Skip to content

Malayalam Cricket Articles

ഐ പി എൽ ചരിത്രത്തിലെ യുവരാജ് സിങിന്റെ അതിശയിപ്പിക്കുന്ന റെക്കോർഡുകൾ

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിനായി ആവേശപൂർവ്വം കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ . ഏറെ പ്രതീക്ഷയോടെയാണ് മുൻ ഇന്ത്യൻ ദേശീയ ടീം താരം കൂടിയായ യുവരാജ് സിങ് ഈ സീസണിനെ നോക്കികാണുന്നത് . താരലേലത്തിൽ അടിസ്ഥാനവിലയായ ഒരു കോടി രൂപയ്ക്കാണ് മുംബൈ… Read More »ഐ പി എൽ ചരിത്രത്തിലെ യുവരാജ് സിങിന്റെ അതിശയിപ്പിക്കുന്ന റെക്കോർഡുകൾ

ക്രിക്കറ്റ് പന്തിന്റെ വേഗത അളക്കുന്നതിന് പിന്നിലെ രഹസ്യം 

ഏതൊരു ക്രിക്കറ്റ് ആരാധകനും ക്രിക്കറ്റ് കാണുമ്പോൾ മുതൽ തുടങ്ങിയ സംശയമാണ് ബൗളർ എറിയുന്ന പന്തിന്റെ വേഗത അളക്കുന്നത് എങ്ങനെയെന്ന് . എങ്ങനെയായിരിക്കും അക്തറിന്റെയും ബ്രെറ്റ് ലീയുടെയും സ്റ്റാർക്കിന്റെയും പന്തുകളുടെ വേഗത അളക്കുന്നത് ? പന്തിലോ ഗ്രൗണ്ടിലോ സ്പീഡ് സെൻസറുകൾ ഇല്ല അങ്ങനെയെങ്കിൽ… Read More »ക്രിക്കറ്റ് പന്തിന്റെ വേഗത അളക്കുന്നതിന് പിന്നിലെ രഹസ്യം 

ഞാൻ കണ്ട ഏറ്റവും മികച്ച മത്സരം

2006 ഇൽ്ട്രേലയ സൗത്ത് ആഫ്രിക്കൻ പര്യടനത്തിന് പോകുന്നു,, പോണ്ടിങ്ങിന്റെ നേതൃത്വത്തിൽ ഗില്ലിയും, കാറ്റിച്ചും, സൈമണ്ട്സും, ലീയും ഒക്കെയുള്ള പ്രതാപികളായ ഓസ്ട്രേലിയ ഇപ്പുറത്ത് സ്മിത്തും, ഗിബ്ബ്‌സും, എബിഡിയും, കാലിസും, പൊള്ളോക്കും, എൻന്റിനിയും ഒക്കെ അടങ്ങിയ ആഫ്രിക്കയുടെ സുവർണ്ണ തലമുറ,,, കട്ടക്ക് കട്ടയ്ക്കു നിൽക്കുന്ന… Read More »ഞാൻ കണ്ട ഏറ്റവും മികച്ച മത്സരം

ചിലരങ്ങനെയാണു, പച്ച പുൽത്തകിടിക്കു മീതെ ഒരപ്പൂപ്പൻ താടി പോലെ പാറി നടക്കും.

മറ്റു കളിക്കാർക്കരികിൽ ക്ഷണനേരം കൊണ്ടെത്തും ചിരിക്കുന്ന മുഖവുമായി എന്നിട്ടവരിൽ ഊർജ്ജം നിറക്കും. ഒരിക്കലും അവർ തന്റെ വ്യക്തിഗതനേട്ടങ്ങളെയോർത്ത്‌ വ്യാകുലപ്പെടാറില്ലാ, എന്നാലൊ മറ്റു കളിക്കാരുടെ നേട്ടങ്ങൾ അവരേക്കാൾ നന്നായി അവർ ആഘോഷിക്കും. അവരുടെ സാന്നിധ്യം തന്നെ ആ ടീമിനൊരു കരുത്താണു, അവരുടെ ചലനങ്ങൾ… Read More »ചിലരങ്ങനെയാണു, പച്ച പുൽത്തകിടിക്കു മീതെ ഒരപ്പൂപ്പൻ താടി പോലെ പാറി നടക്കും.