Skip to content

Ipl 2020

ബാംഗ്ലൂരിനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദിന് തകർപ്പൻ വിജയം

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ 5 വിക്കറ്റിന് പരാജയപെടുത്തി തങ്ങളുടെ പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്തി സൺറൈസേഴ്‌സ് ഹൈദരാബാദ്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരിനെ നിശ്ചിത 20 ഓവറിൽ 120 റൺസിന് ചുരുക്കിയ ഹൈദരാബാദ് മറുപടി ബാറ്റിങിൽ 14.1 ഓവറിൽ 5… Read More »ബാംഗ്ലൂരിനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദിന് തകർപ്പൻ വിജയം

ബുംറയും ബോൾട്ടും കസറി, ഡൽഹിയ്ക്കെതിരെ മുംബൈയ്ക്ക് 9 വിക്കറ്റിന്റെ തകർപ്പൻ വിജയം

ഡൽഹി ക്യാപിറ്റൽസിനെതിരെ മുംബൈ ഇന്ത്യൻസിന് 9 വിക്കറ്റിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ ഡൽഹിയെ നിശ്ചിത 20 ഓവറിൽ 110 റൺസിന് ചുരുക്കികെട്ടിയ മുംബൈ ഇന്ത്യൻസ് 111 വിജയലക്ഷ്യം 14.2 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ട്ടത്തിൽ മറികടന്നു. നാലോവറിൽ 17 റൺസ്… Read More »ബുംറയും ബോൾട്ടും കസറി, ഡൽഹിയ്ക്കെതിരെ മുംബൈയ്ക്ക് 9 വിക്കറ്റിന്റെ തകർപ്പൻ വിജയം

സഞ്ജു റണ്ണൗട്ടായത് നിർഭാഗ്യകരം, സ്റ്റീവ് സ്മിത്ത്

കിങ്‌സ് ഇലവൻ പഞ്ചാബ് മത്സരത്തിൽ സഞ്ജു സാംസൺ റണ്ണൗട്ടിലൂടെ പുറത്തായത് നിർഭാഗ്യകരമായെന്ന് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്. മത്സരത്തിൽ 25 പന്തിൽ 4 ഫോറും 3 സിക്സുമടക്കം 48 റൺസ് നേടിയ സഞ്ജു രവി ബിഷ്നോയ് എറിഞ്ഞ 15 ആം… Read More »സഞ്ജു റണ്ണൗട്ടായത് നിർഭാഗ്യകരം, സ്റ്റീവ് സ്മിത്ത്

പുറത്തായ ശേഷം ബാറ്റ് വലിച്ചെറിഞ്ഞു, ക്രിസ്‌ ഗെയ്‌ലിന് പിഴശിക്ഷ

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ 99 ൽ പുറത്തായ ശേഷം ബാറ്റ് വലിച്ചെറിഞ്ഞ കിങ്‌സ് ഇലവൻ പഞ്ചാബ് ബാറ്റ്‌സ്മാൻ ക്രിസ് ഗെയ്ലിന് പിഴശിക്ഷ. ക്രിസ് ഗെയ്ൽ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പെരുമാറ്റചട്ട ലംഘിച്ചുവെന്നും മാച്ച് ഫീയുടെ 10% പിഴശിക്ഷ വിധിച്ചുവെന്നും ഐ പി… Read More »പുറത്തായ ശേഷം ബാറ്റ് വലിച്ചെറിഞ്ഞു, ക്രിസ്‌ ഗെയ്‌ലിന് പിഴശിക്ഷ

അടുത്ത ഐ പി എല്ലിന് മുൻപായി ധോണി അക്കാര്യം ചെയ്യണം, കുമാർ സംഗക്കാര പറയുന്നു

അടുത്ത ഐ പി എല്ലിൽ ശക്തമായി തിരിച്ചെത്തണമെങ്കിൽ ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ എം എസ് ധോണി കോമ്പിറ്റേറ്റീവ് ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ കുമാർ സംഗക്കാര. ഐ പി എൽ പതിമൂന്നാം സീസണിൽ മികച്ച പ്രകടനം… Read More »അടുത്ത ഐ പി എല്ലിന് മുൻപായി ധോണി അക്കാര്യം ചെയ്യണം, കുമാർ സംഗക്കാര പറയുന്നു

