Skip to content

Latest Malayalam Cricket News

രണ്ട് രാജ്യങ്ങൾക്ക് വേണ്ടി സെഞ്ചുറി. അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി സിംബാബ്‌വെയുടെ പുതിയ താരം

ടെസ്റ്റ് ക്രിക്കറ്റിൽ അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി സിംബാബ്‌വെയുടെ പുതിയ താരം ഗാരി ബാലൻസ്. വെസ്റ്റിൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ നേടിയ സെഞ്ചുറിയോടെയാണ് ഈ അപൂർവ്വ റെക്കോർഡ് ഈ താരം സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്സിൽ സിംബാബ്‌വെയ്ക്ക് വേണ്ടി 231 പന്തിൽ പുറത്താകാതെ 137 റൺസ്… Read More »രണ്ട് രാജ്യങ്ങൾക്ക് വേണ്ടി സെഞ്ചുറി. അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി സിംബാബ്‌വെയുടെ പുതിയ താരം

മദ്യപിച്ച് ഭാര്യയ്ക്കെതിരെ അക്രമം. മുൻ ഇന്ത്യൻ താരത്തിനെതിരെ കേസെടുത്ത് പോലീസ്

വീണ്ടും വാർത്തകളിൽ നിന്ന് മുൻ ഇന്ത്യൻ താരം വിനോദ് കാംബ്ലി. മദ്യലഹരിയിൽ ഭാര്യയെ ആക്രമിച്ചതിന് താരത്തിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തതോടെയാണ് മുൻ താരം വീണ്ടും വാർത്തകളിൽ നിറഞ്ഞത്. മദ്യലഹരിയിലെത്തിയ കാംബ്ലി വറചട്ടിയുടെ കൈകൊണ്ട് തന്നെ അടിച്ച് പരിക്കേൽപ്പിച്ചുവെന്നാണ് ഭാര്യയുടെ ആരോപണം.… Read More »മദ്യപിച്ച് ഭാര്യയ്ക്കെതിരെ അക്രമം. മുൻ ഇന്ത്യൻ താരത്തിനെതിരെ കേസെടുത്ത് പോലീസ്

ടിക്കറ്റ് കിട്ടിയില്ല. കല്ലെറിഞ്ഞും തീ കത്തിച്ചും പാകിസ്താനിലെ കാണികൾ : വീഡിയോ

അനിഷ്ട സംഭവങ്ങൾക്ക് കളമായി ക്വറ്റയിൽ നടന്ന പാകിസ്ഥാൻ സൂപ്പർ ലീഗ് പ്രദർശനമത്സരം. നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള ക്രിക്കറ്റ് മത്സരം കാണുവാൻ നിരവധി കാണികളാണ് മത്സരത്തിനായി ഒഴുകിയെത്തിയത്. ഇതിനിടെയാണ് സ്റ്റേഡിയത്തിന് ഉള്ളിലേക്ക് എത്താൻ കഴിയാതിരുന്ന കാണികൾ പ്രശ്നമുണ്ടാക്കിയത്. സ്റ്റേഡിയത്തിന് പുറത്ത് തീ കത്തിച്ച്… Read More »ടിക്കറ്റ് കിട്ടിയില്ല. കല്ലെറിഞ്ഞും തീ കത്തിച്ചും പാകിസ്താനിലെ കാണികൾ : വീഡിയോ

സൗത്താഫ്രിക്കയ്ക്ക് എട്ടിൻ്റെ പണി കൊടുത്ത് ഐസിസി. ലോകകപ്പ് പ്രതീക്ഷകൾക്ക് തിരിച്ചടി

ഏകദിന ലോകകപ്പിൽ നേരിട്ട് യോഗ്യത നേടുകയെന്ന സൗത്താഫ്രിക്കയുടെ പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടി. ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിലെ തോൽവിയ്ക്ക് പുറമെ മോശം ഓവർ നിരക്കിനെ തുടർന്ന് സൗത്താഫ്രിക്കയ്ക്കെതിരെ പെനാൾറ്റിയായി ഒരു പോയിൻ്റ് ഐസിസി കുറച്ചു. ഇതോടെ യോഗ്യത ലോകകപ്പിലേക്ക് നിർണയിക്കുന്ന ഏകദിന സൂപ്പർ… Read More »സൗത്താഫ്രിക്കയ്ക്ക് എട്ടിൻ്റെ പണി കൊടുത്ത് ഐസിസി. ലോകകപ്പ് പ്രതീക്ഷകൾക്ക് തിരിച്ചടി

