Skip to content

IPL

സൺറൈസേഴ്‌സ് ഒഴിവാക്കിയത് അഞ്ച് താരങ്ങളെ മാത്രം ; ബേസിൽ തമ്പിയടക്കം നിലനിർത്തിയത് 18 പേരെ

മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ്‌ അൽ ഹസനടക്കം അഞ്ച് താരങ്ങളെ മാത്രം ഒഴിവാക്കി സൺറൈസേഴ്‌സ് ഹൈദരാബാദ്. മലയാളി താരം ബേസിൽ തമ്പിയടക്കം 18 താരങ്ങളെ ടീം മാനേജ്‌മെന്റ് അടുത്ത സീസണിലേക്ക് നിലനിർത്തിയപ്പോൾ ഷാക്കിബിനെ കൂടാതെ ന്യൂസിലാൻഡ് ഓപ്പണർ മാർട്ടിൻ ഗപ്റ്റിൽ, ഇന്ത്യൻ… Read More »സൺറൈസേഴ്‌സ് ഒഴിവാക്കിയത് അഞ്ച് താരങ്ങളെ മാത്രം ; ബേസിൽ തമ്പിയടക്കം നിലനിർത്തിയത് 18 പേരെ

താരലേലത്തിന് മുൻപായി ഡൽഹി ഒഴിവാക്കിയത് ഈ താരങ്ങളെ

കിങ്‌സ് ഇലവൻ പഞ്ചാബ് ക്യാപ്റ്റൻ രവിചന്ദ്രൻ അശ്വിനെയും ഇന്ത്യൻ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയും ടീമിലെത്തിച്ചതിന് പുറകെ താരലേലത്തിന് മുൻപായി സൗത്താഫ്രിക്കൻ ഓൾ റൗണ്ടർ ക്രിസ് മോറിസടക്കം ഒമ്പത് താരങ്ങളെ ടീമിൽ നിന്നും റിലീസ് ചെയ്ത് ഡൽഹി ക്യാപിറ്റൽസ്.… Read More »താരലേലത്തിന് മുൻപായി ഡൽഹി ഒഴിവാക്കിയത് ഈ താരങ്ങളെ

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ റീലീസ് ചെയ്ത താരങ്ങൾ

ഡെയ്ൽ സ്റ്റെയ്നും മാർക്കസ് സ്റ്റോയിനിസുമടക്കം പന്ത്രണ്ട് താരങ്ങളെ ഐ പി എൽ ലേലത്തിന് മുൻപായി റിലീസ് ചെയ്ത് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. മുൻ സൗത്താഫ്രിക്കൻ താരം എ ബി ഡിവില്ലിയേഴ്സും ഇംഗ്ലണ്ട് ഓൾ റൗണ്ടർ മൊയീൻ അലിയും മാത്രമാണ് ടീം മാനേജ്‌മെന്റ്… Read More »റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ റീലീസ് ചെയ്ത താരങ്ങൾ

ഡേവിഡ് മില്ലർക്കൊപ്പം ഹാട്രിക് ഹീറോ സാം കറണെയും ഒഴിവാക്കി കിങ്‌സ് ഇലവൻ പഞ്ചാബ്

ഐ പി എൽ താരലേലത്തിന് മുൻപായി സൗത്താഫ്രിക്കൻ വെടിക്കെട്ട് താരം ഡേവിഡ് മില്ലറും കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച ഇംഗ്ലണ്ട് ഓൾറൗണ്ടർ സാം കറണടക്കം ഏഴ് താരങ്ങളെ റീലീസ് ചെയ്ത് കിങ്‌സ് ഇലവൻ പഞ്ചാബ്. ഇരുവർക്കും പുറമെ ഓസ്‌ട്രേലിയൻ ഫാസ്റ്റ്… Read More »ഡേവിഡ് മില്ലർക്കൊപ്പം ഹാട്രിക് ഹീറോ സാം കറണെയും ഒഴിവാക്കി കിങ്‌സ് ഇലവൻ പഞ്ചാബ്

