Skip to content

Kapil dev

ഞങ്ങൾ അഹങ്കാരികളല്ല !! കപിൽ ദേവിൻ്റെ വിമർശനത്തിന് മറുപടി നൽകി ജഡേജ

ഇതിഹാസ താരം കപിൽ ദേവിൻ്റെ വിമർശനത്തിന് മറുപടിയുമായി രവീന്ദ്ര ജഡേജ. നിലവിലെ ഇന്ത്യൻ ടീമിനെതിരെ രൂക്ഷ വിമർശനവുമായാണ് കപിൽ ദേവ് നേരത്തെ രംഗത്തെത്തിയത്. ഇന്ത്യൻ താരങ്ങൾ അഹങ്കാരികളായെന്നും എല്ലാം അറിയാമെന്ന ഭാവമാണ് നിലവിലെ താരങ്ങൾക്ക് ഉള്ളതെന്നും ആരിൽ നിന്നും ഉപദേശം സ്വീകരിക്കാൻ… Read More »ഞങ്ങൾ അഹങ്കാരികളല്ല !! കപിൽ ദേവിൻ്റെ വിമർശനത്തിന് മറുപടി നൽകി ജഡേജ

തകർപ്പൻ നേട്ടത്തിൽ കപിൽ ദേവിനെ പിന്നിലാക്കി രവിചന്ദ്രൻ അശ്വിൻ

അന്താരാഷ്ട്ര ക്രിക്കറ്റിൽ മറ്റൊരു റെക്കോർഡ് കൂടെ സ്വന്തം പേരിൽ കുറിച്ച് ഒന്നാം നമ്പർ ടെസ്റ്റ് ബൗളർ രവിചന്ദ്രൻ അശ്വിൻ. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സിൽ മൂന്ന് വിക്കറ്റുകൾ നേടിയതോടെയാണ് സാക്ഷാൽ കപിൽ ദേവിനെ രവിചന്ദ്രൻ അശ്വിൻ പിന്നിലാക്കിയത്. ഈ മൂന്ന് വിക്കറ്റോടെ അന്താരാഷ്ട്ര… Read More »തകർപ്പൻ നേട്ടത്തിൽ കപിൽ ദേവിനെ പിന്നിലാക്കി രവിചന്ദ്രൻ അശ്വിൻ

തകർപ്പൻ നേട്ടത്തിൽ സാക്ഷാൽ കപിൽ ദേവിനെയും പിന്നിലാക്കി രവീന്ദ്ര ജഡേജ

നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവിൽ മികച്ച പ്രകടനമാണ് ബോർഡർ ഗവാസ്കർ ട്രോഫിയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. അഞ്ച് വിക്കറ്റ് വീഴ്ത്തി ഓസ്ട്രേലിയയെ ചുരുക്കികെട്ടിയ ജഡേജ അതിന് പിന്നാലെ ബാറ്റിങിലും മികവ് പുലർത്തി. ആദ്യ ഇന്നിങ്സിൽ… Read More »തകർപ്പൻ നേട്ടത്തിൽ സാക്ഷാൽ കപിൽ ദേവിനെയും പിന്നിലാക്കി രവീന്ദ്ര ജഡേജ

ഇപ്പോഴും അതോർത്താൽ എനിക്ക് ഉറങ്ങാൻ സാധിക്കാറില്ല, 1986 ലെ പാകിസ്ഥാനിനെതിരായ തോൽവിയെ കുറിച്ച് കപിൽ ദേവ്

ക്രിക്കറ്റ് ആരാധകർക്കിടയിൽ ഇപ്പോഴും തങ്ങിനിൽക്കുന്ന മത്സരങ്ങളിൽ ഒന്നാണ് 1986 ൽ നടന്ന ഓസ്ട്രേലിയ-ഏഷ്യ കപ്പിലെ ഇന്ത്യ പാകിസ്ഥാൻ ഫൈനൽ പോരാട്ടം. ഇമ്രാൻ ഖാൻ്റെ നേതൃത്വത്തിലുള്ള പാകിസ്ഥാൻ ടീം അന്ന് ഇന്ത്യയ്ക്കെതിരെ അവസാന പന്തിൽ ആവേശവിജയം കുറിച്ചിരുന്നു. ആ ഫൈനലിലെ തോൽവി ഇപ്പോഴും… Read More »ഇപ്പോഴും അതോർത്താൽ എനിക്ക് ഉറങ്ങാൻ സാധിക്കാറില്ല, 1986 ലെ പാകിസ്ഥാനിനെതിരായ തോൽവിയെ കുറിച്ച് കപിൽ ദേവ്

