Skip to content

Jason Roy

റോയ് ഇനി നൈറ്റ് റൈഡേഴ്സിൻ്റെ താരമാകും !! രാജ്യത്തിൻ്റെ കരാർ വേണ്ടെന്ന് വെച്ച് സൂപ്പർതാരം

ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡുമായുള്ള കരാർ അവസാനിപ്പിക്കുവാൻ ഒരുങ്ങി ഓപ്പണിങ് ബാറ്റ്സമാൻ ജേസൺ റോയ്. അമേരിക്കയിൽ ആരംഭിക്കുന്ന പുതിയ ടി20 ടീമായ മേജർ ലീഗ് ക്രിക്കറ്റിൽ കളിക്കുന്നതിന് വേണ്ടിയാണ് ഇംഗ്ലണ്ട് കരാർ റോയ് അവസാനിപ്പിക്കുവാൻ ഒരുങ്ങുന്നത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ ഉടമസ്ഥതയിലുള്ള ലോസ്… Read More »റോയ് ഇനി നൈറ്റ് റൈഡേഴ്സിൻ്റെ താരമാകും !! രാജ്യത്തിൻ്റെ കരാർ വേണ്ടെന്ന് വെച്ച് സൂപ്പർതാരം

റോയ് ദി ഹീറോ. പാകിസ്ഥാൻ സൂപ്പർ ലീഗിൽ ഇംഗ്ലണ്ട് താരത്തിൻ്റെ വെടിക്കെട്ട്

പാകിസ്ഥാൻ സൂപ്പർ ലീഗിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത് ഞെട്ടിച്ച് ഇംഗ്ലണ്ട് താരം ജേസൺ റോയ്. ബാബർ അസം നേടിയ സെഞ്ചുറിയെ നിഷ്പ്രഭമാക്കികൊണ്ടാണ് തകർപ്പൻ സെഞ്ചുറി റോയ് നേടിയത്. ഈ പ്രകടനത്തിലൂടെ തൻ്റെ ടീമായ ക്വറ്റ ഗ്ലാഡിയേറ്റേർസിനെ റോയ് വിജയത്തിലെത്തിക്കുകയും ചെയ്തു. ബാബർ… Read More »റോയ് ദി ഹീറോ. പാകിസ്ഥാൻ സൂപ്പർ ലീഗിൽ ഇംഗ്ലണ്ട് താരത്തിൻ്റെ വെടിക്കെട്ട്

സെഞ്ചുറി നേടി ജേസൺ റോയ്. എറിഞ്ഞുവീഴ്ത്തി ബൗളർമാർ. രണ്ടാം ഏകദിനത്തിലും ഇംഗ്ലണ്ടിലും വിജയം

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും തകർപ്പൻ വിജയം കുറിച്ച് ഇംഗ്ലണ്ട്. 132 റൺസിൻ്റെ വമ്പൻ വിജയമാണ് മത്സരത്തിൽ ഇംഗ്ലണ്ട് കുറിച്ചത്. വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കി. മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 327 റൺസിൻ്റെ വമ്പൻ വിജയലക്ഷ്യം പിൻതുടർന്ന… Read More »സെഞ്ചുറി നേടി ജേസൺ റോയ്. എറിഞ്ഞുവീഴ്ത്തി ബൗളർമാർ. രണ്ടാം ഏകദിനത്തിലും ഇംഗ്ലണ്ടിലും വിജയം

ഇങ്ങേരെ പോലെ മറ്റാരുമുണ്ടാകില്ല, തനിക്ക് പകരക്കാരനായെത്തി തിളങ്ങിയ ജേസൺ റോയെ അഭിനന്ദിച്ച് ഡേവിഡ് വാർണർ

തനിക്ക് പകരക്കാരനായി പ്ലേയിങ് ഇലവനിൽ ഇടംനേടി തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച ഇംഗ്ലീഷ് ഓപ്പണർ ജേസൺ റോയെ അഭിനന്ദിച്ച് ഡേവിഡ് വാർണർ. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ വാർണർക്ക് പകരക്കാരനായി സൺറൈസേഴ്‌സ് പ്ലേയിങ് ഇലവനിലെത്തിയ റോയ് അർധസെഞ്ചുറി നേടി തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. മത്സരത്തിൽ… Read More »ഇങ്ങേരെ പോലെ മറ്റാരുമുണ്ടാകില്ല, തനിക്ക് പകരക്കാരനായെത്തി തിളങ്ങിയ ജേസൺ റോയെ അഭിനന്ദിച്ച് ഡേവിഡ് വാർണർ

