Skip to content

Jasprit Bumrah

19 റൺസ് വഴങ്ങി വീഴ്ത്തിയത് 6 വിക്കറ്റ്, തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ

തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ. ഇംഗ്ലണ്ട് ബാറ്റിങ് നിരയെ എറിഞ്ഞുവീഴ്ത്തിയ ബുംറ ആതിഥേയരെ വെറും 110 റൺസിന് ഓൾ ഔട്ടാക്കിയിരുന്നു. മൂന്ന് ബാറ്റ്സ്മാന്മാരെ പൂജ്യത്തിന് പുറത്താക്കിയ ബുംറ 6 വിക്കറ്റുകൾ മത്സരത്തിൽ വീഴ്ത്തി. മത്സരത്തിലെ… Read More »19 റൺസ് വഴങ്ങി വീഴ്ത്തിയത് 6 വിക്കറ്റ്, തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ

6 വിക്കറ്റുകൾ വീഴ്ത്തി ജസ്പ്രീത് ബുംറ, ഇന്ത്യയ്ക്കെതിരായ ഏറ്റവും കുറഞ്ഞ സ്കോറിന് പുറത്തായി ഇംഗ്ലണ്ട്

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ തകർന്നടിഞ്ഞ് പേരുകേട്ട ഇംഗ്ലണ്ട് ബാറ്റിങ് നിര. ടോസ് നഷ്ടപെട്ട് ബാറ്റിങിന് ഇറങ്ങിയ ആതിഥേയരായ ഇംഗ്ലണ്ട് 25.2 ഓവറിൽ വെറും 110 റൺസിന് പുറത്തായി. ഇന്ത്യയ്ക്കെതിരായ ഇംഗ്ലണ്ടിൻ്റെ ഏറ്റവും കുറഞ്ഞ ടീം ടോട്ടലാണിത്. രണ്ടാം ഓവറിലെ… Read More »6 വിക്കറ്റുകൾ വീഴ്ത്തി ജസ്പ്രീത് ബുംറ, ഇന്ത്യയ്ക്കെതിരായ ഏറ്റവും കുറഞ്ഞ സ്കോറിന് പുറത്തായി ഇംഗ്ലണ്ട്

ബ്രോഡിനെതിരെ തകർത്തടിച്ച് ബുംറ ഒരോവറിൽ നേടിയത് 35 റൺസ്, ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്ര റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ

ക്യാപ്റ്റനായുള്ള തൻ്റെ അരങ്ങേറ്റ മത്സരത്തിൽ ചരിത്ര റെക്കോർഡ് കുറിച്ച് ജസ്പ്രീത് ബുംറ. പന്ത് കൊണ്ടല്ല ഇക്കുറി ബാറ്റ് കൊണ്ടാണ് ലോക റെക്കോർഡ് ബുംറ സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്സിൽ ഇന്ത്യ 416 റൺസിന് പുറത്തായപ്പോൾ 16 പന്തിൽ പുറത്താകാതെ 31 റൺസ് ബുംറ… Read More »ബ്രോഡിനെതിരെ തകർത്തടിച്ച് ബുംറ ഒരോവറിൽ നേടിയത് 35 റൺസ്, ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്ര റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ

35 വർഷങ്ങൾക്ക് ശേഷം ഇന്ത്യയ്ക്ക് പേസ് ബൗളർ ക്യാപ്റ്റൻ, ഇംഗ്ലണ്ടിനെതിരെ ഇന്ത്യയെ ജസ്പ്രീത് ബുംറ നയിക്കും

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ ടീമിനെ പേസർ ജസ്പ്രീത് ബുംറ നയിക്കും. ക്യാപ്റ്റൻ രോഹിത് ശർമ്മ കോവിഡിൽ നിന്നും മുക്തനാകാത്തതിനാലാണ് മത്സരത്തിൽ ബുംറ ഇന്ത്യയെ നയിക്കുന്നത്. നീണ്ട 35 വർഷത്തിന് ശേഷം ഇതാദ്യമായാണ് ടെസ്റ്റ് ക്രിക്കറ്റിൽ ഒരു പേസ് ബൗളർ ഇന്ത്യയെ… Read More »35 വർഷങ്ങൾക്ക് ശേഷം ഇന്ത്യയ്ക്ക് പേസ് ബൗളർ ക്യാപ്റ്റൻ, ഇംഗ്ലണ്ടിനെതിരെ ഇന്ത്യയെ ജസ്പ്രീത് ബുംറ നയിക്കും

