Skip to content

Liam Livingston

അടിയോടടി !! ന്യൂസിലൻഡ് പേസർക്കെതിരെ തുടർച്ചയായി മൂന്ന് സിക്സ് പറത്തി ലിവിങ്സ്റ്റൺ : വീഡിയോ

ഐസിസി ഏകദിന ലോകകപ്പ് അടുത്തുകൊണ്ടിരിക്കെ എതിർ ടീമിലെ ബൗളർമാർക്ക് മുന്നറിയിപ്പ് നൽകി ഇംഗ്ലണ്ടിൻ്റെ വെടിക്കെട്ട് മധ്യനിര ബാറ്റ്സ്മാൻ ലിയാം ലിവിങ്സ്റ്റൺ. ന്യൂസിലൻഡ് ആദ്യ ഏകദിനത്തിലായിരുന്നു സൂപ്പർ താരത്തിൻ്റെ ഈ വെടിക്കെട്ട് പ്രകടനം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 50… Read More »അടിയോടടി !! ന്യൂസിലൻഡ് പേസർക്കെതിരെ തുടർച്ചയായി മൂന്ന് സിക്സ് പറത്തി ലിവിങ്സ്റ്റൺ : വീഡിയോ

ലിവിങ്സ്റ്റൻ്റെ ഒറ്റയാൾ പോരാട്ടവും രക്ഷിച്ചില്ല ! ഡൽഹിയ്ക്കെതിരെ പഞ്ചാബിന് തോൽവി

പഞ്ചാബ് കിംഗ്സിൻ്റെ പ്ലേയോഫ് സ്വപ്നങ്ങൾ തട്ടിതെറിപ്പിച്ച് ഡൽഹി ക്യാപിറ്റൽസ്. ധർമ്മശാലയിൽ നടന്ന മത്സരത്തിൽ 15 റൺസിനായിരുന്നു പഞ്ചാബ് കിങ്സിൻ്റെ തോൽവി. മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 214 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന പഞ്ചാബ് കിങ്സിന് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ… Read More »ലിവിങ്സ്റ്റൻ്റെ ഒറ്റയാൾ പോരാട്ടവും രക്ഷിച്ചില്ല ! ഡൽഹിയ്ക്കെതിരെ പഞ്ചാബിന് തോൽവി

തുടർച്ചയായി മൂന്ന് സിക്സ് !! ആർച്ചറെ ചെണ്ടയാക്കി ലിയാം ലിവിങ്സ്റ്റൺ

ലിയാം ലിവിങ്സ്റ്റണിൻ്റെയും ജിതേഷ് ശർമ്മയുടെയും തകർപ്പൻ ബാറ്റിങ് മികവിൽ മുംബൈ ഇന്ത്യൻസിനെതിരെ കൂറ്റൻ സ്കോറുമായി പഞ്ചാബ് കിങ്സ്. മുംബൈ ഇന്ത്യൻസിൻ്റെ പ്രീമിയം ബൗളർ ജോഫ്രാ ആർച്ചറെയും ലിവിങ്സ്റ്റൺ വെറുതെ വിട്ടില്ല. നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 214 റൺസ്… Read More »തുടർച്ചയായി മൂന്ന് സിക്സ് !! ആർച്ചറെ ചെണ്ടയാക്കി ലിയാം ലിവിങ്സ്റ്റൺ

പഞ്ചാബിന് വീണ്ടും പണികൊടുത്ത് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

ഐ പി എൽ പതിനാറാം സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിനൊരുങ്ങുന്ന പഞ്ചാബ് കിങ്സിന് കനത്ത തിരിച്ചടി. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ ടീമിലെ ഇംഗ്ലണ്ട് ഓൾ റൗണ്ടർ ലിയാം ലിവിങ്സ്റ്റൺ കളിക്കില്ല. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിൽ നിന്നും ഫിറ്റ്നസ് ക്ലിയറൻസ് ലഭിക്കാൻ… Read More »പഞ്ചാബിന് വീണ്ടും പണികൊടുത്ത് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

ഗ്ലെൻ ഫിലിപ്പ്സിന് ചെക്ക് വെച്ച് ലിവിങ്സ്റ്റൺ, അഫ്ഗാനിസ്ഥാനെതിരെ നേടിയത് സൂപ്പർ ക്യാച്ച്, വീഡിയോ

