Skip to content

Michael Vaughan

സച്ചിൻ അവനെ സൂക്ഷിച്ചോ താങ്കളുടെ റെക്കോർഡ് അവൻ തകർക്കും : മൈക്കൽ വോൺ

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്സ്മാനെന്ന ഇതിഹാസതാരം സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് തകർക്കാൻ ജോ റൂട്ടിന് സാധിക്കുമെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റനും കമൻ്റേറ്ററുമായ മൈക്കൽ വോൺ. ഇംഗ്ലണ്ടിൻ്റെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാനാണ് ജോ റൂട്ടെന്നും ഇനിയും ഏറെ വർഷങ്ങൾ… Read More »സച്ചിൻ അവനെ സൂക്ഷിച്ചോ താങ്കളുടെ റെക്കോർഡ് അവൻ തകർക്കും : മൈക്കൽ വോൺ

ഫൈനൽ പരമ്പരയായി നടത്താൻ ഐ പി എൽ രണ്ടാഴ്ച്ചയായി ചുരുക്കുമോ ? കോഹ്ലിയെ പരിഹസിച്ച് മൈക്കൽ വോൺ

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മൂന്ന് മത്സരങ്ങളുടെ പരമ്പരയായി നടത്തണമെന്ന വിരാട് കോഹ്ലിയുടെ നിർദ്ദേശത്തെ പരിഹസിച്ച് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ. ഫൈനലിന് ശേഷം ഒരു മത്സരത്തിലൂടെ ഏറ്റവും മികച്ച ടെസ്റ്റ് ടീമിനെ തിരഞ്ഞെടുക്കുന്നതിനോട് യോജിക്കാനാകില്ലെന്നും ഭാവിയിൽ ഫൈനൽ… Read More »ഫൈനൽ പരമ്പരയായി നടത്താൻ ഐ പി എൽ രണ്ടാഴ്ച്ചയായി ചുരുക്കുമോ ? കോഹ്ലിയെ പരിഹസിച്ച് മൈക്കൽ വോൺ

കോഹ്ലിയുടേത് മോശം ക്യാപ്റ്റൻസി, ലോകകപ്പും ഇന്ത്യയ്ക്ക് നഷ്ട്ടമാകും ; വിമർശനവുമായി മൈക്കൽ വോൺ

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെയും ഇന്ത്യൻ ടീമിന്റെ ബാറ്റിങ് ശൈലിയെയും വിമർശിച്ച് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിനിടെ ട്വിറ്ററിലാണ് വോൺ വിമർശനമുന്നയിച്ചത്. രണ്ടാം ഏകദിനത്തിൽ 6 വിക്കറ്റിനാണ് ഇന്ത്യ പരാജയപെട്ടത്. മത്സരത്തിൽ ഇന്ത്യ… Read More »കോഹ്ലിയുടേത് മോശം ക്യാപ്റ്റൻസി, ലോകകപ്പും ഇന്ത്യയ്ക്ക് നഷ്ട്ടമാകും ; വിമർശനവുമായി മൈക്കൽ വോൺ

മുംബൈ ഇന്ത്യൻസ് ഇന്ത്യയേക്കാൾ മികച്ച ടീം, ഇന്ത്യൻ ടീമിനെ പരിഹസിച്ച് മൈക്കൽ വോൺ ; തകർപ്പൻ മറുപടി നൽകി വസിം ജാഫർ

മുംബൈ ഇന്ത്യൻസ് ഇന്ത്യൻ ടീമിനെക്കാൾ മികച്ച ടീമെന്ന് പരിഹസിച്ച മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോണിന് തകർപ്പൻ മറുപടി നൽകി മുൻ ഇന്ത്യൻ താരം വസിം ജാഫർ. ടി20 പരമ്പരയിലെ ആദ്യ മത്സരത്തിനിടെയാണ് മുംബൈ ഇന്ത്യൻസ് ഇന്ത്യൻ ടീമിനേക്കാൾ മികച്ച ടീമാണെന്ന്… Read More »മുംബൈ ഇന്ത്യൻസ് ഇന്ത്യയേക്കാൾ മികച്ച ടീം, ഇന്ത്യൻ ടീമിനെ പരിഹസിച്ച് മൈക്കൽ വോൺ ; തകർപ്പൻ മറുപടി നൽകി വസിം ജാഫർ

