Skip to content

Kings XI Punjab

സൂപ്പറോവർ പോരാട്ടത്തിൽ പഞ്ചാബിനെ പരാജയപെടുത്തി ഡൽഹിയ്ക്ക് ആവേശവിജയം

സൂപ്പറോവറിലേക്ക് നീണ്ട ആവേശപോരാട്ടത്തിൽ കിങ്‌സ് ഇലവൻ പഞ്ചാബിനെ പരാജയപെടുത്തി ഡൽഹി ക്യാപിറ്റൽസിന് വിജയതുടക്കം. കഗിസോ റബാഡ എറിഞ്ഞ സൂപ്പറോവറിൽ 2 റൺസ് നേടാൻ മാത്രമേ കിങ്‌സ് ഇലവൻ പഞ്ചാബിന് സാധിച്ചുള്ളൂ. മറുപടി ബാറ്റിങിൽ രണ്ടാം പന്തിൽ തന്നെ ഡൽഹി ക്യാപിറ്റൽസ് വിജയം… Read More »സൂപ്പറോവർ പോരാട്ടത്തിൽ പഞ്ചാബിനെ പരാജയപെടുത്തി ഡൽഹിയ്ക്ക് ആവേശവിജയം

പ്രായം വെറും അക്കങ്ങൾ മാത്രം, തകർപ്പൻ ക്യാച്ചുമായി ജോണ്ടി റോഡ്‌സ്, വീഡിയോ കാണാം

തകർപ്പൻ ക്യാച്ചിലൂടെ വീണ്ടും ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച് മുൻ സൗത്താഫ്രിക്കൻ താരം ജോണ്ടി റോഡ്‌സ്. കിങ്‌സ് ഇലവൻ പഞ്ചാബിന്റെ പരിശീലന ക്യാമ്പിലാണ് ടീമിന്റെ ഫീൽഡിങ് പരിശീലകൻ കൂടിയായ ജോണ്ടി റോഡ്‌സ് തകർപ്പൻ ക്യാച്ചിലൂടെ ആരാധകരെ ഞെട്ടിച്ചത്. പ്രായം വെറും അക്കങ്ങൾ മാത്രമെന്ന്… Read More »പ്രായം വെറും അക്കങ്ങൾ മാത്രം, തകർപ്പൻ ക്യാച്ചുമായി ജോണ്ടി റോഡ്‌സ്, വീഡിയോ കാണാം

ഐ പി എൽ 2020, അവസാന സ്ഥാനക്കാരെ പ്രവചിച്ച് മുൻ ഓസ്‌ട്രേലിയൻ താരം ബ്രാഡ് ഹോഗ്

ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസണിലെ അവസാന സ്ഥനക്കാരെ പ്രവചിച്ച് മുൻ ഓസ്‌ട്രേലിയൻ സ്പിന്നർ ബ്രാഡ് ഹോഗ്. ഇന്ത്യൻ താരം കെ എൽ രാഹുൽ നയിക്കുന്ന കിങ്‌സ് ഇലവൻ പഞ്ചാബായിരിക്കും ഇക്കുറി ഐ പി എല്ലിലെ അവസാന സ്ഥാനക്കാരാവുകയെന്ന് യൂട്യൂബ് ചാനലിൽ… Read More »ഐ പി എൽ 2020, അവസാന സ്ഥാനക്കാരെ പ്രവചിച്ച് മുൻ ഓസ്‌ട്രേലിയൻ താരം ബ്രാഡ് ഹോഗ്

ഐ പി എൽ 2020 ; കിങ്‌സ് ഇലവൻ പഞ്ചാബ് ടീം

ഐ പി എൽ താരലേലത്തിൽ 42.70 കോടിയുമായാണ് കിങ്‌സ് ഇലവൻ പഞ്ചാബ് എത്തിയത്. ലേലത്തിൽ 10.75 കോടിയ്ക്ക് ഗ്ലെൻ മാക്‌സ്‌വെല്ലിനെ സ്വന്തമാക്കിയ പഞ്ചാബ് 8.5 കോടിയ്ക്ക് വെസ്റ്റിൻഡീസ് ഫാസ്റ്റ് ബൗളർ ഷെൽഡൻ കോട്രലിനെയും 3 കോടിയ്ക്ക് ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ക്രിസ്… Read More »ഐ പി എൽ 2020 ; കിങ്‌സ് ഇലവൻ പഞ്ചാബ് ടീം