യുവരാജ് സിങും എവിൻ ലൂയിസുമടക്കം 10 താരങ്ങളെ ഒഴിവാക്കി മുംബൈ ഇന്ത്യൻസ്

മുൻ ഇന്ത്യൻ താരം യുവരാജ് സിങും വെസ്റ്റിൻഡീസ് വെടിക്കെട്ട് താരം എവിൻ ലൂയിസുമടക്കം 10 താരങ്ങളെ താരലേലത്തിന് മുൻപായി റീലീസ് ചെയ്ത് നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ്. ന്യൂസിലാൻഡ് ഫാസ്റ്റ് ബൗളർ ആദം മിൽനെ, ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ ജേസൺ ബെഹ്‌റൻഡോർഫ്‌,… Read More »യുവരാജ് സിങും എവിൻ ലൂയിസുമടക്കം 10 താരങ്ങളെ ഒഴിവാക്കി മുംബൈ ഇന്ത്യൻസ്

ഐ പി എൽ ; ചെന്നൈ സൂപ്പർ കിങ്‌സ് റീലീസ് ചെയ്ത അഞ്ച് താരങ്ങൾ

ഐ പി എൽ 2020 താരലേലത്തിന് മുൻപായി അഞ്ച് താരങ്ങളെ ചെന്നൈ സൂപ്പർ കിങ്‌സ് റിലീസ് ചെയ്തു. മുൻ ഇന്ത്യൻ താരം മോഹിത് ശർമ്മ, ഇംഗ്ലണ്ട് ബാറ്റ്സ്മാൻ സാം ബില്ലിങ്‌സ്, ഇംഗ്ലണ്ട് ഓൾ റൗണ്ടർ ഡേവിഡ് വില്ലി, ഡൽഹി ബാറ്റ്സ്മാൻ ധ്രുവ്… Read More »ഐ പി എൽ ; ചെന്നൈ സൂപ്പർ കിങ്‌സ് റീലീസ് ചെയ്ത അഞ്ച് താരങ്ങൾ

അജിങ്ക്യ രഹാനെയെ കൈവിട്ട് രാജസ്ഥാൻ റോയൽസ് ; താരം ഇനി ഡൽഹിയ്ക്ക് വേണ്ടി കളിക്കും

ഐ പി എല്ലിൽ ഏവരെയും ഞെട്ടിച്ച് അജിങ്ക്യ രഹാനെയെ ഡൽഹി ക്യാപിറ്റൽസിന് കൈമാറി രാജസ്ഥാൻ റോയൽസ്. 2011 മുതൽ 2019 വരെ 24 മത്സരങ്ങളിൽ രാജസ്ഥാനെ നയിച്ച രഹാനെ ടീമിന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ താരം കൂടിയാണ്. 34.26… Read More »അജിങ്ക്യ രഹാനെയെ കൈവിട്ട് രാജസ്ഥാൻ റോയൽസ് ; താരം ഇനി ഡൽഹിയ്ക്ക് വേണ്ടി കളിക്കും

ആ ലീഗ് ഇന്ത്യയിൽ വേണ്ട ; അഫ്ഘാനിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം തള്ളി ബിസിസിഐ

അഫ്ഘാനിസ്ഥാൻ പ്രീമിയർ ലീഗ് നടത്താനുള്ള അഫ്ഘാനിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം ബിസിസിഐ തള്ളി. അഫ്ഘാനിസ്ഥാൻ ക്രിക്കറ്റിന്റെ വളർച്ചയ്ക്കായി സ്റ്റേഡിയം ഉൾപ്പെടെ സഹായങ്ങൾ ബിസിസിഐ നൽകിയിട്ടുണ്ടെന്നും ഈ ആവശ്യം അംഗീകരിക്കാൻ സാധിക്കില്ലെന്ന് ബിസിസിഐ വ്യക്തമാക്കി. ” അഫ്ഘാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അവരുടെ ലീഗ്… Read More »ആ ലീഗ് ഇന്ത്യയിൽ വേണ്ട ; അഫ്ഘാനിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം തള്ളി ബിസിസിഐ