ഇന്ത്യയെ കുരുക്കാൻ മാസ്റ്റർപ്ലാൻ !! ജമ്മു മിസ്റ്ററി സ്പിന്നറെ ക്യാമ്പിലേക്ക് ക്ഷണിച്ച് ഓസ്ട്രേലിയ

ഇന്ത്യൻ സ്പിന്നർമാരെ നേരിടാൻ മാസ്റ്റർപ്ലാൻ തയ്യാറാക്കി ഓസ്ട്രേലിയൻ ടീം. നിലവിൽ ബാംഗ്ലൂരിൽ പരിശീലനം നടത്തുന്ന ഓസ്ട്രേലിയ തങ്ങളുടെ പരിശീലന ക്യാമ്പിലേക്ക് ജമ്മു കാശ്മീരിൻ്റെ മിസ്റ്ററി സ്പിന്നറായ ആബിദ് മുഷ്താഖിനെ ക്ഷണിച്ചിരിക്കുകയാണ്. കാരണം എന്തെന്നോ ? രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ എന്നിവർ… Read More »ഇന്ത്യയെ കുരുക്കാൻ മാസ്റ്റർപ്ലാൻ !! ജമ്മു മിസ്റ്ററി സ്പിന്നറെ ക്യാമ്പിലേക്ക് ക്ഷണിച്ച് ഓസ്ട്രേലിയ

അടിച്ചുതകർത്ത് ഗിൽ ! എറിഞ്ഞിട്ട് ബൗളർമാർ വമ്പൻ വിജയത്തോടെ പരമ്പര സ്വന്തമാക്കി ഇന്ത്യ

ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ വമ്പൻ വിജയം കുറിച്ച് ഇന്ത്യ. അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ 168 റൺസിനായിരുന്നു ഹാർദിക്ക് പാണ്ഡ്യയുടെയും കൂട്ടരുടെയും വിജയം. വിജയത്തോടെ പരമ്പര 2-1 ന് ഇന്ത്യ സ്വന്തമാക്കി. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 235 റൺസിൻ്റെ വമ്പൻ… Read More »അടിച്ചുതകർത്ത് ഗിൽ ! എറിഞ്ഞിട്ട് ബൗളർമാർ വമ്പൻ വിജയത്തോടെ പരമ്പര സ്വന്തമാക്കി ഇന്ത്യ

ഐസിസി ഏകദിന റാങ്കിങിൽ ഇന്ത്യ ഇനി തലപ്പത്ത്

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പര തൂത്തുവാരിയതോടെ ഐസിസി ഏകദിന റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യ. ഇൻഡോറിൽ നടന്ന മൂന്നാം ഏകദിനത്തിൽ 90 റൺസിന് വിജയിച്ചുകൊണ്ടാണ് ഇന്ത്യ പരമ്പര തൂത്തുവാരിയത്. ഇംഗ്ലണ്ടിനെയും ന്യൂസിലൻഡിനെയും പിന്നിലാക്കികൊണ്ടാണ് ഇന്ത്യ റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. 113 പോയിൻ്റാണ് ഈ… Read More »ഐസിസി ഏകദിന റാങ്കിങിൽ ഇന്ത്യ ഇനി തലപ്പത്ത്

ഇന്ത്യൻ വിജയഗാഥ !! ന്യൂസിലൻഡിനെ തകർത്ത് ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. ഇൻഡോറിൽ നടന്ന മത്സരത്തിൽ 90 റൺസിനായിരുന്നു രോഹിത് ശർമ്മയുടെയും കൂട്ടരുടെയും വിജയം. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 386 റൺസിൻ്റെ വമ്പൻ വിജയലക്ഷ്യം പിൻതുടർന്ന ന്യൂസിലൻഡിന് 41.2 ഓവറിൽ 295 റൺസ്… Read More »ഇന്ത്യൻ വിജയഗാഥ !! ന്യൂസിലൻഡിനെ തകർത്ത് ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ

ടെസ്റ്റ് ടീം ഓഫ് ദി ഇയർ പ്രഖ്യാപിച്ച് ഐസിസി, ഇന്ത്യയുടെ അഭിമാനമായി റിഷഭ് പന്ത്

കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ടെസ്റ്റ് ടീം ഇലവൻ തിരഞ്ഞെടുത്ത് ഐസിസി. ടി20 ടീമിൽ മൂന്ന് ഇന്ത്യൻ താരങ്ങളും ഏകദിന ടീമിൽ രണ്ട് ഇന്ത്യൻ താരങ്ങളും ഇടംപിടിച്ചപ്പോൾ ഐസിസി ടെസ്റ്റ് ടീം ഓഫ് ദി ഇയറിൽ ഒരേയൊരു ഇന്ത്യൻ താരം മാത്രമാണ്… Read More »ടെസ്റ്റ് ടീം ഓഫ് ദി ഇയർ പ്രഖ്യാപിച്ച് ഐസിസി, ഇന്ത്യയുടെ അഭിമാനമായി റിഷഭ് പന്ത്

ധോണി വന്നതോടെ അത്തരം വിക്കറ്റ് കീപ്പർമാരുടെ കാലം അവസാനിച്ചു ; രാഹുൽ ദ്രാവിഡ്

ഇന്ത്യൻ ടീമിന് ആവശ്യം വിക്കറ്റ് കീപ്പർ ബാറ്റ്സ്ന്മാരെ തന്നെയാണെന്ന് ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്. ഇന്ത്യൻ ടീമിലെ വിക്കറ്റ് കീപ്പർമാരെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയവെയാണ് ബാറ്റ് കൊണ്ടും ടീമിന് സംഭാവന ചെയ്യാൻ കഴിയുന്നവരെയാണ് ഇപ്പോൾ ലിമിറ്റഡ് ഓവർ… Read More »ധോണി വന്നതോടെ അത്തരം വിക്കറ്റ് കീപ്പർമാരുടെ കാലം അവസാനിച്ചു ; രാഹുൽ ദ്രാവിഡ്

ഫിഫ്റ്റിയുമായി തിളങ്ങി സ്മൃതി മന്ദാന, ട്രൈ സിരീസിൽ തുടർച്ചയായ രണ്ടാം വിജയം കുറിച്ച് ഇന്ത്യ

വുമൺസ് ട്രൈ സിരീസിൽ വെസ്റ്റിൻഡീസിനെ തകർത്തുകൊണ്ട് തുടർച്ചയായ രണ്ടാം വിജയം കുറിച്ച് ഇന്ത്യ. സ്മൃതി മന്ദാനയുടെ തകർപ്പൻ ബാറ്റിങ് മികവിൽ 56 റൺസിനാണ് മത്സരത്തിൽ ഇന്ത്യ വിജയിച്ചത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 168 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന വെസ്റ്റിൻഡീസിന് നിശ്ചിത 20… Read More »ഫിഫ്റ്റിയുമായി തിളങ്ങി സ്മൃതി മന്ദാന, ട്രൈ സിരീസിൽ തുടർച്ചയായ രണ്ടാം വിജയം കുറിച്ച് ഇന്ത്യ

ഇത് പുതുചരിത്രം, വെസ്റ്റിൻഡീസിനെ അട്ടിമറിച്ച് ചരിത്രവിജയം കുറിച്ച് റുവാണ്ട

ക്രിക്കറ്റ് ലോകത്ത് തങ്ങളുടെ സാന്നിധ്യം അറിയിച്ചുകൊണ്ടിരിക്കുകയാണ് ആഫ്രിക്കൻ രാജ്യമായ റുവാണ്ട. സൗത്താഫ്രിക്കയിൽ നടന്നുകൊണ്ടിരിക്കുന്ന അണ്ടർ 19 വനിതാ ലോകകപ്പിൽ സിംബാബ്‌വെയെ തകർത്ത് കൊണ്ട് ഏവരെയും ഞെട്ടിച്ച റുവാണ്ട ഇപ്പോഴിതാ മറ്റൊരു ഐസിസി ഫുൾ മെമ്പർ ടീമായ വെസ്റ്റിൻഡീസിനെയും അട്ടിമറിച്ചിരിക്കുകയാണ്. ടൂർണമെൻ്റിലെ സൂപ്പർ… Read More »ഇത് പുതുചരിത്രം, വെസ്റ്റിൻഡീസിനെ അട്ടിമറിച്ച് ചരിത്രവിജയം കുറിച്ച് റുവാണ്ട