അശ്വിൻ ഇനി ഡൽഹിയ്ക്കൊപ്പം ; ഔദ്യോഗിക പ്രഖ്യാപനമെത്തി

കിങ്‌സ് ഇലവൻ പഞ്ചാബ് ക്യാപ്റ്റൻ രവിചന്ദ്രൻ അശ്വിൻ അടുത്ത സീസണിൽ ഡൽഹി ക്യാപിറ്റൽസിന് വേണ്ടി കളിക്കും. മാസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്കൊടുവിൽ തങ്ങളുടെ ഒഫിഷ്യൽ ട്വിറ്റർ പേജിലൂടെയാണ് ഡൽഹി ക്യാപിറ്റൽസ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കർണാടക സ്പിന്നർ ജെ സുജിത്തിനെയാണ് 1.5 കോടി… Read More »അശ്വിൻ ഇനി ഡൽഹിയ്ക്കൊപ്പം ; ഔദ്യോഗിക പ്രഖ്യാപനമെത്തി

ചെന്നൈയ്ക്കെതിരെ കിങ്‌സ് ഇലവൻ പഞ്ചാബിന് ആറ് വിക്കറ്റിന്റെ തകർപ്പൻ വിജയം

ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ കിങ്‌സ് ഇലവൻ പഞ്ചാബിന് ആറ് വിക്കറ്റിന്റെ തകർപ്പൻ വിജയം. ചെന്നൈ ഉയർത്തിയ 171 റൺസിന്റെ വിജയലക്ഷ്യം 18 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ പഞ്ചാബ് മറികടന്നു. തകർപ്പൻ തുടക്കമാണ് കെ എൽ രാഹുലും ഗെയ്‌ലും ചേർന്ന് പഞ്ചാബിന്… Read More »ചെന്നൈയ്ക്കെതിരെ കിങ്‌സ് ഇലവൻ പഞ്ചാബിന് ആറ് വിക്കറ്റിന്റെ തകർപ്പൻ വിജയം

ഫാഫ് ഡുപ്ലെസിസും റെയ്നയും തിളങ്ങി ; അവസാന ഓവറുകളിൽ പഞ്ചാബിന്റെ തിരിച്ചുവരവ്

കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് പൊരുതാവുന്ന സ്കോർ. ഫാഫ് ഡുപ്ലെസിസിന്റെയും സുരേഷ് റെയ്നയുടെയും ഫിഫ്റ്റി മികവിൽ നിശ്ചിത 20 ഓവറിൽ ചെന്നൈ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ 170 റൺസ് നേടി. സ്കോർ 30 ൽ നിൽക്കെ വാട്സൻ… Read More »ഫാഫ് ഡുപ്ലെസിസും റെയ്നയും തിളങ്ങി ; അവസാന ഓവറുകളിൽ പഞ്ചാബിന്റെ തിരിച്ചുവരവ്

പഞ്ചാബിനെ തകർത്ത് തുടർച്ചയായ മൂന്നാം വിജയം സ്വന്തമാക്കി ബാംഗ്ലൂർ

കിങ്‌സ് ഇലവൻ പഞ്ചാബിനെതിരായ 17 റൺസിന്റെ വിജയത്തോടെ ഐ പി എൽ പന്ത്രണ്ടാം സീസണിലെ നാലാം വിജയം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. മത്സരത്തിൽ ബാംഗ്ലൂർ ഉയർത്തിയ 203 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ്… Read More »പഞ്ചാബിനെ തകർത്ത് തുടർച്ചയായ മൂന്നാം വിജയം സ്വന്തമാക്കി ബാംഗ്ലൂർ

ചിന്നസ്വാമിയിൽ ഡിവില്ലിയേഴ്‌സ് വെടിക്കെട്ട് ; ബാംഗ്ലൂരിന് മികച്ച സ്കോർ

എ ബി ഡിവില്ലിയേഴ്‌സിന്റെയും മാർക്കസ് സ്റ്റോയിനിസിന്റെയും തകർപ്പൻ ബാറ്റിങ് മികവിൽ കിങ്സ് ഇലവൻ പഞ്ചാബിനെതിരെ ബാംഗ്ലൂരിന് മികച്ച സ്കോർ. നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ 202 റൺസ് ബാംഗ്ലൂർ നേടി. ഒരു ഘട്ടത്തിൽ 81 റൺസിന് നാല് വിക്കറ്റ്… Read More »ചിന്നസ്വാമിയിൽ ഡിവില്ലിയേഴ്‌സ് വെടിക്കെട്ട് ; ബാംഗ്ലൂരിന് മികച്ച സ്കോർ

