Skip to content

JP Duminy

ഇന്ത്യയോ ഓസ്ട്രേലിയയോ ആര് വിജയിക്കും. പ്രവചനവുമായി മുൻ സൗത്താഫ്രിക്കൻ താരം

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ വിജയികളെ പ്രവചിച്ച് മുൻ സൗത്താഫ്രിക്കൻ താരം ജെ പി ഡുമിനി. ഇക്കുറി ഇന്ത്യയിൽ ചരിത്രവിജയം കുറിക്കുവാൻ പാറ്റ് കമ്മിൻസ് നയിക്കുന്ന ഓസ്ട്രേലിയൻ ടീമിന് സാധിക്കുമെന്നും ഇന്ത്യയിൽ വിജയം കുറിക്കാനുള്ള എല്ലാ ആയുധങ്ങളും ഓസ്ട്രേലിയയുടെ പക്കലുണ്ടെന്നും ഡുമിനി പറഞ്ഞു.… Read More »ഇന്ത്യയോ ഓസ്ട്രേലിയയോ ആര് വിജയിക്കും. പ്രവചനവുമായി മുൻ സൗത്താഫ്രിക്കൻ താരം

34 പന്തിൽ 74 റൺസ് പറത്തിയത് ഏഴ് സിക്സ് ; കാനഡ ലീഗിൽ ക്രിസ് ലിൻ വെടിക്കെട്ട്

ക്രിസ് ലിന്നിന്റെയും ജെ പി ഡുമിനിയുടെയും വെടിക്കെട്ട് ബാറ്റിങ് മികവിൽ കാനഡ ടി20 ലീഗിലെ അഞ്ചാം മത്സരത്തിൽ ഗെയ്ലിന്റെ വാൻകോവർ നൈറ്റ്‌സിനെതിരെ വിന്നിപെഗ് ഹോക്‌സിന് ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം. ആദ്യം ബാറ്റ് ചെയ്ത് വാൻകോവർ ഉയർത്തിയ 209 റൺസിന്റെ വിജയലക്ഷ്യം… Read More »34 പന്തിൽ 74 റൺസ് പറത്തിയത് ഏഴ് സിക്സ് ; കാനഡ ലീഗിൽ ക്രിസ് ലിൻ വെടിക്കെട്ട്

ജെ പി ഡുമിനി ആഭ്യന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ചു

സൗത്താഫ്രിക്കൻ ഓൾറൗണ്ടർ ജെ പി ഡുമിനി ആഭ്യന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ചു. കേപ് കോബ്രാസ് പരിശീലനകൻ ആഷ്വെൽ പ്രിൻസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നിരുന്നാലും സൗത്താഫ്രിക്കയ്ക്ക് വേണ്ടി ട്വന്റി20യിലും എംസാൻസി ലീഗിലും അന്താരാഷ്ട്ര ട്വന്റി20 ലീഗിലും ഡുമിനി കളിക്കുന്നത് തുടരും. കേപ് കോബ്രാസിന്… Read More »ജെ പി ഡുമിനി ആഭ്യന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ചു

ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ജെ പി ഡുമിനി

2019 ക്രിക്കറ്റ് ലോകകപ്പോടെ ഏകദിന ക്രിക്കറ്റിൽ നിന്നും വിടവാങ്ങുമെന് സൗത്താഫ്രിക്കൻ ഓൾറൗണ്ടർ ജെ പി ഡുമിനി . ഇതോടെ ന്യൂലാൻഡിൽ നടക്കുന്ന ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലെ അവസാന മത്സരമായിരിക്കും സൗത്താഫ്രിക്കയിലെ ഡുമിനിയുടെ അവസാന ഏകദിന മത്സരം . നേരത്തെ 2017 ൽ ലിമിറ്റഡ്… Read More »ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ജെ പി ഡുമിനി