Skip to content

Jhye Richardson

കോഹ്ലിയോ രോഹിത് ശർമ്മയോ ? പന്തെറിഞ്ഞതിൽ ഏറ്റവും മികച്ച ബാറ്റ്‌സ്മാൻ ആരെന്ന് തുറന്നുപറഞ്ഞ് ഓസ്‌ട്രേലിയൻ യുവതാരം

അന്താരാഷ്ട്ര ക്രിക്കറ്റിൽ താൻ പന്തെറിഞ്ഞതിൽ ഏറ്റവും മികച്ച ബാറ്റ്‌സ്മാൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയാണെന്ന് ഓസ്‌ട്രേലിയൻ യുവ ഫാസ്റ്റ് ബൗളർ ജൈ റിച്ചാർഡ്സൺ. അടുത്തിടെ നൽകിയ പോഡ്കാസ്റ്റിലാണ് ഇക്കാര്യം റിച്ചാർഡ്സൺ തുറന്നുപറഞ്ഞത്. ” എപ്പോഴും വല്ലാത്തൊരു ഊർജ്ജത്തോടെയാണ് ബാറ്റ് ചെയ്യുന്നത് .ഞാൻ… Read More »കോഹ്ലിയോ രോഹിത് ശർമ്മയോ ? പന്തെറിഞ്ഞതിൽ ഏറ്റവും മികച്ച ബാറ്റ്‌സ്മാൻ ആരെന്ന് തുറന്നുപറഞ്ഞ് ഓസ്‌ട്രേലിയൻ യുവതാരം

ഫീൽഡിങിനിടെ ഓസ്‌ട്രേലിയൻ യുവതാരത്തിന് സാരമായ പരിക്ക്

പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിനിടെ ഓസ്‌ട്രേലിയൻ യുവ ഫാസ്റ്റ് ബൗളർ ജൈ റിച്ചാർഡ്‌സണ് സാരമായ പരിക്ക്. മത്സരത്തിലെ പതിനൊന്നാം ഓവറിൽ ഡീപ് മിഡ് വിക്കറ്റിൽ പന്ത് തടുത്തിടാനുള്ള ശ്രമത്തിനിടെയാണ് താരം പരിക്കിന്റെ പിടിയിലായത്. പരിക്കേറ്റ ഉടൻ തന്നെ വൈദ്യസഹായം തേടിയ… Read More »ഫീൽഡിങിനിടെ ഓസ്‌ട്രേലിയൻ യുവതാരത്തിന് സാരമായ പരിക്ക്

ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുൻപേ ഓസ്‌ട്രേലിയക്ക് തിരിച്ചടി

ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുൻപേ ആതിഥേയരായ ഓസ്‌ട്രേലിയക്ക് തിരിച്ചടി. പരിക്കിനെ തുടർന്ന് ഫാസ്റ്റ് ബൗളർ ജോഷ് ഹേസൽവുഡിന് രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര നഷ്ട്ടമാകും .ഏകദിന പരമ്പരയിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച ജൈ റിച്ചാർഡ്‌സൺ ഹേസൽവുഡിന് പകരക്കാരനായി ടീമിലെത്തും .കഴിഞ്ഞ വർഷവും… Read More »ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുൻപേ ഓസ്‌ട്രേലിയക്ക് തിരിച്ചടി

ആ വിക്കറ്റ് ഞാൻ ഒരുപാട് കാലംഓർത്തിരിക്കും ; ജൈ റിച്ചാർഡ്സൺ

തകർപ്പൻ പ്രകടനമാണ് യുവതാരം ജൈ റിച്ചാർഡ്‌സൺ ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ കാഴ്ച്ചവെച്ചത് . പത്തോവറിൽ വെറും 26 റൺസ് മാത്രം വഴങ്ങിയ റിച്ചാർഡ്‌സൺ നാല് നിർണായക വിക്കറ്റുകളും വീഴ്ത്തി . മാൻ ഓഫ് ദി മാച്ച് കൂടിയായിരുന്നു റിച്ചാർഡ്‌സൺ… Read More »ആ വിക്കറ്റ് ഞാൻ ഒരുപാട് കാലംഓർത്തിരിക്കും ; ജൈ റിച്ചാർഡ്സൺ