Skip to content

Irfan Pathan

എന്താണിത്ര സന്തോഷം !! റാഷിദ് ഖാനൊപ്പം ഡാൻസ് കളിച്ച ഇർഫാൻ പത്താനെ വിമർശിച്ച് മുൻ പാക് താരം

ഈ ലോകകപ്പിലെ മറക്കാനാകാത്ത നിമിഷങ്ങളിൽ ഒന്നായിരുന്നു പാകിസ്ഥാനെതിരെ ചെന്നൈയിൽ അഫ്ഗാനിസ്ഥാൻ കുറിച്ചത്. ഈ ചരിത്രവിജയത്തിന് ശേഷം കാണികൾക്ക് നന്ദി പറഞ്ഞുക്കൊണ്ട് ലാപ് ഓഫ് ഓണർ നടത്തവെ മുൻ ഇന്ത്യൻ താരവും കമൻ്റേറ്ററും കൂടിയായ ഇർഫാൻ പത്താൻ റാഷിദ് ഖാനൊപ്പം ഡാൻസ് ചെയ്തുകൊണ്ട്… Read More »എന്താണിത്ര സന്തോഷം !! റാഷിദ് ഖാനൊപ്പം ഡാൻസ് കളിച്ച ഇർഫാൻ പത്താനെ വിമർശിച്ച് മുൻ പാക് താരം

അവർ എനിക്കെതിരെ ആണികൾ വലിച്ചെറിഞ്ഞു ! വിവാദങ്ങൾക്കിടെ വെളിപ്പെടുത്തലുമായി ഇർഫാൻ പത്താൻ

ഏകദിന ലോകകപ്പിലെ ഇന്ത്യ പാകിസ്ഥാൻ പോരാട്ടം വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. കാണികൾ ചിലർ മൊഹമ്മദ് റിസ്വാന് നേരെ ജയ് ശ്രീറാം വിളിച്ചതാണ് വിവാദങ്ങൾക്ക് ഇടയാക്കിയത്. ഇതിന് പുറകെ ഐസിസിയിൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഔദ്യോഗികമായി പരാതി നൽകിയിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ പാകിസ്ഥാനെതിരെ രംഗത്തെത്തിയിരിക്കുകയാണ്… Read More »അവർ എനിക്കെതിരെ ആണികൾ വലിച്ചെറിഞ്ഞു ! വിവാദങ്ങൾക്കിടെ വെളിപ്പെടുത്തലുമായി ഇർഫാൻ പത്താൻ

അവർക്ക് യാതൊരു പ്ലാനിങും ഇല്ല ! വിമർശനവുമായി രംഗത്തെത്തി മുൻ താരം

ഐസിസി ഏകദിന ലോകകപ്പിന് ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെ ഇന്ത്യൻ ടീമിന് ആശങ്ക സമ്മാനിച്ചിരിക്കുകയാണ് അക്ഷർ പട്ടേലിൻ്റെ പരിക്ക്. സീനിയർ താരം രവിചന്ദ്രൻ അശ്വിൻ, വാഷിങ്ടൺ സുന്ദർ എന്നിവരെ മുൻകരുതൽ എന്ന നിലയിൽ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഇന്ത്യൻ… Read More »അവർക്ക് യാതൊരു പ്ലാനിങും ഇല്ല ! വിമർശനവുമായി രംഗത്തെത്തി മുൻ താരം

ഇനി ഒന്നാമൻ !! തകർപ്പൻ റെക്കോർഡിൽ ഇർഫാൻ പത്താനെ പിന്നിലാക്കി രവീന്ദ്ര ജഡേജ

ഏഷ്യ കപ്പിൽ തകർപ്പൻ റെക്കോർഡുമായി ഇന്ത്യൻ സൂപ്പർ താരം രവീന്ദ്ര ജഡേജ. ശ്രീലങ്കയ്ക്കെതിരായ സൂപ്പർ ഫോർ പോരാട്ടത്തിലാണ് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താനെ മറികടന്ന് കൊണ്ട് ഈ റെക്കോർഡ് രവീന്ദ്ര ജഡേജ സ്വന്തമാക്കിയത്. സൂപ്പർ ഫോർ പോരാട്ടത്തിൽ ശ്രീലങ്കൻ ക്യാപ്റ്റൻ… Read More »ഇനി ഒന്നാമൻ !! തകർപ്പൻ റെക്കോർഡിൽ ഇർഫാൻ പത്താനെ പിന്നിലാക്കി രവീന്ദ്ര ജഡേജ

