Skip to content

Kieron Pollard

ലോകകപ്പിൽ ഇംഗ്ലണ്ട് ടീമിൻ്റെ ഭാഗമാകാൻ മുൻ വെസ്റ്റിൻഡീസ് താരം

അടുത്ത വർഷം നടക്കുന്ന ഐസിസി ടി20 ലോകകപ്പിനായി പരിചയ സമ്പന്നനായ മുൻ വിൻഡീസ് താരത്തെ ടീമിലെത്തിച്ച് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്. സ്റ്റാർ ഓൾ റൗണ്ടർ കീറോൺ പൊള്ളാർഡിനെയാണ് സഹപരിശീലക സ്ഥാനത്തേക്ക് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് നിയമിച്ചിരിക്കുന്നത്. 2022 ഓസ്ട്രേലിയയിൽ നടന്ന ലോകകപ്പിൽ… Read More »ലോകകപ്പിൽ ഇംഗ്ലണ്ട് ടീമിൻ്റെ ഭാഗമാകാൻ മുൻ വെസ്റ്റിൻഡീസ് താരം

ടിം ഡേവിഡ് പൊള്ളാർഡിന് പകരക്കാരനാകുമോ ? മറുപടി നൽകി ക്യാപ്റ്റൻ രോഹിത് ശർമ്മ

രാജസ്ഥാൻ റോയൽസിനെ പരാജയപെടുത്തി ഈ സീസണിലെ നാലാം വിജയം സ്വന്തമാക്കിയിരിക്കുകയാണ് മുംബൈ ഇന്ത്യൻസ്. അത്യന്തം ആവേശം നിറഞ്ഞ പോരാട്ടത്തിൽ ടിം ഡേവിഡിൻ്റെ തകർപ്പൻ ഇന്നിങ്സാണ് മുംബൈയ്ക്ക് വിജയം സമ്മാനിച്ചത്. ഈ ഇന്നിങ്സിന് പുറകെ ടിം ഡേവിഡിനെ പൊള്ളാർഡിൻ്റെ പകരക്കാരനായി ആരാധകർ കണ്ടുകഴിഞ്ഞു.… Read More »ടിം ഡേവിഡ് പൊള്ളാർഡിന് പകരക്കാരനാകുമോ ? മറുപടി നൽകി ക്യാപ്റ്റൻ രോഹിത് ശർമ്മ

റസ്സലിനെതിരെ ഒരോവറിൽ 26 റൺസ് അടിച്ചുകൂട്ടി പൊള്ളാർഡ് : വീഡിയോ

ഇൻ്റർനാഷണൽ ലീഗ് ടി20 യിൽ തകർപ്പൻ പ്രകടനം തുടർന്ന് മൈ എമിറേറ്റ്സ് ക്യാപ്റ്റൻ കീറോൺ പൊള്ളാർഡ്. അബുദാബി നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ ഒരോവറിൽ രണ്ട് സിക്സും മൂന്ന് ഫോറും ഉൾപ്പടെ 26 റൺസ് അടിച്ചുകൂട്ടി ഞെട്ടിച്ചിരിക്കുകയാണ് പൊള്ളാർഡ്. വിൻഡീസ് സഹതാരം ആന്ദ്രേ… Read More »റസ്സലിനെതിരെ ഒരോവറിൽ 26 റൺസ് അടിച്ചുകൂട്ടി പൊള്ളാർഡ് : വീഡിയോ

പ്രായം വെറും നമ്പർ മാത്രം, തകർപ്പൻ ക്യാച്ച് നേടികൊണ്ട് ഞെട്ടിച്ച് പൊള്ളാർഡ് ; വീഡിയോ കാണാം

യു എ ഇയുടെ പുതിയ ടി20 ലീഗായ ഇൻ്റർനാഷണൽ ലീഗ് ടി20 യിൽ തകർപ്പൻ ക്യാച്ച് നേടി ഞെട്ടിച്ച് കീറോൺ പൊള്ളാർഡ്. മൈ എമിറേറ്റ്സും ഡെസർട്ട് വൈപേഴ്സും തമ്മിൽ നടന്ന മത്സരത്തിലായിരുന്നു മൈ എമിറേറ്റ്സിൻ്റെ ക്യാപ്റ്റൻ കൂടിയായ പൊള്ളാർഡിൻ്റെ ഈ തകർപ്പൻ… Read More »പ്രായം വെറും നമ്പർ മാത്രം, തകർപ്പൻ ക്യാച്ച് നേടികൊണ്ട് ഞെട്ടിച്ച് പൊള്ളാർഡ് ; വീഡിയോ കാണാം

