Skip to content

Mithali Raj

മിതാലി രാജിനെ വിമർശിച്ച് ഇംഗ്ലീഷ് മാധ്യമപ്രവർത്തക, മറുപടിയുമായി ഇന്ത്യൻ താരം വി ആർ വനിത, പിന്നാലെ വമ്പൻ വാക്പോര്

ഇന്ത്യൻ വുമൺസ് ഏകദിന ടീം ക്യാപ്റ്റൻ മിതാലി രാജിനെ ചൊല്ലി വമ്പൻ വാക്കുതർക്കത്തിൽ ഏർപ്പെട്ട് ബ്രിട്ടീഷ് കമൻ്റേറ്ററും മാധ്യമപ്രവർത്തകയുമായ ഇസബെല്ല വെസ്റ്റ്ബറിയും ഇന്ത്യൻ ക്രിക്കറ്റർ വി ആർ വനിതയും. ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള രണ്ടാം മത്സരത്തിന് പുറകെ മിതാലി രാജിനെ ഇസബെല്ല… Read More »മിതാലി രാജിനെ വിമർശിച്ച് ഇംഗ്ലീഷ് മാധ്യമപ്രവർത്തക, മറുപടിയുമായി ഇന്ത്യൻ താരം വി ആർ വനിത, പിന്നാലെ വമ്പൻ വാക്പോര്

മെൻസ്‌ ക്രിക്കറ്റിൽ സച്ചിൻ, വനിതാ ക്രിക്കറ്റിൽ ഇനി മിതാലി രാജ് ; ചരിത്രനേട്ടത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ

വനിതാ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്ററെന്ന ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ മിതാലി രാജ്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെയാണ് ഈ ചരിത്രനേട്ടം മിതാലി രാജ് സ്വന്തമാക്കിയത്. ഇതോടെ മെൻസ്‌ ക്രിക്കറ്റിലും വുമൺസ്‌ ക്രിക്കറ്റിലും… Read More »മെൻസ്‌ ക്രിക്കറ്റിൽ സച്ചിൻ, വനിതാ ക്രിക്കറ്റിൽ ഇനി മിതാലി രാജ് ; ചരിത്രനേട്ടത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ

സച്ചിൻ ടെണ്ടുൽക്കർക്ക് ശേഷം ഏകദിന ക്രിക്കറ്റിൽ ആ നേട്ടം സ്വന്തമാക്കി മിതാലി രാജ്

സച്ചിൻ ടെണ്ടുൽക്കർക്ക് ശേഷം ഏകദിന ക്രിക്കറ്റിലെ അപൂർവ്വനേട്ടം സ്വന്തമാക്കി ഇന്ത്യൻ വുമൺസ്‌ ടീം ക്യാപ്റ്റൻ മിതാലി രാജ്. ഏകദിന ക്രിക്കറ്റിൽ 22 വർഷം പിന്നിടുന്ന രണ്ടാമത്തെ താരമെന്ന ചരിത്രനേട്ടമാണ് മിതാലി രാജ് സ്വന്തമാക്കിയത്. 1999 ജൂൺ 26 ന് അയർലൻഡിനെതിരെയാണ് മിതാലി… Read More »സച്ചിൻ ടെണ്ടുൽക്കർക്ക് ശേഷം ഏകദിന ക്രിക്കറ്റിൽ ആ നേട്ടം സ്വന്തമാക്കി മിതാലി രാജ്

ഇംഗ്ലണ്ട് വനിതകൾക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ മിതാലി രാജ് നയിക്കും

ഫെബ്രുവരി 22 ന് ആരംഭിക്കുന്ന ഇംഗ്ലണ്ട് വുമൺസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു . മിതാലി രാജ് നയിക്കുന്ന ടീമിൽ ഇടം നേടാൻ വേദ കൃഷ്ണമൂർത്തിയ്ക്ക് വീണ്ടും സാധിച്ചില്ല. പരമ്പരയ്ക്ക് മുൻപായി നടക്കുന്ന പരിശീലനമത്സരത്തിൽ ബോർഡ് പ്രസിഡന്റ്സ് ഇലവനെ സ്‌മൃതി… Read More »ഇംഗ്ലണ്ട് വനിതകൾക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ മിതാലി രാജ് നയിക്കും