Skip to content

Moeen Ali

ചർച്ചകൾ വിജയിച്ചു ! വിരമിക്കൽ തീരുമാനം പിൻവലിച്ച് സൂപ്പർതാരം

ടെസ്റ്റ് ക്രിക്കറ്റിലെ വിരമിക്കൽ തീരുമാനം പിൻവലിച്ച് ഇംഗ്ലണ്ട് ഓൾ റൗണ്ടർ മൊയിൻ അലി. രണ്ട് വർഷം മുൻപാണ് താരം ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചത്. ഇപ്പോഴിതാ രണ്ട് വർഷങ്ങൾക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റിലേക്ക് വീണ്ടും തിരികെയെത്തുകയാണ് താരം. പരിക്ക് മൂലം ആഷസ്… Read More »ചർച്ചകൾ വിജയിച്ചു ! വിരമിക്കൽ തീരുമാനം പിൻവലിച്ച് സൂപ്പർതാരം

മോയിൻ അലി കണ്ടുപഠിക്കൂ. ഒറ്റകൈകൊണ്ട് റിവേഴ്സ് സ്വീപ്പ് ചെയ്ത് ഹനുമാ വിഹാരി : വീഡിയോ കാണാം

ധീരതയുടെ മറ്റൊരു തലമാണ് രഞ്ജി ട്രോഫിയിൽ ഹനുമാ വിഹാരി കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ഒടിഞ്ഞ കൈത്തണ്ട വകവെയ്ക്കാതെ ആദ്യ ഇന്നിങ്സിൽ ബാറ്റിങിനിറങ്ങി ക്രിക്കറ്റ് ലോകത്തിൻ്റെ പ്രശംസ ഏറ്റുവാങ്ങിയ താരം ഇപ്പോഴിതാ രണ്ടാം ഇന്നിങ്സിലും ടീമിന് വേണ്ടി ഒറ്റകൈകൊണ്ട് ബാറ്റ് ചെയ്തിരിക്കുകയാണ്. ഇക്കുറി ബാറ്റ് ചെയ്യുക… Read More »മോയിൻ അലി കണ്ടുപഠിക്കൂ. ഒറ്റകൈകൊണ്ട് റിവേഴ്സ് സ്വീപ്പ് ചെയ്ത് ഹനുമാ വിഹാരി : വീഡിയോ കാണാം

ടീമിലുള്ളത് മൂന്ന് ലോകോത്തര ഓൾ റൗണ്ടർ, ഇനി സൂപ്പർ കിങ്സ് സൂപ്പറാകും

ഐ പി എൽ താരലേലത്തിൽ ഇക്കുറി ആരാധകരെ സംതൃപ്തിപെടുത്തിയിരിക്കുകയാണ് മുൻ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സ്. പലപ്പോഴും ലേലത്തിൽ ആരാധകരെ ചെന്നൈ സൂപ്പർ കിങ്സ് നിരാശപെടുത്തുമ്പോൾ ഇക്കുറി മികച്ച തീരുമാനങ്ങളാണ് ലേലത്തിൽ സി എസ് കെയിൽ നിന്നുണ്ടായത്. ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ… Read More »ടീമിലുള്ളത് മൂന്ന് ലോകോത്തര ഓൾ റൗണ്ടർ, ഇനി സൂപ്പർ കിങ്സ് സൂപ്പറാകും

നീ എൻ്റെ ക്യാപ്റ്റൻസിയെ വിമർശിക്കുകയാണോ, തത്സമയ ചർച്ചയിൽ തർക്കത്തിൽ ഏർപ്പെട്ട് അലസ്റ്റയർ കുക്കും മൊയിൻ അലിയും

