Skip to content

Jose Buttler

ഏകദിന ക്രിക്കറ്റിലെ തങ്ങളുടെ ഏറ്റവും വലിയ തോൽവി ഏറ്റുവാങ്ങി ഇംഗ്ലണ്ട്, പരമ്പര തൂത്തുവാരി ഓസ്ട്രേലിയ

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ വമ്പൻ വിജയം കുറിച്ച് ഓസ്ട്രേലിയ. മെൽബണിൽ നടന്ന മത്സരത്തിൽ 221 റൺസിനായിരുന്നു ഓസ്ട്രേലിയയുടെ വിജയം. വിജയത്തോടെ ഏകദിന പരമ്പര 3-0 ന് ഓസ്ട്രേലിയ തൂത്തുവാരി. മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 356 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന… Read More »ഏകദിന ക്രിക്കറ്റിലെ തങ്ങളുടെ ഏറ്റവും വലിയ തോൽവി ഏറ്റുവാങ്ങി ഇംഗ്ലണ്ട്, പരമ്പര തൂത്തുവാരി ഓസ്ട്രേലിയ

അവൻ്റെ സ്ഥാനത്തെ ചോദ്യം ചെയ്യുന്നത് എന്തിനാണ്, വിരാട് കോഹ്ലിയെ പിന്തുണച്ച് ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്ലർ

മോശം ഫോമിൽ തുടരുന്ന മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ പിന്തുണച്ച് ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്ലർ. ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിന് ശേഷം നടന്ന പ്രസ്സ് കോൺഫ്രൻസിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവെയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റനെ… Read More »അവൻ്റെ സ്ഥാനത്തെ ചോദ്യം ചെയ്യുന്നത് എന്തിനാണ്, വിരാട് കോഹ്ലിയെ പിന്തുണച്ച് ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്ലർ

ജോസേട്ടൻ്റെ വിളയാട്ടം, സീസണിലെ മൂന്നാം സെഞ്ചുറിയുമായി ബട്ട്ലർ, സ്വന്തമാക്കിയത് തകർപ്പൻ റെക്കോർഡ്

ഐ പി എല്ലിലെ തൻ്റെ അവിശ്വസനീയ ഫോം തുടർന്ന് രാജസ്ഥാൻ റോയൽസിൻ്റെ ഇംഗ്ലീഷ് ഓപ്പണർ ജോസ് ബട്ട്ലർ. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ സെഞ്ചുറി കുറിച്ച ജോസ് ബട്ട്ലർ സീസണിലെ തൻ്റെ മൂന്നാം സെഞ്ചുറി സ്വന്തമാക്കി. സെഞ്ചുറിയോടെ ഐ പി എല്ലിൽ വമ്പൻ… Read More »ജോസേട്ടൻ്റെ വിളയാട്ടം, സീസണിലെ മൂന്നാം സെഞ്ചുറിയുമായി ബട്ട്ലർ, സ്വന്തമാക്കിയത് തകർപ്പൻ റെക്കോർഡ്

ആഷസിൽ അവന്റെ ശൈലിയിൽ കളിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്, ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ജോസ് ബട്ട്ലർ

ഡിസംബറിൽ ആരംഭിക്കുന്ന ആഷസ് പരമ്പരയിൽ കഴിഞ്ഞ ഓസ്‌ട്രേലിയൻ പര്യടനത്തിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത്‌ ബാറ്റ് ചെയ്ത അതേ ശൈലിയിൽ കളിക്കാൻ ശ്രമിക്കുമെന്ന് ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ജോസ് ബട്ട്ലർ. ആ പര്യടനത്തിലെ പന്തിന്റെ പ്രകടനം താൻ ഏറെ ആസ്വദിച്ചുവെന്നും… Read More »ആഷസിൽ അവന്റെ ശൈലിയിൽ കളിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്, ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ജോസ് ബട്ട്ലർ

തകർപ്പൻ സെഞ്ചുറിയോടെ സഞ്ജു സാംസന്റെ റെക്കോർഡ് തകർത്ത് ജോസ് ബട്ട്ലർ

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ തകർപ്പൻ സെഞ്ചുറിയോടെ സഞ്ജു സാംസന്റെ റെക്കോഡ് തകർത്ത് രാജസ്ഥാൻ റോയൽസിന്റെ ഇംഗ്ലീഷ് ബാറ്റ്‌സ്മാൻ ജോസ് ബട്ട്ലർ. സെഞ്ചുറി നേടിയ ബട്ട്ലറുടെ മികവിലാണ് മത്സരത്തിൽ 55 റൺസിന്റെ തകർപ്പൻ വിജയം രാജസ്ഥാൻ റോയൽസ് നേടിയത്. മത്സരത്തിൽ 64 പന്തിൽ 124… Read More »തകർപ്പൻ സെഞ്ചുറിയോടെ സഞ്ജു സാംസന്റെ റെക്കോർഡ് തകർത്ത് ജോസ് ബട്ട്ലർ

വീരേന്ദർ സെവാഗിനും ബട്ട്ലർക്കും ശേഷം ആ റെക്കോർഡ് സ്വന്തമാക്കി ഡേവിഡ് വാർണർ

ചെന്നൈ സൂപ്പർ കിങ്സിനെതിരായ ഫിഫ്റ്റിയോടെ ഇന്ത്യൻ പ്രീമിയർ ലീഗിൽ തുടർച്ചയായി അഞ്ച് ഫിഫ്റ്റി നേടുന്ന മൂന്നാമത്തെ ബാറ്റ്‌സ്മാനെന്ന അപൂർവ്വ നേട്ടം സ്വന്തമാക്കി സൺറൈസേഴ്‌സ് ഹൈദരാബാദ് മുൻ ക്യാപ്റ്റൻ ഡേവിഡ് വാർണർ. മത്സരത്തിൽ 45 പന്തിൽ 57 റൺസ് നേടിയ വാർണറുടെ ഈ… Read More »വീരേന്ദർ സെവാഗിനും ബട്ട്ലർക്കും ശേഷം ആ റെക്കോർഡ് സ്വന്തമാക്കി ഡേവിഡ് വാർണർ

