Skip to content

Mayank Agarwal

മായങ്ക് അഗർവാളിൻ്റെ ക്യാപ്റ്റൻ സ്ഥാനം തെറിച്ചു, പഞ്ചാബ് കിങ്സിന് പുതിയ ക്യാപ്റ്റൻ

ഐ പി എല്ലിൽ പഞ്ചാബ് കിങ്സിന് വീണ്ടും പുതിയ ക്യാപ്റ്റൻ. ടീമിലെ സീനിയർ താരം ശിഖാർ ധവാനായിരിക്കും വരുന്ന സീസണിൽ പഞ്ചാബ് കിങ്സിനെ നയിക്കുക. ഈ കഴിഞ്ഞ സീസണിലെ മോശം പ്രകടനമാണ് മായങ്ക് അഗർവാളിൻ്റെ ക്യാപ്റ്റൻ സ്ഥാനം തെറിപ്പിച്ചത്. ക്യാപ്റ്റൻസിയ്ക്കൊപ്പം ബാറ്റിങിലും… Read More »മായങ്ക് അഗർവാളിൻ്റെ ക്യാപ്റ്റൻ സ്ഥാനം തെറിച്ചു, പഞ്ചാബ് കിങ്സിന് പുതിയ ക്യാപ്റ്റൻ

ഐ പി എൽ അരങ്ങേറ്റത്തിൽ ഗോൾഡൻ ഡക്കായ രാജ് ബാവയെ പുറത്തുതട്ടി ആശ്വസിപ്പിച്ച് ക്യാപ്റ്റൻ മായങ്ക് അഗർവാൾ, വീഡിയോ കാണാം

ഐ പി എല്ലിൽ ക്യാപ്റ്റനായുള്ള തൻ്റെ ആദ്യ മത്സരത്തിൽ തന്നെ ആരാധകരുടെ ഹൃദയം കീഴടക്കി പഞ്ചാബ് കിങ്സ് നായകൻ മായങ്ക് അഗർവാൾ. ക്രീസിലെത്തിയ ബാറ്റ്സ്മാന്മാരെല്ലാം റൺസ് നേടിയ മത്സരത്തിൽ പഞ്ചാബിന് വേണ്ടി നാലാമനായി ക്രീസിലെത്തിയ ഇന്ത്യൻ അണ്ടർ 19 താരം രാജ്… Read More »ഐ പി എൽ അരങ്ങേറ്റത്തിൽ ഗോൾഡൻ ഡക്കായ രാജ് ബാവയെ പുറത്തുതട്ടി ആശ്വസിപ്പിച്ച് ക്യാപ്റ്റൻ മായങ്ക് അഗർവാൾ, വീഡിയോ കാണാം

ദയനീയ പുറത്താകൽ, നോ ബോളിൽ റണ്ണൗട്ടായി മായങ്ക് അഗർവാൾ, വീഡിയോ കാണാം

സ്വന്തം നാട്ടിലെ തൻ്റെ ആദ്യ ടെസ്റ്റ് മത്സരത്തിൽ ദയനീയമായി പുറത്തായി ഇന്ത്യൻ ഓപ്പണർ മായങ്ക് അഗർവാൾ. ടെസ്റ്റ് ക്രിക്കറ്റിൽ റണ്ണൗട്ടാകുന്നത് വലിയ പിഴവായി കണക്കാക്കുമ്പോൾ നോ ബോളിലായിരുന്നു ബാംഗളൂരിൽ നടക്കുന്ന ശ്രീലങ്കയ്ക്കെതിരായ പിങ്ക് ബോൾ ടെസ്റ്റിൽ മായങ്ക് അഗർവാൾ പുറത്തായത്. മത്സരത്തിലെ… Read More »ദയനീയ പുറത്താകൽ, നോ ബോളിൽ റണ്ണൗട്ടായി മായങ്ക് അഗർവാൾ, വീഡിയോ കാണാം