ചങ്ങാത്തം കളിക്കളത്തിന് പുറത്തുപോരെ, പൊള്ളാർഡിനെ ചുംബിച്ച ക്രുനാൽ പാണ്ഡ്യയെ വിമർശിച്ച് മുൻ ഇന്ത്യൻ താരം

മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ കീറോൺ പൊള്ളാർഡിനെ പുറത്താക്കി തലയിൽ ചുംബിച്ചുകൊണ്ട് സെൻഡ് ഓഫ് നൽകിയ ലഖ്നൗ സൂപ്പർ ജയൻ്റ്സ് ഓൾ റൗണ്ടർ ക്രുനാൽ പാണ്ഡ്യയെ വിമർശിച്ച് മുൻ മുംബൈ ഇന്ത്യൻസ് താരം പാർത്ഥിവ് പട്ടേൽ. മുംബൈ ഇന്ത്യൻസ് തോൽവി ഉറപ്പിച്ച ശേഷം… Read More »ചങ്ങാത്തം കളിക്കളത്തിന് പുറത്തുപോരെ, പൊള്ളാർഡിനെ ചുംബിച്ച ക്രുനാൽ പാണ്ഡ്യയെ വിമർശിച്ച് മുൻ ഇന്ത്യൻ താരം

വീണ്ടും ധോണിയുടെ വലയിൽ കുടുങ്ങി പൊള്ളാർഡ്, വീഡിയോ കാണാം

ഐ പി എല്ലിൽ വീണ്ടും എം എസ് ധോണിയുടെ തന്ത്രത്തിന് മുൻപിൽ വീണ് മുംബൈ ഇന്ത്യൻസിൻ്റെ വെസ്റ്റിൻഡീസ് താരം കീറോൺ പൊള്ളാർഡ്. വർഷങ്ങളായി പൊള്ളാർഡിനെ പുറത്താക്കുവാൻ ധോണി പയറ്റുന്ന തന്ത്രമാണ് അമ്പയർക്ക് നേരെ പുറകിൽ ബൗണ്ടറി ലൈനിൽ ഫീൽഡറെ നിർത്തുകയെന്നത്. 2010… Read More »വീണ്ടും ധോണിയുടെ വലയിൽ കുടുങ്ങി പൊള്ളാർഡ്, വീഡിയോ കാണാം

ആദ്യം അവനെ വിളിക്കാനാണ് പോകുന്നത്, തന്റെ 16 ആം ടി20 കിരീടത്തെ കുറിച്ച് പ്രതികരിച്ച് ഡ്വെയ്ൻ ബ്രാവോ

ഐ പി എല്ലിലെ തങ്ങളുടെ നാലാം കിരീടമാണ് ചെന്നൈ സൂപ്പർ കിങ്സ് നേടിയതെങ്കിൽ ചെന്നൈ സൂപ്പർ കിങ്‌സിന്റെ വിൻഡീസ് ഓൾറൗണ്ടർ ഡ്വെയ്ൻ ബ്രാവോയ്ക്കിത് തന്റെ പതിനാറാം ടി20 കിരീടമാണിത്. ഇതോടെ ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ഫൈനലുകൾ വിജയിക്കുന്ന താരമെന്ന നേട്ടവും… Read More »ആദ്യം അവനെ വിളിക്കാനാണ് പോകുന്നത്, തന്റെ 16 ആം ടി20 കിരീടത്തെ കുറിച്ച് പ്രതികരിച്ച് ഡ്വെയ്ൻ ബ്രാവോ

എന്റെ ബൗളിങിന് വേഗതയും സ്വിങും ഇല്ലായിരിക്കാം എന്നാൽ എനിക്ക് തലച്ചോറുണ്ട്, കീറോൺ പൊള്ളാർഡ്

