ന്യൂസിലൻഡിന് കനത്ത തിരിച്ചടി മറ്റൊരു താരം കൂടെ ലോകകപ്പിൽ നിന്നും പുറത്ത്
ഐസിസി ഏകദിന ലോകകപ്പിന് മുൻപേ ന്യൂസിലൻഡ് ടീമിന് വീണ്ടും തിരിച്ചടി. ക്യാപ്റ്റൻ കെയ്ൻ വില്യംസണ് പിന്നാലെ മറ്റൊരു താരം കൂടെ ലോകകപ്പിൽ നിന്നും പുറത്തായി. ടീമിലെ സ്പിൻ ഓൾ റൗണ്ടർ മൈക്കൽ ബ്രേസ്വെല്ലാണ് പരിക്കിനെ തുടർന്ന് ലോകകപ്പിൽ നിന്നും പുറത്തായത്. ഇംഗ്ലണ്ടിലെ… Read More »ന്യൂസിലൻഡിന് കനത്ത തിരിച്ചടി മറ്റൊരു താരം കൂടെ ലോകകപ്പിൽ നിന്നും പുറത്ത്