തകർത്തടിച്ച് ഷഫാലിയും ശ്വേതയും, അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയ്ക്ക് വിജയതുടക്കം

പ്രഥമ അണ്ടർ 19 വനിത ലോകകപ്പിൽ ഇന്ത്യയ്ക്ക് വിജയതുടക്കം. ആതിഥേയരായ സൗത്താഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ 7 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. മത്സരത്തിൽ സൗത്താഫ്രിക്ക ഉയർത്തിയ 167 റൺസിൻ്റെ വിജയലക്ഷ്യം 16.3 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ക്യാപ്റ്റൻ ഷഫാലി വർമ്മയുടെയും… Read More »തകർത്തടിച്ച് ഷഫാലിയും ശ്വേതയും, അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയ്ക്ക് വിജയതുടക്കം

ആർച്ചറും ബ്രെവിസും തിളങ്ങി, റോയൽസിനെതിരെ തകർപ്പൻ വിജയം കുറിച്ച് മൈ കേപ്ടൗൺ

സൗത്താഫ്രിക്കയുടെ പുതിയ ടി20 ടൂർണമെൻ്റായ SA20 യ്‌ക്ക് ആവേശകരായ തുടക്കം. ലീഗിലെ ആദ്യ മത്സരത്തിൽ പാൾ റോയൽസിനെ മൈ കേപ്ടൗൺ 8 വിക്കറ്റിന് തകർക്കുകയും ബോണസ് പോയിൻ്റ് സ്വന്തമാക്കുകയും ചെയ്തു. മത്സരത്തിൽ റോയൽസ് ഉയർത്തിയ 143 റൺസിൻ്റെ വിജയലക്ഷ്യം 15.3 ഓവറിൽ… Read More »ആർച്ചറും ബ്രെവിസും തിളങ്ങി, റോയൽസിനെതിരെ തകർപ്പൻ വിജയം കുറിച്ച് മൈ കേപ്ടൗൺ

അറ്റാക്ക് ചെയ്ത് കളിച്ചാൽ കൂടുതൽ പോയിൻ്റ്, സൗത്താഫ്രിക്കയുടെ ടി20 ലീഗിൽ പോരാട്ടം പൊടിപാറും

സൗത്താഫ്രിക്കൻ ക്രിക്കറ്റ് ബോർഡിൻ്റെ സ്വപ്ന ലീഗായ Sa20 ഇന്ന് ആരംഭിക്കും. ഐ പി എൽ മാതൃകയിൽ ഒരുങ്ങുന്ന ലീഗിലെ ആറ് ടീമുകളെയും സ്വന്തമാക്കിയിരിക്കുന്നത് ഐ പി എൽ ടീമുകളാണ്. ടി20 ക്രിക്കറ്റിലെ സാധാരണ നിയമങ്ങൾക്ക് വ്യത്യസ്തമായി വമ്പൻ മാറ്റങ്ങളോടെയാണ് SA20 എത്തുന്നത്.… Read More »അറ്റാക്ക് ചെയ്ത് കളിച്ചാൽ കൂടുതൽ പോയിൻ്റ്, സൗത്താഫ്രിക്കയുടെ ടി20 ലീഗിൽ പോരാട്ടം പൊടിപാറും

സെഞ്ചുറിയുമായി സൂര്യ, മികവ് പുലർത്തി ബൗളർമാർ, ഇന്ത്യയ്ക്ക് മുൻപിൽ ശ്രീലങ്ക ചാരം

ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ആതിഥേയരായ ഇന്ത്യയ്ക്ക് 91 റൺസിൻ്റെ തകർപ്പൻ വിജയം. മത്സരത്തിലെ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1 ന് ഹാർദിക്ക് പാണ്ഡ്യയും കൂട്ടരും സ്വന്തമാക്കി. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 229 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ശ്രീലങ്കയ്ക്ക്… Read More »സെഞ്ചുറിയുമായി സൂര്യ, മികവ് പുലർത്തി ബൗളർമാർ, ഇന്ത്യയ്ക്ക് മുൻപിൽ ശ്രീലങ്ക ചാരം