ഇംഗ്ലണ്ടിൽ രോഹിത് ശർമ്മയ്ക്കൊപ്പം ആര് ഓപ്പൺ ചെയ്യണം, നിർദ്ദേശവുമായി വി വി എസ് ലക്ഷ്മൺ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയുടെ ഓപ്പണിങ് ബാറ്റ്സ്മാന്മാരെ നിർദ്ദേശിച്ച് മുൻ ഇന്ത്യൻ താരം വി വി എസ് ലക്ഷ്മൺ. ശുഭ്മാൻ ഗില്ലിന് പരിക്കേറ്റതോടെയാണ് രോഹിത് ശർമ്മയ്ക്കൊപ്പം ആര് ഓപ്പൺ ചെയ്യുമെന്ന ചോദ്യം ഇന്ത്യൻ ടീമിന് മുൻപിൽ ഉയർന്നത്. പലരും മായങ്ക് അഗർവാളിന്റെ… Read More »ഇംഗ്ലണ്ടിൽ രോഹിത് ശർമ്മയ്ക്കൊപ്പം ആര് ഓപ്പൺ ചെയ്യണം, നിർദ്ദേശവുമായി വി വി എസ് ലക്ഷ്മൺ

ഇന്ത്യയുടെ ഓപ്പണിങ് കോമ്പിനേഷനിൽ മാറ്റം നിർദ്ദേശിച്ച് സുനിൽ ഗാവസ്‌കർ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ഓപ്പണിങ് കോമ്പിനേഷനിൽ മാറ്റം നിർദ്ദേശിച്ച് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കർ. ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലാൻഡിനോട് പരാജയപെട്ട ശേഷം ഇംഗ്ലണ്ടിനെതിരായ പരമ്പരയോടെ ശക്തമായ തിരിച്ചുവരവിനാണ് ഇന്ത്യൻ ടീം ലക്ഷ്യം വെയ്ക്കുന്നത്. എന്നാൽ പരമ്പരയ്ക്കുള്ള… Read More »ഇന്ത്യയുടെ ഓപ്പണിങ് കോമ്പിനേഷനിൽ മാറ്റം നിർദ്ദേശിച്ച് സുനിൽ ഗാവസ്‌കർ

ഇന്ത്യൻ ടീമിനെ രൂക്ഷമായി വിമർശിച്ച് സഞ്ജയ് മഞ്ചരേക്കാർ ; കാരണമിതാണ്

സിഡ്‌നിയിൽ നടക്കുന്ന ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിൽ നിന്നും ഓപ്പണിങ് ബാറ്റ്‌സ്മാൻ മായങ്ക് അഗർവാളിനെ പുറത്താക്കിയതിന് പിന്നിലെ ഇന്ത്യൻ ടീം മാനേജ്‌മെന്റിനെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ താരം സഞ്ജയ്‌ മഞ്ചരേക്കാർ. രോഹിത് ശർമ്മയാണ് മൂന്നാം ടെസ്റ്റിൽ മായങ്ക് അഗർവാളിന് പകരക്കാരനായി ടീമിലെത്തിയത്.… Read More »ഇന്ത്യൻ ടീമിനെ രൂക്ഷമായി വിമർശിച്ച് സഞ്ജയ് മഞ്ചരേക്കാർ ; കാരണമിതാണ്

മായങ്ക് അഗർവാളല്ല ധവാനൊപ്പം ഓപ്പൺ ചെയ്യേണ്ട ബാറ്റ്‌സ്മാനാരെന്ന് വ്യക്തമാക്കി ആകാശ് ചോപ്ര

രോഹിത് ശർമ്മയുടെ അഭാവത്തിൽ കെ എൽ രാഹുലായിരിക്കണം ധവാനൊപ്പം ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണിങ് ഇറങ്ങേണ്ടതെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര.തന്റെ യൂട്യൂബ് ചാനലിൽ ആരായിരിക്കും ലിമിറ്റഡ് ഓവർ പരമ്പരകളിൽ ഇന്ത്യയുടെ ഓപ്പണിങ് ബാറ്റ്‌സ്മാന്മാരെന്ന ആരാധകന്റെ ചോദ്യങ്ങൾക്ക് മറുപടി പറയവേയാണ് കെ… Read More »മായങ്ക് അഗർവാളല്ല ധവാനൊപ്പം ഓപ്പൺ ചെയ്യേണ്ട ബാറ്റ്‌സ്മാനാരെന്ന് വ്യക്തമാക്കി ആകാശ് ചോപ്ര