ദിനേശ് കാർത്തിക്കിനെതിരെ വിമർശനവുമായി മുൻ കൊൽക്കത്ത ക്യാപ്റ്റൻ ഗൗതം ഗംഭീർ

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റൻ സ്ഥാനത്തുനിന്നും പിന്മാറിയ ദിനേശ് കാർത്തിക്കിന്റെ തീരുമാനം തെറ്റായിരുന്നുവെന്ന് മുൻ ഇന്ത്യൻ ഓപ്പണറും മുൻ കൊൽക്കത്ത ക്യാപ്റ്റനും കൂടിയായ ഗൗതം ഗംഭീർ. ടൂർണമെന്റ് പാതിഘട്ടത്തിലെത്തി നിൽക്കവേയാണ് ദിനേശ് കാർത്തിക്ക് ക്യാപ്റ്റൻസി ഓയിൻ മോർഗന് കൈമാറിയത്. ബാറ്റിങിൽ കൂടുതൽ… Read More »ദിനേശ് കാർത്തിക്കിനെതിരെ വിമർശനവുമായി മുൻ കൊൽക്കത്ത ക്യാപ്റ്റൻ ഗൗതം ഗംഭീർ

അദ്ദേഹം കുട്ടി ക്രിക്കറ്റിലെ ബ്രാഡ്മാൻ , ക്രിസ് ഗെയ്ലിനെ അഭിനന്ദിച്ച് വീരേന്ദർ സെവാഗ്

ക്രിസ് ഗെയ്ൽ ടി20 ക്രിക്കറ്റിന്റെ ഡോൺ ബ്രാഡ്മാനാണെന്ന് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിലെ തകർപ്പൻ പ്രകടനത്തിന് പുറകെയാണ് യൂണിവേഴ്‌സൽ ബോസിനെ തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ പ്രശംസിച്ചത്. T20 ka Bradman- Chris Gayls. Without… Read More »അദ്ദേഹം കുട്ടി ക്രിക്കറ്റിലെ ബ്രാഡ്മാൻ , ക്രിസ് ഗെയ്ലിനെ അഭിനന്ദിച്ച് വീരേന്ദർ സെവാഗ്

ടി20 ക്രിക്കറ്റിൽ 1000 സിക്സ് പൂർത്തിയാക്കി യൂണിവേഴ്‌സൽ ബോസ്

ടി20 ക്രിക്കറ്റിൽ 1000 സിക്സ് നേടുന്ന ആദ്യ ബാറ്റ്‌സ്മാനെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിങ്‌സ് ഇലവൻ പഞ്ചാബിന്റെ വെസ്റ്റിൻഡീസ് ഇതിഹാസം ക്രിസ് ഗെയ്ൽ. അബുദാബിയിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിലാണ് ഗെയ്ൽ ഈ റെക്കോർഡ് സ്വന്തമാക്കിയത്. മത്സരത്തിൽ 63 പന്തിൽ 99 റൺസ് നേടി… Read More »ടി20 ക്രിക്കറ്റിൽ 1000 സിക്സ് പൂർത്തിയാക്കി യൂണിവേഴ്‌സൽ ബോസ്

ബാറ്റിങിലും ബൗളിങിലും തിളങ്ങി ബെൻ സ്റ്റോക്സ്, രാജസ്ഥാൻ റോയൽസിന് തകർപ്പൻ വിജയം

കിങ്‌സ് ഇലവൻ പഞ്ചാബിനെ 7 വിക്കറ്റിന് പരാജയപെടുത്തി ഐ പി എൽ 2020 പ്ലേ ഓഫ് സാധ്യത നിലനിർത്തി രാജസ്ഥാൻ റോയൽസ്. മത്സരത്തിൽ പഞ്ചാബ് ഉയർത്തിയ 186 റൺസിന്റെ വിജയലക്ഷ്യം 17.3 ഓവറിൽ 3 വിക്കറ്റ് നഷ്ട്ടത്തിൽ രാജസ്ഥാൻ മറികടന്നു. 26… Read More »ബാറ്റിങിലും ബൗളിങിലും തിളങ്ങി ബെൻ സ്റ്റോക്സ്, രാജസ്ഥാൻ റോയൽസിന് തകർപ്പൻ വിജയം