ഡൽഹിയ്ക്കെതിരായ പരാജയത്തിന് പുറകെ പഞ്ചാബ് നായകൻ അശ്വിന് വീണ്ടും തിരിച്ചടി

ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലെ അഞ്ച് വിക്കറ്റിന്റെ പരാജയത്തിന് പുറകെ കിങ്‌സ് ഇലവൻ പഞ്ചാബിന് വീണ്ടും തിരിച്ചടി. മത്സരത്തിലെ മോശം ഓവർ നിരക്കിനെ തുടർന്ന് ക്യാപ്റ്റൻ അശ്വിന് 12 ലക്ഷം പിഴ ശിക്ഷയായി നൽകേണ്ടിവരും. നേരത്തെ സ്ലോ ഓവർ റേറ്റിനെ തുടർന്ന് ബാംഗ്ലൂർ… Read More »ഡൽഹിയ്ക്കെതിരായ പരാജയത്തിന് പുറകെ പഞ്ചാബ് നായകൻ അശ്വിന് വീണ്ടും തിരിച്ചടി

പഞ്ചാബിനെതിരെ രാജസ്ഥാൻ റോയൽസിന് 183 റൺസിന്റെ വിജയലക്ഷ്യം

രാജസ്ഥാൻ റോയൽസിനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ കിങ്‌സ് ഇലവൻ പഞ്ചാബിന് മികച്ച സ്കോർ. നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ 182 റൺസ് പഞ്ചാബ് നേടി. പഞ്ചാബിന് വേണ്ടി കെ എൽ രാഹുൽ 47 പന്തിൽ 52 റൺസും ക്രിസ്… Read More »പഞ്ചാബിനെതിരെ രാജസ്ഥാൻ റോയൽസിന് 183 റൺസിന്റെ വിജയലക്ഷ്യം

ഐ പി എല്ലിൽ ഇന്ന് അശ്വിൻ ബട്ട്ലർ പോരാട്ടം ; ആവേശത്തോടെ ആരാധകർ

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് രാജസ്ഥാൻ റോയൽസും കിങ്‌സ് ഇലവൻ പഞ്ചാബും ഏറ്റുമുട്ടും. പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനക്കാരും ഏഴാം സ്ഥാനക്കാരും തമ്മിലുള്ള മത്സരത്തിലുപരി കിങ്‌സ് ഇലവൻ ക്യാപ്റ്റൻ ആർ അശ്വിനും റോയൽസ് ഓപ്പണർ ജോസ് ബട്ട്ലറും തമ്മിലുള്ള പോരാട്ടത്തിനാകും ആരാധകർ… Read More »ഐ പി എല്ലിൽ ഇന്ന് അശ്വിൻ ബട്ട്ലർ പോരാട്ടം ; ആവേശത്തോടെ ആരാധകർ

ഒടുവിൽ സീസണിലെ ആദ്യ വിജയം നേടി ബാംഗ്ലൂർ ; പഞ്ചാബിനെ തകർത്തത് എട്ട് വിക്കറ്റിന്

കിങ്‌സ് ഇലവൻ പഞ്ചാബിനെ എട്ട് വിക്കറ്റിന് പരാജയപെടുത്തി ഐ പി എൽ പതിനൊന്നാം സീസണിലെ ആദ്യ വിജയം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. പഞ്ചാബ് ഉയർത്തിയ 174 റൺസിന്റെ വിജയലക്ഷ്യം 19.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ട്ടത്തിൽ ബാംഗ്ലൂർ മറികടന്നു. ഫിഫ്റ്റി… Read More »ഒടുവിൽ സീസണിലെ ആദ്യ വിജയം നേടി ബാംഗ്ലൂർ ; പഞ്ചാബിനെ തകർത്തത് എട്ട് വിക്കറ്റിന്