35 വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ ക്രിക്കറ്റിൽ അത് സംഭവിക്കുമോ, ആകാംക്ഷയോടെ ആരാധകർ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിന് ദിവസങ്ങൾക്ക് മുൻപ് ക്യാപ്റ്റൻ രോഹിത് ശർമ്മ കോവിഡ് പോസിറ്റീവായത് ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ജൂലൈ ഒന്നിന് മത്സരം നടക്കാനിരിക്കെ കോവിഡിൽ നിന്നും മുക്തനായില്ലെങ്കിൽ രോഹിത് ശർമ്മയ്ക്ക് മത്സരം നഷ്ടമാകും. അങ്ങനെയെങ്കിൽ പേസ് ബൗളർ ജസ്പ്രീത് ബുംറയായിരിക്കും… Read More »35 വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ ക്രിക്കറ്റിൽ അത് സംഭവിക്കുമോ, ആകാംക്ഷയോടെ ആരാധകർ

വഖാർ യൂനിസല്ല, എൻ്റെ ഹീറോസ് അവരാണ്, ക്രിക്കറ്റിലെ തൻ്റെ റോൾ മോഡലുകളെ കുറിച്ച് ഉമ്രാൻ മാലിക്ക്

പാകിസ്ഥാൻ പേസർ വഖാർ യൂനിസുമായുള്ള താരതമ്യങ്ങളോട് പ്രതികരിച്ച് ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ താരോദയമായ യുവപേസർ ഉമ്രാൻ മാലിക്ക്. താനൊരിക്കലും വഖാർ യൂനിസിനെ പിന്തുടർന്നിട്ടില്ലയെന്നും തൻ്റെ ബൗളിങ് ആക്ഷൻ ആരെയും അനുകരിക്കുന്നതല്ലയെന്നും പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു. മുൻ ഓസ്ട്രേലിയൻ… Read More »വഖാർ യൂനിസല്ല, എൻ്റെ ഹീറോസ് അവരാണ്, ക്രിക്കറ്റിലെ തൻ്റെ റോൾ മോഡലുകളെ കുറിച്ച് ഉമ്രാൻ മാലിക്ക്

നടപടിയെടുക്കുന്നത് വരെ കളിക്കുകയില്ലെന്ന് ഞാൻ അമ്പയറോട് പറഞ്ഞു, സിഡ്നി ടെസ്റ്റിൽ സിറാജും ബുംറയും നേരിട്ട വംശീയധിക്ഷേപത്തെ കുറിച്ച് അജിങ്ക്യ രഹാനെ

ലോകത്തെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർക്ക് മറക്കാനാകാത്ത ഓർമകളാണ് ഓസ്ട്രേലിയയും ഇന്ത്യയും തമ്മിൽ കഴിഞ്ഞ വർഷം നടന്ന ടെസ്റ്റ് പരമ്പര സമ്മാനിച്ചത്. ആദ്യ മത്സരത്തിൽ ദയനീയമായി പരാജയപെട്ട ഇന്ത്യ അവിശ്വസനീയ തിരിച്ചുവരവിലൂടെ പരമ്പര സ്വന്തമാക്കിയിരുന്നു. പരമ്പരയിൽ സിഡ്നി ടെസ്റ്റിനിടെ ഇന്ത്യൻ താരങ്ങൾ നേരിട്ട വംശീയ… Read More »നടപടിയെടുക്കുന്നത് വരെ കളിക്കുകയില്ലെന്ന് ഞാൻ അമ്പയറോട് പറഞ്ഞു, സിഡ്നി ടെസ്റ്റിൽ സിറാജും ബുംറയും നേരിട്ട വംശീയധിക്ഷേപത്തെ കുറിച്ച് അജിങ്ക്യ രഹാനെ

ടി20 ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് ജസ്പ്രീത് ബുംറ

ടി20 ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി മുംബൈ ഇന്ത്യൻസ് പേസർ ജസ്പ്രീത് ബുംറ. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തോടെയാണ് ടി20 ക്രിക്കറ്റിൽ ഈ തകർപ്പൻ റെക്കോർഡ് ബുംറ സ്വന്തമാക്കിയത്. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ നാലോവറിൽ 32 റൺസ് വഴങ്ങി ഒരു വിക്കറ്റ് ബുംറ… Read More »ടി20 ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് ജസ്പ്രീത് ബുംറ