ഗിൽക്രിസ്റ്റ് – ഹെയ്ഡൻ കൂട്ടുകെട്ടിന് ശേഷം ആ അപൂർവ്വനേട്ടം സ്വന്തമാക്കി ബെയർസ്റ്റോ – റോയ് കൂട്ടുകെട്ട്

തകർപ്പൻ തുടക്കമാണ് ഇന്ത്യയ്ക്കെതിരായ രണ്ടാം ഏകദിനത്തിലും ഓപ്പണർമാരായ ജേസൺ റോയും ജോണി ബെയർസ്റ്റോയും ഇംഗ്ലണ്ടിന് നൽകിയത്. രണ്ടാം ഏകദിനത്തിൽ ഓപ്പണിങ് കൂട്ടുകെട്ടിൽ 110 റൺസ് കൂട്ടിച്ചേർത്ത ഇരുവരും അപൂർവ്വ റെക്കോർഡും സ്വന്തമാക്കി. ഇംഗ്ലണ്ട് 6 വിക്കറ്റിന്റെ തകർപ്പൻ വിജയം നേടിയ മത്സരത്തിൽ… Read More »ഗിൽക്രിസ്റ്റ് – ഹെയ്ഡൻ കൂട്ടുകെട്ടിന് ശേഷം ആ അപൂർവ്വനേട്ടം സ്വന്തമാക്കി ബെയർസ്റ്റോ – റോയ് കൂട്ടുകെട്ട്

ബെയർസ്റ്റോയും റോയും പുറത്ത്, നാല് അരങ്ങേറ്റക്കാർ, ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

ന്യൂസിലാൻഡിനെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ആഷസ് പരമ്പരയിൽ മോശം പ്രകടനം കാഴ്ച്ചവെച്ച വിക്കറ്റ് കീപ്പർ ജോണി ബെയർസ്റ്റോയും ഓപ്പണർ ജേസൺ റോയും ടീമിൽ നിന്നും പുറത്തായി. ജോസ് ബട്ട്ലറാണ് ബെയർസ്റ്റോയ്ക്ക് പകരക്കാരനായി വിക്കറ്റ് കാക്കുക. പരിക്ക്… Read More »ബെയർസ്റ്റോയും റോയും പുറത്ത്, നാല് അരങ്ങേറ്റക്കാർ, ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

എംസാൻസി സൂപ്പർ ലീഗിൽ ഡിവില്ലിയേഴ്സിനൊപ്പം മാർക്കീ താരമായി ജേസൺ

എംസാൻസി സൂപ്പർ ലീഗ് രണ്ടാം സീസണിൽ മുൻ സൗത്താഫ്രിക്കൻ താരം എ ബി ഡിവില്ലിയേഴ്സ്, വെസ്റ്റിൻഡീസ് ഇതിഹാസം ക്രിസ് ഗെയ്ൽ എന്നിവർക്കൊപ്പം മാർക്കീ താരമായി ഇംഗ്ലണ്ട് ഓപ്പണർ ജേസൺ റോയ്. സീസണിൽ പോർട്ട് എലിസബെത്ത് ടീമായ നെൽസൺ മണ്ടേല ജയന്റ്സിന് വേണ്ടിയാണ്… Read More »എംസാൻസി സൂപ്പർ ലീഗിൽ ഡിവില്ലിയേഴ്സിനൊപ്പം മാർക്കീ താരമായി ജേസൺ

ജേസൺ റോയുടെ ടെസ്റ്റ് അരങ്ങേറ്റം അയർലൻഡിനെതിരെ ; ആദ്യ ഇലവൻ അറിയാം

നാളെ ലോർഡ്‌സിൽ ആരംഭിക്കുന്ന അയർലൻഡിനെതിരെ ഒരേയൊരു ടെസ്റ്റ് മത്സരത്തിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ജോ റൂട്ട് നയിക്കുന്ന ടീമിൽ വെടിക്കെട്ട് ഓപ്പണർ ജേസൺ റോയും ഫാസ്റ്റ് ബൗളർ ഒല്ലി സ്റ്റോണും അരങ്ങേറ്റം കുറിക്കും. പരിക്കിനെ തുടർന്ന് സീനിയർ താരം ജിമ്മി ആൻഡേഴ്സണ്… Read More »ജേസൺ റോയുടെ ടെസ്റ്റ് അരങ്ങേറ്റം അയർലൻഡിനെതിരെ ; ആദ്യ ഇലവൻ അറിയാം