തകർത്താടി ക്രിസ് ഗെയ്ൽ ; ബാംഗ്ലൂരിന് 174 റൺസിന്റെ വിജയലക്ഷ്യം

ക്രിസ് ഗെയ്ലിന്റെ തകർപ്പൻ ബാറ്റിങ് മികവിൽ ബാംഗ്ലൂരിനെതിരെ കിങ്‌സ് ഇലവൻ പഞ്ചാബിന് മികച്ച സ്കോർ. നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ 173 റൺസ് പഞ്ചാബ് നേടി. 64 പന്തിൽ പുറത്താകാതെ 99 റൺസ് നേടിയ ക്രിസ് ഗെയ്‌ലിന്റെ ഒറ്റയാൾ… Read More »തകർത്താടി ക്രിസ് ഗെയ്ൽ ; ബാംഗ്ലൂരിന് 174 റൺസിന്റെ വിജയലക്ഷ്യം

ഡേവിഡ് മില്ലർ മികവിൽ ഡൽഹിക്കെതിരെ പഞ്ചാബ് ഭേദപ്പെട്ട സ്കോറിൽ

ഐ പി എൽ പന്ത്രണ്ടാം സീസണിലെ പതിമൂന്നാം മത്സരത്തിൽ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് ഭേദപ്പെട്ട സ്കോർ. നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ട്ടത്തിൽ 166 റൺസ് പഞ്ചാബ് നേടി. ക്രിസ് ഗെയ്ലിന്റെ അഭാവത്തിലിറങ്ങിയ പഞ്ചാബിന് വേണ്ടി സാം കറൺ… Read More »ഡേവിഡ് മില്ലർ മികവിൽ ഡൽഹിക്കെതിരെ പഞ്ചാബ് ഭേദപ്പെട്ട സ്കോറിൽ

ഫോമിൽ തിരിച്ചെത്തി കെ എൽ രാഹുൽ ; കിങ്‌സ് ഇലവൻ പഞ്ചാബിന് തകർപ്പൻ വിജയം

മുംബൈ ഇന്ത്യൻസിനെ എട്ട് വിക്കറ്റിന് തകർത്ത് സീസണിലെ രണ്ടാം വിജയം സ്വന്തമാക്കി കിങ്‌സ് ഇലവൻ പഞ്ചാബ്. മുംബൈ ഇന്ത്യൻസ് ഉയർത്തിയ 177 റൺസിന്റെ വിജയലക്ഷ്യം 18.4 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ട്ടത്തിൽ പഞ്ചാബ് മറികടന്നു. ആദ്യ രണ്ട് മത്സരങ്ങളിലെ മോശം… Read More »ഫോമിൽ തിരിച്ചെത്തി കെ എൽ രാഹുൽ ; കിങ്‌സ് ഇലവൻ പഞ്ചാബിന് തകർപ്പൻ വിജയം

ടോസ് നേടി മുംബൈ ഇന്ത്യൻസിനെ ബാറ്റിങ്ങിനയച്ച് കിങ്സ് ഇലവൻ പഞ്ചാബ്

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിലെ ഒമ്പതാം മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ടോസ് നേടിയ കിങ്‌സ് ഇലവൻ പഞ്ചാബ് ബൗളിങ് തിരഞ്ഞെടുത്തു . ബാംഗ്ലൂരിനെതിരെ നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തോടെയാണ് മുംബൈ ഇന്ത്യൻസ് എത്തിയിരിക്കുന്നത്. മുംബൈ ഇന്ത്യൻസ് ഇലവൻ ; രോഹിത് ശർമ… Read More »ടോസ് നേടി മുംബൈ ഇന്ത്യൻസിനെ ബാറ്റിങ്ങിനയച്ച് കിങ്സ് ഇലവൻ പഞ്ചാബ്

കർമ്മ തിരിച്ചടിച്ചു ; കൊൽക്കത്തയ്ക്കെതിരെ അശ്വിന് പറ്റിയത് വമ്പൻ അമളി

ക്രിക്കറ്റ് നിയമത്തിന്റെ പേരിൽ രാജസ്ഥാനെതിരായ മത്സരത്തിൽ ജോസ് ബട്ട്ലറെ മങ്കാഡിങ് ചെയ്ത് പുറത്താക്കി വിജയം നേടിയ കിങ്‌സ് ഇലവൻ പഞ്ചാബിന് കൊൽക്കത്തയ്ക്കെതിരെ വിനയായത് മറ്റൊരു ക്രിക്കറ്റ് നിയമം. മത്സരത്തിൽ 17 പന്തിൽ 48 റൺസ് നേടി തകർത്തടിച്ച ആന്ദ്രേ റസ്സലിന്റെ മികവിലാണ്… Read More »കർമ്മ തിരിച്ചടിച്ചു ; കൊൽക്കത്തയ്ക്കെതിരെ അശ്വിന് പറ്റിയത് വമ്പൻ അമളി