ഇനി ഫിറ്റ്നസ് ഇല്ലെങ്കിൽ പുറത്തിരിക്കാം, നിർണായക തീരുമാനവുമായി ബിസിസിഐ

ഇന്ത്യൻ ടീമിൻ്റെ റിവ്യൂ മീറ്റിങിൽ നിർണായക തീരുമാനങ്ങളുമായി ബിസിസിഐ. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ, കോച്ച് രാഹുൽ ദ്രാവിഡ് എന്നിവർ പങ്കെടുത്ത ചർച്ചയ്ക്കൊടുവിലാണ് നിർണായക തീരുമാനങ്ങൾ ബിസിസിഐ കൈക്കൊണ്ടത്. വിരാട് കോഹ്ലി ക്യാപ്റ്റനായിരിക്കെ കൊണ്ടുവന്ന യോ യോ ടെസ്റ്റ് ബിസിസിഐ വീണ്ടും… Read More »ഇനി ഫിറ്റ്നസ് ഇല്ലെങ്കിൽ പുറത്തിരിക്കാം, നിർണായക തീരുമാനവുമായി ബിസിസിഐ

വെളിച്ചകുറവ് പാകിസ്ഥാന് രക്ഷയായി, ആദ്യ ടെസ്റ്റ് സമനിലയിൽ

പാകിസ്ഥാനും ന്യൂസിലൻഡും തമ്മിലുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റ് സമനിലയിൽ കലാശിച്ചു. മത്സരം ആവേശകരമായ അന്ത്യത്തിലേക്ക് അടുത്തുവെങ്കിലും വെളിച്ചകുറവ് വില്ലനായതോടെയാണ് മത്സരം സമനിലയിൽ അവസാനിച്ചത്. രണ്ടാം ഇന്നിങ്സിൽ 15 ഓവർ ശേഷിക്കെ 138 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലൻഡ് രണ്ടാം ഇന്നിങ്സിൽ 7.3… Read More »വെളിച്ചകുറവ് പാകിസ്ഥാന് രക്ഷയായി, ആദ്യ ടെസ്റ്റ് സമനിലയിൽ

ഹാരി ബ്രൂക്കിന് പൊന്നുംവില, രഹാനെ സൂപ്പർ കിങ്സിലേക്ക്, ലേലത്തിന് ആവേശകരമായ തുടക്കം

ഐ പി എൽ താരലേലത്തിന് ആവേശകരമായ തുടക്കം. ഒന്നാം സെറ്റ് അവസാനിക്കുമ്പോൾ ഇംഗ്ലീഷ് യുവതാരം ഹാരി ബ്രൂക്ക് ലേലത്തിൽ കോടികൾ സ്വന്തമാക്കി. 13.25 കോടി രൂപയ്ക്ക് സൺറൈസേഴ്സ് ഹൈദരാബാദാണ് ഹാരി ബ്രൂക്കിനെ സ്വന്തമാക്കിയത്. രാജസ്ഥാൻ റോയൽസുമായുള്ള ലേലപോരാട്ടത്തിനൊടുവിലാണ് തകർപ്പൻ ഫോമിലുള്ള ഹാരി… Read More »ഹാരി ബ്രൂക്കിന് പൊന്നുംവില, രഹാനെ സൂപ്പർ കിങ്സിലേക്ക്, ലേലത്തിന് ആവേശകരമായ തുടക്കം

പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നെടുമ്പാശ്ശേരിയിൽ, സ്ഥല പരിശോധന നടത്തി ജയ് ഷാ

കേരളത്തിലെ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നെടുമ്പാശ്ശേരിയിൽ. മുൻപ് ഇടകൊച്ചിയിൽ നിശ്ചയിച്ചിരുന്ന സ്റ്റേഡിയം നിയമപ്രശ്നങ്ങളെ തുടർന്നാണ് നെടുമ്പാശ്ശേരിയിലേക്ക് മാറ്റുന്നത്. ഐ പി എൽ താരലേലത്തിനായി കൊച്ചിയിൽ എത്തിയ ബിസിസിഐ സെക്രട്ടറി ജയ് ഷാ കെ സി എ ഭാരവാഹികൾക്കൊപ്പം അത്താണിക്കടുത്തുള്ള സ്ഥലം പരിശോധിച്ചു.… Read More »പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നെടുമ്പാശ്ശേരിയിൽ, സ്ഥല പരിശോധന നടത്തി ജയ് ഷാ