വിരാട് കോഹ്ലിയുടെ ഐ പി എൽ ക്യാപ്റ്റൻസി റെക്കോർഡ് ലോകകപ്പിൽ ബാധിക്കില്ല

വിരാട് കോഹ്ലിയുടെ ഐ പി എൽ ക്യാപ്റ്റൻസിയിലെ മോശം റെക്കോർഡ് ലോകകപ്പിൽ ബാധിക്കില്ലെന്നും ഏകദിനത്തിൽ ക്യാപ്റ്റനായി മികച്ച റെക്കോർഡ് കോഹ്ലിക്കുണ്ടെന്നും മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി . മഹേന്ദ്ര സിങ് ധോണി, രോഹിത് ശർമ്മ എന്നീ മികച്ച ക്യാപ്റ്റന്മാരുടെ സാന്നിധ്യം… Read More »വിരാട് കോഹ്ലിയുടെ ഐ പി എൽ ക്യാപ്റ്റൻസി റെക്കോർഡ് ലോകകപ്പിൽ ബാധിക്കില്ല

ഐ പി എൽ ഫൈനലിലെ മോശം പെരുമാറ്റത്തിന് പുറകെ പൊള്ളാർഡിന് പിഴ

ചെന്നൈ സൂപ്പർ കിങ്സിനെതിരായ ഫൈനൽ മത്സരത്തിലെ മോശം പേരുമാറ്റത്തിന് പുറകെ മുംബൈ ഇന്ത്യൻസ് പൊള്ളാർഡിന് മാച്ച് ഫീയുടെ 25 ശതമാനം പിഴശിക്ഷ വിധിച്ചു. പൊള്ളാർഡ് ഐ പി എൽ കോഡ് ഓഫ് കണ്ടക്ട് ലംഘിച്ചെന്നും പ്ലേയറും ഒപ്പം ടീം മാനേജ്മെന്റും ശിക്ഷ… Read More »ഐ പി എൽ ഫൈനലിലെ മോശം പെരുമാറ്റത്തിന് പുറകെ പൊള്ളാർഡിന് പിഴ

ഐ പി എല്ലിൽ മൂന്ന് തവണ ഓറഞ്ച് ക്യാപ് നേടുന്ന ആദ്യ ബാറ്റ്‌സ്മാനായി ഡേവിഡ് വാർണർ

ഇന്ത്യൻ പ്രീമിയർ ലീഗിൽ മൂന്ന് തവണ ഓറഞ്ച് ക്യാപ് നേടുന്ന ആദ്യ പ്ലേയറായി ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ ഡേവിഡ് വാർണർ. ഈ സീസണിൽ 12 മത്സരത്തിൽ നിന്നും 69.2 ശരാശരിയിൽ 692 റൺസ് വാർണർ അടിച്ചുകൂട്ടി. ഇതിനുമുൻപ് 2017 ലും 2015 ലും… Read More »ഐ പി എല്ലിൽ മൂന്ന് തവണ ഓറഞ്ച് ക്യാപ് നേടുന്ന ആദ്യ ബാറ്റ്‌സ്മാനായി ഡേവിഡ് വാർണർ

