Skip to content

Marcus Stoinis

വിവാദ തീരുമാനം ! അമ്പയർമാരുമായി തർക്കിച്ച് ഓസ്ട്രേലിയൻ താരങ്ങൾ

ഐസിസി ഏകദിന ലോകകപ്പിൽ മോശം തുടക്കമാണ് ഓസ്ട്രേലിയക്ക് ലഭിച്ചത്. ആദ്യ രണ്ട് മത്സരങ്ങളിലും മുൻ ലോക ചാമ്പ്യന്മാർ പരാജയപെട്ടു. സൗത്താഫ്രിക്കയ്ക്കെതിരെ വമ്പൻ തോൽവിയാണ് ഓസ്ട്രേലിയ ഏറ്റുവാങ്ങിയത്. എന്നാൽ ചില വിവാദങ്ങൾക്കും മത്സരം വഴിവെച്ചിരിക്കുകയാണ്. മത്സരത്തിൽ സൗത്താഫ്രിക്ക ഉയർത്തിയ 312 റൺസിൻ്റെ വിജയലക്ഷ്യം… Read More »വിവാദ തീരുമാനം ! അമ്പയർമാരുമായി തർക്കിച്ച് ഓസ്ട്രേലിയൻ താരങ്ങൾ

യുവിയ്ക്ക് ശേഷം ഇനി സ്റ്റോയിനിസ്, തകർപ്പൻ റെക്കോർഡ് കുറിച്ച് ഓസ്ട്രേലിയൻ ഓൾ റൗണ്ടർ

ശ്രീലങ്കയ്ക്കെതിരായ ലോകകപ്പ് മത്സരത്തിലെ വെടിക്കെട്ട് പ്രകടനത്തോടെ തകർപ്പൻ റെക്കോർഡ് കുറിച്ച് ഓസ്ട്രേലിയൻ ഓൾ റൗണ്ടർ മാർക്കസ് സ്റ്റോയിനിസ്. വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ താരത്തിൻ്റെ ബാറ്റിങ് മികവിലാണ് ത്രസിപ്പിക്കുന്ന വിജയം നിലവിലെ ചാമ്പ്യന്മാർ കൂടിയായ ഓസ്ട്രേലിയ സ്വന്തമാക്കിയത്. സ്കോർ 89 ൽ നിൽക്കെ… Read More »യുവിയ്ക്ക് ശേഷം ഇനി സ്റ്റോയിനിസ്, തകർപ്പൻ റെക്കോർഡ് കുറിച്ച് ഓസ്ട്രേലിയൻ ഓൾ റൗണ്ടർ

17 പന്തിൽ നിന്നും ഫിഫ്റ്റിയുമായി സ്റ്റോയിനിസ്, തകർപ്പൻ വിജയം കുറിച്ച് ഓസ്ട്രേലിയ

ഐസിസി ടി20 ലോകകപ്പിലെ നിർണായക പോരാട്ടത്തിൽ ശ്രീലങ്കയ്ക്കെതിരെ തകർപ്പൻ വിജയം കുറിച്ച് നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ. പെർത്തിൽ നടന്ന മത്സരത്തിൽ 7 വിക്കറ്റിനായിരുന്നു ഓസ്ട്രേലിയയുടെ വിജയം. മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 158 റൺസിൻ്റെ വിജയലക്ഷ്യം 16.3 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ… Read More »17 പന്തിൽ നിന്നും ഫിഫ്റ്റിയുമായി സ്റ്റോയിനിസ്, തകർപ്പൻ വിജയം കുറിച്ച് ഓസ്ട്രേലിയ

അവനെ ക്യാപ്റ്റനാക്കുവാൻ മറിച്ചൊന്നും ആലോചിക്കേണ്ടി വന്നില്ല, കെ എൽ രാഹുലിനെ ക്യാപ്റ്റനാക്കിയതിന് പിന്നിലെ കാരണം വിശദീകരിച്ച് ലഖ്നൗ ടീം ഉപദേശകൻ ഗൗതം ഗംഭീർ