ഇന്ത്യൻ ടീം തകർച്ചയിലേക്കോ ? ഈ വർഷം തോറ്റത് മൂന്ന് ഏകദിന പരമ്പരകൾ, 25 വർഷങ്ങൾക്ക് ശേഷം ഇതാദ്യം

ഇന്ത്യൻ ആരാധകർക്ക് ആശങ്ക സമ്മാനിക്കുന്ന പ്രകടനമാണ് ഈ വർഷം ഇന്ത്യൻ ടീമിൽ നിന്നുണ്ടായത്. ഐസിസി ടൂർണമെൻ്റ് വിജയിച്ചിട്ട് പത്തിലേറെ വർഷങ്ങൾ ആയെങ്കിലും പരമ്പരകളിൽ മേധാവിത്വം പുലർത്താൻ കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. എന്നാൽ ഈ വർഷം പരമ്പരകളിൽ കഴിഞ്ഞ വർഷങ്ങളിലെ പോലെ… Read More »ഇന്ത്യൻ ടീം തകർച്ചയിലേക്കോ ? ഈ വർഷം തോറ്റത് മൂന്ന് ഏകദിന പരമ്പരകൾ, 25 വർഷങ്ങൾക്ക് ശേഷം ഇതാദ്യം

സെഞ്ചുറി നേടിയത് നാല് പേർ, നാണംകെട്ട് പാകിസ്ഥാൻ ബൗളർമാർ, ഇംഗ്ലണ്ടിന് ലോക റെക്കോർഡ്

പാകിസ്ഥാൻ ബൗളർമാരെ അടിച്ചൊതുക്കി ലോക റെക്കോർഡ് കുറിച്ച് ഇംഗ്ലണ്ട്. റാവൽപിണ്ടിയിൽ നടക്കുന്ന മത്സരത്തിലെ ആദ്യ ദിനത്തിൽ നാല് ഇംഗ്ലണ്ട് ബാറ്റ്സ്മാന്മാരാണ് സെഞ്ചുറി നേടിയത്. സാക് ക്രോലി, ബെൻ ഡക്കറ്റ്, ഒല്ലി പോപ്പ്, ഹാരി ബ്രൂക് എന്നിവരാണ് ഇംഗ്ലണ്ടിന് വേണ്ടി സെഞ്ചുറി നേടിയത്.… Read More »സെഞ്ചുറി നേടിയത് നാല് പേർ, നാണംകെട്ട് പാകിസ്ഥാൻ ബൗളർമാർ, ഇംഗ്ലണ്ടിന് ലോക റെക്കോർഡ്

ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യം, ഒരോവറിൽ 7 സിക്സ് പറത്തി റിതുരാജ് ഗയ്ക്ക്വാദ്, വീഡിയോ കാണാം

വിജയ് ഹസാരെ ട്രോഫി ക്വാർട്ടർ ഫൈനലിൽ ഉത്തർപ്രദേശിനെതിരെ ഒരോവറിൽ 7 സിക്സ് പറത്തി മഹാരാഷ്ട്ര ക്യാപ്റ്റൻ റിതുരാജ് ഗയ്ക്ക്വാദ്. ഇതോടെ ചരിത്രറെക്കോർഡ് മഹാരാഷ്ട്ര ക്യാപ്റ്റനെ തേടിയെത്തി. ശിവ സിങ് എറിഞ്ഞ 49 ആം ഓവറിലായിരുന്നു ഗയ്ക്ക്വാദ് 7 സിക്സ് പറത്തിയത്. നോ… Read More »ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യം, ഒരോവറിൽ 7 സിക്സ് പറത്തി റിതുരാജ് ഗയ്ക്ക്വാദ്, വീഡിയോ കാണാം

