Skip to content

Krunal Pandya

ഏകദിന അരങ്ങേറ്റത്തിൽ 26 പന്തിൽ ഫിഫ്റ്റി ! തകർപ്പൻ റെക്കോർഡിൽ ഇഷാൻ കിഷനെ പിന്നിലാക്കി ക്രുനാൽ പാണ്ഡ്യയ്ക്കൊപ്പമെത്തി വിൻഡീസ് താരം

വെസ്റ്റിൻഡീസിനായുള്ള തൻ്റെ ഏകദിന അരങ്ങേറ്റത്തിൽ തകർപ്പൻ ഫിഫ്റ്റിയുമായി യുവതാരം അലിക്ക് അത്നാസെ. വിൻഡീസിൻ്റെ ഭാവി സൂപ്പർതാരമായി കണക്കാക്കുന്ന താരമാണ് അലിക്ക് അത്നാസെ. യു എ ഇയ്ക്കെതിരെ ഷാർജയിൽ നടന്ന മത്സരത്തിലായിരുന്നു താരത്തിൻ്റെ ഈ പ്രകടനം. ഈ പ്രകടനത്തോടെ തകർപ്പൻ റെക്കോർഡിൽ ഇന്ത്യൻ… Read More »ഏകദിന അരങ്ങേറ്റത്തിൽ 26 പന്തിൽ ഫിഫ്റ്റി ! തകർപ്പൻ റെക്കോർഡിൽ ഇഷാൻ കിഷനെ പിന്നിലാക്കി ക്രുനാൽ പാണ്ഡ്യയ്ക്കൊപ്പമെത്തി വിൻഡീസ് താരം

ക്യാപ്റ്റൻസി അരങ്ങേറ്റത്തിൽ ഗോൾഡൻ ഡക്കായി ക്രുനാൽ പാണ്ഡ്യ

ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തോടെ ഐ പി എല്ലിൽ ക്യാപ്റ്റനായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ക്രുനാൽ പാണ്ഡ്യ. എന്നാൽ താരത്തിൻ്റെ ക്യാപ്റ്റൻസി അരങ്ങേറ്റം നിരാശജനകമായിരിക്കുകയാണ്. മഴമൂലം മത്സരം നടന്നില്ലെന്ന് മാത്രമല്ല ബാറ്റിങ്ങിൽ താരം ഗോൾഡൻ ഡക്കാവുകയും ചെയ്തു. ഐ പി എല്ലിൽ ക്യാപ്റ്റനായി… Read More »ക്യാപ്റ്റൻസി അരങ്ങേറ്റത്തിൽ ഗോൾഡൻ ഡക്കായി ക്രുനാൽ പാണ്ഡ്യ

ചങ്ങാത്തം കളിക്കളത്തിന് പുറത്തുപോരെ, പൊള്ളാർഡിനെ ചുംബിച്ച ക്രുനാൽ പാണ്ഡ്യയെ വിമർശിച്ച് മുൻ ഇന്ത്യൻ താരം

മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ കീറോൺ പൊള്ളാർഡിനെ പുറത്താക്കി തലയിൽ ചുംബിച്ചുകൊണ്ട് സെൻഡ് ഓഫ് നൽകിയ ലഖ്നൗ സൂപ്പർ ജയൻ്റ്സ് ഓൾ റൗണ്ടർ ക്രുനാൽ പാണ്ഡ്യയെ വിമർശിച്ച് മുൻ മുംബൈ ഇന്ത്യൻസ് താരം പാർത്ഥിവ് പട്ടേൽ. മുംബൈ ഇന്ത്യൻസ് തോൽവി ഉറപ്പിച്ച ശേഷം… Read More »ചങ്ങാത്തം കളിക്കളത്തിന് പുറത്തുപോരെ, പൊള്ളാർഡിനെ ചുംബിച്ച ക്രുനാൽ പാണ്ഡ്യയെ വിമർശിച്ച് മുൻ ഇന്ത്യൻ താരം