ഒറ്റ പ്രകടനം കൊണ്ട് എല്ലാം മറക്കരുത് !! രാഹുൽ ഇഷാൻ കിഷൻ തകർക്കത്തിൽ പ്രതികരിച്ച് ഇർഫാൻ പത്താൻ

ഏഷ്യ കപ്പിലെ സൂപ്പർ ഫോർ മത്സരങ്ങൾക്കുള്ള ഇന്ത്യൻ ഇലവനിൽ ഇഷാൻ കിഷൻ തുടരുമോ അതോ കെ എൽ രാഹുൽ താരത്തിന് പകരക്കാരനാകുമോ എന്നതിനെ കുറിച്ചുള്ള ചർച്ചകൾക്കിടെ തൻ്റെ അഭിപ്രായം തുറന്നുപറഞ്ഞ് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. പാകിസ്ഥാനെതിരായ മത്സരത്തിലെ പ്രകടനം… Read More »ഒറ്റ പ്രകടനം കൊണ്ട് എല്ലാം മറക്കരുത് !! രാഹുൽ ഇഷാൻ കിഷൻ തകർക്കത്തിൽ പ്രതികരിച്ച് ഇർഫാൻ പത്താൻ

തകർപ്പൻ റെക്കോർഡിൽ ഇർഫാൻ പത്താനൊപ്പമെത്തി രവീന്ദ്ര ജഡേജ

മികച്ച പ്രകടനമാണ് നേപ്പാളിനെതിരായ ഏഷ്യ കപ്പ് മത്സരത്തിൽ ഇന്ത്യൻ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ കാഴ്ച്ചവെച്ചത്. മികച്ച തുടക്കം നേടി മികച്ച സ്കോറിലേക്ക് നീങ്ങുകയായിരുന്ന നേപ്പാളിനെ തുടർച്ചയായ ഓവറുകളിൽ വിക്കറ്റ് നേടികൊണ്ട് രവീന്ദ്ര ജഡേജയാണ് കുറഞ്ഞ സ്കോറിൽ ഒതുക്കിയത്. മത്സരത്തിലെ മികച്ച… Read More »തകർപ്പൻ റെക്കോർഡിൽ ഇർഫാൻ പത്താനൊപ്പമെത്തി രവീന്ദ്ര ജഡേജ

അഞ്ചോവർ മത്സരത്തിൽ വെടിക്കെട്ട് പ്രകടനവുമായി ഇർഫാൻ പത്താൻ !!

യു എസ് ടി10 ലീഗിൽ വീണ്ടും ഗംഭീര പ്രകടനം കാഴ്ച്ചവെച്ച് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. ന്യൂ ജേഴ്സി ലെജൻഡ്സിനെതിരായ മത്സരത്തിൽ കാലിഫോണിയ നൈറ്റ്സിന് വേണ്ടിയാണ് ഈ ഗംഭീര പ്രകടനം ഇർഫാൻ പത്താൻ പുറത്തെടുത്തത്. മഴ മൂലം അഞ്ച് ഓവറാക്കി… Read More »അഞ്ചോവർ മത്സരത്തിൽ വെടിക്കെട്ട് പ്രകടനവുമായി ഇർഫാൻ പത്താൻ !!

അമ്പമ്പോ എന്തൊരു വെടിക്കെട്ട് !! ടി10 ലീഗിൽ തകർത്താടി യൂസഫ് പത്താൻ

സിം ആഫ്രോ ടി10 ലീഗിൽ തകർപ്പൻ പ്രകടനവുമായി മുൻ ഇന്ത്യൻ താരം യൂസഫ് പത്താൻ. ജോഹന്നാസ്ബർഗ് ബുഫലോസും ഡർബൻ ഖലന്ദർസും തമ്മിൽ നടന്ന മത്സരത്തിലാണ് ജോഹന്നാസ്ബർഗിനായി യൂസഫ് പത്താൻ തകർത്താടിയത്. മത്സരത്തിലെ രണ്ടാം ഇന്നിങ്സിലായിരുന്നു യൂസഫ് പത്താൻ്റെ ഈ ഗംഭീര പ്രകടനം.… Read More »അമ്പമ്പോ എന്തൊരു വെടിക്കെട്ട് !! ടി10 ലീഗിൽ തകർത്താടി യൂസഫ് പത്താൻ