ധവാന് പകരക്കാരനായി മായങ്ക് അഗർവാൾ ; ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. പരിക്കേറ്റ ഓപ്പണർ ശിഖാർ ധവാന് പകരക്കാരനായി ടെസ്റ്റിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്ന മായങ്ക് അഗർവാൾ ടീമിലെത്തി. മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ഡിസംബർ 15 ന് ചെന്നൈയിലാണ് ആരംഭിക്കുന്നത്. വിരാട് കോഹ്ലി (c),… Read More »ധവാന് പകരക്കാരനായി മായങ്ക് അഗർവാൾ ; ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ഐസിസി ടെസ്റ്റ് റാങ്കിങ് ; ആദ്യ പത്തിൽ നാല് ഇന്ത്യൻ താരങ്ങൾ, സ്റ്റീവ് സ്മിത്തിനും ജോ റൂട്ടിനും തിരിച്ചടി

ഐസിസി ടെസ്റ്റ് ബാറ്റ്സ്മാരുടെ റാങ്കിങിൽ പത്താം സ്ഥാനത്തെത്തി ഇന്ത്യൻ ഓപ്പണർ മായങ്ക് അഗർവാൾ. റാങ്കിങ്ങിൽ ആദ്യ പത്തിലിടം നേടുന്ന നാലാമത്തെ ഇന്ത്യൻ ബാറ്റ്സ്മാനാണ് മായങ്ക് അഗർവാൾ. രണ്ടാം സ്ഥാനത്തുള്ള ക്യാപ്റ്റൻ വിരാട് കോഹ്ലി, നാലാം സ്ഥാനത്തുള്ള ചേതേശ്വർ പുജാര, അഞ്ചാം സ്ഥാനത്തുള്ള… Read More »ഐസിസി ടെസ്റ്റ് റാങ്കിങ് ; ആദ്യ പത്തിൽ നാല് ഇന്ത്യൻ താരങ്ങൾ, സ്റ്റീവ് സ്മിത്തിനും ജോ റൂട്ടിനും തിരിച്ചടി

ബ്രാഡ്മാന്റെ റെക്കോർഡിനൊപ്പമെത്താൻ അഗർവാളിന് സാധിക്കുമോ

തകർപ്പൻ പ്രകടനമാണ് ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണർ മായങ്ക് അഗർവാൾ കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. 2019 ൽ 10 ഇന്നിങ്സിൽ നിന്നുമാത്രമായി 740 റൺസ് നേടിയ അഗർവാളിനെ പിങ്ക് ബോൾ ടെസ്റ്റിൽ കാത്തിരിക്കുന്നത് സാക്ഷാൽ ഡോൺ ബ്രാഡ്മാന്റെ റെക്കോർഡിനൊപ്പമെത്താനുള്ള അവസരമാണ്. ഇതുവരെ ടെസ്റ്റ് ക്രിക്കറ്റിൽ 12… Read More »ബ്രാഡ്മാന്റെ റെക്കോർഡിനൊപ്പമെത്താൻ അഗർവാളിന് സാധിക്കുമോ

മായങ്ക് അഗർവാളിന്റെ ഡബിൾ സെഞ്ചുറിയോടെ ഇന്ത്യ സ്വന്തമാക്കിയത് അപൂർവ്വനേട്ടം

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓപ്പണർ മായങ്ക് അഗർവാൾ ഡബിൾ സെഞ്ചുറി കുറിച്ചതോടെ അപൂർവ്വനേട്ടം സ്വന്തമാക്കി ടീം ഇന്ത്യ. ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യമായാണ് തുടർച്ചയായി നാല് മത്സരങ്ങളിൽ ഒരു ടീമിലെ ബാറ്റ്സ്മാന്മാർ ഡബിൾ സെഞ്ചുറി നേടുന്നത്. ഇതിനുമുൻപ് സൗത്താഫ്രിയ്ക്കെതിരായ ടെസ്റ്റ്… Read More »മായങ്ക് അഗർവാളിന്റെ ഡബിൾ സെഞ്ചുറിയോടെ ഇന്ത്യ സ്വന്തമാക്കിയത് അപൂർവ്വനേട്ടം

സാക്ഷാൽ ഡോൺ ബ്രാഡ്മാന്റെ റെക്കോർഡ് തകർത്ത് മായങ്ക് അഗർവാൾ

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ നേടിയ തകർപ്പൻ ഡബിൾ സെഞ്ചുറിയോടെ സാക്ഷാൽ ഡോൺ ബ്രാഡ്മാന്റെ റെക്കോർഡ് തകർത്ത് ഇന്ത്യൻ ഓപ്പണർ മായങ്ക് അഗർവാൾ. അധിവേഗം ടെസ്റ്റ് ക്രിക്കറ്റിൽ രണ്ട് ഇരട്ട സെഞ്ചുറി നേടുന്ന ബാറ്റ്സ്മാനെന്ന നേട്ടത്തിലാണ് അഗർവാൾ ബ്രാഡ്മാനെ പിന്നിലാക്കിയത്.… Read More »സാക്ഷാൽ ഡോൺ ബ്രാഡ്മാന്റെ റെക്കോർഡ് തകർത്ത് മായങ്ക് അഗർവാൾ