വാട്സന്റെ ഒറ്റയാൾ പോരാട്ടം രക്ഷിച്ചില്ല ; മുംബൈ ഇന്ത്യൻസ് ഐ പി എൽ ചാമ്പ്യന്മാർ

ഫൈനലിൽ ചെന്നൈ സൂപ്പർ കിങ്സിനെ ഒരു റണ്ണിന് പരാജയപെടുത്തി മുംബൈ ഇന്ത്യൻസിന് ഐ പി എൽ കിരീടം. മുംബൈ ഉയർത്തിയ 150 റന്നുണ്ടെ7 വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയ്ക്ക് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ 148 റൺസ് നേടാനെ സാധിച്ചുള്ളു.… Read More »വാട്സന്റെ ഒറ്റയാൾ പോരാട്ടം രക്ഷിച്ചില്ല ; മുംബൈ ഇന്ത്യൻസ് ഐ പി എൽ ചാമ്പ്യന്മാർ

ഐ പി എൽ ഫൈനൽ ; മുംബൈയ്ക്കെതിരെ ചെന്നൈയ്ക്ക് 150 റൺസിന്റെ വിജയലക്ഷ്യം

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസൺ ഫൈനലിൽ മുംബൈയ്ക്കെതിരെ ചെന്നൈ സൂപ്പർ കിങ്സിന് 150 റൺസിന്റെ വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 149 റൺസ് നേടി. 25… Read More »ഐ പി എൽ ഫൈനൽ ; മുംബൈയ്ക്കെതിരെ ചെന്നൈയ്ക്ക് 150 റൺസിന്റെ വിജയലക്ഷ്യം

അദ്ദേഹത്തെ കോച്ചായി ലഭിച്ചത് ഞങ്ങളുടെ ഭാഗ്യം ; ശ്രേയസ് അയ്യർ

പ്ലേയോഫിൽ ചെന്നൈ സൂപ്പർ കിങ്‌സിനോട് പരാജയപെട്ട് പുറത്തായെങ്കിലും തകർപ്പൻ പ്രകടനമാണ് സീസണിലുടനീളം ഡൽഹി ക്യാപിറ്റൽസ് കാഴ്ച്ചവെച്ചത്. ഗ്രൂപ്പ് ഘട്ടത്തിൽ ഒമ്പത് വിജയങ്ങൾ നേടിയ ഡൽഹി മൂന്നാം സ്ഥാനക്കാരായാണ് പ്ലേയോഫിൽ എത്തിയത്. ഈ സീസണിലെ വിജയത്തിന് പ്രശംസിക്കേണ്ടത് പ്രധാന പരിശീലകൻ റിക്കി പോണ്ടിങാണെന്ന്… Read More »അദ്ദേഹത്തെ കോച്ചായി ലഭിച്ചത് ഞങ്ങളുടെ ഭാഗ്യം ; ശ്രേയസ് അയ്യർ

ഫൈനൽ പോരാട്ടം മുംബൈ ഇന്ത്യൻസും ചെന്നൈയും തമ്മിൽ ; ഡൽഹി പുറത്ത്

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിലെ രണ്ടാം പ്ലേയോഫിൽ ഡൽഹിയെ ആറ് വിക്കറ്റിന് പരാജയപെടുത്തി ചെന്നൈ സൂപ്പർ കിങ്‌സ് ഫൈനലിൽ. ഡൽഹി ഉയർത്തിയ 148 റൺസിന്റെ വിജയലക്ഷ്യം 19 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ ചെന്നൈ മറികടന്നു. 39 പന്തിൽ 50… Read More »ഫൈനൽ പോരാട്ടം മുംബൈ ഇന്ത്യൻസും ചെന്നൈയും തമ്മിൽ ; ഡൽഹി പുറത്ത്

മികവ് പുലർത്തി ബൗളർമാർ ഫൈനൽ പ്രവേശനത്തിന് ചെന്നൈയ്ക്ക് വേണ്ടത് 148 റൺസ്

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിലെ രണ്ടാം പ്ലേയോഫിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹി ക്യാപിറ്റൽസിന് ഭേദപ്പെട്ട സ്കോർ. നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ട്ടത്തിൽ 147 റൺസ് ഡൽഹി നേടി. തുടക്കത്തിൽ തന്നെ തകർന്ന… Read More »മികവ് പുലർത്തി ബൗളർമാർ ഫൈനൽ പ്രവേശനത്തിന് ചെന്നൈയ്ക്ക് വേണ്ടത് 148 റൺസ്