അവൻ മികച്ച ക്യാപ്റ്റനാണ് പക്ഷേ !! ഹാർദിക് പാണ്ഡ്യ ഇന്ത്യൻ ടി20 ടീമിൻ്റെ ക്യാപ്റ്റനാകുന്നതിനെ കുറിച്ച് ഇർഫാൻ പത്താൻ

ഐസിസി ടി20 ലോകകപ്പിൽ ഫൈനൽ കാണാതെ ഇന്ത്യ പുറത്തായതിന് പുറകെ ഹാർദിക് പാണ്ഡ്യയെ ഇന്ത്യൻ ടി20 ടീമിൻ്റെ ക്യാപ്റ്റനാക്കണമെന്ന് ആരാധകരും മുൻ താരങ്ങളും അഭിപ്രായപെട്ടുകൊണ്ടിരിക്കുകയാണ്. എന്നാൽ പാണ്ഡ്യയെ ക്യാപ്റ്റനാക്കുന്നതിലെ വെല്ലുവിളികൾ ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് മുൻ താരം ഇർഫാൻ പത്താൻ. ഐ പി… Read More »അവൻ മികച്ച ക്യാപ്റ്റനാണ് പക്ഷേ !! ഹാർദിക് പാണ്ഡ്യ ഇന്ത്യൻ ടി20 ടീമിൻ്റെ ക്യാപ്റ്റനാകുന്നതിനെ കുറിച്ച് ഇർഫാൻ പത്താൻ

മത്സരത്തിനിടെ കൊമ്പുകോർത്ത് യൂസഫ് പത്താനും മിച്ചൽ ജോൺസണും, ഇടപെട്ട് ഇർഫാൻ പത്താൻ, വീഡിയോ കാണാം

ലെജൻഡ്സ് ലീഗ് ക്രിക്കറ്റിലെ ക്വാളിഫയർ പോരാട്ടത്തിനിടെ കളിക്കളത്തിൽ ചൂടേറിയ വാക്കുതർക്കത്തിൽ ഏർപ്പെട്ട് മുൻ ഇന്ത്യൻ താരം യൂസഫ് പത്താനും മുൻ ഓസ്ട്രേലിയൻ പേസർ മിച്ചൽ ജോൺസണും. ഭിൽവാര കിങ്സും ഇന്ത്യ ക്യാപിറ്റൽസും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം അരങ്ങേറിയത്. ഭിൽവാര കിങ്സ് ഇന്നിങ്സിലെ… Read More »മത്സരത്തിനിടെ കൊമ്പുകോർത്ത് യൂസഫ് പത്താനും മിച്ചൽ ജോൺസണും, ഇടപെട്ട് ഇർഫാൻ പത്താൻ, വീഡിയോ കാണാം

ഗെയ്ലിൻ്റെ ഫിഫ്റ്റിയും രക്ഷിച്ചില്ല, പത്താൻ ബ്രദേഴ്സിൻ്റെ വെടിക്കെട്ടിൽ തകർപ്പൻ വിജയം കുറിച്ച് ഭിൽവാര കിങ്സ്

ക്രിസ് ഗെയ്ലിൻ്റെ തകർപ്പൻ ബാറ്റിങ് മികവിലും ഭിൽവാര കിങ്സിന് മുൻപിൽ അടിയറവ് പറഞ്ഞ് ഗുജറാത്ത് ജയൻ്റ്സ്. ലെജൻഡ്സ് ലീഗിലെ പതിനൊന്നാം മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് ഇർഫാൻ പത്താൻ്റെ ഭിൽവാര കിങ്സിനോട് ഗുജറാത്ത് ജയൻ്റ്സ് പരാജയപെട്ടത്. മത്സരത്തിൽ ഗുജറാത്ത് ജയൻ്റ്സ് ഉയർത്തിയ 187… Read More »ഗെയ്ലിൻ്റെ ഫിഫ്റ്റിയും രക്ഷിച്ചില്ല, പത്താൻ ബ്രദേഴ്സിൻ്റെ വെടിക്കെട്ടിൽ തകർപ്പൻ വിജയം കുറിച്ച് ഭിൽവാര കിങ്സ്