ഇനിയും അഞ്ചോ ആറോ വർഷം കൂടെ കളിക്കുവാൻ സാധിച്ചാൽ കപിൽ ദേവിനൊപ്പമെത്താൻ അവന് സാധിക്കും, ഹാർദിക് പാണ്ഡ്യയെ പ്രശംസിച്ച് വസീം ജാഫർ

ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ഇന്ത്യൻ ഇതിഹാസം കപിൽ ദേവിനൊപ്പമെത്താനുള്ള കഴിവ് ഹാർദിക് പാണ്ഡ്യയ്ക്കുണ്ടെന്ന് മുൻ ഇന്ത്യൻ താരം വസീം ജാഫർ. കപിൽ ദേവുമായി താരതമ്യം ചെയ്യുവാൻ ഇപ്പോൾ സാധിക്കുകയില്ലെങ്കിലും ഇനിയും 5-7 വർഷം വരെ കളിക്കുവാൻ സാധിച്ചാൽ വൈറ്റ് ബോൾ ക്രിക്കറ്റിൽ… Read More »ഇനിയും അഞ്ചോ ആറോ വർഷം കൂടെ കളിക്കുവാൻ സാധിച്ചാൽ കപിൽ ദേവിനൊപ്പമെത്താൻ അവന് സാധിക്കും, ഹാർദിക് പാണ്ഡ്യയെ പ്രശംസിച്ച് വസീം ജാഫർ

അവൻ്റെ കാര്യത്തിൽ ഞാൻ അങ്ങേയറ്റം നിരാശനാണ്, അവന് സ്ഥിരതയില്ല, സഞ്ജുവിൻ്റെ പ്രകടനത്തെ കുറിച്ച് ഇന്ത്യൻ ഇതിഹാസം കപിൽ ദേവ്

രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസൻ്റെ പ്രകടനത്തിൽ താൻ നിരാശനാണെന്ന് മുൻ ഇന്ത്യൻ കപിൽ ദേവ്. വളരെയധികം കഴിവുള്ള താരമായിട്ടും സ്ഥിരത പുലർത്താൻ സഞ്ജുവിന് സാധിക്കുന്നില്ലയെന്നും കപിൽ ദേവ്. ലോകകപ്പിനുള്ള ഇന്ത്യൻ വിക്കറ്റ് കീപ്പർമാരുടെ സാധ്യതകളെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ്… Read More »അവൻ്റെ കാര്യത്തിൽ ഞാൻ അങ്ങേയറ്റം നിരാശനാണ്, അവന് സ്ഥിരതയില്ല, സഞ്ജുവിൻ്റെ പ്രകടനത്തെ കുറിച്ച് ഇന്ത്യൻ ഇതിഹാസം കപിൽ ദേവ്

അത് ആദ്യമായി എവറസ്റ്റ് കീഴടക്കുന്നത് പോലെയായിരുന്നു, ടെസ്റ്റ് ക്രിക്കറ്റിൽ പതിനായിരം റൺസ് നേടിയ നിമിഷത്തെ കുറിച്ച് സുനിൽ ഗവാസ്‌കർ

ടെസ്റ്റ് ക്രിക്കറ്റിൽ 10000 റൺസ് പൂർത്തിയാക്കുകയെന്നത് ഏതൊരു ക്രിക്കറ്റ് താരത്തിനും അഭിമാന നേട്ടമാണ്. ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ജോ റൂട്ടാണ് ഒടുവിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഈ അഭിമാനനേട്ടം സ്വന്തമാക്കിയത്. ഇന്ത്യൻ ഇതിഹാസം സുനിൽ ഗവാസ്കറാണ് ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യമായി 10000 റൺസ് പൂർത്തിയാക്കിയത്.… Read More »അത് ആദ്യമായി എവറസ്റ്റ് കീഴടക്കുന്നത് പോലെയായിരുന്നു, ടെസ്റ്റ് ക്രിക്കറ്റിൽ പതിനായിരം റൺസ് നേടിയ നിമിഷത്തെ കുറിച്ച് സുനിൽ ഗവാസ്‌കർ