ബാബർ കോഹ്ലിയേക്കാൾ മികച്ച ബാറ്റ്സ്മാൻ, ഷഹീൻ ബുംറയേക്കാൾ മികച്ച ബൗളർ, വലിയ അവകാശവാദവുമായി മുൻ പാകിസ്ഥാൻ താരം

പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം കോഹ്ലിയേക്കാൾ മികച്ച ബാറ്റ്സ്മാനാണെന്ന് മുൻ പാകിസ്ഥാൻ താരം ആഖിബ് ജാവേദ്. ഷഹീൻ അഫ്രീദിയും മൊഹമ്മദ് റിസ്വാനും ഇന്ത്യൻ താരങ്ങളായ ജസ്പ്രീത് ബുംറ, റിഷഭ് പന്ത് എന്നിവരേക്കാൾ മികച്ച കളിക്കാരാണെന്നും ജാവേദ് പറഞ്ഞു. ” ഇപ്പോൾ ബാബർ… Read More »ബാബർ കോഹ്ലിയേക്കാൾ മികച്ച ബാറ്റ്സ്മാൻ, ഷഹീൻ ബുംറയേക്കാൾ മികച്ച ബൗളർ, വലിയ അവകാശവാദവുമായി മുൻ പാകിസ്ഥാൻ താരം

ബുംറ ഷഹീൻ അഫ്രീദിയോളം അപകടകാരിയല്ല, വലിയ അവകാശവാദവുമായി മുൻ പാകിസ്ഥാൻ താരം

ലോക ക്രിക്കറ്റിലെ നിലവിലെ ഏറ്റവും മികച്ച പേസ് ബൗളർമാരാണ് ഇന്ത്യയുടെ ജസ്പ്രീത് ബുംറയും പാകിസ്ഥാൻ്റെ ഷഹീൻ അഫ്രീദിയും. മൂന്ന് ഫോർമാറ്റിലും ഇരുവരെയും പോലെ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുന്ന മറ്റു പേസർമാർ വിരളമാണ്. എന്നാൽ ബുംറ ഷഹീൻ അഫ്രീദിയെ പോലെ വലിയ അപകടകാരിയായ… Read More »ബുംറ ഷഹീൻ അഫ്രീദിയോളം അപകടകാരിയല്ല, വലിയ അവകാശവാദവുമായി മുൻ പാകിസ്ഥാൻ താരം

കോഹ്ലിയില്ല, കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളെ തിരഞ്ഞെടുത്ത് വിസ്ഡൻ, ഇന്ത്യയിൽ നിന്നും ഹിറ്റ്മാനും ബുംറയും

കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളെ തിരഞ്ഞെടുത്ത് ക്രിക്കറ്റിൻ്റെ ബൈബിൾ എന്നറിയപെടുന്ന വിസ്ഡൻ ക്രിക്കറ്റ് മാസിക. മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് ലീഡിങ് ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്കാരം നേടിയപ്പോൾ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച അഞ്ച്… Read More »കോഹ്ലിയില്ല, കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളെ തിരഞ്ഞെടുത്ത് വിസ്ഡൻ, ഇന്ത്യയിൽ നിന്നും ഹിറ്റ്മാനും ബുംറയും

ഇടംകയ്യൻ ബുംറ, ജസ്പ്രീത് ബുംറയുടെ ആക്ഷൻ അനുകരിച്ച് ഓസ്ട്രേലിയൻ താരം, വീഡിയോ കാണാം

ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയുടെ ബൗളിങ് ആക്ഷൻ അനുകരിച്ചുകൊണ്ട് ഏവരെയും അമ്പരപ്പിച്ച് ഓസ്ട്രേലിയൻ ക്രിക്കറ്റർ നിക് മാഡിൻസൺ. ഓസ്ട്രേലിയൻ ആഭ്യന്തര ക്രിക്കറ്റ് ടൂർണമെൻ്റായ ഷെഫീൽഡ് ഷീൽഡിൽ വെസ്റ്റേൺ ഓസ്ട്രേലിയക്കെതിരായ മത്സരത്തിലാണ് വിക്ടോറിയൻ ഓൾ റൗണ്ടർ മാഡിൻസൺ ബുംറയുടെ ബൗളിങ് ആക്ഷൻ അനുകരിച്ചത്.… Read More »ഇടംകയ്യൻ ബുംറ, ജസ്പ്രീത് ബുംറയുടെ ആക്ഷൻ അനുകരിച്ച് ഓസ്ട്രേലിയൻ താരം, വീഡിയോ കാണാം