പത്താൻ ബ്രദേഴ്സ് പവർ, ലെജൻഡ്സ് ലീഗ് ക്രിക്കറ്റിലെ സ്പെഷ്യൽ മത്സരത്തിൽ ഇന്ത്യ മഹാരാജാസിന് വിജയം

ലെജൻഡ്സ് ലീഗ് ക്രിക്കറ്റിലെ സ്പെഷ്യൽ മത്സരത്തിൽ വേൾഡ് ജയൻ്റ്സിനെതിരെ വിജയം കുറിച്ച് ഇന്ത്യ മഹാരാജാസ്. ഇന്ത്യയുടെ 75 ആം സ്വാതന്ത്ര്യദിനത്തിൻ്റെ ആഘോഷമായി കൊൽക്കത്ത ഈഡൻ ഗാർഡനിൽ നടത്തിയ മത്സരത്തിൽ 6 വിക്കറ്റിനാണ് ഇന്ത്യ മഹാരാജാസ് വിജയിച്ചത്. നാളെയാണ് ലെജൻഡ്സ് ലീഗ് ക്രിക്കറ്റിലെ… Read More »പത്താൻ ബ്രദേഴ്സ് പവർ, ലെജൻഡ്സ് ലീഗ് ക്രിക്കറ്റിലെ സ്പെഷ്യൽ മത്സരത്തിൽ ഇന്ത്യ മഹാരാജാസിന് വിജയം

ആദ്യ കാഴ്ച്ചയിൽ വഖാർ യൂനിസിനെയാണ് അവൻ ഓർമിപ്പിച്ചത്, ഉമ്രാൻ മാലിക്കിനെ കുറിച്ച് ഇർഫാൻ പത്താൻ

സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ ഇന്ത്യൻ പേസർ ഉമ്രാൻ മാലിക്ക് ആദ്യമായി ബൗൾ ചെയ്യുന്നത് കണ്ടപ്പോൾ തനിക്കോർമ്മ വന്നത് പാക് പേസർ വഖാർ യൂനിസിനെയാണെന്ന് മുൻ ഇന്ത്യൻ താരവും ജമ്മു കശ്മീർ സ്റ്റേറ്റ് ടീം മെൻ്ററും കൂടിയായിരുന്ന ഇർഫാൻ പത്താൻ. ഐ പി എല്ലിൽ… Read More »ആദ്യ കാഴ്ച്ചയിൽ വഖാർ യൂനിസിനെയാണ് അവൻ ഓർമിപ്പിച്ചത്, ഉമ്രാൻ മാലിക്കിനെ കുറിച്ച് ഇർഫാൻ പത്താൻ

പത്താൻ ബ്രദേഴ്സ് തിളങ്ങി, ലെജൻഡ്സ് ക്രിക്കറ്റ് ലീഗിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ മഹാരാജാസിന് തകർപ്പൻ വിജയം

ഇതിഹാസ താരങ്ങൾ മാറ്റുരയ്ക്കുന്ന ലെജൻഡ്സ് ലീഗ് ക്രിക്കറ്റിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ മഹാരാജാസിന് തകർപ്പൻ വിജയം. പാകിസ്ഥാൻ താരങ്ങളും ശ്രീലങ്കൻ താരങ്ങളും അണിനിരന്ന ഏഷ്യൻ ലയൺസിനെതിരായ മത്സരത്തിൽ 6 വിക്കറ്റിനായിരുന്നു ഇന്ത്യൻ മഹാരാജാസിൻ്റെ വിജയം. മത്സരത്തിൽ ഏഷ്യൻ ലയൺസ് ഉയർത്തിയ 176… Read More »പത്താൻ ബ്രദേഴ്സ് തിളങ്ങി, ലെജൻഡ്സ് ക്രിക്കറ്റ് ലീഗിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ മഹാരാജാസിന് തകർപ്പൻ വിജയം