തകർപ്പൻ പ്രകടനമാണ് പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന്റെ വെസ്റ്റിൻഡീസ് ഓൾറൗണ്ടർ കീറോൺ പൊള്ളാർഡ്. മത്സരത്തിൽ ഓരോവർ മാത്രം എറിഞ്ഞ പൊള്ളാർഡ് രണ്ട് വിക്കറ്റ് നേടുകയും ബാറ്റിങിനിറങ്ങി 7 പന്തിൽ പുറത്താകാതെ 15 റൺസ് നേടുകയും ചെയ്തിരുന്നു. തന്റെ ബൗളിങിൽ പോരായ്മകൾ… Read More »എന്റെ ബൗളിങിന് വേഗതയും സ്വിങും ഇല്ലായിരിക്കാം എന്നാൽ എനിക്ക് തലച്ചോറുണ്ട്, കീറോൺ പൊള്ളാർഡ്

25 പന്തിൽ ഫിഫ്റ്റി നേടി പൊള്ളാർഡ്, കരിയർ ബെസ്റ്റ് ബൗളിങ് പ്രകടനവുമായി ബ്രാവോ, ലോകകപ്പ് കിരീടം നിലനിർത്താൻ കരീബിയൻ പട

സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ വെസ്റ്റിൻഡീസിന് 21 റൺസിന്റെ തകർപ്പൻ വിജയം. ക്യാപ്റ്റൻ കീറോൺ പൊള്ളാർഡിന്റെയും ഡ്വെയ്ൻ ബ്രാവോയുടെയും തകർപ്പൻ പ്രകടനത്തിന്റെ മികവിലാണ് വെസ്റ്റിൻഡീസ് വിജയം നേടിയത്. മത്സരത്തിൽ വെസ്റ്റിൻഡീസ് ഉയർത്തിയ 168 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന സൗത്താഫ്രിക്കയ്ക്ക് നിശ്ചിത… Read More »25 പന്തിൽ ഫിഫ്റ്റി നേടി പൊള്ളാർഡ്, കരിയർ ബെസ്റ്റ് ബൗളിങ് പ്രകടനവുമായി ബ്രാവോ, ലോകകപ്പ് കിരീടം നിലനിർത്താൻ കരീബിയൻ പട

തകർത്താടി പൊള്ളാർഡ്, അവസാന പന്തിൽ ആവേശവിജയം നേടി മുംബൈ ഇന്ത്യൻസ്

കീറോൺ പൊള്ളാർഡിന്റെ തകർപ്പൻ ബാറ്റിങ് മികവിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിന് തകർപ്പൻ വിജയം. അവസാന പന്ത് വരെ നീണ്ട മത്സരത്തിൽ നാല് വിക്കറ്റിനാണ് മുംബൈ ഇന്ത്യൻസ് ചെന്നൈയെ തകർത്തത്. മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് ഉയർത്തിയ… Read More »തകർത്താടി പൊള്ളാർഡ്, അവസാന പന്തിൽ ആവേശവിജയം നേടി മുംബൈ ഇന്ത്യൻസ്

ഫീൽഡിങ് തടസ്സപെടുത്തിയതിന് ശ്രീലങ്കൻ താരം പുറത്ത്, അമ്പയർക്കെതിരെ ആരാധകർ ; വീഡിയോ കാണാം

വിവാദങ്ങൾക്ക് വഴിവെച്ച് വെസ്റ്റിൻഡീസും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ഏകദിനം. മത്സരത്തിൽ ഫീൽഡിങ് തടസ്സപെടുത്തിയതിന് ശ്രീലങ്കൻ താരം ധനുഷ്ക ഗുണതിലകയെ അമ്പയർ പുറത്താക്കിതാണ് ഇപ്പോൾ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. അമ്പയറുടെ തീരുമാനം ശരിയല്ലയെന്നും മനപൂർവ്വമല്ല താരം ഫീൽഡിങ് തടസ്സപെടുത്തിയതെന്നും ആരാധകർ പ്രതികരിച്ചു. വെസ്റ്റിൻഡീസ് ക്യാപ്റ്റൻ… Read More »ഫീൽഡിങ് തടസ്സപെടുത്തിയതിന് ശ്രീലങ്കൻ താരം പുറത്ത്, അമ്പയർക്കെതിരെ ആരാധകർ ; വീഡിയോ കാണാം