ആഷസ് പരമ്പരയിൽ ഇംഗ്ലണ്ട് മോശം പ്രകടനം പുറത്തെടുത്തുകൊണ്ടിരിക്കുമ്പോൾ തത്സമയ ചർച്ചയിൽ രൂക്ഷമായ തർക്കത്തിൽ ഏർപ്പെട്ട് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ അലസ്റ്റയർ കുക്കും ഓൾ റൗണ്ടർ മൊയിൻ അലിയും. നാലാം ടെസ്റ്റിലെ ആദ്യ ദിനത്തിൽ മഴ കളി തടസ്സപ്പെടുത്തിയതിന് ശേഷമുള്ള ഇടവേളയിലാണ് ഇരുവരും… Read More »നീ എൻ്റെ ക്യാപ്റ്റൻസിയെ വിമർശിക്കുകയാണോ, തത്സമയ ചർച്ചയിൽ തർക്കത്തിൽ ഏർപ്പെട്ട് അലസ്റ്റയർ കുക്കും മൊയിൻ അലിയും

വിജയത്തിനായി കോഹ്ലിയെയും ഡിവില്ലിയേഴ്സിനെയും മാത്രം ആശ്രയിക്കാൻ സാധിക്കില്ല ; മൊയീൻ അലി

ഐ പി എല്ലിൽ മത്സരങ്ങൾ വിജയിക്കാൻ ആർ സി ബിയ്ക്ക് എപ്പോഴും ക്യാപ്റ്റൻ വിരാട് കോഹ്ലിയെയും എ ബി ഡിവില്ലിയേഴ്സിനെയും ആശ്രയിക്കാൻ സാധിക്കില്ലെന്ന് ടീമിലെ ഇംഗ്ലണ്ട് ഓൾ റൗണ്ടർ മൊയീൻ അലി. ഐ പി എൽ കിരീടം നേടുവാൻ മികച്ച തുടക്കം… Read More »വിജയത്തിനായി കോഹ്ലിയെയും ഡിവില്ലിയേഴ്സിനെയും മാത്രം ആശ്രയിക്കാൻ സാധിക്കില്ല ; മൊയീൻ അലി

ബംഗ്ലാദേശിനെതിരെ മൊയീൻ അലിയെ ഒഴിവാക്കിയതിന് പിന്നിലെ കാരണം

ഓൾ റൗണ്ടർ മൊയീൻ അലി ഇല്ലാതെയാണ് ഇംഗ്ലണ്ട് ബംഗ്ലാദേശിനെതിരായ മത്സരത്തിനിറങ്ങിയത്. ലിയാം പ്ലങ്കറ്റാണ് മൊയീൻ അലിയ്ക്ക് പകരക്കാരനായി എത്തിയത്. എന്നാൽ തന്റെ ഭാര്യ രണ്ടാം കുഞ്ഞിനായി ജന്മം നൽകുന്നതിനെ തുടർന്നാണ് മൊയീൻ അലി മത്സരത്തിൽ നിന്നും വിട്ടുനിന്നത്. എപ്പോഴാണ് മൊയീൻ അലി… Read More »ബംഗ്ലാദേശിനെതിരെ മൊയീൻ അലിയെ ഒഴിവാക്കിയതിന് പിന്നിലെ കാരണം

അക്കാര്യത്തിൽ മൊയീൻ അലിയോട് നന്ദി പറഞ്ഞ് വിരാട് കോഹ്ലി

തകർപ്പൻ പ്രകടനമാണ് കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ക്യാപ്റ്റൻ വിരാട് കോഹ്ലി കാഴ്ച്ചവെച്ചത്. 58 പന്തിൽ 100 റൺസ് നേടിയ വിരാട് കോഹ്ലിയുടെ അഞ്ചാം ഐ പി എൽ സെഞ്ചുറി കൂടിയായിരുന്നു ഇത്. മത്സരത്തിൽ 10 റൺസിന്റെ വിജയമാണ് ബാംഗ്ലൂർ നേടിയത്.… Read More »അക്കാര്യത്തിൽ മൊയീൻ അലിയോട് നന്ദി പറഞ്ഞ് വിരാട് കോഹ്ലി