മെഗാ താരലേലത്തിന് മുൻപായി മുൻ പഞ്ചാബ് കിങ്സ് ക്യാപ്റ്റൻ കെ എൽ രാഹുലിനെ റെക്കോർഡ് തുകയ്ക്ക് ടീമിലെത്തിച്ചിരിക്കുകയാണ് പുതിയ ഐ പി എൽ ഫ്രാഞ്ചൈസിയായ ലഖ്നൗ. 17 കോടി രൂപയ്ക്കാണ് ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ കൂടിയായ കെ എൽ രാഹുലിനെ ലഖ്നൗ… Read More »അവനെ ക്യാപ്റ്റനാക്കുവാൻ മറിച്ചൊന്നും ആലോചിക്കേണ്ടി വന്നില്ല, കെ എൽ രാഹുലിനെ ക്യാപ്റ്റനാക്കിയതിന് പിന്നിലെ കാരണം വിശദീകരിച്ച് ലഖ്നൗ ടീം ഉപദേശകൻ ഗൗതം ഗംഭീർ

മാപ്പ് പോലും പറയാതെ സൈനിയുടെ പരുക്കൻ സ്വഭാവം ; ഗ്രൗണ്ടിൽ ഏറ്റുമുട്ടി സ്റ്റോയിനിസും സൈനിയും ; മനപ്പൂർവ്വം ചെയ്തതെന്ന് സുനിൽ ഗവസ്കർ

ഐപി‌എൽ 2020 സീസണിലെ അഞ്ചാം മത്സരത്തിൽ 59 റൺസിന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ പരാജയപ്പെടുത്തി ഡൽഹി ക്യാപിറ്റൽസ് പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. ബാറ്റിങ്ങിലും ബോളിങ്ങിലും മികച്ച പ്രകടനം കാഴ്ചവെച്ച ഡൽഹിക്ക് അവിശ്വസനീയ വിജയമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഡൽഹി 196 റൺസ്… Read More »മാപ്പ് പോലും പറയാതെ സൈനിയുടെ പരുക്കൻ സ്വഭാവം ; ഗ്രൗണ്ടിൽ ഏറ്റുമുട്ടി സ്റ്റോയിനിസും സൈനിയും ; മനപ്പൂർവ്വം ചെയ്തതെന്ന് സുനിൽ ഗവസ്കർ

അവസാന മൂന്നോവറിൽ നേടിയത് 49 റൺസ്, കോഹ്ലിക്കും റസ്സലിനും പുറകിലെത്തി സ്റ്റോയിനിസ്

തകർപ്പൻ പ്രകടനമാണ് കിങ്‌സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിന്റെ ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ മാർക്കസ് സ്റ്റോയിനിസ് കാഴ്ച്ചവെച്ചത്. 21 പന്തിൽ 53 റൺസ് നേടിയ സ്റ്റോയിനിസ് മൂന്നോവറിൽ 29 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും വീഴ്ത്തിയിരുന്നു. 20 പന്തിൽ നിന്നും… Read More »അവസാന മൂന്നോവറിൽ നേടിയത് 49 റൺസ്, കോഹ്ലിക്കും റസ്സലിനും പുറകിലെത്തി സ്റ്റോയിനിസ്

ബാറ്റിങിലും ബൗളിങിലും ഹീറോയായി മാർക്കസ് സ്റ്റോയിനിസ്

കിങ്‌സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിൽ തകർപ്പൻ ഓൾറൗണ്ടർ പ്രകടനമാണ് ഡൽഹിയുടെ ഓസ്‌ട്രേലിയൻ താരം മാർക്കസ് സ്റ്റോയിനിസ് കാഴ്ച്ചവെച്ചത്. ടോസ് നഷ്ട്ടപെട്ട് ബാറ്റിങിനിറങ്ങി 87 റൺസ് എടുക്കുന്നതിനിടെ 5 വിക്കറ്റുകൾ നഷ്ട്ടമായ ഡൽഹിയെ 21 പന്തിൽ ഏഴ് ഫോറും മൂന്ന് സിക്സുമടക്കം 53… Read More »ബാറ്റിങിലും ബൗളിങിലും ഹീറോയായി മാർക്കസ് സ്റ്റോയിനിസ്