അയർലൻഡിനെതിരായ ടെസ്റ്റ് മത്സരത്തിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു ; ജേസൺ റോയ്ക്ക് അരങ്ങേറ്റം

ആഷസ് പരമ്പരയ്ക്ക് മുൻപായി ലോർഡ്സിൽ നടക്കുന്ന അയർലൻഡിനെതിരായ ഒരേയൊരു ടെസ്റ്റ് മത്സരത്തിനുള്ള പതിമൂന്നംഗ ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ഏകദിന ലോകകപ്പിൽ തകർപ്പൻ പ്രകടനം നടത്തിയ ഓപ്പണിങ് ബാറ്റ്സ്മാൻ ജേസൺ റോയ് ആദ്യമായി ഇംഗ്ലണ്ട് ടെസ്റ്റ് ടീമിൽ ഇടം നേടി. ജോ റൂട്ട്… Read More »അയർലൻഡിനെതിരായ ടെസ്റ്റ് മത്സരത്തിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു ; ജേസൺ റോയ്ക്ക് അരങ്ങേറ്റം

ഇംഗ്ലണ്ടിന് തിരിച്ചടി ; ജേസൺ റോയ്ക്ക് രണ്ട് മത്സരങ്ങൾ നഷ്ട്ടമാകും

അഫ്ഘാനിസ്ഥാനെതിരായ മത്സരത്തിന് മുൻപേ ആതിഥേയരായ ഇംഗ്ലണ്ടിന് തിരിച്ചടി . വെസ്റ്റിൻഡീസിനെതിരായ മത്സരത്തിൽ പരിക്കേറ്റ ഓപണിങ് ബാറ്റ്സ്മാൻ തുടർന്നുള്ള രണ്ട് മത്സരങ്ങളിൽ കളിക്കാൻ സാധിക്കില്ല. മത്സരശേഷം റോയിയെ സ്കാനിങിന് വിധേയനാക്കിയിരുന്നുവെന്നും പരിക്ക് ഭേദമാകാൻ ഒരാഴ്ച്ച വിശ്രമം റോയ്ക്ക് ആവശ്യമാണെന്നും അതിനാൽ ജൂൺ 18… Read More »ഇംഗ്ലണ്ടിന് തിരിച്ചടി ; ജേസൺ റോയ്ക്ക് രണ്ട് മത്സരങ്ങൾ നഷ്ട്ടമാകും

മോശം പെരുമാറ്റം റോയ്ക്കും ആർച്ചറിനും പിഴശിക്ഷ

പാകിസ്ഥാനെതിരായ മത്സരത്തിലെ മോശം പെരുമാറ്റത്തിന് ഇംഗ്ലണ്ട് ഓപ്പണിങ് ബാറ്റ്‌സ്മാൻ ജേൺ റോയ്ക്കും ഫാസ്റ്റ് ബൗളർ ജോഫ്രാ ആർച്ചർക്കും ഐസിസിയുടെ പിഴ ശിക്ഷ. മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിനെ തുടർന്ന് പാകിസ്ഥാൻ ക്യാപ്റ്റൻ സർഫറാസ് അഹ്മദിനും ഐസിസി പിഴശിക്ഷ വിധിച്ചിട്ടുണ്ട്. പാകിസ്ഥാൻ ഇന്നിങ്സിലെ… Read More »മോശം പെരുമാറ്റം റോയ്ക്കും ആർച്ചറിനും പിഴശിക്ഷ

ഡേവിഡ് വാർണറെ പോലെ ടെസ്റ്റ് ക്രിക്കറ്റിൽ തിളങ്ങാൻ ജേസൺ റോയ്ക്കും സാധിക്കും ; മുൻ ഇംഗ്ലണ്ട് താരം

മുൻ ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണറെ പോലെ തന്നെ ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ട് ഓപ്പണർ ജേസൺ റോയ്ക്കും കഴിവ് തെളിയിക്കാൻ സാധിക്കുമെന്ന് മുൻ ഇംഗ്ലണ്ട് ഓപ്പണിങ് ബാറ്റ്സ്മാൻ മാർക്ക് ബച്ചർ . വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ 85 പന്തിൽ… Read More »ഡേവിഡ് വാർണറെ പോലെ ടെസ്റ്റ് ക്രിക്കറ്റിൽ തിളങ്ങാൻ ജേസൺ റോയ്ക്കും സാധിക്കും ; മുൻ ഇംഗ്ലണ്ട് താരം