അവനെനിക്ക് സഹോദരനെ പോലെയാണ്, സഹോദരന്മാർ തമ്മിൽ വഴക്കുണ്ടാകില്ലേ, ക്രുനാൽ പാണ്ഡ്യയെ കുറിച്ച് ദീപക് ഹൂഡ

മുൻ ബറോഡ സഹതാരവും നിലവിൽ ലക്നൗ സൂപ്പർ ജയൻ്റ്സ് സഹതാരവുമായ ക്രുനാൽ പാണ്ഡ്യയുമായുള്ള ബന്ധത്തെ കുറിച്ച് ഒടുവിൽ തുറന്നുപറഞ്ഞ് ദീപക് ഹൂഡ. ആഭ്യന്തര ക്രിക്കറ്റ് ലീഗിൽ ബറോഡയ്ക്ക് വേണ്ടി കളിക്കുന്നതിനിടെ ഹൂഡയും ക്രുനാൽ പാണ്ഡ്യയും തമ്മിൽ വാക്കേറ്റം നടന്നിരുന്നു. തുടർന്ന് ഹൂഡ… Read More »അവനെനിക്ക് സഹോദരനെ പോലെയാണ്, സഹോദരന്മാർ തമ്മിൽ വഴക്കുണ്ടാകില്ലേ, ക്രുനാൽ പാണ്ഡ്യയെ കുറിച്ച് ദീപക് ഹൂഡ

ഇതാണ് ഐ പി എല്ലിൻ്റെ മനോഹാരിത, ക്യാച്ച് നേടിയ ദീപക് ഹൂഡയെ കെട്ടിപിടിച്ച് ക്രുനാൽ പാണ്ഡ്യ, വീഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ മനോഹാരിത വിളിച്ചോതി ലഖ്നൗ സൂപ്പർ ജയൻ്റ്സ് താരങ്ങളായ ക്രുനാൽ പാണ്ഡ്യയും ദീപക് ഹൂഡയും തമ്മിലുള്ള രംഗങ്ങൾ. ഇരുവരും ഒരേ ടീമിൽ കളിക്കുന്നത് സീസണിന് മുൻപേ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. സയ്ദ് മുഷ്താഖ് അലി ട്രോഫിയ്ക്കിടെ ബറോഡയ്ക്ക് കളിക്കവെ ഇരുവരും… Read More »ഇതാണ് ഐ പി എല്ലിൻ്റെ മനോഹാരിത, ക്യാച്ച് നേടിയ ദീപക് ഹൂഡയെ കെട്ടിപിടിച്ച് ക്രുനാൽ പാണ്ഡ്യ, വീഡിയോ കാണാം

അരങ്ങേറ്റത്തിൽ കസറി ക്രുനാലും പ്രസീദ് കൃഷ്ണയും, ഇരുവരും നേടിയത് തകർപ്പൻ റെക്കോർഡുകൾ

ഏകദിന അരങ്ങേറ്റത്തിൽ തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യൻ താരങ്ങളായ ക്രുനാൽ പാണ്ഡ്യയും പ്രസീദ് കൃഷ്ണയും കാഴ്ച്ചവെച്ചത്. തങ്ങളുടെ ആദ്യ ഏകദിനത്തിലെ ഈ പ്രകടനത്തോടെ തകർപ്പൻ റെക്കോർഡുകളും ഇരുവരും സ്വന്തമാക്കി. ഇന്ത്യ 66 റൺസിന് വിജയിച്ച മത്സരത്തിൽ 8.1 ഓവറിൽ… Read More »അരങ്ങേറ്റത്തിൽ കസറി ക്രുനാലും പ്രസീദ് കൃഷ്ണയും, ഇരുവരും നേടിയത് തകർപ്പൻ റെക്കോർഡുകൾ

അരങ്ങേറ്റ മത്സരത്തിലെ തകർപ്പൻ ഫിഫ്റ്റി, ലോക റെക്കോർഡ് സ്വന്തമാക്കി ക്രുനാൽ പാണ്ഡ്യ

തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ ഓൾ റൗണ്ടർ ക്രുനാൽ പാണ്ഡ്യ കാഴ്ച്ചവെച്ചത്. ഏകദിന ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരത്തിൽ 31 പന്തിൽ 58 റൺസ് നേടി പുറത്താകാതെ നിന്ന ക്രുനാൽ പാണ്ഡ്യ ഒരു വിക്കറ്റും നേടിയിരുന്നു. മത്സരത്തിലെ… Read More »അരങ്ങേറ്റ മത്സരത്തിലെ തകർപ്പൻ ഫിഫ്റ്റി, ലോക റെക്കോർഡ് സ്വന്തമാക്കി ക്രുനാൽ പാണ്ഡ്യ

അക്കാര്യം എനിക്ക് കോഹ്ലിയിൽ നിന്നും പഠിക്കണം ; ക്രൂനാൽ പാണ്ഡ്യ

വെസ്റ്റിൻഡീസ് പര്യടനത്തിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ച്ചവെയ്ക്കുവാനാണ് തന്റെ ലക്ഷ്യമെന്ന് ഇന്ത്യൻ ഓൾ റൗണ്ടർ ക്രൂനാൽ പാണ്ഡ്യ. വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലാണ് സഹോദരൻ ഹർദിക് പാണ്ഡ്യയ്ക്കൊപ്പം ക്രൂനാൽ ഇടം നേടിയത്. മികച്ച ഭാവി താൻ ഈ പരമ്പരയിലൂടെ കാണുന്നുവെന്നും എന്നാൽ… Read More »അക്കാര്യം എനിക്ക് കോഹ്ലിയിൽ നിന്നും പഠിക്കണം ; ക്രൂനാൽ പാണ്ഡ്യ

ആദ്യ മത്സരത്തിലെ പരാജയം ടീമിന്റെ പ്രകടനത്തെ ബാധിക്കില്ല ; ക്രൂനാൽ പാണ്ഡ്യ

ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിലേറ്റ പരാജയം ബാംഗ്ലൂരിൽ നടക്കുന്ന രണ്ടാം മത്സരത്തിനിറങ്ങുന്ന ടീമിന്റെ പ്രകടനത്തെ ബാധിക്കില്ലെന്ന് ഇന്ത്യൻ സ്പിന്നർ ക്രൂനാൽ പാണ്ഡ്യ . മത്സരത്തിൽ മൂന്ന് വിക്കറ്റിന് പരാജയപെട്ടെങ്കിലും തകർപ്പൻ പ്രകടനമാണ് ഇന്ത്യൻ ബൗളർമാർ കാഴ്ച്ചവെച്ചത്. 126 എന്ന കുറഞ്ഞ സ്കോറിൽ… Read More »ആദ്യ മത്സരത്തിലെ പരാജയം ടീമിന്റെ പ്രകടനത്തെ ബാധിക്കില്ല ; ക്രൂനാൽ പാണ്ഡ്യ

ആ അപൂർവ്വ നേട്ടത്തിൽ ഇനി ഹർദിക് പാണ്ഡ്യയും ക്രൂനാൽ പാണ്ഡ്യയും

വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ ഇലവനിൽ ഇടം നേടിയതോടെ ഹർദിക് പാണ്ഡ്യയും ക്രൂനാൽ പാണ്ഡ്യയും സ്വന്തമാക്കിയത് അപൂർവ്വ നേട്ടം . ഇന്ത്യയ്ക്കായി ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ഒരേ മത്സരത്തിൽ കളിക്കുന്ന മൂന്നാമത്തെ സഹോദരന്മാരാണ് ഹർദിക്കും ക്രൂനാലും . മോഹിന്ദർ അമർനാഥ്- സുരീന്ദർ… Read More »ആ അപൂർവ്വ നേട്ടത്തിൽ ഇനി ഹർദിക് പാണ്ഡ്യയും ക്രൂനാൽ പാണ്ഡ്യയും