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് അവാർഡ്‌സ് ; ഏറ്റവും മികച്ച ഏകദിന പ്ലേയർക്കുള്ള അവാർഡ് സ്റ്റോയിനിസിന്

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് അവാർഡ്സ് 2019 ലെ ഏറ്റവും മികച്ച ഏകദിന കളിക്കാരനുള്ള പുരസ്‌കാരം ഓൾറൗണ്ടർ മാർക്കസ് സ്റ്റോയിനിസിന് . ആരോൺ ഫിഞ്ച് (22 വോട്ട്), ഷോൺ മാർഷ് (18), ട്രാവിസ് ഹെഡ് (14) എന്നിവരെ മറികടന്നാണ് സ്റ്റോയിനിസ് അവാർഡ് സ്വന്തമാക്കിയത് .… Read More »ഓസ്‌ട്രേലിയൻ ക്രിക്കറ്റ് അവാർഡ്‌സ് ; ഏറ്റവും മികച്ച ഏകദിന പ്ലേയർക്കുള്ള അവാർഡ് സ്റ്റോയിനിസിന്

കരിയർ മാറ്റിമറിച്ചത് ഐ പി എൽ ; ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ മാർക്കസ് സ്റ്റോയിനിസ്

തന്റെ ക്രിക്കറ്റ് കരിയർ മാറ്റിമറിച്ചത് ഇന്ത്യൻ പ്രീമിയർ ലീഗാണെന്ന് ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ മാർക്കസ് സ്റ്റോയിനിസ്. ഓസ്‌ട്രേലിയൻ ലിമിറ്റഡ് ഓവർ ടീമിലെ അവിഭാജ്യ താരമായ സ്റ്റോയിനിസ് ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയൻ ടീമിലും ഇടം നേടിയിരുന്നു. 2016 ൽ ഡൽഹി ഡെയർ ഡെവിൾസുമായി… Read More »കരിയർ മാറ്റിമറിച്ചത് ഐ പി എൽ ; ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ മാർക്കസ് സ്റ്റോയിനിസ്

മാർക്കസ് സ്റ്റോയിനിസ് ഓസ്‌ട്രേലിയൻ ടെസ്റ്റ് ടീമിൽ

ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിനുള്ള ഓസ്‌ട്രേലിയൻ ടീമിൽ ഓൾറൗണ്ടർ മാർക്കസ് സ്റ്റോയിനിസിനെയും ഉൾപെടുത്തി . ഏകദിന പരമ്പരയിലും ബിഗ് ബാഷ് ലീഗിലും തകർപ്പൻ പ്രകടനമായിരുന്നു സ്റ്റോയിനിസ് കാഴ്ച്ചവെച്ചത്. ഓൾ റൗണ്ടർ എന്ന നിലയിൽ രണ്ടാം മത്സരത്തിൽ തന്നെ സ്റ്റോയിനിസ് ടെസ്റ്റ്… Read More »മാർക്കസ് സ്റ്റോയിനിസ് ഓസ്‌ട്രേലിയൻ ടെസ്റ്റ് ടീമിൽ

സ്റ്റോയിനിസിന്റെ ഓൾറൗണ്ടർ മികവിൽ മെൽബൺ സ്റ്റാർസിന് അനായാസ വിജയം

ബിഗ് ബാഷ് ലീഗിലെ മൂന്നാം വിജയം സ്വന്തമാക്കി മെൽബൺ സ്റ്റാർസ് . സിഡ്‌നി തണ്ടറിനെതിരായ മത്സരത്തിൽ എട്ട് വിക്കറ്റിനാണ് മെൽബൺ സ്റ്റാർസ് വിജയം നേടിയത് . ആദ്യം ബാറ്റ് ചെയ്ത് സിഡ്‌നി തണ്ടർ ഉയർത്തിയ 136 റൺസിന്റെ വിജയലക്ഷ്യം 17.2 ഓവറിൽ… Read More »സ്റ്റോയിനിസിന്റെ ഓൾറൗണ്ടർ മികവിൽ മെൽബൺ സ്റ്റാർസിന് അനായാസ വിജയം