ഹൈദരാബാദിനെ രണ്ട് വിക്കറ്റിന് പരാജയപ്പെടുത്തി ഡൽഹി രണ്ടാം ക്വാളിഫയറിൽ

എലിമിനേറ്ററിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ രണ്ട് വിക്കറ്റിന് പരാജയപെടുത്തി ഡൽഹി ക്യാപിറ്റൽസ് ഐ പി എൽ പന്ത്രണ്ടാം സീസണിലെ രണ്ടാം ക്വാളിഫയറിൽ പ്രവേശിച്ചു. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സാണ് ഡൽഹിയുടെ എതിരാളി. മത്സരത്തിൽ സൺറൈസേഴ്‌സ് ഉയർത്തിയ 163 റൺസിന്റെ വിജയലക്ഷ്യം 19.5… Read More »ഹൈദരാബാദിനെ രണ്ട് വിക്കറ്റിന് പരാജയപ്പെടുത്തി ഡൽഹി രണ്ടാം ക്വാളിഫയറിൽ

ചെന്നൈയെ ആറ് വിക്കറ്റിന് തകർത്ത് മുംബൈ ഇന്ത്യൻസ് ഫൈനലിൽ

ആദ്യ പ്ലേയോഫിൽ ചെന്നൈ സൂപ്പർ കിങ്സിനെ ആറ് വിക്കറ്റിന് പരാജയപെടുത്തി മുംബൈ ഇന്ത്യൻസ് ഐ പി എൽ ഫൈനലിൽ. ചെന്നൈ ഉയർത്തിയ 132 റൺസിന്റെ വിജയലക്ഷ്യം  18.3 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ മുംബൈ മറികടന്നു. 54 പന്തിൽ പുറത്താകാതെ 71… Read More »ചെന്നൈയെ ആറ് വിക്കറ്റിന് തകർത്ത് മുംബൈ ഇന്ത്യൻസ് ഫൈനലിൽ

ചെന്നൈ സൂപ്പർ കിങ്‌സിന് തിരിച്ചടി ; ജാദവിന് തുടർന്നുള്ള മത്സരങ്ങളിൽ കളിക്കാൻ സാധിക്കില്ല

പ്ലേയോഫ്‌ മത്സരങ്ങൾക്ക് മുൻപേ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സിന് കനത്ത തിരിച്ചടി. ഷോൾഡർ ഇഞ്ചുറി മൂലം കേദാർ ജാദവിന് തുടർന്നുള്ള മത്സരങ്ങളിൽ കളിക്കാൻ സാധിക്കില്ല. കിങ്‌സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിൽ ജഡേജയുടെ ഓവർ ത്രോയിൽ ബൗണ്ടറി തടയാൻ ശ്രമിക്കുന്നതിനിടെയാണ് ജാദവ്… Read More »ചെന്നൈ സൂപ്പർ കിങ്‌സിന് തിരിച്ചടി ; ജാദവിന് തുടർന്നുള്ള മത്സരങ്ങളിൽ കളിക്കാൻ സാധിക്കില്ല

ഒന്നാം സ്ഥാനക്കാരായി മുംബൈ പ്ലേയോഫിലേക്ക് ഒപ്പം സൺറൈസേഴ്‌സും

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ മുംബൈ ഇന്ത്യൻസിന് ഒമ്പത് വിക്കറ്റിന്റെ തകർപ്പൻ വിജയം. കൊൽക്കത്ത ഉയർത്തിയ 134 റൺസിന്റെ വിജയലക്ഷ്യം 16.1 ഓവറിൽ ഒരു വിക്കറ്റ് നഷ്ട്ടത്തിൽ മുംബൈ മറികടന്നു. പരാജയത്തോടെ കൊൽക്കത്ത പുറത്തായപ്പോൾ സൺറൈസേഴ്‌സ് ഹൈദരാബാദ് പ്ലേയോഫിലേക്ക് യോഗ്യത നേടി. വിജയത്തോടെ… Read More »ഒന്നാം സ്ഥാനക്കാരായി മുംബൈ പ്ലേയോഫിലേക്ക് ഒപ്പം സൺറൈസേഴ്‌സും