ബൗളിങ്ങിലും തിളങ്ങി റസ്സൽ ; കൊൽക്കത്തയ്ക്ക് തുടർച്ചയായ രണ്ടാം വിജയം

കിങ്‌സ് ഇലവൻ പഞ്ചാബിനെ 28 റൺസിന് തകർത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് സീസണിലെ തുടർച്ചയായ രണ്ടാം വിജയം. കൊൽക്കത്ത ഉയർത്തിയ 219 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ 190 റൺസ് നേടാനെ… Read More »ബൗളിങ്ങിലും തിളങ്ങി റസ്സൽ ; കൊൽക്കത്തയ്ക്ക് തുടർച്ചയായ രണ്ടാം വിജയം

ടോസ് നേടി കൊൽക്കത്തയെ ബാറ്റിങ്ങിനയച്ച് പഞ്ചാബ് ; ഡേവിഡ് മില്ലർ തിരിച്ചെത്തി

ഐ പി എൽ 2019 ആറാം പോരാട്ടത്തിൽ കൊൽക്കത്തയ്ക്കെതിരെ ടോസ് നേടിയ കിങ്സ് ഇലവൻ പഞ്ചാബ് ബൗളിങ് തിരഞ്ഞെടുത്തു. സീസണിലെ ആദ്യ മത്സരങ്ങളിൽ ഇരുടീമുകളും വിജയിച്ചിരുന്നു. മാറ്റങ്ങളില്ലാതെയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് എത്തിയിരിക്കുന്നത്. പഞ്ചാബിൽ സൗത്താഫ്രിക്കൻ ബാറ്റ്സ്മാൻ ഡേവിഡ് മില്ലർ തിരിച്ചെത്തി.… Read More »ടോസ് നേടി കൊൽക്കത്തയെ ബാറ്റിങ്ങിനയച്ച് പഞ്ചാബ് ; ഡേവിഡ് മില്ലർ തിരിച്ചെത്തി

അശ്വിനെതിരെ രൂക്ഷവിമർശനവുമായി ഷെയ്ൻ വോൺ

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിലായിരുന്നു മങ്കാദിങ് രീതിയിലൂടെ ജോസ് ബട്ട്ലറെ കിങ്‌സ് ഇലവൻ പഞ്ചാബ് ക്യാപ്റ്റൻ രവിചന്ദ്രൻ അശ്വിൻ പുറത്താക്കിയത്. ഇതിനുപുറകെ നിരവധി വിമർശനങ്ങളാണ് ക്രിക്കറ്റിന്റെ മാന്യതയ്ക്ക് കളങ്കം വരുത്തുന്ന പ്രവർത്തിയിലൂടെ അശ്വിൻ ഏറ്റുവാങ്ങിയത്. ഇതിന് പുറകെ അശ്വിനെതിരെ അതിരൂക്ഷമായ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ്… Read More »അശ്വിനെതിരെ രൂക്ഷവിമർശനവുമായി ഷെയ്ൻ വോൺ

തകർപ്പൻ തുടക്കം ; അവസാന നിമിഷം തുടരെ തുടരെ വിക്കറ്റുകൾ പഞ്ചാബിന് വിജയം

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിലെ നാലാം മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ കിങ്‌സ് ഇലവൻ പഞ്ചാബിന് 14 റൺസിന്റെ വിജയം. പഞ്ചാബ് ഉയർത്തിയ 185 റൺസസിന്റെ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ റോയൽസിന് നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ട്ടത്തിൽ 170… Read More »തകർപ്പൻ തുടക്കം ; അവസാന നിമിഷം തുടരെ തുടരെ വിക്കറ്റുകൾ പഞ്ചാബിന് വിജയം

ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത് രാജസ്ഥാൻ റോയൽസ്

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിലെ നാലാം മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ റോയൽസ് കിങ്‌സ് ഇലവൻ പഞ്ചാബിനെ ബാറ്റിങ്ങിനയച്ചു രാജസ്ഥാൻ റോയൽസ് ; അജിൻക്യ രഹാനെ (c), ജോസ് ബട്ലർ (wk), സ്റ്റീവൻ സ്മിത്ത്, ബെൻ സ്റ്റോക്സ്, സഞ്ജു സാംസൺ,… Read More »ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത് രാജസ്ഥാൻ റോയൽസ്