ഇന്ത്യയ്ക്കെതിരായ ഏകദിന, ടി20 പരമ്പരകൾക്കുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു

ഐ പി എല്ലിന് ശേഷം ആരംഭിക്കാനിരിക്കുന്ന ഇന്ത്യയ്‌ക്കെതിരായ ഏകദിന, ടി20 പരമ്പരകൾക്കുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുന്ന യുവതാരം കാമറോൺ ഗ്രീനിനൊപ്പം പരിക്കേറ്റ മിച്ചൽ മാർഷിന് പകരക്കാരനായി മോയിസസ് ഹെൻറിക്‌സ് നീണ്ട ഇടവേളയ്ക്ക് ശേഷം ടീമിൽ… Read More »ഇന്ത്യയ്ക്കെതിരായ ഏകദിന, ടി20 പരമ്പരകൾക്കുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു

ഐ പി എൽ 2020 ; പ്ലേയോഫ് യോഗ്യത നേടുന്ന ആദ്യ ടീമായി മുംബൈ ഇന്ത്യൻസ്

ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസണിൽ പ്ലേ ഓഫിൽ പ്രവേശിക്കുന്ന ആദ്യ ടീമായി നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ്. ദുബായിൽ നടന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ചെന്നൈ സൂപ്പർ കിങ്‌സ് പരാജയപെടുത്തിയതോടെയാണ് 2 മത്സരങ്ങൾ കൂടെ ബാക്കിനിൽക്കെ 16 പോയിന്റ്… Read More »ഐ പി എൽ 2020 ; പ്ലേയോഫ് യോഗ്യത നേടുന്ന ആദ്യ ടീമായി മുംബൈ ഇന്ത്യൻസ്

ഹീറോയായി ജഡേജ, കൊൽക്കത്തയ്ക്കെതിരെ ചെന്നൈയ്ക്ക് തകർപ്പൻ വിജയം

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് 6 വിക്കറ്റിന്റെ തകർപ്പൻ വിജയം. കൊൽക്കത്ത ഉയർത്തിയ 173 റൺസിന്റെ വിജയലക്ഷ്യം അവസാന ഓവറിലെ അവസാന പന്തിൽ ചെന്നൈ മറികടന്നു. 53 പന്തിൽ 72 റൺസ് നേടിയ ഋതുരാജ് ഗയ്ക്വാദിന്റെയും 20 പന്തിൽ… Read More »ഹീറോയായി ജഡേജ, കൊൽക്കത്തയ്ക്കെതിരെ ചെന്നൈയ്ക്ക് തകർപ്പൻ വിജയം

കോഹ്ലിയെ വീഴ്ത്തി ഐ പി എൽ വിക്കറ്റ് വേട്ടയിൽ സെഞ്ചുറിയടിച്ച് ജസ്പ്രീത് ബുംറ

ഇന്ത്യൻ പ്രീമിയർ ലീഗിൽ 100 വിക്കറ്റുകൾ പൂർത്തിയാക്കി മുംബൈ ഇന്ത്യൻസ് ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ വിരാട് കോഹ്ലിയുടെ വിക്കറ്റ് വീഴ്ത്തിയാണ് ഈ നാഴികക്കല്ല് ബുംറ പിന്നിട്ടത്. ഐ പി എല്ലിൽ ബുംറയുടെ ആദ്യ വിക്കറ്റും… Read More »കോഹ്ലിയെ വീഴ്ത്തി ഐ പി എൽ വിക്കറ്റ് വേട്ടയിൽ സെഞ്ചുറിയടിച്ച് ജസ്പ്രീത് ബുംറ