ശ്രീലങ്കയുടെ ലോകകപ്പ് മോഹങ്ങൾക്ക് തിരിച്ചടി, ആദ്യ ഏകദിനത്തിൽ തകർപ്പൻ വിജയം കുറിച്ച് അഫ്ഗാനിസ്ഥാൻ

ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാന് തകർപ്പൻ വിജയം. 60 റൺസിനാണ് മത്സരത്തിൽ ആതിഥേയരായ ശ്രീലങ്കയെ അഫ്ഗാനിസ്ഥാൻ തകർത്തത്. ഏകദിന ക്രിക്കറ്റിൽ ശ്രീലങ്കയ്ക്കെതിരായ അഫ്ഗാനിസ്ഥാൻ്റെ രണ്ടാം വിജയമാണിത്. മത്സരത്തിൽ അഫ്ഗാൻ ഉയർത്തിയ 295 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് 38… Read More »ശ്രീലങ്കയുടെ ലോകകപ്പ് മോഹങ്ങൾക്ക് തിരിച്ചടി, ആദ്യ ഏകദിനത്തിൽ തകർപ്പൻ വിജയം കുറിച്ച് അഫ്ഗാനിസ്ഥാൻ

ഇന്ത്യയെ കുറ്റപെടുത്തിയിട്ട് കാര്യമില്ല ! സ്വന്തം നാട്ടിൽ ന്യൂസിലൻഡ് അജയ്യർ നേടിയത് തുടർച്ചയായ പതിമൂന്നാം വിജയം

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ 7 വിക്കറ്റിൻ്റെ തോൽവി ഏറ്റുവാങ്ങിയിരിക്കുകയാണ് ഇന്ത്യ. 307 റൺസിൻ്റെ വിജയലക്ഷ്യം ഉയർത്തിയെങ്കിലും ടോം ലാതമിൻ്റെ സെഞ്ചുറി മികവിൽ വിജയലക്ഷ്യം ന്യൂസിലൻഡ് അനായാസം മറികടന്നു. തോൽവിയ്ക്ക് പുറകെ ഇന്ത്യൻ ടീമിനെ വിമർശനങ്ങളും ഉയർന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ മത്സരത്തിൽ… Read More »ഇന്ത്യയെ കുറ്റപെടുത്തിയിട്ട് കാര്യമില്ല ! സ്വന്തം നാട്ടിൽ ന്യൂസിലൻഡ് അജയ്യർ നേടിയത് തുടർച്ചയായ പതിമൂന്നാം വിജയം

പുലിക്ക് പിറന്നത് പുലികുട്ടി, ഓസ്ട്രേലിയയിൽ തകർപ്പൻ സെഞ്ചുറി കുറിച്ച് ചന്ദ്രപോളിൻ്റെ മകൻ

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുൻപായി നടക്കുന്ന പരിശീലന മത്സരത്തിൽ തകർപ്പൻ സെഞ്ചുറി കുറിച്ച് വിൻഡീസ് ഇതിഹാസതാരം ചന്ദ്രപോളിൻ്റെ മകൻ ടാഗനറൈൻ ചന്ദ്രപോൾ. പ്രൈം മിനിസ്റ്റർ ഇലവനെതിരായ പിങ്ക് ബോൾ ടെസ്റ്റിലാണ് താരം തകർപ്പൻ സെഞ്ചുറി കുറിച്ചത്. മത്സരത്തിൽ രണ്ടാം ദിനത്തിൽ വിൻഡീസിൻ്റെ… Read More »പുലിക്ക് പിറന്നത് പുലികുട്ടി, ഓസ്ട്രേലിയയിൽ തകർപ്പൻ സെഞ്ചുറി കുറിച്ച് ചന്ദ്രപോളിൻ്റെ മകൻ

