Skip to content

Matthew Wade

വാർണർ വിക്കറ്റ് കീപ്പറാകേണ്ടിവരുമോ, ഓസ്ട്രേലിയക്ക് മുട്ടൻപണി, മാത്യൂ വേഡിന് കോവിഡ്

ഐസിസി ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ നിർണായക മത്സരത്തിന് മുൻപേ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയക്ക് കനത്ത തിരിച്ചടി. സ്പിന്നർ ആദം സാംപയ്ക്ക് പുറകെ മറ്റൊരു താരത്തിനും കോവിഡ് സ്ഥിരീകരിച്ചു. വിക്കറ്റ് കീപ്പർ മാത്യു വേഡിനാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ടീമിൽ ബാക്കപ്പ് വിക്കറ്റ് കീപ്പർ… Read More »വാർണർ വിക്കറ്റ് കീപ്പറാകേണ്ടിവരുമോ, ഓസ്ട്രേലിയക്ക് മുട്ടൻപണി, മാത്യൂ വേഡിന് കോവിഡ്

ഫീൽഡിങ് മനപൂർവ്വം തടസ്സപെടുത്തിയിട്ടും വേഡിനെതിരെ അപ്പീൽ ചെയ്യാതീരുന്നതിന് പിന്നിലെ കാരണം തുറന്നുപറഞ്ഞ് ജോസ് ബട്ട്ലർ

ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുളള ആദ്ധ്യയ് ടി20 മത്സരത്തിനിടെ മനപൂർവ്വം ഫീൽഡിങ് തടസ്സപെടുത്തിയിട്ടും ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ ബാറ്റ്സമാൻ മാത്യു വേഡിൻ്റെ വിക്കറ്റിനായി അപ്പീൽ ചെയ്യാതീരുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്ലർ. മത്സരത്തിൽ മാർക്ക് വുഡ് എറിഞ്ഞ പതിനേഴാം… Read More »ഫീൽഡിങ് മനപൂർവ്വം തടസ്സപെടുത്തിയിട്ടും വേഡിനെതിരെ അപ്പീൽ ചെയ്യാതീരുന്നതിന് പിന്നിലെ കാരണം തുറന്നുപറഞ്ഞ് ജോസ് ബട്ട്ലർ

തകർത്തടിച്ച് മാത്യൂ വേഡും കാമറോൺ ഗ്രീനും ആദ്യ ടി20 യിൽ ഇന്ത്യയ്ക്കെതിരെ തകർപ്പൻ വിജയം നേടി ഓസ്ട്രേലിയ

ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയക്ക് 4 വിക്കറ്റിൻ്റെ തകർപ്പൻ വിജയം. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 209 റൺസിൻ്റെ വിജയലക്ഷ്യം 19.2 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ഓസ്ട്രേലിയ മറികടന്നു. തകർപ്പൻ തുടക്കമാണ് ഓസ്ട്രേലിയക്ക് ലഭിച്ചത്. ആദ്യ പത്തോവറിൽ ഒരു… Read More »തകർത്തടിച്ച് മാത്യൂ വേഡും കാമറോൺ ഗ്രീനും ആദ്യ ടി20 യിൽ ഇന്ത്യയ്ക്കെതിരെ തകർപ്പൻ വിജയം നേടി ഓസ്ട്രേലിയ

അധികം വൈകാതെ അവൻ ഓസ്ട്രേലിയക്ക് വേണ്ടി കളിക്കും, ടിം ഡേവിഡിനെ കുറിച്ച് മാത്യൂ വേഡ്

തകർപ്പൻ പ്രകടനമാണ് ഈ ഐ പി എൽ സീസണിൽ ടിം ഡേവിഡ് മുംബൈ ഇന്ത്യൻസിനായി കാഴ്ച്ചവെച്ചത്. വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തിലൂടെ യുവതാരം എല്ലാവരെയും ഞെട്ടിച്ചിരുന്നു. സിംഗപ്പൂർ താരമായ ടിം ഡേവിഡ് അധികം വൈകാതെ തന്നെ ഓസ്ട്രേലിയക്ക് വേണ്ടി കളിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഓസ്ട്രേലിയൻ… Read More »അധികം വൈകാതെ അവൻ ഓസ്ട്രേലിയക്ക് വേണ്ടി കളിക്കും, ടിം ഡേവിഡിനെ കുറിച്ച് മാത്യൂ വേഡ്

11 വർഷങ്ങൾക്ക് ശേഷം ഐ പി എല്ലിലേക്കുള്ള തിരിച്ചുവരവ്, അപൂർവ്വനേട്ടം കുറിച്ച് മാത്യൂ വേഡ്

നീണ്ട ഇടവേളയ്ക്ക് ശേഷം ഐ പി എല്ലിലേക്കുള്ള തിരിച്ചുവരവിൽ അപൂർവ്വ നേട്ടം കുറിച്ച് ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ മാത്യൂ വേഡ്. ബിഗ് ബാഷ് ലീഗിലടക്കം മികച്ച പ്രകടനം പുറത്തെടുക്കുമ്പോഴും കഴിഞ്ഞ സീസണിലടക്കം താരം അൺസോൾഡായിരുന്നു. എന്നാൽ കഴിഞ്ഞ ടി20 ലോകകപ്പിലെ തകർപ്പൻ… Read More »11 വർഷങ്ങൾക്ക് ശേഷം ഐ പി എല്ലിലേക്കുള്ള തിരിച്ചുവരവ്, അപൂർവ്വനേട്ടം കുറിച്ച് മാത്യൂ വേഡ്

പതിനാറാം വയസ്സിൽ ക്യാൻസർ, ടീമിൽ നിന്നും ഒഴിവാക്കപെട്ട ശേഷം മരപ്പണി, കണ്ടുപഠിക്കണം മാത്യൂ വേഡിനെ

പാകിസ്ഥാനെതിരായ സെമിഫൈനലിലെ തകർപ്പൻ പ്രകടനത്തോടെ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ് ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ മാത്യു വേഡ്. ഏറെ തിരിച്ചടികൾ തന്റെ കരിയറിൽ മാത്യു വേഡ് നേരിട്ടിട്ടുണ്ട്. കളർ ബ്ലൈൻഡായിരുന്ന താരത്തിന് തന്റെ പതിനാറാം വയസ്സിൽ ടെസ്റ്റിക്കുലാർ ക്യാൻസറും സ്ഥിരീകരിച്ചു.… Read More »പതിനാറാം വയസ്സിൽ ക്യാൻസർ, ടീമിൽ നിന്നും ഒഴിവാക്കപെട്ട ശേഷം മരപ്പണി, കണ്ടുപഠിക്കണം മാത്യൂ വേഡിനെ