സൂര്യകുമാർ യാദവ് തകർത്താടി, ബാംഗ്ലൂരിനെതിരെ മുംബൈയ്ക്ക് തകർപ്പൻ വിജയം

സൂര്യകുമാർ യാദവിന്റെ തകർപ്പൻ ബാറ്റിങ് മികവിൽ ബാംഗ്ലൂരിനെതിരെ മുംബൈ ഇന്ത്യൻസിന് 5 വിക്കറ്റിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ ബാംഗ്ലൂർ ഉയർത്തിയ 165 റൺസിന്റെ വിജയലക്ഷ്യം 19.1 ഓവറിൽ 5 വിക്കറ്റ് നഷ്ട്ടത്തിൽ മറികടന്നു. മറുഭാഗത്ത് വിക്കറ്റുകൾ വീണുകൊണ്ടിരുന്നപ്പോഴും മറ്റൊരു ഭാഗത്ത് സൂര്യകുമാർ… Read More »സൂര്യകുമാർ യാദവ് തകർത്താടി, ബാംഗ്ലൂരിനെതിരെ മുംബൈയ്ക്ക് തകർപ്പൻ വിജയം

റിഷാബ് പന്തിനെ ഒഴിവാക്കിയ തീരുമാനത്തെ പിന്തുണച്ച് വീരേന്ദർ സെവാഗ്

ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഏകദിന, ടി20 ടീമുകളിൽ നിന്നും വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ റിഷാബ് പന്തിനെ ഒഴിവാക്കിയ തീരുമാനത്തെ പിന്തുണച്ച് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്. റിഷാബ് പന്തിന്റെ പക്വതയില്ലായ്മയാണ് ടീമിൽ സ്ഥാനം നഷ്ട്ടപെടാൻ കാരണമായതെന്നും ലഭിച്ച അവസരങ്ങളോട് നീതിപുലർത്താൻ പന്തിന്… Read More »റിഷാബ് പന്തിനെ ഒഴിവാക്കിയ തീരുമാനത്തെ പിന്തുണച്ച് വീരേന്ദർ സെവാഗ്

ജന്മദിനത്തിൽ തകർപ്പൻ ഫിഫ്റ്റി, അപൂർവ്വനേട്ടത്തിൽ ഡേവിഡ് വാർണർ

ഇന്ത്യൻ പ്രീമിയർ ലീഗിൽ ജന്മദിനത്തിൽ ഫിഫ്റ്റി നേടുന്ന രണ്ടാമത്തെ ബാറ്റ്‌സ്മാനെന്ന അപൂർവ്വനേട്ടം സ്വന്തമാക്കി സൺറൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റൻ ഡേവിഡ് വാർണർ. തന്റെ 34 ആം ജന്മദിനത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ബാറ്റിങിനിറങ്ങിയ ഡേവിഡ് വാർണർ 34 പന്തിൽ 66 റൺസ് നേടിയാണ് പുറത്തായത്.… Read More »ജന്മദിനത്തിൽ തകർപ്പൻ ഫിഫ്റ്റി, അപൂർവ്വനേട്ടത്തിൽ ഡേവിഡ് വാർണർ

എ ബി ഡിവില്ലിയേഴ്സിന്റെ റെക്കോർഡ് തകർത്ത് ഡേവിഡ് വാർണർ

തകർപ്പൻ പ്രകടനമാണ് ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റൻ ഡേവിഡ് വാർണർ കാഴ്ച്ചവെച്ചത്. മത്സരത്തിൽ 34 പന്തിൽ 8 ഫോറും 2 സിക്സുമടക്കം 66 റൺസ് നേടിയാണ് വാർണർ പുറത്തായത്. വെറും 25 പന്തിൽ നിന്നാണ് മത്സരത്തിൽ വാർണർ തന്റെ… Read More »എ ബി ഡിവില്ലിയേഴ്സിന്റെ റെക്കോർഡ് തകർത്ത് ഡേവിഡ് വാർണർ

ഓസ്‌ട്രേലിയൻ പര്യടനത്തിൽ നിന്നും സൂര്യകുമാർ യാദവിനെ ഒഴിവാക്കിയതിനെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ ചീഫ് സെലക്ടർ

ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ നിന്നും സൂര്യകുമാർ യാദവിനെ ഒഴിവാക്കിയ തീരുമാനത്തിനെതിരെ വിമർശനവുമായി മുൻ ബിസിസിഐ ചീഫ് സെലക്ടർ ദിലിപ് വെങ്സർക്കാർ. ആഭ്യന്തര ക്രിക്കറ്റിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഐ പി എല്ലിലും സ്ഥിരതയാർന്ന പ്രകടനമാണ് സൂര്യകുമാർ യാദവ് കാഴ്‌ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ” സൂര്യയെ… Read More »ഓസ്‌ട്രേലിയൻ പര്യടനത്തിൽ നിന്നും സൂര്യകുമാർ യാദവിനെ ഒഴിവാക്കിയതിനെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ ചീഫ് സെലക്ടർ

കെ എൽ രാഹുലിനെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തിയതിനെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം

ഐ പി എല്ലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ കെ എൽ രാഹുലിനെ ഉൾപ്പെടുത്തിയതിനെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ച്രേക്കർ. ടെസ്റ്റ് ടീമിൽ ഇടം നേടാൻ സാധിച്ചത് കെ എൽ രാഹുലിന്റെ ഭാഗ്യം കൊണ്ട് മാത്രമാണെന്ന് ഐ… Read More »കെ എൽ രാഹുലിനെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തിയതിനെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം

ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഏകദിന ടി20 ടീമുകളിൽ നിന്നും റിഷാബ് പന്ത് പുറത്ത്

ഐ പി എല്ലിന് ശേഷം ആരംഭിക്കാനിരിക്കുന്ന ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഏകദിന, ടി20 ടീമിൽ നിന്നും വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ റിഷാബ് പന്ത് പുറത്ത്. കിങ്‌സ് ഇലവൻ പഞ്ചാബ് ക്യാപ്റ്റൻ കെ എൽ രാഹുലാണ് ലിമിറ്റഡ് ഓവർ പരമ്പരകളിൽ ഇന്ത്യയുടെ വിക്കറ്റ്… Read More »ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഏകദിന ടി20 ടീമുകളിൽ നിന്നും റിഷാബ് പന്ത് പുറത്ത്

ഔട്ടാകരുതെന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു, കൊൽക്കത്തയ്ക്കെതിരായ തകർപ്പൻ പ്രകടനം അച്ഛന് സമർപ്പിച്ച് മന്ദീപ്‌ സിങ്

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിലെ തകർപ്പൻ പ്രകടനം തന്റെ അച്ഛന് വേണ്ടിയാണെന്ന് കിങ്‌സ് ഇലവൻ പഞ്ചാബ് ബാറ്റ്‌സ്മാൻ മന്ദീപ്‌ സിങ്. 56 പന്തിൽ പുറത്താകാതെ 66 റൺസ് നേടിയ മന്ദീപ്‌ സിങിന്റെയും 29 പന്തിൽ 51 റൺസ് നേടിയ ക്രിസ് ഗെയ്ലിന്റെയും… Read More »ഔട്ടാകരുതെന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു, കൊൽക്കത്തയ്ക്കെതിരായ തകർപ്പൻ പ്രകടനം അച്ഛന് സമർപ്പിച്ച് മന്ദീപ്‌ സിങ്

ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, രോഹിത് ശർമ്മ പുറത്ത്, വൈസ് ക്യാപ്റ്റനായി കെ എൽ രാഹുൽ

ഐ പി എല്ലിന് ശേഷം ആരംഭിക്കാനിരിക്കുന്ന ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഏകദിന, ടി20, ടെസ്റ്റ് ടീമുകളെ പ്രഖ്യാപിച്ചു. പരിക്ക് മൂലം രോഹിത് ശർമ്മയെ പര്യടനത്തിൽ നിന്നും ഒഴിവാക്കി. കെ എൽ രാഹുലാണ് രോഹിത് ശർമ്മയുടെ അഭാവത്തിൽ ഏകദിന, ടി20 ടീമുകളുടെ വൈസ്… Read More »ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, രോഹിത് ശർമ്മ പുറത്ത്, വൈസ് ക്യാപ്റ്റനായി കെ എൽ രാഹുൽ