ഇന്ത്യൻ മണ്ണിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി ബുംറ, ശ്രീലങ്ക 109 റൺസിന് പുറത്ത്

ഇന്ത്യയ്ക്കെതിരായ ഡേ നൈറ്റ് ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ശ്രീലങ്ക 109 റൺസിന് പുറത്ത്. ജസ്പ്രീത് ബുംറയുടെ തകർപ്പൻ ബൗളിങ് മികവിലാണ് ശ്രീലങ്കയെ കുറഞ്ഞ സ്കോറിൽ ഒതുക്കിയ ഇന്ത്യ 143 റൺസിൻ്റെ ലീഡ് സ്വന്തമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കെതിരായ ശ്രീലങ്കയുടെ ഏറ്റവും കുറഞ്ഞ… Read More »ഇന്ത്യൻ മണ്ണിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി ബുംറ, ശ്രീലങ്ക 109 റൺസിന് പുറത്ത്

ഐസിസി ടെസ്റ്റ് റാങ്കിങ്, ബാബർ അസമിനെ പിന്നിലാക്കി വിരാട് കോഹ്ലി, നേട്ടമുണ്ടാക്കി ജസ്പ്രീത് ബുംറയും

ഐസിസി ടെസ്റ്റ് റാങ്കിങിൽ ബാബർ അസമിനെ പിന്നിലാക്കി മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ കേപ് ടൗൺ ടെസ്റ്റിലെ മികച്ച പ്രകടനത്തോടെയാണ് ടെസ്റ്റ് റാങ്കിങിൽ കോഹ്ലി നേട്ടമുണ്ടാക്കിയത്.  പരിക്കിൽ നിന്നും മുക്തനായി ഇന്ത്യൻ പ്ലേയിങ് ഇലവനിൽ തിരിച്ചെത്തിയ കോഹ്ലി മറ്റു… Read More »ഐസിസി ടെസ്റ്റ് റാങ്കിങ്, ബാബർ അസമിനെ പിന്നിലാക്കി വിരാട് കോഹ്ലി, നേട്ടമുണ്ടാക്കി ജസ്പ്രീത് ബുംറയും

ക്യാപ്റ്റൻ സ്ഥാനം ഒഴിയുകയാണെന്ന് കേപ് ടൗൺ ടെസ്റ്റിന് ശേഷം അവൻ പറഞ്ഞിരുന്നു, ജസ്പ്രീത് ബുംറ

ഇന്ത്യൻ ടെസ്റ്റ് ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനം താൻ ഒഴിയുകയാണെന്ന് കേപ് ടൗൺ ടെസ്റ്റിന് ശേഷം നടന്ന ടീം മീറ്റിങിൽ കോഹ്ലി പറഞ്ഞിരുന്നതായി ഇന്ത്യൻ പേസ് ബൗളർ ജസ്പ്രീത് ബുംറ. തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നുവെന്ന തീരുമാനം കോഹ്ലി… Read More »ക്യാപ്റ്റൻ സ്ഥാനം ഒഴിയുകയാണെന്ന് കേപ് ടൗൺ ടെസ്റ്റിന് ശേഷം അവൻ പറഞ്ഞിരുന്നു, ജസ്പ്രീത് ബുംറ

ഈ ബുംറയെ എനിക്കിഷ്ടമല്ല, ജാൻസനുമായുള്ള ഇന്ത്യൻ പേസറുടെ വാക്കേറ്റത്തോട് പ്രതികരിച്ച് മുൻ ഇന്ത്യൻ താരം

