Skip to content

Josh Hazelwood

ഐസിസി ടി20 റാങ്കിങിൽ തകർപ്പൻ നേട്ടവുമായി ഇഷാൻ കിഷൻ, ബൗളർമാരുടെ റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തി ജോഷ് ഹേസൽവുഡ്

സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ തകർപ്പൻ പ്രകടനത്തോടെ ഐസിസി റാങ്കിങിൽ വമ്പൻ നേട്ടവുമായി ഇന്ത്യൻ യുവ ഓപ്പണർ ഇഷാൻ കിഷൻ. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ രണ്ട് ഫിഫ്റ്റിയടക്കം 164 റൺസ് താരം നേടിയിട്ടുണ്ട്. ഇതിനുപുറകെയാണ് കോഹ്ലി, കെ എൽ രാഹുൽ, രോഹിത്… Read More »ഐസിസി ടി20 റാങ്കിങിൽ തകർപ്പൻ നേട്ടവുമായി ഇഷാൻ കിഷൻ, ബൗളർമാരുടെ റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തി ജോഷ് ഹേസൽവുഡ്

നാലോവറിൽ വഴങ്ങിയത് 64 റൺസ്, നാണക്കേടിൻ്റെ റെക്കോർഡ് സ്വന്തമാക്കി ജോഷ് ഹേസൽവുഡ്

മോശം പ്രകടനമാണ് പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൻ്റെ ഓസ്ട്രേലിയൻ പേസർ ജോഷ് ഹേസൽവൂടെ കാഴ്ച്ചവെച്ചത്. വിക്കറ്റൊന്നും നേടിയില്ലെന്ന് മാത്രമല്ല 64 റൺസാണ് ഹേസൽവുഡ് നാലോവറിൽ വഴങ്ങി കൂട്ടിയത്. ഈ മോശം പ്രകടനത്തോടെ ഐ പി എല്ലിൽ നാണക്കേടിൻ്റെ റെക്കോർഡ്… Read More »നാലോവറിൽ വഴങ്ങിയത് 64 റൺസ്, നാണക്കേടിൻ്റെ റെക്കോർഡ് സ്വന്തമാക്കി ജോഷ് ഹേസൽവുഡ്

സി എസ് കെയിൽ അവന് ലഭിച്ച എക്സ്പീരിയൻസ് ഞങ്ങൾക്കും ഗുണകരമായി, ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്

ഐ പി എല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിന് വേണ്ടി കളിക്കവെ ജോഷ് ഹേസൽവുഡിന് ലഭിച്ച എക്സ്പീരിയൻസ് ടി20 ലോകകപ്പിൽ തങ്ങൾക്കും ഗുണകരമായെന്ന് ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്. ഫൈനലിൽ ന്യൂസിലാൻഡിനെ എട്ട് വിക്കറ്റിന് പരാജയപെടുത്തിയാണ് ഓസ്‌ട്രേലിയ തങ്ങളുടെ ആദ്യ ടി20 ലോകകപ്പ്… Read More »സി എസ് കെയിൽ അവന് ലഭിച്ച എക്സ്പീരിയൻസ് ഞങ്ങൾക്കും ഗുണകരമായി, ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്

ഏറ്റവും ബുദ്ധിമുട്ടിച്ച ബാറ്റ്‌സ്മാനാരെന്ന് വെളിപ്പെടുത്തി ഓസ്‌ട്രേലിയൻ ബൗളർ ജോഷ് ഹേസൽവുഡ്

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവുമധികം ബുദ്ധിമുട്ടിച്ച ബാറ്റ്‌സ്മാനാരാണെന്ന് വെളിപ്പെടുത്തി ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ ജോഷ് ഹേസൽവുഡ്. ഇൻസ്റ്റഗ്രാമിൽ ആരാധകരുമായി നടത്തിയ ചോദ്യോത്തര വേളയിലാണ് സൗത്താഫ്രിക്കൻ ബാറ്റ്‌സ്മാൻ എ ബി ഡിവില്ലിയേഴ്സാണ് താൻ നേരിട്ട ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്ന് ഹേസൽവുഡ് തുറന്നുപറഞ്ഞത്. നിലവിൽ ലോക… Read More »ഏറ്റവും ബുദ്ധിമുട്ടിച്ച ബാറ്റ്‌സ്മാനാരെന്ന് വെളിപ്പെടുത്തി ഓസ്‌ട്രേലിയൻ ബൗളർ ജോഷ് ഹേസൽവുഡ്

ഡേ നൈറ്റ് ടെസ്റ്റ് ; ഈ അഞ്ച് റെക്കോർഡുകൾ നിങ്ങൾ അറിഞ്ഞിരിക്കണം

ഇൻഡോറിൽ നടന്ന ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ നേടിയ തകർപ്പൻ വിജയത്തിന് ശേഷം തങ്ങളുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റ് മത്സരത്തിന് തയ്യാറെടുക്കുകയാണ് ടീം ഇന്ത്യ. ഇന്ത്യയുടെ മാത്രമല്ല എതിരാളികളായ ബംഗ്ലാദേശിന്റെയും ആദ്യ ഡേ നൈറ്റ് ടെസ്റ്റാണിത്. ഏറെ ആവേശത്തോടെയാണ്… Read More »ഡേ നൈറ്റ് ടെസ്റ്റ് ; ഈ അഞ്ച് റെക്കോർഡുകൾ നിങ്ങൾ അറിഞ്ഞിരിക്കണം

ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുൻപേ ഓസ്‌ട്രേലിയക്ക് തിരിച്ചടി

ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുൻപേ ആതിഥേയരായ ഓസ്‌ട്രേലിയക്ക് തിരിച്ചടി. പരിക്കിനെ തുടർന്ന് ഫാസ്റ്റ് ബൗളർ ജോഷ് ഹേസൽവുഡിന് രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര നഷ്ട്ടമാകും .ഏകദിന പരമ്പരയിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച ജൈ റിച്ചാർഡ്‌സൺ ഹേസൽവുഡിന് പകരക്കാരനായി ടീമിലെത്തും .കഴിഞ്ഞ വർഷവും… Read More »ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുൻപേ ഓസ്‌ട്രേലിയക്ക് തിരിച്ചടി