കുതിപ്പ് തുടർന്ന് കിങ്‌സ് ഇലവൻ പഞ്ചാബ് ; കൊൽക്കത്തയ്ക്കെതിരെ 8 വിക്കറ്റിന്റെ വിജയം

നിർണായക പോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 8 വിക്കറ്റിന് തകർത്ത് കിങ്‌സ് ഇലവൻ പഞ്ചാബ്. പഞ്ചാബിന്റെ തുടർച്ചയായ അഞ്ചാം വിജയമാണിത്. മത്സരത്തിൽ കൊൽക്കത്ത ഉയർത്തിയ 150 റൺസിന്റെ വിജയലക്ഷ്യം 18.5 ഓവറിൽ 2 വിക്കറ്റ് നഷ്ട്ടത്തിൽ പഞ്ചാബ് മറികടന്നു. 56 പന്തിൽ… Read More »കുതിപ്പ് തുടർന്ന് കിങ്‌സ് ഇലവൻ പഞ്ചാബ് ; കൊൽക്കത്തയ്ക്കെതിരെ 8 വിക്കറ്റിന്റെ വിജയം

ബെൻ സ്റ്റോക്സിന്റെ ആ സെലിബ്രേഷന് പിന്നിൽ ഒരു കഥയുണ്ട്

തകർപ്പൻ പ്രകടനമാണ് മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന്റെ ഇംഗ്ലണ്ട് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ് കാഴ്ച്ചവെച്ചത്. മത്സരത്തിൽ സെഞ്ചുറി നേടിയ സ്റ്റോക്സിന്റെ മികവിൽ മുംബൈയെ 8 വിക്കറ്റിന് പരാജയപെടുത്തിയ രാജസ്ഥാൻ പ്ലേയോഫ് സാധ്യതകൾ നിലനിർത്തുകയും ചെയ്തു. 60 പന്തിൽ പുറത്താകാതെ… Read More »ബെൻ സ്റ്റോക്സിന്റെ ആ സെലിബ്രേഷന് പിന്നിൽ ഒരു കഥയുണ്ട്

ഇനി പ്രതീക്ഷകളില്ല, ഐ പി എൽ 2020 ൽ നിന്നും ചെന്നൈ സൂപ്പർ കിങ്‌സ് പുറത്ത്

ഐ പി എൽ പതിമൂന്നാം സീസണിൽ നിന്നും മുൻ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സ് ഔദ്യോഗികമായി പുറത്ത് ഇന്നലെ സൂപ്പർ സൺഡേ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ചെന്നൈ പരാജയപെടുത്തിയിരുന്നെങ്കിലും ഇന്നലെ നടന്ന രണ്ടാം പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെ… Read More »ഇനി പ്രതീക്ഷകളില്ല, ഐ പി എൽ 2020 ൽ നിന്നും ചെന്നൈ സൂപ്പർ കിങ്‌സ് പുറത്ത്

മുംബൈയ്ക്കെതിരായ തകർപ്പൻ സെഞ്ചുറി, ചരിത്രനേട്ടത്തിൽ ബെൻ സ്റ്റോക്സ്

മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ നേടിയ തകർപ്പൻ സെഞ്ചുറിയോടെ ഐ പി എൽ ചരിത്രത്തിൽ മറ്റാർക്കും നേടാനാകാത്ത റെക്കോർഡ് സ്വന്തമാക്കി രാജസ്ഥാൻ റോയൽസിന്റെ ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്സ്. മത്സരത്തിൽ 60 പന്തിൽ പുറത്താകാതെ 107 റൺസ് നേടിയ സ്റ്റോക്സിന്റെയും 31 പന്തിൽ… Read More »മുംബൈയ്ക്കെതിരായ തകർപ്പൻ സെഞ്ചുറി, ചരിത്രനേട്ടത്തിൽ ബെൻ സ്റ്റോക്സ്