28 പന്തിൽ നിന്നും ഫിഫ്റ്റി, സാക്ഷാൽ കപിൽ ദേവിൻ്റെ റെക്കോർഡ് തകർത്ത് റിഷഭ് പന്ത്

ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്ര റെക്കോർഡ് റെക്കോർഡ് കുറിച്ച് ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത്. ശ്രീലങ്കയ്ക്കെതിരായ ഡേ നൈറ്റ് ടെസ്റ്റിലെ തകർപ്പൻ പ്രകടനത്തോടെയാണ് സാക്ഷാൽ കപിൽ ദേവിനെ പിന്നിലാക്കി ഈ വമ്പൻ റെക്കോർഡ് പന്ത് സ്വന്തമാക്കിയത്. മത്സരത്തിലെ രണ്ടാം ഇന്നിങ്സിൽ 31… Read More »28 പന്തിൽ നിന്നും ഫിഫ്റ്റി, സാക്ഷാൽ കപിൽ ദേവിൻ്റെ റെക്കോർഡ് തകർത്ത് റിഷഭ് പന്ത്

അദ്ദേഹത്തെ മറികടക്കാൻ സാധിക്കുമെന്ന് ഞാൻ ഒരിക്കൽ പോലും ചിന്തിച്ചിട്ടില്ല, കപിൽ ദേവിനെ പിന്നിലാക്കിയതിനെ കുറിച്ച് രവിചന്ദ്രൻ

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയവരുടെ പട്ടികയിൽ ഇന്ത്യൻ ഇതിഹാസ ഓൾ റൗണ്ടർ കപിൽ ദേവിനെ മറികടക്കാൻ സാധിക്കുമെന്ന് താൻ ഒരിക്കൽ പോലും ചിന്തിച്ചിട്ടില്ലയെന്ന് ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. മൊഹാലിയിൽ നടന്ന ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിലാണ് ടെസ്റ്റ് ക്രിക്കറ്റിലെ… Read More »അദ്ദേഹത്തെ മറികടക്കാൻ സാധിക്കുമെന്ന് ഞാൻ ഒരിക്കൽ പോലും ചിന്തിച്ചിട്ടില്ല, കപിൽ ദേവിനെ പിന്നിലാക്കിയതിനെ കുറിച്ച് രവിചന്ദ്രൻ

ഇനി മുൻപിൽ കുംബ്ലെ മാത്രം, വിക്കറ്റ് വേട്ടയിൽ സാക്ഷാൽ കപിൽ ദേവിനെ പിന്നിലാക്കി രവിചന്ദ്രൻ അശ്വിൻ

ശ്രീലങ്കയ്ക്കെതിരായ മൊഹാലി ടെസ്റ്റിൽ ചരിത്രനേട്ടം കുറിച്ച് ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. മത്സരത്തിൽ നേടിയ അഞ്ചാം വിക്കറ്റോടെ ടെസ്റ്റ് ക്രിക്കറ്റിൽ വിക്കറ്റ് വേട്ടയിൽ സാക്ഷാൽ കപിൽ ദേവിനെ പിന്നിലാക്കിയിരിക്കുകയാണ് രവിചന്ദ്രൻ അശ്വിൻ. രണ്ടാം ഇന്നിങ്സിൽ 36 ആം ഓവറിലെ മൂന്നാം പന്തിൽ… Read More »ഇനി മുൻപിൽ കുംബ്ലെ മാത്രം, വിക്കറ്റ് വേട്ടയിൽ സാക്ഷാൽ കപിൽ ദേവിനെ പിന്നിലാക്കി രവിചന്ദ്രൻ അശ്വിൻ

ഒരൊറ്റ മത്സരം കൊണ്ട് അവരെ എഴുതിതള്ളരുത്, ഇന്ത്യൻ ടീമിനെ പിന്തുണച്ച് മുൻ ക്യാപ്റ്റൻ കപിൽ ദേവ്