ഓസ്ട്രേലിയക്കെതിരെ ന്യൂസിലൻഡ് താരം ഗ്ലെൻ ഫിലിപ്പ്സ് നേടിയ അവിശ്വസനീയ ക്യാച്ചിന് ചെക്ക് വെച്ച് ഇംഗ്ലണ്ട് താരം ലിയാം ലിവിങ്സ്റ്റൺ. സൂപ്പർ 12 പോരാട്ടത്തിൽ അഫ്ഗാനിസ്ഥാനെതിരെയാണ് ഈ തകർപ്പൻ ക്യാച്ച് ലിവിങ്സ്റ്റൺ നേടിയത്. മത്സരത്തിൽ ബെൻ സ്റ്റോക്സ് എറിഞ്ഞ ഏഴാം ഓവറിലായിരുന്നു ഗ്ലെൻ… Read More »ഗ്ലെൻ ഫിലിപ്പ്സിന് ചെക്ക് വെച്ച് ലിവിങ്സ്റ്റൺ, അഫ്ഗാനിസ്ഥാനെതിരെ നേടിയത് സൂപ്പർ ക്യാച്ച്, വീഡിയോ

ബെയർസ്റ്റോ ഇല്ലെങ്കിലെന്താ, മറ്റൊരു വെടിക്കെട്ട് താരത്തെ ടെസ്റ്റ് ടീമിൽ ഉൾപെടുത്തി ഇംഗ്ലണ്ട്

ഐസിസി ടി20 ലോകകപ്പിന് ശേഷം നടക്കാനിരിക്കുന്ന പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. 2005 ന് ശേഷം പാകിസ്ഥാനിലെ ഇംഗ്ലണ്ടിൻ്റെ ആദ്യ ടെസ്റ്റ് പരമ്പരയാണിത്. നേരത്തെ പാകിസ്ഥാനിൽ നടന്ന 7 മത്സരങ്ങളുടെ ടി20 പരമ്പര ഇംഗ്ലണ്ട് 4-3 ന് സ്വന്തമാക്കിയിരുന്നു.… Read More »ബെയർസ്റ്റോ ഇല്ലെങ്കിലെന്താ, മറ്റൊരു വെടിക്കെട്ട് താരത്തെ ടെസ്റ്റ് ടീമിൽ ഉൾപെടുത്തി ഇംഗ്ലണ്ട്

500 റൺസ് നഷ്ടമായത് 2 റൺസിന്, ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ടീം ടോട്ടൽ സ്വന്തമാക്കി ഇംഗ്ലണ്ട്

നെതർലൻഡ്സിനെ അടിച്ചുതകർത്ത് ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ടീം ടോട്ടൽ സ്വന്തമാക്കി ഇംഗ്ലണ്ട്. തങ്ങളുടെ റെക്കോർഡ് തന്നെയാണ് നെതർലൻഡ്സിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് തകർത്തത്. ജോസ് ബട്ട്ലർ, ഡേവിഡ് മലാൻ, ഫിലിപ്പ് സാൾട്ട് തുടങ്ങിയവരുടെ സെഞ്ചുറി മികവിലും ലിയാം… Read More »500 റൺസ് നഷ്ടമായത് 2 റൺസിന്, ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ടീം ടോട്ടൽ സ്വന്തമാക്കി ഇംഗ്ലണ്ട്

തകർത്തടിച്ച് ലിവിങ്സ്റ്റൺ, പഞ്ചാബ് കിങ്സിന് വിജയത്തോടെ മടക്കം

ഐ പി എൽ പതിനഞ്ചാം സീസണിലെ അവസാന ലീഗ് ഘട്ട മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ പഞ്ചാബ് കിങ്സിന് 5 വിക്കറ്റിൻ്റെ വിജയം. മത്സരത്തിൽ സൺറൈസേഴ്സ് ഉയർത്തിയ 158 റൺസിൻ്റെ വിജയലക്ഷ്യം 15.1 ഓവറിൽ പഞ്ചാബ് കിങ്സ് മറികടന്നു. സീസണിലെ പഞ്ചാബ് കിങ്സിൻ്റെ… Read More »തകർത്തടിച്ച് ലിവിങ്സ്റ്റൺ, പഞ്ചാബ് കിങ്സിന് വിജയത്തോടെ മടക്കം

