Skip to content

Meg Lanning

വുമൺസ് പ്രീമിയർ ലീഗ്. തങ്ങളുടെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ഡൽഹി ക്യാപിറ്റൽസ്

പ്രഥമ വുമൺസ് പ്രീമിയർ ലീഗിൽ തങ്ങളുടെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ഡൽഹി ക്യാപിറ്റൽസ്. ഇക്കഴിഞ്ഞ ഐസിസി ടി20 ലോകകപ്പിൽ ഓസ്ട്രേലിയയെ ചാമ്പ്യന്മാരാക്കിയ മെഗ് ലാന്നിങിനെയാണ് ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റനായി നിയമിച്ചത്. അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയ്ക്ക് കിരീടം നേടികൊടുത്ത ഷഫാലി വർമ്മയും ജെമിമ… Read More »വുമൺസ് പ്രീമിയർ ലീഗ്. തങ്ങളുടെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ഡൽഹി ക്യാപിറ്റൽസ്

ചരിത്ര നേട്ടത്തിൽ റിക്കി പോണ്ടിങിനെ പിന്നിലാക്കി മെഗ് ലാന്നിങ്

ഐസിസി ടി20 ലോകകപ്പ് ഫൈനലിൽ സൗത്താഫ്രിക്കയെ തകർത്തുകൊണ്ട് വീണ്ടും ചാമ്പ്യന്മാരായിരിക്കുകയാണ് ഓസ്ട്രേലിയ. ഇത് ആറാം തവണയാണ് ഐസിസി ടി20 ലോകകപ്പ് കിരീടം ഓസ്ട്രേലിയൻ വനിതകൾ നേടുന്നത്. വീണ്ടും ഓസ്ട്രേലിയക്ക് കിരീടം നേടികൊടുത്തതോടെ ചരിത്രറെക്കോർഡ് കുറിച്ചിരിക്കുകയാണ് ക്യാപ്റ്റൻ മെഗ് ലാന്നിങ്. ക്യാപ്റ്റനായുള്ള ലാന്നിങിൻ്റെ… Read More »ചരിത്ര നേട്ടത്തിൽ റിക്കി പോണ്ടിങിനെ പിന്നിലാക്കി മെഗ് ലാന്നിങ്

ഹാഷിം അംലയുടെ റെക്കോർഡ് തകർത്ത് മെഗ് ലാന്നിങ്, വാർണറും കോഹ്ലിയും ബഹുദൂരം പിന്നിൽ

ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 14 സെഞ്ചുറി നേടുന്ന താരമെന്ന റെക്കോർഡ് ഇനി ഓസ്‌ട്രേലിയൻ വുമൺസ് ടീം ക്യാപ്റ്റൻ മെഗ് ലാന്നിങിന് സ്വന്തം. ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ നേടിയ സെഞ്ചുറിയോടെയാണ് മുൻ സൗത്താഫ്രിക്കൻ ബാറ്റ്‌സ്മാൻ ഹാഷിം അംലയെ പിന്നിലാക്കി… Read More »ഹാഷിം അംലയുടെ റെക്കോർഡ് തകർത്ത് മെഗ് ലാന്നിങ്, വാർണറും കോഹ്ലിയും ബഹുദൂരം പിന്നിൽ

വനിതാ ആഷസ് കിരീടം ഓസ്ട്രേലിയ നിലനിർത്തി

ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ നേടിയ 93 റൺസിന്റെ തകർപ്പൻ വിജയത്തോടെ വനിതാ ആഷസ് ഓസ്‌ട്രേലിയ നിലനിർത്തി. മത്സരത്തിൽ സെഞ്ചുറി നേടിയ ക്യാപ്റ്റൻ മേഗ് ലാന്നിങിന്റെ തകർപ്പൻ ബാറ്റിങ് മികവിലാണ് ഓസ്‌ട്രേലിയ വമ്പൻ വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ… Read More »വനിതാ ആഷസ് കിരീടം ഓസ്ട്രേലിയ നിലനിർത്തി