ഐ പി എല്ലിൽ ഇന്ന് അശ്വിൻ ബട്ട്ലർ പോരാട്ടം ; ആവേശത്തോടെ ആരാധകർ

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് രാജസ്ഥാൻ റോയൽസും കിങ്‌സ് ഇലവൻ പഞ്ചാബും ഏറ്റുമുട്ടും. പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനക്കാരും ഏഴാം സ്ഥാനക്കാരും തമ്മിലുള്ള മത്സരത്തിലുപരി കിങ്‌സ് ഇലവൻ ക്യാപ്റ്റൻ ആർ അശ്വിനും റോയൽസ് ഓപ്പണർ ജോസ് ബട്ട്ലറും തമ്മിലുള്ള പോരാട്ടത്തിനാകും ആരാധകർ… Read More »ഐ പി എല്ലിൽ ഇന്ന് അശ്വിൻ ബട്ട്ലർ പോരാട്ടം ; ആവേശത്തോടെ ആരാധകർ

മങ്കാഡിങ് വിവാദത്തിൽ ഒടുവിൽ മനസ്സ് തുറന്ന് ജോസ് ബട്ട്ലർ

ഐ പി എല്ലിലെ മങ്കാഡിങ് വിവാദത്തിൽ ഒടുവിൽ മൗനം വെടിഞ്ഞ് രാജസ്ഥാൻ റോയൽസ് വിക്കറ്റ് കീപ്പർ ജോസ് ബട്ട്ലർ. ജയ്പൂരിൽ നടന്ന മത്സരത്തിൽ 185 റൺസിന്റെ വിജയലക്ഷ്യം പിന്തുടരുന്നതിനിടെ പതിമൂന്നാം ഓവറിലാണ് ജോസ് ബട്ട്ലറിനെ മങ്കാഡിങ് രീതിയിലൂടെ കിങ്‌സ് ഇലവൻ ക്യാപ്റ്റൻ… Read More »മങ്കാഡിങ് വിവാദത്തിൽ ഒടുവിൽ മനസ്സ് തുറന്ന് ജോസ് ബട്ട്ലർ

ബാറ്റ്സ്മാനെ പുറത്താക്കേണ്ടത് നേരായ വഴിയിലൂടെ ; അശ്വിനെതിരെ ബിസിസിഐയും

രൂക്ഷമായ വിമർശനങ്ങളാണ് രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ജോസ് ബട്ട്ലറെ മങ്കാഡിങ് രീതിയിലൂടെ റണ്ണൗട്ടാക്കിയ ശേഷം കിങ്‌സ് ഇലവൻ പഞ്ചാബ് ക്യാപ്റ്റൻ ആർ അശ്വിൻ ഏറ്റുവാങ്ങിയത്. മത്സരത്തിന് പുറകെ റോയൽസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ, കോച്ച് പാഡി ഉപ്ടൺ, ബ്രാൻഡ് അംബാസിഡർ ഷെയ്ൻ… Read More »ബാറ്റ്സ്മാനെ പുറത്താക്കേണ്ടത് നേരായ വഴിയിലൂടെ ; അശ്വിനെതിരെ ബിസിസിഐയും

മോർഗനെ സല്യൂട്ടടിച്ച് പറഞ്ഞയച്ച ബൗളർക്ക് അതേരീതിയിൽ ബട്ട്ലറുടെ തകർപ്പൻ മറുപടി

അത്യന്തം ആവേശകരമായിരുന്നു ഇംഗ്ലണ്ടും വെസ്റ്റിൻഡീസും തമ്മിലുള്ള ഏകദിന പരമ്പരയിലെ നാലാം മത്സരം . ഏകദിന ക്രിക്കറ്റിൽ ഇരുടീമുകളും തമ്മിലുള്ള നൂറാമത്തെ പോരാട്ടം കൂടിയായിരുന്നു . വെടിക്കെട്ട് ബാറ്റിങ് പ്രകടനങ്ങൾക്ക് സാക്ഷ്യം വഹിച്ച മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സന്ദർശകരായ ഇംഗ്ലണ്ട് നിശ്ചിത… Read More »മോർഗനെ സല്യൂട്ടടിച്ച് പറഞ്ഞയച്ച ബൗളർക്ക് അതേരീതിയിൽ ബട്ട്ലറുടെ തകർപ്പൻ മറുപടി

77 പന്തിൽ 150, പറത്തിയത് 12 സിക്സ് ; റെക്കോർഡുകൾ വാരിക്കൂട്ടി ജോസ് ബട്ട്ലർ

മിന്നും പ്രകടനമാണ് വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തിൽ ജോസ് ബട്ട്ലർ കാഴ്ച്ചവെച്ചത് .മത്സരത്തിൽ 77 പന്തിൽ 150 റൺസ് നേടിയ ബട്ട്ലറുടെ വെടിക്കെട്ട് ബാറ്റിങായിരുന്നു 418 എന്ന ഇംഗ്ലണ്ടിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. 88 പന്തിൽ 103 റൺസ് നേടിയ… Read More »77 പന്തിൽ 150, പറത്തിയത് 12 സിക്സ് ; റെക്കോർഡുകൾ വാരിക്കൂട്ടി ജോസ് ബട്ട്ലർ