ഇവിടെ വന്ന് പരമ്പര വിജയിക്കൂ, ഇന്ത്യയെ വെല്ലുവിളിച്ച് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര 3-1 സ്വന്തമാക്കിയ ഇന്ത്യൻ ടീമിനെ വെല്ലുവിളിച്ച് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ. നാലാം മത്സരത്തിൽ ഇംഗ്ലണ്ടിനെ ഒരു ഇന്നിങ്സിനും 25 റൺസിനും പരാജയപെടുത്തിയാണ് ഇന്ത്യ ടെസ്റ്റ് പരമ്പര നേടിയത്. പരമ്പര വിജയത്തോടെ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ്… Read More »ഇവിടെ വന്ന് പരമ്പര വിജയിക്കൂ, ഇന്ത്യയെ വെല്ലുവിളിച്ച് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ

ഇന്ത്യയുടെ തകർപ്പൻ തിരിച്ചുവരവിന് കാരണം അദ്ദേഹം, മൈക്കൽ വോൺ

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ഇന്ത്യൻ ടീമിന്റെ തകർപ്പൻ തിരിച്ചുവരവിന് കാരണം ഹെഡ് കോച്ച് രവി ശാസ്ത്രിയാണെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ. ആദ്യ മത്സരത്തിൽ 36 റൺസിന് പുറത്തായി വൻ പരാജയം ഏറ്റുവാങ്ങിയ ശേഷം കോഹ്ലിയില്ലാഞ്ഞിട്ട് പോലും അവിശ്വസനീയ തിരിച്ചുവരവാണ്… Read More »ഇന്ത്യയുടെ തകർപ്പൻ തിരിച്ചുവരവിന് കാരണം അദ്ദേഹം, മൈക്കൽ വോൺ

പ്രശ്നം നിയന്ത്രണങ്ങളോ അതോ ബ്രിസ്ബനിലെ പിച്ചോ, ഇന്ത്യയെ പരിഹസിച്ച് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ

ബ്രിസ്ബനിൽ നടക്കുന്ന നാലാം ടെസ്റ്റിൽ കളിക്കാൻ ഇന്ത്യ വിസമ്മതം പ്രകടിപ്പിച്ചുവെന്ന വാർത്തകൾക്ക് പുറകെ ഇന്ത്യൻ ടീമിനെ പരിഹസിച്ച് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ. പ്രമുഖ ഓസ്‌ട്രേലിയൻ മാധ്യമത്തിന്റെ റിപ്പോർട്ട് ഷെയർ ചെയ്തുകൊണ്ടാണ് ഇന്ത്യൻ ടീമിനെ വോൺ പരിഹസിച്ചത്. ബ്രിസ്ബനിൽ കോവിഡ്… Read More »പ്രശ്നം നിയന്ത്രണങ്ങളോ അതോ ബ്രിസ്ബനിലെ പിച്ചോ, ഇന്ത്യയെ പരിഹസിച്ച് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ

ടെസ്റ്റ് പരമ്പര ഓസ്‌ട്രേലിയ തൂത്തുവാരും ; ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ

അഡ്ലെയ്ഡിൽ നടക്കുന്ന ഡേ നൈറ്റ് ടെസ്റ്റിൽ ഓസ്‌ട്രേലിയയെ പരാജയപെടുത്താൻ ഇന്ത്യയ്ക്ക് സാധിച്ചില്ലെങ്കിൽ ടെസ്റ്റ് പരമ്പര 4-0 ന് ഓസ്‌ട്രേലിയ സ്വന്തമാക്കുമെന്ന് മുൻ ഇംഗ്ലണ്ട് ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ. ” പിങ്ക് ബോൾ ടെസ്റ്റ് ഈ പരമ്പരയിൽ വളരെ പ്രധാനപ്പെട്ടതാണ്. അഡ്ലെയ്ഡിൽ… Read More »ടെസ്റ്റ് പരമ്പര ഓസ്‌ട്രേലിയ തൂത്തുവാരും ; ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ

പാകിസ്ഥാൻ വെസ്റ്റിൻഡീസിനെക്കാൾ മികച്ച ടീം, ഇംഗ്ലണ്ടിനെ ഞെട്ടിക്കാൻ അവർക്ക് സാധിക്കും, മൈക്കൽ വോൺ

അടുത്ത മാസം ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ ആതിഥേയരായ ഇംഗ്ലണ്ടിനെ ഞെട്ടിക്കാൻ പാകിസ്ഥാന് സാധിക്കുമെന്ന് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോൺ. ടെസ്റ്റിൽ വെസ്റ്റിൻഡീസിനെക്കാൾ മികച്ച ടീമാണ് പാകിസ്ഥാനെന്നും അതുകൊണ്ട് തന്നെ ആവേശത്തോടെയാണ് പരമ്പര7 നോക്കി കാണുന്നതെന്നും വോൺ പറഞ്ഞു.… Read More »പാകിസ്ഥാൻ വെസ്റ്റിൻഡീസിനെക്കാൾ മികച്ച ടീം, ഇംഗ്ലണ്ടിനെ ഞെട്ടിക്കാൻ അവർക്ക് സാധിക്കും, മൈക്കൽ വോൺ

ഇന്ത്യയെ മികച്ച ടീമെന്ന് വിളിക്കാൻ സാധിക്കില്ല ; വിമർശനവുമായി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ

ഇംഗ്ലണ്ടിലും ന്യൂസിലാൻഡിലും വിജയിക്കാതെ ഇന്ത്യയെ മികച്ച ടീമെന്ന് വിളിക്കുവാൻ സാധിക്കില്ലയെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കിൾ വോൺ. ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ദയനീയമായി പരാജയപെട്ട ഇന്ത്യ രണ്ടാം മത്സരത്തിലും തകർച്ചയോടെയാണ് തുടങ്ങിയത്. ഇതിനുപുറകെയായിരുന്നു കോഹ്ലിയെയും സംഘത്തെയും വിമർശിച്ച് വോൺ… Read More »ഇന്ത്യയെ മികച്ച ടീമെന്ന് വിളിക്കാൻ സാധിക്കില്ല ; വിമർശനവുമായി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ

ഞങ്ങളെ നിരാശയാക്കിയത് നീയും നിന്റെ ടീമും ; ബെയർസ്റ്റോയ്ക്കെതിരെ വിമർശനവുമായി മുൻ താരം

ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ജോണി ബെയർസ്റ്റോയ്ക്കെതിരെ കടുത്ത വിമർശനവുമായി മുൻ ഇംഗ്ലണ്ട് താരം മൈക്കൽ വോൺ. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലെ പരാജയത്തിന് പുറകെ നിരവധി പേർ ഇംഗ്ലണ്ടിന്റെ പതനത്തിനായി ആഗ്രഹിക്കുന്നുവെന്ന് ബെയർസ്റ്റോ അഭിപ്രായപെട്ടിരുന്നു. ഇക്കാര്യമാണ് ഇപ്പോൾ വോണിനെ ചൊടിപ്പിച്ചിരിക്കുന്നത്. ഇംഗ്ലണ്ട് ടീമിന് ഇത്രയും പിന്തുണ… Read More »ഞങ്ങളെ നിരാശയാക്കിയത് നീയും നിന്റെ ടീമും ; ബെയർസ്റ്റോയ്ക്കെതിരെ വിമർശനവുമായി മുൻ താരം