Skip to content

Lasith Malinga

സഞ്ജുവിൻ്റെ റോയൽസ് വിട്ടു !! മലിംഗ തൻ്റെ പഴയ തട്ടകത്തിലേക്ക്

രാജസ്ഥാൻ റോയൽസിനോട് വിടപറഞ്ഞ് ശ്രീലങ്കൻ ഇതിഹാസം ലസിത് മലിംഗ വീണ്ടും മുംബൈ ഇന്ത്യൻസിലേക്ക്. ന്യൂസിലൻഡ് മുൻ പേസർ ഷെയ്ൻ ബോണ്ടിനെ മാറ്റികൊണ്ടാണ് ബൗളിംഗ് പരിശീലകനായി മലിംഗയെ മുംബൈ ഇന്ത്യൻസ് ടീമിൽ തിരിച്ചെത്തിച്ചിരിക്കുന്നത്. നീണ്ട 9 സീസണുകൾക്ക് ശേഷമാണ് ഷെയ്ൻ ബോണ്ട് മുംബൈ… Read More »സഞ്ജുവിൻ്റെ റോയൽസ് വിട്ടു !! മലിംഗ തൻ്റെ പഴയ തട്ടകത്തിലേക്ക്

തകർപ്പൻ നേട്ടത്തിൽ സാക്ഷാൽ ലസിത് മലിംഗയ്ക്കൊപ്പമെത്തി യുസ്വെന്ദ്ര ചഹൽ

തകർപ്പൻ പ്രകടനമാണ് സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനായി യുസ്വെന്ദ്ര ചഹാൽ കാഴ്ച്ചവെച്ചത്. മത്സരത്തിലെ ഈ ഗംഭീര പ്രകടനത്തോടെ ഐ പി എല്ലിൽ തകർപ്പൻ റെക്കോർഡിൽ ശ്രീലങ്കൻ ഇതിഹാസതാരം ലസിത് മലിംഗയ്‌ക്കൊപ്പം ചഹാലെത്തി. രാജസ്ഥാൻ റോയൽസ് 72 റൺസിന് വിജയിച്ച മത്സരത്തിൽ… Read More »തകർപ്പൻ നേട്ടത്തിൽ സാക്ഷാൽ ലസിത് മലിംഗയ്ക്കൊപ്പമെത്തി യുസ്വെന്ദ്ര ചഹൽ

ചാമ്പ്യൻ ബ്രാവോ, ഐ പി എൽ വിക്കറ്റ് വേട്ടയിൽ ലസിത് മലിംഗയ്ക്കൊപ്പം

ഐ പി എൽ പതിനഞ്ചാം സീസണിലെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് പരാജയപെട്ടുവെങ്കിലും മികച്ച പ്രകടനമാണ് ഡ്വെയ്ൻ ബ്രാവോ കാഴ്ച്ചവെച്ചത്. 20 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ ബ്രാവോ വീഴ്ത്തിയിരുന്നു. ഈ പ്രകടനത്തോടെ ഐ പി എല്ലിലെ വിക്കറ്റ് വേട്ടയിൽ… Read More »ചാമ്പ്യൻ ബ്രാവോ, ഐ പി എൽ വിക്കറ്റ് വേട്ടയിൽ ലസിത് മലിംഗയ്ക്കൊപ്പം

മറ്റൊരു ഇതിഹാസവും ക്രിക്കറ്റിൽ നിന്നും വിടവാങ്ങി, മൂന്ന് ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് മലിംഗ

ശ്രീലങ്കൻ ഇതിഹാസം ലസിത് മലിംഗ ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിൽ നിന്നും വിരമിച്ചു. തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ടി20 ഫോർമാറ്റിൽ നിന്നും താൻ വിരമിക്കുകയാണെന്ന വാർത്ത മലിംഗ ആരാധകരുമായി പങ്കുവെച്ചത്. നേരത്തെ ടെസ്റ്റിൽ നിന്നും ഏകദിനത്തിൽ നിന്നും മലിംഗ വിരമിച്ചിരുന്നു.… Read More »മറ്റൊരു ഇതിഹാസവും ക്രിക്കറ്റിൽ നിന്നും വിടവാങ്ങി, മൂന്ന് ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് മലിംഗ

ഐ പി എല്ലിൽ നിന്നും മലിംഗ പിന്മാറി, പകരക്കാരനായി ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ

ഐ പി എൽ പതിമൂന്നാം സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിന് തിരിച്ചടി. മുംബൈയുടെ ശ്രീലങ്കൻ ഫാസ്റ്റ് ബൗളർ ലസിത് മലിംഗ ഈ സീസണിൽ ടീമിന് വേണ്ടി കളിക്കില്ല. വ്യക്തിപരമായ കാരണങ്ങൾ മുൻനിർത്തിയാണ് മലിംഗ ടൂർണമെന്റിൽ… Read More »ഐ പി എല്ലിൽ നിന്നും മലിംഗ പിന്മാറി, പകരക്കാരനായി ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ

ഐ പി എല്ലിലെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരായി ധോണിയും രോഹിതും ; മികച്ച ബാറ്റ്‌സ്മാൻ ഡിവില്ലിയേഴ്സ്

ഐ പി എല്ലിലെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരായി ചെന്നൈ സൂപ്പർ കിങ്‌സ് നായകൻ എം എസ് ധോണിയെയും മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മയെയും തിരഞ്ഞെടുത്ത് സ്റ്റാർ സ്പോർട്സ്. ഐ പി എല്ലിന്റെ പതിമൂന്നാം വാർഷികം പ്രമാണിച്ചാണ് സ്റ്റാർ സ്പോർട്സിന്റെ ക്രിക്കറ്റ്… Read More »ഐ പി എല്ലിലെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരായി ധോണിയും രോഹിതും ; മികച്ച ബാറ്റ്‌സ്മാൻ ഡിവില്ലിയേഴ്സ്

പാകിസ്ഥാൻ പര്യടനത്തിൽ നിന്നും കരുണരത്നെയും മലിംഗയും മാത്യൂസും പിന്മാറി

പാകിസ്ഥാൻ പര്യടനത്തിൽ നിന്നും ശ്രീലങ്കൻ ക്യാപ്റ്റൻ കരുണരത്നെയും സീനിയർ താരങ്ങളായ ലസിത് മലിംഗയും ഏഞ്ചലോ മാത്യൂസും പിന്മാറിയതായി റിപ്പോർട്ടുകൾ. സുരക്ഷാ സംബന്ധമായ കാരണങ്ങളെ തുടർന്നാണ് താരങ്ങളുടെ പിന്മാറ്റം. സെപ്റ്റംബർ 25 നാണ് മൂന്ന് ഏകദിന മത്സരവും മൂന്ന് ട്വന്റി20 മത്സരവും അടങ്ങുന്ന… Read More »പാകിസ്ഥാൻ പര്യടനത്തിൽ നിന്നും കരുണരത്നെയും മലിംഗയും മാത്യൂസും പിന്മാറി

ഐസിസി ടി20 റാങ്കിങ് പ്രഖ്യാപിച്ചു ; വമ്പൻ നേട്ടമുണ്ടാക്കി ലസിത് മലിംഗ

ഏറ്റവും പുതിയ ഐസിസി ടി 20 റാങ്കിങ്കിൽ വമ്പൻ നേട്ടവുമായി ശ്രീലങ്കൻ ക്യാപ്റ്റൻ ലസിത് മലിംഗ . ന്യൂസിലാൻഡിനെതിരായ ടി 20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ തുടർച്ചയായ നാല് വിക്കറ്റ് നേട്ടമുൾപ്പടെ അഞ്ച് വിക്കറ്റ് വീഴ്ത്തിയതോടെ  20 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി റാങ്കിങ്ങിൽ… Read More »ഐസിസി ടി20 റാങ്കിങ് പ്രഖ്യാപിച്ചു ; വമ്പൻ നേട്ടമുണ്ടാക്കി ലസിത് മലിംഗ

അന്താരാഷ്ട്ര ടി20യിൽ ഇനി ഒന്നാമൻ മലിംഗ ; മറികടന്നത് ഷാഹിദ് അഫ്രീദിയെ

ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലും പരാജയപെട്ടുവെങ്കിലും മത്സരത്തിൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയതോടെ അന്താരാഷ്ട്ര ടി20യിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ബൗളറെന്ന ചരിത്രനേട്ടം സ്വന്തമാക്കി ശ്രീലങ്കൻ ക്യാപ്റ്റൻ ലസിത് മലിംഗ. 98 വിക്കറ്റുകൾ നേടിയ മുൻ പാകിസ്ഥാൻ താരം ഷാഹിദ്… Read More »അന്താരാഷ്ട്ര ടി20യിൽ ഇനി ഒന്നാമൻ മലിംഗ ; മറികടന്നത് ഷാഹിദ് അഫ്രീദിയെ