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിനിടെ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയും ദക്ഷിണാഫ്രിക്കൻ താരം മാർക്കോ ജാൻസനും തമ്മിലുണ്ടായ വാക്കേറ്റത്തോട് പ്രതികരിച്ച് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ചരേക്കർ. കോപാകുലനാകുന്ന ജസ്പ്രീത് ബുംറടെ ഈ വശം തനിക്കിഷ്ടമല്ലയെന്ന് തുറന്നുപറഞ്ഞ മഞ്ചരേക്കർ അതിന് പിന്നിലെ കാരണവും… Read More »ഈ ബുംറയെ എനിക്കിഷ്ടമല്ല, ജാൻസനുമായുള്ള ഇന്ത്യൻ പേസറുടെ വാക്കേറ്റത്തോട് പ്രതികരിച്ച് മുൻ ഇന്ത്യൻ താരം

അവനിത് ആൻഡേഴ്സണോടും ചെയ്തിരുന്നു, ബുംറയ്ക്കെതിരെ ഡെയ്ൽ സ്റ്റെയ്ൻ്റെ ഒളിയമ്പ്

ജോഹന്നാസ്ബർഗ് ടെസ്റ്റിനിടെ സൗത്താഫ്രിക്കൻ താരം മാർക്കോ ജാൻസനുമായി കൊമ്പുകോർത്ത ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയ്ക്കെതിരെ മുൻ സൗത്താഫ്രിക്കൻ പേസർ ഡെയ്ൽ സ്റ്റെയ്ൻ. മത്സരത്തിൽ ഇന്ത്യയുടെ രണ്ടാം ഇന്നിങ്സിലെ 55 ആം ഓവറിലാണ് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായത്. ഷോർട്ട് പിച്ച് പന്തുകൾ… Read More »അവനിത് ആൻഡേഴ്സണോടും ചെയ്തിരുന്നു, ബുംറയ്ക്കെതിരെ ഡെയ്ൽ സ്റ്റെയ്ൻ്റെ ഒളിയമ്പ്

റബാഡയ്ക്കെതിരെ സിക്സ് പറത്തി ജസ്പ്രീത് ബുംറ, ഒപ്പമെത്തിയത് എസ് ശ്രീശാന്തിനൊപ്പം

സൗത്താഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ കഗിസോ റബാഡയ്ക്കെതിരെ പറത്തിയ സിക്സോടെ രസകരമായ നേട്ടത്തിൽ ഇടംനേടി ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ. മത്സരത്തിൽ ടോസ് നേടി ബാറ്റിങിനിറങ്ങിയ ഇന്ത്യയ്ക്ക് ആദ്യ ഇന്നിങ്സിൽ 202 റൺസ് നേടാൻ മാത്രമേ സാധിച്ചുള്ളൂ. ക്യാപ്റ്റൻ… Read More »റബാഡയ്ക്കെതിരെ സിക്സ് പറത്തി ജസ്പ്രീത് ബുംറ, ഒപ്പമെത്തിയത് എസ് ശ്രീശാന്തിനൊപ്പം

പരിക്കേറ്റ് പുറത്തുപോയ ശേഷം ഗ്രൗണ്ടിൽ തിരിച്ചെത്തിയ ബുംറയെ കയ്യടിച്ച് സ്വാഗതം ചെയ്ത് കോഹ്ലി, വീഡിയോ കാണാം

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ പിടിമുറുക്കി ഇന്ത്യ. മൂന്നാം ദിവസം ബാറ്റിങിൽ മികവ് പുലർത്താൻ സാധിച്ചില്ലയെങ്കിലും പേസർമാരുടെ തകർപ്പൻ പ്രകടന മികവിൽ ഇന്ത്യ മത്സരം കൈപിടിയിലൊതുക്കുകയായിരുന്നു. മൂന്നാം ദിനത്തിൽ ഇന്ത്യയുടെ ആധിപത്യത്തിലും ബൗളിങിനിടെ ജസ്പ്രീത് ബുംറയ്ക്ക് പരിക്ക് പറ്റിയത് ഇന്ത്യൻ… Read More »പരിക്കേറ്റ് പുറത്തുപോയ ശേഷം ഗ്രൗണ്ടിൽ തിരിച്ചെത്തിയ ബുംറയെ കയ്യടിച്ച് സ്വാഗതം ചെയ്ത് കോഹ്ലി, വീഡിയോ കാണാം

അതുകൊണ്ടാണ് അവർ അത്തരത്തിൽ ബാറ്റ് ചെയ്‌തത്‌, ഇന്ത്യൻ ബാറ്റർമാർ അനാവശ്യഷോട്ടുകൾക്ക് മുതിർന്നതിന് പിന്നിലെ കാരണം വിശദീകരിച്ച് ജസ്പ്രീത് ബുംറ

നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു ന്യൂസിലാൻഡിനെതിരായ നിർണായക പോരാട്ടത്തിൽ ഇന്ത്യൻ ടീം കാഴ്ച്ചവെച്ചത്. മത്സരത്തിന്റെ എല്ലാ മേഖലയിലും ആധിപത്യം സ്ഥാപിച്ചുകൊണ്ടായിരുന്നു ന്യൂസിലാൻഡ് ഇന്ത്യയെ പരാജയപെടുത്തിയത്. 110 റൺസ് മാത്രമാണ് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് സ്കോർ ചെയ്യാൻ സാധിച്ചത്. മത്സരശേഷം നിർണായക പോരാട്ടത്തിൽ ബാറ്റിങിലെ… Read More »അതുകൊണ്ടാണ് അവർ അത്തരത്തിൽ ബാറ്റ് ചെയ്‌തത്‌, ഇന്ത്യൻ ബാറ്റർമാർ അനാവശ്യഷോട്ടുകൾക്ക് മുതിർന്നതിന് പിന്നിലെ കാരണം വിശദീകരിച്ച് ജസ്പ്രീത് ബുംറ

രവിചന്ദ്രൻ അശ്വിനെ ടീമിൽ ഉൾപ്പെടുത്താതിരുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ജസ്പ്രീത് ബുംറ

ഐസിസി ടി20 ലോകകപ്പിലെ ന്യൂസിലാൻഡിനെതിരായ നിർണായക പോരാട്ടത്തിൽ സ്പിന്നറും ടീമിലെ നിർണായക താരവുമായ രവിചന്ദ്രൻ അശ്വിനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്താതിരുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ. ഇന്ത്യ 8 വിക്കറ്റിന് ദയനീയമായി പരാജയപെട്ട മത്സരത്തിൽ വരുൺ ചക്രവർത്തിയെയാണ്… Read More »രവിചന്ദ്രൻ അശ്വിനെ ടീമിൽ ഉൾപ്പെടുത്താതിരുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ജസ്പ്രീത് ബുംറ

അവൻ ടി20യിലെ ഏറ്റവും മികച്ച ബൗളറാണ്, അവനെ ഷഹീൻ അഫ്രീദിയുമായി താരതമ്യം ചെയ്യരുത്, മൊഹമ്മദ് ആമിർ

ഇന്ത്യൻ സൂപ്പർതാരം ജസ്പ്രീത് ബുംറയുമായി പാകിസ്ഥാൻ പേസർ ഷഹീൻ ഷാ അഫ്രീദിയെ താരതമ്യം ചെയ്യുന്നത് വിഡ്ഢിത്തമാണെന്ന് മുൻ പാകിസ്ഥാൻ പേസർ മൊഹമ്മദ് ആമിർ. ഷഹീൻ മികച്ച യുവബൗളറാണെങ്കിൽ കൂടിയും ബുംറയുമായി താരതമ്യം ചെയ്യാറായിട്ടില്ലയെന്നും മൊഹമ്മദ് ആമിർ പറഞ്ഞു. പാകിസ്ഥാന് വേണ്ടി മികച്ച… Read More »അവൻ ടി20യിലെ ഏറ്റവും മികച്ച ബൗളറാണ്, അവനെ ഷഹീൻ അഫ്രീദിയുമായി താരതമ്യം ചെയ്യരുത്, മൊഹമ്മദ് ആമിർ

ബുംറയുടെ റെക്കോർഡ് ഇനി പഴങ്കഥ, തകർപ്പൻ നേട്ടം സ്വന്തമാക്കി ഹർഷൽ പട്ടേൽ

ഐ പി എൽ പതിനാലാം സീസണിലെ തന്റെ തകർപ്പൻ പ്രകടനം തുടരുകയാണ് ആർ സി ബി യുടെ ഇന്ത്യൻ പേസർ ഹർഷൽ പട്ടേൽ. ഒടുവിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ നടന്ന മത്സരത്തിൽ നാലോവറിൽ 33 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ ഹർഷൽ പട്ടേൽ… Read More »ബുംറയുടെ റെക്കോർഡ് ഇനി പഴങ്കഥ, തകർപ്പൻ നേട്ടം സ്വന്തമാക്കി ഹർഷൽ പട്ടേൽ