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പരാജയത്തിന് പുറകെ നിരവധി വിമർശനങ്ങളാണ് ഇന്ത്യൻ ടീമിനെ ഉയർന്നത്. എന്നാൽ ഈ വിമർശനങ്ങൾക്കിടയിൽ ഇന്ത്യൻ ടീമിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ കപിൽ ദേവ്. ഒരു മത്സരത്തിലെ മോശം പ്രകടനത്തെ മാധ്യമങ്ങൾ… Read More »ഒരൊറ്റ മത്സരം കൊണ്ട് അവരെ എഴുതിതള്ളരുത്, ഇന്ത്യൻ ടീമിനെ പിന്തുണച്ച് മുൻ ക്യാപ്റ്റൻ കപിൽ ദേവ്

കപിൽ ദേവിനെയും കാലിസിനെയും പിന്നിലാക്കി ബെൻ സ്റ്റോക്‌സ്

ടെസ്റ്റിൽ 150 വിക്കറ്റുകൾ പൂർത്തിയാക്കി ഇംഗ്ലണ്ട് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ 4000 റൺസും 150 വിക്കറ്റും നേടുന്ന ആറാമത്തെ താരമായി ബെൻ സ്റ്റോക്സ് മാറി. തന്റെ 64 ആം മത്സരത്തിൽ ഈ നാഴികക്കല്ല് പിന്നിട്ട… Read More »കപിൽ ദേവിനെയും കാലിസിനെയും പിന്നിലാക്കി ബെൻ സ്റ്റോക്‌സ്

ഒരു വിക്കറ്റ് അകലെ ഇഷാന്ത് ശർമ്മ കാത്തിരിക്കുന്നത് കപിൽ ദേവിന്റെ റെക്കോർഡ്

വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തേതും അവസാനത്തേതുമായ മത്സരത്തിനായി ഇന്ത്യ ഇന്ന് ഇറങ്ങുകയാണ് . ഈ മത്സരത്തിൽ ഒരു വിക്കറ്റ് നേടാനായാൽ ഇഷാന്ത് ശർമയെ കാത്തിരിക്കുന്നത് കപിൽ ദേവിന്റെ റെക്കോർഡാണ് . ടെസ്റ്റിൽ ഏഷ്യയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന… Read More »ഒരു വിക്കറ്റ് അകലെ ഇഷാന്ത് ശർമ്മ കാത്തിരിക്കുന്നത് കപിൽ ദേവിന്റെ റെക്കോർഡ്

ധോണിയുമായി താരതമ്യം ചെയ്ത് അവനെ സമ്മർദ്ദത്തിലാക്കരുത് ; കപിൽ ദേവ്

എം എസ് ധോണിയുമായി താരതമ്യം ചെയ്ത് റിഷാബ് പന്തിനെ സമ്മർദ്ദത്തിലാക്കരുതെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവ്. ” ഒരിക്കലും മറ്റൊരരാളുമായി മഹേന്ദ്ര സിങ് ധോണിയുമായി താരതമ്യം ചെയ്യാൻ നിങ്ങൾക്ക് കഴിയില്ല. ധോണിയ്ക്ക് പകരമാകാനും ആർക്കും സാധിക്കില്ല. അതുകൊണ്ട് തന്നെ ധോണിയുമായി… Read More »ധോണിയുമായി താരതമ്യം ചെയ്ത് അവനെ സമ്മർദ്ദത്തിലാക്കരുത് ; കപിൽ ദേവ്

ടെസ്റ്റ് വിക്കറ്റ് വേട്ടയിൽ കപിൽ ദേവിനെ മറികടന്ന് ഡെയ്ൽ സ്റ്റെയ്ൻ ; ഇനി ബ്രോഡിനൊപ്പം

ടെസ്റ്റ് ക്രിക്കറ്റ് വിക്കറ്റ് വേട്ടയിൽ സാക്ഷാൽ കപിൽ ദേവിനെ മറികടന്ന് സൗത്താഫ്രിക്കൻ ഫാസ്റ്റ് ബൗളർ ഡെയ്ൽ സ്റ്റെയ്ൻ . ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ നേടിയ നാല് വിക്കറ്റ് നേട്ടത്തോടെയാണ് ഇന്ത്യൻ ഇതിഹാസത്തെ മറികടന്ന് ടെസ്റ്റിൽ ഏറ്റവും… Read More »ടെസ്റ്റ് വിക്കറ്റ് വേട്ടയിൽ കപിൽ ദേവിനെ മറികടന്ന് ഡെയ്ൽ സ്റ്റെയ്ൻ ; ഇനി ബ്രോഡിനൊപ്പം