ആ നേട്ടത്തോടെ മലിംഗ ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിച്ചു

ശ്രീലങ്കൻ ഇതിഹാസം ലസിത് മലിംഗ ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിച്ചു. തന്റെ അവസാന മത്സരത്തിൽ ബംഗ്ലാദേശിനെതിരെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയാണ് 15 വർഷം നീണ്ട ഏകദിന കരിയറിന് മലിംഗ തിരശ്ശീലയിട്ടത്. മത്സരത്തിൽ മൂന്ന് വിക്കറ്റുകൾ നേടിയതോടെ ഏകദിന ക്രിക്കറ്റിൽ 337 വിക്കറ്റ്… Read More »ആ നേട്ടത്തോടെ മലിംഗ ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിച്ചു

ഏകദിന ക്രിക്കറ്റിൽ നിന്നും മലിംഗ വിരമിക്കുന്നത് ഈ മത്സരത്തോടെ

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തോടെ ഫാസ്റ്റ് ബൗളർ ലസിത് മലിംഗ ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കുമെന്ന് ശ്രീലങ്കൻ ക്യാപ്റ്റൻ ദിമുത് കരുണരത്നെ. ജൂലൈ 26 നാണ് മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ആരംഭിക്കുന്നത്. എന്നാൽ ആദ്യ മത്സരത്തിൽ മാത്രമേ മലിംഗ… Read More »ഏകദിന ക്രിക്കറ്റിൽ നിന്നും മലിംഗ വിരമിക്കുന്നത് ഈ മത്സരത്തോടെ

ഗ്ലെൻ മഗ്രാത്തിന്റെയും മുത്തയ്യ മുരളീധരന്റെയും റെക്കോർഡ് പഴങ്കഥയാക്കി ലസിത് മലിംഗ

തകർപ്പൻ ബൗളിങ് പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ നിർണായക മത്സരത്തിൽ ശ്രീലങ്കൻ ഫാസ്റ്റ് ബൗളർ ലസിത് മലിംഗ കാഴ്ച്ചവെച്ചത്. പത്തോവറിൽ 43 റൺസ് വഴങ്ങി നാല് വിക്കറ്റുകൾ വീഴ്ത്തിയ മലിംഗ ലോകകപ്പിൽ 50 വിക്കറ്റുകൾ പൂർത്തിയാക്കുകയും ചെയ്തു. 26 മത്സരത്തിൽ ഈ നേട്ടം സ്വന്തമാക്കിയ… Read More »ഗ്ലെൻ മഗ്രാത്തിന്റെയും മുത്തയ്യ മുരളീധരന്റെയും റെക്കോർഡ് പഴങ്കഥയാക്കി ലസിത് മലിംഗ

ബാംഗ്ലൂരിനെതിരായ മത്സരത്തിന് മുൻപേ മുംബൈ ഇന്ത്യൻസിന് സന്തോഷവാർത്ത

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പന്ത്രണ്ടാം സീസണിലും തോൽവിയോടെയാണ് മുൻ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് തുടങ്ങിയത്. വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനോട് 37 റൺസിനാണ് രോഹിത് ശർമ്മയും കൂട്ടരും പരാജയപെട്ടത്. വിരാട് കോഹ്ലി നയിക്കുന്ന റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെയാണ് മുംബൈ… Read More »ബാംഗ്ലൂരിനെതിരായ മത്സരത്തിന് മുൻപേ മുംബൈ ഇന്ത്യൻസിന് സന്തോഷവാർത്ത

വിരമിക്കൽ പ്രഖ്യാപിച്ച് ലസിത് മലിംഗ

അടുത്ത വർഷം ഓസ്‌ട്രേലിയയിൽ വെച്ച് നടക്കുന്ന ട്വന്റി20 ക്രിക്കറ്റ് ലോകകപ്പോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുമെന്ന് നിലവിലെ ശ്രീലങ്കൻ ലിമിറ്റഡ് ഓവർ ക്യാപ്റ്റനും ഫാസ്റ്റ് ബൗളറും കൂടിയായ ലസിത് മലിംഗ. ഏകദിന ക്രിക്കറ്റിൽ നിന്നും ഈ വരുന്ന ലോകകപ്പോടെ വിടവാങ്ങും .… Read More »വിരമിക്കൽ പ്രഖ്യാപിച്ച് ലസിത് മലിംഗ