ഹർഷൽ പട്ടേലിനെ കാത്തിരിക്കുന്നത് ഡ്വെയ്ൻ ബ്രാവോയുടെയും ബുംറയുടെയും വമ്പൻ റെക്കോർഡ്

തകർപ്പൻ പ്രകടനമാണ് ഈ ഐ പി എൽ സീസണിൽ ആർ സി ബിയ്ക്കെതിരായ ഇന്ത്യൻ താരം ഹർഷൽ പട്ടേൽ കാഴ്ച്ചവെയ്ക്കുന്നത്. സീസണിൽ ഹാട്രിക് അടക്കം 11 മത്സരങ്ങളിൽ 26 വിക്കറ്റുകൾ ഹർഷൽ പട്ടേൽ നേടിയിരുന്നു. കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാനെതിരെയും തകർപ്പൻ പ്രകടനമാണ്… Read More »ഹർഷൽ പട്ടേലിനെ കാത്തിരിക്കുന്നത് ഡ്വെയ്ൻ ബ്രാവോയുടെയും ബുംറയുടെയും വമ്പൻ റെക്കോർഡ്

നടരാജനെതിരെ സ്റ്റാർക്കും കമ്മിൻസും ബൗൺസർ എറിഞ്ഞിരുന്നു, ആൻഡേഴ്സനെതിരായ ബുംറയുടെ ബൗൺസർ പ്രയോഗത്തിൽ തെറ്റില്ലെന്ന് ഷാർദുൽ താക്കൂർ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ജെയിംസ് ആൻഡേഴ്സനെതിരെ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ ബൗൺസറുകൾ എറിഞ്ഞതിൽ തെറ്റില്ലെന്ന് ഷാർദുൽ താക്കൂർ. വിദേശ പര്യടനങ്ങളിൽ ഇന്ത്യൻ വാലറ്റത്തിനെതിരെ എതിർടീമിലെ ബൗളർമാർ ബൗൺസറുകൾ പ്രയോഗിക്കാറുണ്ടെന്നും ഓസ്‌ട്രേലിയൻ പര്യടനത്തിൽ നടരാജൻ നേരിട്ട അനുഭവം ചൂണ്ടിക്കാട്ടി താക്കൂർ പറഞ്ഞു.… Read More »നടരാജനെതിരെ സ്റ്റാർക്കും കമ്മിൻസും ബൗൺസർ എറിഞ്ഞിരുന്നു, ആൻഡേഴ്സനെതിരായ ബുംറയുടെ ബൗൺസർ പ്രയോഗത്തിൽ തെറ്റില്ലെന്ന് ഷാർദുൽ താക്കൂർ

ഒല്ലി പോപ്പിന്റെ കുറ്റി തെറിപ്പിച്ച് ടെസ്റ്റിൽ 100 വിക്കറ്റുകൾ പൂർത്തിയാക്കി ജസ്പ്രീത് ബുംറ ; വീഡിയോ കാണാം

ടെസ്റ്റ് ക്രിക്കറ്റിൽ 100 വിക്കറ്റുകൾ പൂർത്തിയാക്കി ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ. ഓവലിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിലാണ് ഈ തകർപ്പൻ നേട്ടം ജസ്പ്രീത് ബുംറ സ്വന്തമാക്കിയത്. 65 ആം ഓവറിലെ അഞ്ചാം പന്തിൽ ഇംഗ്ലണ്ട് യുവതാരം ഒല്ലി പോപ്പിന്റെ… Read More »ഒല്ലി പോപ്പിന്റെ കുറ്റി തെറിപ്പിച്ച് ടെസ്റ്റിൽ 100 വിക്കറ്റുകൾ പൂർത്തിയാക്കി ജസ്പ്രീത് ബുംറ ; വീഡിയോ കാണാം

നീ എനിക്കെതിരെ മാത്രമെന്തിനാണ് ഇത്രയും വേഗതയിൽ പന്തെറിഞ്ഞത്, ബുംറയോട് ആൻഡേഴ്സൻ പറഞ്ഞ കാര്യം വെളിപ്പെടുത്തി രവിചന്ദ്രൻ