നിർണായക മത്സരത്തിൽ കൊൽക്കത്തയ്ക്ക് ബാറ്റിങ് തകർച്ച ; മുംബൈ ഇന്ത്യൻസിന് 134 റൺസിന്റെ വിജയലക്ഷ്യം

നിർണായക മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് ബാറ്റിങ് തകർച്ച. നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ 133 റൺസ് നേടാനെ കൊൽക്കത്തയ്ക്ക് സാധിച്ചുള്ളൂ. 29 പന്തിൽ 41 റൺസ് നേടിയ ക്രിസ് ലിന്നും… Read More »നിർണായക മത്സരത്തിൽ കൊൽക്കത്തയ്ക്ക് ബാറ്റിങ് തകർച്ച ; മുംബൈ ഇന്ത്യൻസിന് 134 റൺസിന്റെ വിജയലക്ഷ്യം

ചെന്നൈയ്ക്കെതിരെ കിങ്‌സ് ഇലവൻ പഞ്ചാബിന് ആറ് വിക്കറ്റിന്റെ തകർപ്പൻ വിജയം

ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ കിങ്‌സ് ഇലവൻ പഞ്ചാബിന് ആറ് വിക്കറ്റിന്റെ തകർപ്പൻ വിജയം. ചെന്നൈ ഉയർത്തിയ 171 റൺസിന്റെ വിജയലക്ഷ്യം 18 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ പഞ്ചാബ് മറികടന്നു. തകർപ്പൻ തുടക്കമാണ് കെ എൽ രാഹുലും ഗെയ്‌ലും ചേർന്ന് പഞ്ചാബിന്… Read More »ചെന്നൈയ്ക്കെതിരെ കിങ്‌സ് ഇലവൻ പഞ്ചാബിന് ആറ് വിക്കറ്റിന്റെ തകർപ്പൻ വിജയം

പഞ്ചാബിനെതിരെ 45 റൺസിന്റെ തകർപ്പൻ വിജയം ; പ്ലേയോഫ്‌ പ്രതീക്ഷകൾ നിലനിർത്തി സൺറൈസേഴ്‌സ്

കിങ്‌സ് ഇലവൻ പഞ്ചാബിനെ 45 റൺസിന് പരാജയപെടുത്തി ഐ പി എൽ പന്ത്രണ്ടാം സീസണിലെ പ്ലേയോഫ് പ്രതീക്ഷകൾ നിലനിർത്തി സൺറൈസേഴ്സ് ഹൈദരാബാദ്. മത്സരത്തിൽ സൺറൈസേഴ്സ് ഉയർത്തിയ 213 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ… Read More »പഞ്ചാബിനെതിരെ 45 റൺസിന്റെ തകർപ്പൻ വിജയം ; പ്ലേയോഫ്‌ പ്രതീക്ഷകൾ നിലനിർത്തി സൺറൈസേഴ്‌സ്

ഇത് ഇന്ത്യൻ വീര്യം ; പരാജയത്തിലും ഹൃദയങ്ങൾ കീഴടക്കി ഹർദിക് പാണ്ഡ്യ

നിർണായക മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് 34 റൺസിന്റെ തകർപ്പൻ വിജയം. കൊൽക്കത്ത ഉയർത്തിയ 233 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന മുംബൈ ഇന്ത്യൻസിന് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ 198 റൺസ് നേടാനെ സാധിച്ചുള്ളൂ. 34… Read More »ഇത് ഇന്ത്യൻ വീര്യം ; പരാജയത്തിലും ഹൃദയങ്ങൾ കീഴടക്കി ഹർദിക് പാണ്ഡ്യ