ഐ പി എൽ ചരിത്രത്തിലെ ഏറ്റവും വലിയ സിക്സുകളിലൊന്ന്, ഏവരെയും ഞെട്ടിച്ച് ലിവിങ്സ്റ്റൻ്റെ പടുകൂറ്റൻ സിക്സ്, വീഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സിക്സ് പായിച്ച് ഏവരെയും ഞെട്ടിച്ച് പഞ്ചാബ് കിങ്സിൻ്റെ ഇംഗ്ലീഷ് ബാറ്റ്സ്മാൻ ലിയാം ലിവിങ്സ്റ്റൺ. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ ഇന്ത്യൻ പേസർ മൊഹമ്മദ് ഷാമിയ്ക്കെതിരെയാണ് ഈ കൂറ്റൻ സിക്സ് ലിവിങ്സ്റ്റൺ നേടിയത്. ഇതിന്… Read More »ഐ പി എൽ ചരിത്രത്തിലെ ഏറ്റവും വലിയ സിക്സുകളിലൊന്ന്, ഏവരെയും ഞെട്ടിച്ച് ലിവിങ്സ്റ്റൻ്റെ പടുകൂറ്റൻ സിക്സ്, വീഡിയോ കാണാം

ലിവിങ്സ്റ്റൺ യൂ ബ്യൂട്ടി, ബ്രാവോയെ പുറത്താക്കാൻ തകർപ്പൻ ക്യാച്ചുമായി പഞ്ചാബിൻ്റെ ഇംഗ്ലണ്ട് താരം, വീഡിയോ കാണാം

തകർപ്പൻ പ്രകടനമാണ് ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ ലിയാം ലിവിങ്സ്റ്റൺ കാഴ്ച്ചവെച്ചത്. ഫിഫ്റ്റി നേടി പഞ്ചാബിനെ മികച്ച സ്കോറിൽ എത്തിച്ച താരം മറുപടി ബാറ്റിങിനിറങ്ങിയ സി എസ് കെയ്ക്കെതിരെ 2 വിക്കറ്റുകൾ നേടുകയും ഒപ്പം തകർപ്പൻ റിട്ടേൺ ക്യാച്ച് നേടുകയും ചെയ്തു.… Read More »ലിവിങ്സ്റ്റൺ യൂ ബ്യൂട്ടി, ബ്രാവോയെ പുറത്താക്കാൻ തകർപ്പൻ ക്യാച്ചുമായി പഞ്ചാബിൻ്റെ ഇംഗ്ലണ്ട് താരം, വീഡിയോ കാണാം

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ സിക്സ് ? പടുകൂറ്റൻ സിക്സ് പറത്തി ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ലിയാം ലിവിങ്സ്റ്റൺ ; വീഡിയോ കാണാം

പാകിസ്ഥാനെതിരായ രണ്ടാം ടി20യിൽ പടുകൂറ്റൻ സിക്സ് പറത്തി ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ലിയാം ലിവിങ്സ്റ്റൺ. ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സിക്സെന്നാണ് ക്രിക്കറ്റ് ആരാധകർ ഈ സിക്സിനെ വിശേഷിപ്പിച്ചത്. കഴിഞ്ഞ മത്സരത്തിൽ 42 പന്തിൽ സെഞ്ചുറി നേടിയ ലിവിങ്സ്റ്റൺ രണ്ടാം മത്സരത്തിലും… Read More »ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ സിക്സ് ? പടുകൂറ്റൻ സിക്സ് പറത്തി ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ലിയാം ലിവിങ്സ്റ്റൺ ; വീഡിയോ കാണാം

ഐ പി എല്ലിൽ നിന്നും പിന്മാറി ഇംഗ്ലണ്ട് വെടിക്കെട്ട് താരം

2020 ഐ പി എൽ സീസണിൽ നിന്നും പിന്മാറി മുൻ രാജസ്ഥാൻ റോയൽസ് താരം ലിയാം ലിവിങ്സ്റ്റൺ. ടെസ്റ്റ് ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് താരം ഐ പി എല്ലിൽ നിന്നും പിന്മാറുന്നത്. 2017 ൽ സൗത്താഫ്രിയ്ക്കെതിരായ ടി20 മത്സരത്തിൽ ഇംഗ്ലണ്ടിനായി… Read More »ഐ പി എല്ലിൽ നിന്നും പിന്മാറി ഇംഗ്ലണ്ട് വെടിക്കെട്ട് താരം