Skip to content

Jason Holder

ഇതാണ് പഞ്ഞിക്കിടൽ !! സൂപ്പറോവറിൽ ഹോൾഡറിനെതിരെ 30 റൺസ് അടിച്ചുകൂട്ടി ഡച്ച് താരം : വീഡിയോ കാണാം

ഐസിസി ഏകദിന ലോകകപ്പ് ക്വാളിഫയറിൽ വെസ്റ്റിൻഡീസിനെ തകർത്തുകൊണ്ട് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് നെതർലൻഡ്സ്. സൂപ്പറോവറിലേക്ക് നീണ്ട മത്സരത്തിലായിരുന്നു ത്രസിപ്പിക്കുന്ന വിജയം ഡച്ച് പട സ്വന്തമാക്കിയത്. ടീമിലെ എട്ടോളം പ്രധാനപെട്ട താരങ്ങൾ ഇല്ലാതെയാണ് നെതർലൻഡ്സ് ഈ വിജയം നേടിയത്. വെസ്റ്റിൻഡീസ് 375 റൺസിൻ്റെ… Read More »ഇതാണ് പഞ്ഞിക്കിടൽ !! സൂപ്പറോവറിൽ ഹോൾഡറിനെതിരെ 30 റൺസ് അടിച്ചുകൂട്ടി ഡച്ച് താരം : വീഡിയോ കാണാം

യൂ ബ്യൂട്ടി !! ത്രിപാതിയെ പുറത്താക്കാൻ ഹോൾഡറുടെ സൂപ്പർ ക്യാച്ച് : വീഡിയോ

സൺറൈസേഴ്സിനെതിരായ മത്സരത്തിൽ പിടിമുറുക്കി സഞ്ജുവിൻ്റെ രാജസ്ഥാൻ റോയൽസ്. ആദ്യം ബാറ്റ് ചെയ്ത വമ്പൻ വിജയലക്ഷ്യം ഉയർത്തിയ റോയൽസ് മറുപടി ബാറ്റിങിനിറങ്ങിയ സൺറൈസേഴ്സിനെതിരെ ആദ്യ ഓവറിൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തി. ട്രെൻഡ് ബോൾട്ടാണ് തൻ്റെ ഓവറിൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തികൊണ്ട് സൺറൈസേഴ്സിനെ സമ്മർദ്ദത്തിലാക്കിയത്.… Read More »യൂ ബ്യൂട്ടി !! ത്രിപാതിയെ പുറത്താക്കാൻ ഹോൾഡറുടെ സൂപ്പർ ക്യാച്ച് : വീഡിയോ

ടെസ്റ്റിൽ ക്യാപ്റ്റനായി 100 വിക്കറ്റ്, ഇതിഹാസങ്ങൾക്കൊപ്പം ഇനി ഹോൾഡറും

ടെസ്റ്റിൽ ക്യാപ്റ്റനായി 100 വിക്കറ്റുകൾ പൂർത്തിയാക്കി വെസ്റ്റിൻഡീസ് ക്യാപ്റ്റൻ ജേസൺ ഹോൾഡർ. മാഞ്ചസ്റ്ററിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ഡൊമിനിക് സിബ്‌ലേയുടെ വിക്കറ്റ് വീഴ്ത്തിയാണ് ഈ നേട്ടം ഹോൾഡർ സ്വന്തമാക്കിയത്. ടെസ്റ്റിൽ ക്യാപ്റ്റനായി 100 വിക്കറ്റ് നേടുന്ന രണ്ടാമത്തെ വെസ്റ്റിൻഡീസ് താരമാണ്… Read More »ടെസ്റ്റിൽ ക്യാപ്റ്റനായി 100 വിക്കറ്റ്, ഇതിഹാസങ്ങൾക്കൊപ്പം ഇനി ഹോൾഡറും

ടെസ്റ്റിൽ 2000 റൺസ് പൂർത്തിയാക്കി ജേസൺ ഹോൾഡർ, സ്വന്തമാക്കിയത് ഈ നേട്ടം

ടെസ്റ്റ് ക്രിക്കറ്റിൽ 2,000 റൺസ് പൂർത്തിയാക്കി വെസ്റ്റിൻഡീസ് ക്യാപ്റ്റൻ ജേസൺ ഹോൾഡർ. മാഞ്ചസ്റ്ററിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിലാണ് ഈ നേട്ടം ഹോൾഡർ സ്വന്തമാക്കിയത്. ടെസ്റ്റിൽ 2000 റൺസും നൂറിലധികം വിക്കറ്റും നേടുന്ന മൂന്നാമത്തെ വെസ്റ്റിൻഡീസ് താരമെന്ന റെക്കോർഡ്… Read More »ടെസ്റ്റിൽ 2000 റൺസ് പൂർത്തിയാക്കി ജേസൺ ഹോൾഡർ, സ്വന്തമാക്കിയത് ഈ നേട്ടം