ലോർഡ്സിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയ്ക്കെതിരെ ഇംഗ്ലണ്ട് താരം ജെയിംസ് ആൻഡേഴ്സൻ പറഞ്ഞ കാര്യം വെളിപ്പെടുത്തി ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. മൂന്നാം ദിനത്തിലെ കളിയ്ക്ക് ശേഷം ഇരുവരും തമ്മിൽ നടന്ന വാക്ക്പോരായിരുന്നു തുടർന്ന് നാടകീയ… Read More »നീ എനിക്കെതിരെ മാത്രമെന്തിനാണ് ഇത്രയും വേഗതയിൽ പന്തെറിഞ്ഞത്, ബുംറയോട് ആൻഡേഴ്സൻ പറഞ്ഞ കാര്യം വെളിപ്പെടുത്തി രവിചന്ദ്രൻ

അവർ ആൻഡേഴ്സണെ ലക്ഷ്യം വെച്ചു, ഇന്ത്യ അടിച്ചാൽ ഞങ്ങളും തിരിച്ചടിക്കും ; ഇംഗ്ലണ്ട് കോച്ച് ക്രിസ് സിൽവർവുഡ്

ലോർഡ്സ് ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ ജെയിംസ് ആൻഡേഴ്സണെ ലക്ഷ്യം വെച്ചതുകൊണ്ടാണ് ഇന്ത്യയ്ക്കെതിരെയും അതേ രീതിയിൽ കളിച്ചതെന്ന് ഇംഗ്ലണ്ട് കോച്ച് ക്രിസ് സിവർവുഡ്. ഇത്തരം പോരാട്ടങ്ങൾക്ക് ഞങ്ങൾക്കും ഭയമില്ലയെന്നും ഇത്തരം പോരാട്ടം മികച്ച മത്സരമാക്കി മാറ്റുമെന്നും ഇംഗ്ലണ്ട് കോച്ച് പറഞ്ഞു. ആവേശകരമായ… Read More »അവർ ആൻഡേഴ്സണെ ലക്ഷ്യം വെച്ചു, ഇന്ത്യ അടിച്ചാൽ ഞങ്ങളും തിരിച്ചടിക്കും ; ഇംഗ്ലണ്ട് കോച്ച് ക്രിസ് സിൽവർവുഡ്

ഷാമിയ്ക്കും ബുംറയ്ക്കും ഹൃദയം കീഴടക്കുന്ന എതിരേൽപ്പ് നൽകി സഹതാരങ്ങൾ ; വീഡിയോ കാണാം

ലോർഡ്സിൽ ആതിഥേയരായ ഇംഗ്ലണ്ടിനെ വെള്ളംകുടിപ്പിച്ച് മൊഹമ്മദ് ഷാമിയും ജസ്‌പ്രീത് ബുംറയും. ഇരുവരുടെയും തകർപ്പൻ ബാറ്റിങ് മികവിൽ രണ്ടാം ഇന്നിങ്സിൽ 298 റൺസ് നേടി ഡിക്ലയർ ചെയ്ത ഇന്ത്യ ഇംഗ്ലണ്ടിന് മുൻപിൽ 272 റൺസിന്റെ വിജയലക്ഷ്യമുയർത്തി. അഞ്ചാം ദിനം ആറ് വിക്കറ്റിന് 181… Read More »ഷാമിയ്ക്കും ബുംറയ്ക്കും ഹൃദയം കീഴടക്കുന്ന എതിരേൽപ്പ് നൽകി സഹതാരങ്ങൾ ; വീഡിയോ കാണാം

ഇംഗ്ലണ്ടിനെതിരായ തകർപ്പൻ പ്രകടനം, റാങ്കിങിൽ വമ്പൻ നേട്ടവുമായി ജസ്പ്രീത് ബുംറ

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ഐസിസി ടെസ്റ്റ് റാങ്കിങിൽ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയ്ക്ക് വമ്പൻ നേട്ടം. മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ നാല് വിക്കറ്റും രണ്ടാം ഇന്നിങ്‌സിൽ അഞ്ച് വിക്കറ്റും ബുംറ നേടിയിരുന്നു. മത്സരത്തിൽ പൂജ്യത്തിന് പുറത്തായ… Read More »ഇംഗ്ലണ്ടിനെതിരായ തകർപ്പൻ പ്രകടനം, റാങ്കിങിൽ വമ്പൻ നേട്ടവുമായി ജസ്പ്രീത് ബുംറ