ഒരോവറിൽ 6 സിക്സ് പറത്തി പൊള്ളാർഡ്, യുവരാജിനും ഗിബ്സിനും ശേഷം ഇതാദ്യം

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരോവറിലെ 6 പന്തിലും സിക്സ് നേടുന്ന മൂന്നാമത്തെ ബാറ്റ്‌സ്മാനെന്ന ചരിത്രനേട്ടം സ്വന്തമാക്കി വെസ്റ്റിൻഡീസ് ക്യാപ്റ്റൻ കീറോൺ പൊള്ളാർഡ്. ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലാണ് ഈ തകർപ്പൻ നേട്ടം പൊള്ളാർഡ് സ്വന്തമാക്കിയത്. തൊട്ടുമുൻപത്തെ ഹാട്രിക് നേടിയ അഖില ദനഞ്ജയക്കെതിരെയാണ്… Read More »ഒരോവറിൽ 6 സിക്സ് പറത്തി പൊള്ളാർഡ്, യുവരാജിനും ഗിബ്സിനും ശേഷം ഇതാദ്യം

എം എസ് ധോണിയല്ല, ഫിനിഷിങിൽ ഹാർദിക് പാണ്ഡ്യയുടെ റോൾ മോഡൽ ആ താരം

രാജ്യത്തിന് വേണ്ടി കളിക്കുമ്പോഴും ക്ലബിന് വേണ്ടി കളിക്കുമ്പോഴും മത്സരങ്ങൾ ഫിനിഷ് ചെയ്യുന്നതിൽ തനിക്ക് എല്ലായ്പ്പോഴും പ്രചോദനം വെസ്റ്റിൻഡീസ് ഓൾ റൗണ്ടർ കീറോൺ പൊള്ളാർഡാണെന്ന് ഹാർദിക് പാണ്ഡ്യ. ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി20യിലെ തകർപ്പൻ പ്രകടനത്തിന് ശേഷം സംസാരിക്കവെയാണ് പൊള്ളാർഡിന്റെ സ്വാധീനത്തെ കുറിച്ച് പാണ്ഡ്യ… Read More »എം എസ് ധോണിയല്ല, ഫിനിഷിങിൽ ഹാർദിക് പാണ്ഡ്യയുടെ റോൾ മോഡൽ ആ താരം

28 പന്തിൽ 72 റൺസ്, പറത്തിയത് 9 സിക്സ് ; കരീബിയൻ പ്രീമിയർ ലീഗിൽ പൊള്ളാർഡ് വെടിക്കെട്ട്

കരീബിയൻ പ്രീമിയർ ലീഗിൽ തകർപ്പൻ വെടിക്കെട്ട് ബാറ്റിങിലൂടെ ട്രിൻബാഗോ നൈറ്റ് റൈഡേഴ്‌സിന് തുടർച്ചയായ ആറാം വിജയം സമ്മാനിച്ച് ക്യാപ്റ്റൻ കീറോൻ പൊള്ളാർഡ്. ബാർബഡോസ് ട്രൈഡന്റ്സിനെതിരായ മത്സരത്തിലായിരുന്നു അവിശ്വസനീയ പ്രകടനത്തിലൂടെ പൊള്ളാർഡ് ടീമിനെ വിജയത്തിലെത്തിച്ചത്. 20 ഓവറിൽ 149 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ… Read More »28 പന്തിൽ 72 റൺസ്, പറത്തിയത് 9 സിക്സ് ; കരീബിയൻ പ്രീമിയർ ലീഗിൽ പൊള്ളാർഡ് വെടിക്കെട്ട്

നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റനായി പൊള്ളാർഡ് തുടരും

കരീബിയൻ പ്രീമിയർ ലീഗിൽ ട്രിൻ‌ബാഗോ നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്റ്റനായി കീറോൺ പൊള്ളാർഡ് തുടരുമെന്ന് ടീം മാനേജ്‌മെന്റ് വ്യക്തമാക്കി. ഓഗസ്റ്റ് 18 നാണ് കരീബിയൻ പ്രീമിയർ ലീഗ് ആരംഭിക്കുന്നത്. ഡ്വെയ്ൻ ബ്രാവോയ്ക്ക് പരിക്കേറ്റതിനെ തുടർന്നാണ് കഴിഞ്ഞ സീസണിൽ പൊള്ളാർഡ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം… Read More »നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റനായി പൊള്ളാർഡ് തുടരും