അവൻ ഇത്തരത്തിൽ ബാറ്റ് ചെയ്യുന്നത് കാണുമ്പോൾ നിരാശയുണ്ട്, ഇർഫാൻ പത്താൻ

ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ എം എസ് ധോണിയുടെ മോശം ബാറ്റിങ് പ്രകടനം കാണുമ്പോൾ നിരാശ തോന്നുന്നുവെന്ന് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. സീസണിൽ മോശം പ്രകടനം തുടർന്നുകൊണ്ടിരിക്കുകയാണ് എം എസ് ധോണി. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിൽ 15 പന്തിൽ… Read More »അവൻ ഇത്തരത്തിൽ ബാറ്റ് ചെയ്യുന്നത് കാണുമ്പോൾ നിരാശയുണ്ട്, ഇർഫാൻ പത്താൻ

ഗിൽക്രിസ്റ്റ് ചെയ്‌തതെന്താണോ അതാണ് പന്ത്‌ ആവർത്തിക്കുന്നത് ; ഇർഫാൻ പത്താൻ

ഓസ്‌ട്രേലിയൻ ടീമിൽ ആദം ഗിൽക്രിസ്‌റ്റ് ചെയ്തിരുന്ന ജോലിയാണ് ഇപ്പോൾ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്ത്‌ ആവർത്തിക്കുന്നതെന്ന് മുൻ ഇന്ത്യൻ ഓൾ റൗണ്ടർ ഇർഫാൻ പത്താൻ. റിഷഭ് പന്ത് ടെസ്റ്റ് ക്രിക്കറ്റ് വീണ്ടും ജനകീയമാക്കിയെന്നും ഇർഫാൻ പത്താൻ പറഞ്ഞു. ഇന്ത്യ… Read More »ഗിൽക്രിസ്റ്റ് ചെയ്‌തതെന്താണോ അതാണ് പന്ത്‌ ആവർത്തിക്കുന്നത് ; ഇർഫാൻ പത്താൻ

ലങ്ക പ്രീമിയർ ലീഗിനായി ഇർഫാൻ പത്താൻ ശ്രീലങ്കയിലെത്തി

പ്രഥമ ലങ്ക പ്രീമിയർ ലീഗിനായി മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ ശ്രീലങ്കയിലെത്തി. ലീഗിൽ കാൻഡി ടസ്കേഴ്സിന് വേണ്ടിയാണ് ഇർഫാൻ പത്താൻ കളിക്കുന്നത്. നവംബർ 26 നാണ് 5 ടീമുകൾ മാറ്റുരയ്ക്കുന്ന ലങ്ക പ്രീമിയർ ലീഗിന്റെ ആദ്യ സീസൺ ആരംഭിക്കുന്നത്. 23… Read More »ലങ്ക പ്രീമിയർ ലീഗിനായി ഇർഫാൻ പത്താൻ ശ്രീലങ്കയിലെത്തി

ഇന്ത്യയുടെ ബെൻ സ്റ്റോക്സായി മാറാൻ അവന് സാധിക്കും ; ഇർഫാൻ പത്താൻ

ഇന്ത്യയുടെ ബെൻ സ്റ്റോക്സായി മാറാൻ ഹാർദിക് പാണ്ഡ്യയ്ക്ക് സാധിക്കുമെന്ന് മുൻ ഇന്ത്യൻ ഓൾ റൗണ്ടർ ഇർഫാൻ പത്താൻ. മികച്ച കഴിവുള്ള ഓൾ റൗണ്ടർമാർ ഇന്ത്യയ്ക്ക് ഉണ്ടെങ്കിലും നിലവിൽ സ്റ്റോക്സിനോളം പോന്ന ഓൾറൗണ്ടർ ഇന്ത്യയ്ക്കില്ലെന്നും സ്റ്റാർ സ്പോർട്സിന്റെ ക്രിക്കറ്റ് കണക്റ്റഡ് എന്ന പ്രോഗ്രാമിൽ… Read More »ഇന്ത്യയുടെ ബെൻ സ്റ്റോക്സായി മാറാൻ അവന് സാധിക്കും ; ഇർഫാൻ പത്താൻ

ധോണി മൂന്നാമനായി ബാറ്റ് ചെയ്തിരുന്നെങ്കിൽ ഒരുപാട് റെക്കോർഡുകൾ തകർപ്പപെട്ടേനെ : ഗൗതം ഗംഭീർ