തിരിച്ചുവരവിൽ ബാറ്റ്സ്മാനെ എറിഞ്ഞുവീഴ്ത്തി ജോഫ്രാ ആർച്ചർ

പരിക്കിന് ശേഷമുള്ള തിരിച്ചുവരവിൽ തൻ്റെ മൂർച്ചയേറിയ ബൗളിങിൽ മാറ്റമില്ലെന്ന് തെളിയിച്ച് ഇംഗ്ലണ്ട് പേസർ ജോഫ്രാ ആർച്ചർ. അബുദാബിയിൽ നടന്നുകൊണ്ടിരിക്കുന്ന ഇംഗ്ലണ്ട് ടീമിൻ്റെ പരിശീലന മത്സരത്തിലാണ് താരം പന്തെറിഞ്ഞത്. പഴയ വേഗതയിലും പന്തെറിയാൻ സാധിച്ചില്ലയെങ്കിൽ കൂടിയും താരത്തിൻ്റെ പന്ത് ഹെൽമറ്റിൽ തട്ടി ഓപ്പണർ… Read More »തിരിച്ചുവരവിൽ ബാറ്റ്സ്മാനെ എറിഞ്ഞുവീഴ്ത്തി ജോഫ്രാ ആർച്ചർ

സഞ്ജുവിനോട് വീണ്ടും അവഗണന, ഇന്ത്യൻ ടീമിനെതിരെ രൂക്ഷ വിമർശനവുമായി ആരാധകർ

ഇന്ത്യൻ ടി20 ടീമിൽ നിന്നും സഞ്ജുവിനെ വീണ്ടും അവഗണിച്ച് ബിസിസിഐ. കഴിഞ്ഞ മത്സരത്തിൽ സൂര്യകുമാർ യാദവ് ഒഴികെയുള്ള മറ്റു ബാറ്റ്സ്മാന്മാർ ഒന്നടങ്കം പരാജയപെട്ടിട്ടും മൂന്നാം ടി20യിൽ സഞ്ജുവിന് പ്ലേയിങ് ഇലവനിൽ അവസരം ലഭിച്ചില്ല. മൂന്നാം ടി20 ഒരേയൊരു മാറ്റത്തോടെയാണ് ഇന്ത്യ എത്തിയിരിക്കുന്നത്.… Read More »സഞ്ജുവിനോട് വീണ്ടും അവഗണന, ഇന്ത്യൻ ടീമിനെതിരെ രൂക്ഷ വിമർശനവുമായി ആരാധകർ

പാകിസ്ഥാൻ പര്യടനത്തിനായി പാചകക്കാരനെ നിയമിച്ച് ഇംഗ്ലണ്ട്, കാരണമിതാണ്

അടുത്ത മാസം നടക്കാനിരിക്കുന്ന പാകിസ്ഥാൻ പര്യടനത്തിൽ ടീമിന് വേണ്ടി പാചകക്കാരനെ നിയമിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്. ഇതാദ്യമായിട്ടാകും ഒരു ക്രിക്കറ്റ് ടീം സപ്പോർട്ട് സ്റ്റാഫിൽ പാചകക്കാരനെ നിയമിക്കുന്നത്. പക്ഷേ ഇംഗ്ലണ്ടിൻ്റെ തീരുമാനത്തിന് പിന്നിൽ ചില കാരണമുണ്ട്. ടി20 ലോകകപ്പിന് മുൻപായി 7… Read More »പാകിസ്ഥാൻ പര്യടനത്തിനായി പാചകക്കാരനെ നിയമിച്ച് ഇംഗ്ലണ്ട്, കാരണമിതാണ്

കൂടുതൽ ടീമുകൾ, കൂടുതൽ മത്സരങ്ങൾ ടി20 ലോകകപ്പിൽ ഗംഭീര മാറ്റങ്ങളുമായി ഐസിസി

ഐസിസി ടി20 ലോകകപ്പിൽ ഗംഭീര മാറ്റങ്ങളുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. 2024 ൽ വെസ്റ്റിൻഡീസിലും അമേരിക്കയിലുമായി നടക്കുന്ന ലോകകപ്പിൽ 20 ടീമുകൾ മാറ്റുരയ്ക്കും. ക്രിക്കറ്റ് ആരാധകർ ആഗ്രഹിച്ച പോലെ കൂടുതൽ ടീമുകളെ ഉൾക്കൊള്ളിച്ച ഐസിസി കഴിഞ്ഞ ലോകകപ്പുകളിലുണ്ടായിരുന്ന ആദ്യ റൗണ്ട്, സൂപ്പർ… Read More »കൂടുതൽ ടീമുകൾ, കൂടുതൽ മത്സരങ്ങൾ ടി20 ലോകകപ്പിൽ ഗംഭീര മാറ്റങ്ങളുമായി ഐസിസി