തുടർച്ചയായി പറത്തിയത് നാല് സിക്സ് ; ടി10 ലീഗിൽ പൊള്ളാർഡ് വെടിക്കെട്ട്

കീറോൺ പൊള്ളാർഡിന്റെ തകർപ്പൻ ബാറ്റിങ് മികവിൽ ടി10 ലീഗിൽ കർണാടക ടസ്‌കേഴ്സിനെതിരെ ഡെക്കാൻ ഗ്ലാഡിയേറ്റേഴ്സിന് അഞ്ച് വിക്കറ്റിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ ഒരോവറിൽ തുടർച്ചയായി നാല് സിക്സ് ഉൾപ്പെടെ 22 പന്തിൽ പുറത്താകാതെ 45 റൺസ് നേടിയ പൊള്ളാർഡിന്റെ മികവിൽ കർണാടക… Read More »തുടർച്ചയായി പറത്തിയത് നാല് സിക്സ് ; ടി10 ലീഗിൽ പൊള്ളാർഡ് വെടിക്കെട്ട്

‘ഹാർദിക് പാണ്ഡ്യ സൂപ്പർസ്റ്റാറായി മാറിയത് എന്നെ ആശ്ചര്യപ്പെടുത്തിയിട്ടില്ല ‘ – കിരൺ പൊള്ളാർഡ്

ഹാർദിക് പാണ്ഡ്യ സൂപ്പർസ്റ്റാറായി ഉയർന്നത് തന്നെ ആശ്ചര്യപ്പെടുത്തിയിട്ടിലെന്ന് വെസ്റ്റ് ഇൻഡീസ് ഓൾ റൗണ്ടർ കിരൺ പൊള്ളാർഡ് . പാണ്ഡ്യയുടെ പുത്തൻ ജീവിതശൈലി യാഥാസ്ഥിതികർക്ക് അൽപ്പം അസ്വസ്ഥതയുണ്ടാക്കുന്നുവെന്നും ഹാർദ്ദിക്കിന്റെ ആത്മവിശ്വാസമാണ് അവന്റെ ശക്തിയെന്നും പൊള്ളാർഡ് പറഞ്ഞു . ‘പാണ്ഡ്യയുടെ ഉള്ളിലുള്ള ആത്മവിശ്വാസം അദ്ദേഹത്തെ… Read More »‘ഹാർദിക് പാണ്ഡ്യ സൂപ്പർസ്റ്റാറായി മാറിയത് എന്നെ ആശ്ചര്യപ്പെടുത്തിയിട്ടില്ല ‘ – കിരൺ പൊള്ളാർഡ്

ഐ പി എൽ ഫൈനലിലെ മോശം പെരുമാറ്റത്തിന് പുറകെ പൊള്ളാർഡിന് പിഴ

ചെന്നൈ സൂപ്പർ കിങ്സിനെതിരായ ഫൈനൽ മത്സരത്തിലെ മോശം പേരുമാറ്റത്തിന് പുറകെ മുംബൈ ഇന്ത്യൻസ് പൊള്ളാർഡിന് മാച്ച് ഫീയുടെ 25 ശതമാനം പിഴശിക്ഷ വിധിച്ചു. പൊള്ളാർഡ് ഐ പി എൽ കോഡ് ഓഫ് കണ്ടക്ട് ലംഘിച്ചെന്നും പ്ലേയറും ഒപ്പം ടീം മാനേജ്മെന്റും ശിക്ഷ… Read More »ഐ പി എൽ ഫൈനലിലെ മോശം പെരുമാറ്റത്തിന് പുറകെ പൊള്ളാർഡിന് പിഴ

ക്യാപ്റ്റനായുള്ള അരങ്ങേറ്റം ഗംഭീരമാക്കി പൊള്ളാർഡ് നേടിയത് ഈ റെക്കോർഡുകൾ

തകർപ്പൻ പ്രകടനമാണ് ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തിൽ തന്നെ പൊള്ളാർഡ് കാഴ്ച്ചവെച്ചത്. പരിക്കേറ്റ രോഹിത് ശർമ്മയ്ക്ക് പകരക്കാരനായി ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത പൊള്ളാർഡ് 31 പന്തിൽ 83 റൺസ് നേടുകയും ടീമിന് മൂന്ന് വിക്കറ്റിന്റെ ആവേശകരമായ വിജയം നേടിക്കൊടുക്കുകയും ചെയ്തു. ഈ തകർപ്പൻ പ്രകടനത്തോടെ… Read More »ക്യാപ്റ്റനായുള്ള അരങ്ങേറ്റം ഗംഭീരമാക്കി പൊള്ളാർഡ് നേടിയത് ഈ റെക്കോർഡുകൾ