സെഞ്ചുറി നേടി ബെൻ സ്റ്റോക്സ്, തകർത്തടിച്ച് സഞ്ജുവും ; മുംബൈയ്ക്കെതിരെ രാജസ്ഥാൻ റോയൽസിന് തകർപ്പൻ വിജയം

ബെൻ സ്റ്റോക്‌സിന്റെ തകർപ്പൻ സെഞ്ചുറി മികവിൽ മുംബൈ ഇന്ത്യൻസിനെതിരെ രാജസ്ഥാൻ റോയൽസിന് 8 വിക്കറ്റിന്റെ വിജയം. മുംബൈ ഉയർത്തിയ 196 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം 18.2 ഓവറിൽ 2 വിക്കറ്റ് നഷ്ട്ടത്തിൽ രാജസ്ഥാൻ മറികടന്നു. 44 റൺസ് എടുക്കുന്നതിനിടെ 2 വിക്കറ്റുകൾ… Read More »സെഞ്ചുറി നേടി ബെൻ സ്റ്റോക്സ്, തകർത്തടിച്ച് സഞ്ജുവും ; മുംബൈയ്ക്കെതിരെ രാജസ്ഥാൻ റോയൽസിന് തകർപ്പൻ വിജയം

ബാംഗ്ലൂരിനെതിരെ ചെന്നൈയ്ക്ക് 8 വിക്കറ്റിന്റെ തകർപ്പൻ വിജയം

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് 8 വിക്കറ്റിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ ബാംഗ്ലൂർ ഉയർത്തിയ 146 റൺസിന്റെ വിജയലക്ഷ്യം 18.4 ഓവറിൽ 2 വിക്കറ്റ് നഷ്ട്ടത്തിൽ ചെന്നൈ മറികടന്നു. 51 പന്തിൽ പുറത്താകാതെ 65 റൺസ് നേടിയ ഋതുരാജ്… Read More »ബാംഗ്ലൂരിനെതിരെ ചെന്നൈയ്ക്ക് 8 വിക്കറ്റിന്റെ തകർപ്പൻ വിജയം

തിരിച്ചുവരവിന് പിന്നിൽ കളിക്കാർ മാത്രമല്ല, അവരും കാരണക്കാർ ; കെ എൽ രാഹുൽ

ഐ പി എൽ പതിമൂന്നാം സീസണിലെ ആദ്യ 7 മത്സരങ്ങളിൽ ഒരു വിജയം മാത്രം നേടി പോയിന്റ് ടേബിളിൽ അവസാന സ്ഥനക്കാരായപ്പോഴും തങ്ങൾ പരിഭ്രമിച്ചിരുന്നില്ലയെന്നും സീസണിലെ തിരിച്ചുവരവിൽ ക്രെഡിറ്റ് അർഹിക്കുന്നത് കളിക്കാർ മാത്രമല്ലെന്നും കിങ്‌സ് ഇലവൻ പഞ്ചാബ് ക്യാപ്റ്റൻ കെ എൽ… Read More »തിരിച്ചുവരവിന് പിന്നിൽ കളിക്കാർ മാത്രമല്ല, അവരും കാരണക്കാർ ; കെ എൽ രാഹുൽ

മികവ് പുലർത്തി ബൗളർമാർ ; ഹൈദരാബാദിനെതിരെ പഞ്ചാബിന് തകർപ്പൻ വിജയം

ബൗളർമാരുടെ അവിസ്‌മരണീയ പ്രകടനത്തിന്റെ മികവിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ കിങ്‌സ് ഇലവൻ പഞ്ചാബിന് 12 റൺസിന്റെ തകർപ്പൻ വിജയം. പഞ്ചാബ് ഉയർത്തിയ 127 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിന് 19.5 ഓവറിൽ 114 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. നാലോവറിൽ 17… Read More »മികവ് പുലർത്തി ബൗളർമാർ ; ഹൈദരാബാദിനെതിരെ പഞ്ചാബിന് തകർപ്പൻ വിജയം