ഐസിസി ടെസ്റ്റ് റാങ്കിങിൽ ജേസൺ ഹോൾഡർക്ക് നേട്ടം

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ തകർപ്പൻ ബൗളിങ് പ്രകടനത്തിന് പുറകെ ഐസിസി ടെസ്റ്റ് റാങ്കിങിൽ രണ്ടാം സ്ഥാനത്തെത്തി വെസ്റ്റിൻഡീസ് ക്യാപ്റ്റൻ ജേസൺ ഹോൾഡർ. ന്യൂസിലാൻഡ് ബൗളർ നെയിൽ വാഗ്നറിനെ പിന്തള്ളിയാണ് ഹോൾഡർ ബൗളർമാരുടെ റാങ്കിങിൽ രണ്ടാം സ്ഥാനത്തെത്തിയത്. 904 റേറ്റിങ്… Read More »ഐസിസി ടെസ്റ്റ് റാങ്കിങിൽ ജേസൺ ഹോൾഡർക്ക് നേട്ടം

ഇംഗ്ലണ്ടിനെ എറിഞ്ഞുവീഴ്ത്തി ഹോൾഡർ, രണ്ടാം ദിനത്തിൽ കരീബിയൻ മേധാവിത്വം

സതാപ്ടൺ ടെസ്റ്റിൽ ആതിഥേയരായ ഇംഗ്ലണ്ടിന് ബാറ്റിങ് തകർച്ച. രണ്ടാം ദിനം 35 റൺസിന് ഒരു വിക്കറ്റ് എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് 204 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. ആറ്‌ വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റൻ ജേസൺ ഹോൾഡറും നാല്… Read More »ഇംഗ്ലണ്ടിനെ എറിഞ്ഞുവീഴ്ത്തി ഹോൾഡർ, രണ്ടാം ദിനത്തിൽ കരീബിയൻ മേധാവിത്വം

ബൗളർമാരെ കുറ്റപ്പെടുത്താൻ സാധിക്കില്ല, ബാറ്റിങിലും ഫീൽഡിങിലും മെച്ചപ്പെടണം ; വെസ്റ്റിൻഡീസ് ക്യാപ്റ്റൻ

ഇന്ത്യയ്ക്കെതിരായ പരാജയത്തിന് കാരണം മോശം ബാറ്റിങ് പ്രകടനമാണെന്ന് വെസ്റ്റിൻഡീസ് ക്യാപ്റ്റൻ ജേസൺ ഹോൾഡർ. ബൗളർമാർ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചുവെന്നും എന്നാൽ ആ മികവ് പുറത്തെടുക്കാൻ ബാറ്റ്സ്മാന്മാർക്ക് സാധിച്ചില്ലയെന്നും മത്സരശേഷം ഹോൾഡർ പറഞ്ഞു. 125 റൺസിന്റെ ഈ പരാജയത്തോടെ വെസ്റ്റിൻഡീസ് ലോകകപ്പിൽ… Read More »ബൗളർമാരെ കുറ്റപ്പെടുത്താൻ സാധിക്കില്ല, ബാറ്റിങിലും ഫീൽഡിങിലും മെച്ചപ്പെടണം ; വെസ്റ്റിൻഡീസ് ക്യാപ്റ്റൻ

ഐസിസി ടെസ്റ്റ് റാങ്കിങ് ; വമ്പൻ നേട്ടവുമായി കമ്മിൻസും ജേസൺ ഹോൾഡറും

ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസ്. മൂന്നാം സ്ഥാനത്തായിരുന്ന കമ്മിൻസ് പരമ്പരയോടെ ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ജെയിംസ് ആൻഡേഴ്‌സണെ മറികടന്ന് സൗത്താഫ്രിക്കൻ പേസർ കഗിസോ റബാഡയ്ക്ക് പുറകിൽ… Read More »ഐസിസി ടെസ്റ്റ് റാങ്കിങ് ; വമ്പൻ നേട്ടവുമായി കമ്മിൻസും ജേസൺ ഹോൾഡറും

ഇംഗ്ലണ്ടിനെതിരായ വിജയത്തിന് പുറകെ ക്യാപ്റ്റൻ ഹോൾഡർക്ക് സസ്‌പെൻഷൻ ; കാരണമിതാണ്

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ വിജയത്തിന് പുറകെ വെസ്റ്റിൻഡീസ് ക്യാപ്റ്റൻ ജേസൺ ഹോൾഡറെ ഐസിസി മൂന്നാം മത്സരത്തിൽ നിന്നും സസ്‌പെൻഡ് ചെയ്തു. കുറഞ്ഞ ഓവർ റേറ്റിനെ തുടർന്നാണ് ഐസിസി ഇത്തരത്തിലൊരു കടുത്ത നടപടി കൈക്കൊണ്ടത് . ക്രൈഗ് ബ്രാത്വെയ്റ്റായിരിക്കും മൂന്നാം മത്സരത്തിൽ ആതിഥേയരായ… Read More »ഇംഗ്ലണ്ടിനെതിരായ വിജയത്തിന് പുറകെ ക്യാപ്റ്റൻ ഹോൾഡർക്ക് സസ്‌പെൻഷൻ ; കാരണമിതാണ്