ഏകദിന ക്രിക്കറ്റിൽ മൂന്നാം നമ്പറിൽ ബാറ്റിങ് തുടർന്നിരുന്നുവെങ്കിൽ തീർത്തും വ്യത്യസ്തനായ ബാറ്റ്‌സ്മാനായി മാറാൻ എം എസ് ധോണിയ്ക്ക് സാധിക്കുമായിരുന്നുവെന്ന് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ. ഇന്ത്യൻ ക്യാപ്റ്റനായതിന് ശേഷം ധോണി മൂന്നാമനായി ബാറ്റ് ചെയ്‌തിട്ടില്ലയെന്നും അത് ലോക ക്രിക്കറ്റിനെ സംബന്ധിച്ച്… Read More »ധോണി മൂന്നാമനായി ബാറ്റ് ചെയ്തിരുന്നെങ്കിൽ ഒരുപാട് റെക്കോർഡുകൾ തകർപ്പപെട്ടേനെ : ഗൗതം ഗംഭീർ

ബൗളർമാർക്ക് അനുകൂലമായ പിച്ചുകൾ ഒരുക്കാൻ ഐസിസി തയ്യാറാകണം ; ഇർഫാൻ പത്താൻ

കൊറോണ വൈറസ് ഭീതിയെ തുടർന്ന് ക്രിക്കറ്റ് പന്തിൽ ഉമിനീർ പുരട്ടാനുള്ള അനുമതി ബൗളർമാർക്ക് നിഷേധിച്ചതിനാൽ ടെസ്റ്റ് ക്രിക്കറ്റിൽ ഇനിമുതൽ ബൗളർമാർക്ക് അനുകൂലമായ പിച്ചുകൾ ഒരുക്കാൻ ഐസിസി ഇടപെടണമെന്ന് മുൻ ഇന്ത്യൻ ഓൾ റൗണ്ടർ ഇർഫാൻ പത്താൻ. പന്തിൽ ഉമിനീർ ഉപയോഗിക്കുന്നതിനുള്ള വിലക്ക്… Read More »ബൗളർമാർക്ക് അനുകൂലമായ പിച്ചുകൾ ഒരുക്കാൻ ഐസിസി തയ്യാറാകണം ; ഇർഫാൻ പത്താൻ

ധോണി ഇന്ത്യയ്ക്ക് വേണ്ടി വീണ്ടും കളിക്കുമോ, ഇർഫാൻ പത്താൻ പറയുന്നു

മഹേന്ദ്ര സിങ് ധോണി വീണ്ടും ഇന്ത്യയ്ക്ക് വേണ്ടി കളിക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയേണ്ടത് ബിസിസിഐയെന്ന് മുൻ ഇന്ത്യൻ ഓൾ റൗണ്ടർ ഇർഫാൻ പത്താൻ. ഏകദിന ലോകകപ്പ് സെമി ഫൈനലിന് ശേഷം എം എസ് ധോണി പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്നും വിട്ടുനിൽക്കുകയാണ്.… Read More »ധോണി ഇന്ത്യയ്ക്ക് വേണ്ടി വീണ്ടും കളിക്കുമോ, ഇർഫാൻ പത്താൻ പറയുന്നു

കരീബിയൻ പ്രീമിയർ ലീഗിൽ കളിക്കാനൊരുങ്ങി ഇർഫാൻ പത്താൻ

കരീബിയൻ പ്രീമിയർ ലീഗിൽ കളിക്കാനൊരുങ്ങി മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ. ഈ സീസണിലേക്കുള്ള ഡ്രാഫ്റ്റിൽ ഇടം നേടിയ ഇർഫാൻ പത്താനെ ഏതെങ്കിലും ടീം സ്വന്തമാക്കിയാൽ ഏതെങ്കിലും വിദേശ ക്രിക്കറ്റ് ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ പ്ലേയറെന്ന ചരിത്രനേട്ടം ഇർഫാൻ പത്താന്… Read More »കരീബിയൻ പ്രീമിയർ ലീഗിൽ കളിക്കാനൊരുങ്ങി ഇർഫാൻ പത്താൻ