റസ്സൽ വെടിക്കെട്ട് ; മുംബൈ ഇന്ത്യൻസിനെതിരെ കൊൽക്കത്തയ്ക്ക് കൂറ്റൻ സ്കോർ

മുംബൈ ഇന്ത്യൻസിനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയ്ക്ക് കൂറ്റൻ സ്കോർ. നിശ്‌ചിത 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ട്ടത്തിൽ കൊൽക്കത്ത 232 റൺസ് നേടി. 40 പന്തിൽ 80 റൺസ് നേടിയ ആന്ദ്രേ റസ്സൽ, 45 പന്തിൽ 76 റൺസ് നേടിയ… Read More »റസ്സൽ വെടിക്കെട്ട് ; മുംബൈ ഇന്ത്യൻസിനെതിരെ കൊൽക്കത്തയ്ക്ക് കൂറ്റൻ സ്കോർ

ബാംഗ്ലൂരിനെതിരെ 16 റൺസിന്റെ തകർപ്പൻ വിജയം ; ആറ് വർഷങ്ങൾക്ക് ശേഷം ഡൽഹി പ്ലേയോഫിൽ

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ 17 റൺസിന്റെ തകർപ്പൻ വിജയത്തോടെ ഡൽഹി ക്യാപിറ്റൽസ് ഐ പി എൽ പന്ത്രണ്ടാം സീസണിലെ പ്ലേയോഫിൽ. 2012 ന് ശേഷം ഇതാദ്യമായാണ് ഡൽഹി പ്ലേയോഫിൽ പ്രവേശിക്കുന്നത്. മത്സരത്തിൽ ഡൽഹി ഉയർത്തിയ 188 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ബാംഗ്ലൂരിന്… Read More »ബാംഗ്ലൂരിനെതിരെ 16 റൺസിന്റെ തകർപ്പൻ വിജയം ; ആറ് വർഷങ്ങൾക്ക് ശേഷം ഡൽഹി പ്ലേയോഫിൽ

മനീഷ് പാണ്ഡെ തിളങ്ങി ; രാജസ്ഥാനെതിരെ സൺറൈസേഴ്‌സിന് മികച്ച സ്കോർ

രാജസ്ഥാൻ റോയൽസിനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്‌സ് ഹൈദരാബാദിന് മികച്ച സ്കോർ. നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 160 റൺസ് നേടി. 36 പന്തിൽ 61 റൺസ് നേടിയ മനീഷ് പാണ്ഡെയുടെ പ്രകടനമാണ് സൺറൈസേഴ്‌സിന് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്.… Read More »മനീഷ് പാണ്ഡെ തിളങ്ങി ; രാജസ്ഥാനെതിരെ സൺറൈസേഴ്‌സിന് മികച്ച സ്കോർ

രോഹിത് ശർമ്മ തിളങ്ങി ചെന്നൈയ്ക്കെതിരെ മുംബൈ ഇന്ത്യൻസിന് പൊരുതാവുന്ന സ്കോർ

ഫോമിൽ തിരിച്ചെത്തിയ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ ബാറ്റിങ് മികവിൽ ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ മുംബൈ ഇന്ത്യൻസിന് പൊരുതാവുന്ന സ്കോർ. നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ 155 റൺസ് നേടി. രോഹിത് ശർമ്മ 48 പന്തിൽ 67 റൺസ് നേടിയപ്പോൾ… Read More »രോഹിത് ശർമ്മ തിളങ്ങി ചെന്നൈയ്ക്കെതിരെ മുംബൈ ഇന്ത്യൻസിന് പൊരുതാവുന്ന സ്കോർ