വീരേന്ദർ സെവാഗിന് ശേഷം ആ നേട്ടം സ്വന്തമാക്കി മായങ്ക് അഗർവാൾ

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ തുടർച്ചയായ രണ്ടാം മത്സരത്തിൽ നേടിയ സെഞ്ചുറിയോടെ അപൂർവ്വ നേട്ടം സ്വന്തമാക്കി ഇന്ത്യൻ ബാറ്റ്സ്മാൻ മായങ്ക് അഗർവാൾ. വിശാഖപട്ടണത്ത് നടന്ന ആദ്യ മത്സരത്തിൽ ഡബിൾ സെഞ്ചുറി നേടിയ അഗർവാൾ പൂനെയിൽ നടന്നുകൊണ്ടിരിക്കുന്ന രണ്ടാം മത്സരത്തിൽ 108 റൺസ് നേടിയാണ്… Read More »വീരേന്ദർ സെവാഗിന് ശേഷം ആ നേട്ടം സ്വന്തമാക്കി മായങ്ക് അഗർവാൾ

പറത്തിയത് 12 സിക്സ് ; റെക്കോർഡിട്ട് രോഹിത് ശർമ്മയും അഗർവാളും

ആദ്യ ടെസ്റ്റ് ഇന്നിങ്സിൽ തന്നെ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യയുടെ പുതുഓപ്പണിങ് സഖ്യം. ഓപ്പണിങ് കൂട്ടുകെട്ടിൽ 317 റൺസ് കൂട്ടിച്ചേർത്ത ഇരുവരും ചേർന്ന് ആറ് സിക്സ് വീതം 12 സിക്സുകൾ ആദ്യ ഇന്നിങ്സിൽ പറത്തി. ഇതോടെ ഒരു ടെസ്റ്റ് ഇന്നിങ്സിൽ ഏറ്റവും കൂടുതൽ… Read More »പറത്തിയത് 12 സിക്സ് ; റെക്കോർഡിട്ട് രോഹിത് ശർമ്മയും അഗർവാളും

2006 ൽ സെവാഗും ദ്രാവിഡും 13 വർഷങ്ങൾക്ക് ശേഷം രോഹിത് ശർമ്മയും മായങ്ക് അഗർവാളും

തകർപ്പൻ പ്രകടനമാണ് സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ ഓപ്പണർമാരായ രോഹിത് ശർമ്മയും മായങ്ക് അഗർവാളും കാഴ്ച്ച വെച്ചത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 317 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തത്. രോഹിത് ശർമ്മ 176 റൺസും മായങ്ക് അഗർവാൾ 215 റൺസും നേടിയാണ്… Read More »2006 ൽ സെവാഗും ദ്രാവിഡും 13 വർഷങ്ങൾക്ക് ശേഷം രോഹിത് ശർമ്മയും മായങ്ക് അഗർവാളും

ഇന്ത്യൻ മണ്ണിലെ ആദ്യ ഇന്നിങ്സിൽ ഡബിൾ സെഞ്ചുറി ; ചരിത്രനേട്ടത്തിൽ മായങ്ക് അഗർവാൾ

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ നേടിയ ഡബിൾ സെഞ്ചുറിയോടെ ഇന്ത്യൻ മണ്ണിലെ ആദ്യ ടെസ്റ്റ് ഇന്നിങ്സിൽ ഡബിൾ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ബാറ്റ്സ്മാനെന്ന ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ ഓപ്പണർ മായങ്ക് അഗർവാൾ. ഇതിനുമുൻപ് നാല് മത്സരത്തിൽ ഏഴ് ഇന്നിങ്സുകളിൽ ഇന്ത്യയ്ക്ക്… Read More »ഇന്ത്യൻ മണ്ണിലെ ആദ്യ ഇന്നിങ്സിൽ ഡബിൾ സെഞ്ചുറി ; ചരിത്രനേട്ടത്തിൽ മായങ്ക് അഗർവാൾ