CricKerala
Latest Malayalam Cricket News, Malayalam Cricket News Today, New malayalam Cricket News, Malayalam Sports News Cricket, Indian Criket Malayala News
Browsing Tag

indian Premiere league

രാജസ്ഥാൻ റോയൽസ് ഒഴിവാക്കിയത് ഈ 11 താരങ്ങളെ

ഐ പി എൽ താരലേലത്തിന് മുൻപായി പതിനൊന്ന് താരങ്ങളെ ഒഴിവാക്കി രാജസ്ഥാൻ റോയൽസ്. കഴിഞ്ഞ സീസണിൽ മോശം പ്രകടനം കാഴ്ച്ചവെച്ച ജയ്ദേവ് ഉണാഡ്കട്, ഓസ്‌ട്രേലിയൻ താരം ആഷ്ടൺ ടേണർ, ന്യൂസിലാൻഡ് സ്പിന്നർ ഇഷ് സോധി, ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ലിയാം ലിവിങ്സ്റ്റൺ,…

സൺറൈസേഴ്‌സ് ഒഴിവാക്കിയത് അഞ്ച് താരങ്ങളെ മാത്രം ; ബേസിൽ തമ്പിയടക്കം നിലനിർത്തിയത് 18 പേരെ

മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ്‌ അൽ ഹസനടക്കം അഞ്ച് താരങ്ങളെ മാത്രം ഒഴിവാക്കി സൺറൈസേഴ്‌സ് ഹൈദരാബാദ്. മലയാളി താരം ബേസിൽ തമ്പിയടക്കം 18 താരങ്ങളെ ടീം മാനേജ്‌മെന്റ് അടുത്ത സീസണിലേക്ക് നിലനിർത്തിയപ്പോൾ ഷാക്കിബിനെ കൂടാതെ ന്യൂസിലാൻഡ് ഓപ്പണർ…

താരലേലത്തിന് മുൻപായി ഡൽഹി ഒഴിവാക്കിയത് ഈ താരങ്ങളെ

കിങ്‌സ് ഇലവൻ പഞ്ചാബ് ക്യാപ്റ്റൻ രവിചന്ദ്രൻ അശ്വിനെയും ഇന്ത്യൻ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയും ടീമിലെത്തിച്ചതിന് പുറകെ താരലേലത്തിന് മുൻപായി സൗത്താഫ്രിക്കൻ ഓൾ റൗണ്ടർ ക്രിസ് മോറിസടക്കം ഒമ്പത് താരങ്ങളെ ടീമിൽ നിന്നും റിലീസ്…

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ റീലീസ് ചെയ്ത താരങ്ങൾ

ഡെയ്ൽ സ്റ്റെയ്നും മാർക്കസ് സ്റ്റോയിനിസുമടക്കം പന്ത്രണ്ട് താരങ്ങളെ ഐ പി എൽ ലേലത്തിന് മുൻപായി റിലീസ് ചെയ്ത് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. മുൻ സൗത്താഫ്രിക്കൻ താരം എ ബി ഡിവില്ലിയേഴ്സും ഇംഗ്ലണ്ട് ഓൾ റൗണ്ടർ മൊയീൻ അലിയും മാത്രമാണ് ടീം മാനേജ്‌മെന്റ്…

ഡേവിഡ് മില്ലർക്കൊപ്പം ഹാട്രിക് ഹീറോ സാം കറണെയും ഒഴിവാക്കി കിങ്‌സ് ഇലവൻ പഞ്ചാബ്

ഐ പി എൽ താരലേലത്തിന് മുൻപായി സൗത്താഫ്രിക്കൻ വെടിക്കെട്ട് താരം ഡേവിഡ് മില്ലറും കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച ഇംഗ്ലണ്ട് ഓൾറൗണ്ടർ സാം കറണടക്കം ഏഴ് താരങ്ങളെ റീലീസ് ചെയ്ത് കിങ്‌സ് ഇലവൻ പഞ്ചാബ്. ഇരുവർക്കും പുറമെ ഓസ്‌ട്രേലിയൻ ഫാസ്റ്റ്…

അജിങ്ക്യ രഹാനെയെ കൈവിട്ട് രാജസ്ഥാൻ റോയൽസ് ; താരം ഇനി ഡൽഹിയ്ക്ക് വേണ്ടി കളിക്കും

ഐ പി എല്ലിൽ ഏവരെയും ഞെട്ടിച്ച് അജിങ്ക്യ രഹാനെയെ ഡൽഹി ക്യാപിറ്റൽസിന് കൈമാറി രാജസ്ഥാൻ റോയൽസ്. 2011 മുതൽ 2019 വരെ 24 മത്സരങ്ങളിൽ രാജസ്ഥാനെ നയിച്ച രഹാനെ ടീമിന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ താരം കൂടിയാണ്. 34.26 ശരാശരിയിൽ 17 ഫിഫ്റ്റിയും രണ്ട്…

ട്രെന്റ് ബോൾട്ട് അടുത്ത സീസണിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി കളിക്കും

ന്യൂസിലാൻഡ് ഇടം കയ്യൻ ഫാസ്റ്റ് ബൗളർ ട്രെന്റ് ബോൾട്ട് അടുത്ത ഐ പി എൽ സീസണിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിന് വേണ്ടി കളിക്കും. ഈ സീസണിലും കഴിഞ്ഞ സീസണിലും ഡൽഹിയ്ക്ക് വേണ്ടിയാണ് താരം കളിച്ചിരുന്നത്. ഈ വർഷം അഞ്ച് മത്സരത്തിൽ നിന്നും അഞ്ച്…

രാജസ്ഥാൻ റോയൽസ് മുഖ്യ പരിശീലനകനായി മുൻ ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ

രാജസ്ഥാൻ റോയൽസ് മുഖ്യപരിശീലനകനായി മുൻ ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ ആൻഡ്രൂ മക്ഡൊണാൾഡിനെ നിയമിച്ചു. സൗത്താഫ്രിക്കൻ കോച്ച് പാഡി അപ്റ്റണ് പകരക്കാരനായാണ് മക്ഡൊണാൾഡ് എത്തിയിരിക്കുന്നത്. ബിഗ് ബാഷ് ലീഗിൽ കഴിഞ്ഞ സീസണിൽ മെൽബൺ റെനഗേഡ്സിനെ ചാമ്പ്യന്മാരാക്കിയ…

നെഹ്റയും ഗാരി ക്രിസ്റ്റണും പുറത്ത് ആർ സി ബി കോച്ചായി മുൻ ഓസ്‌ട്രേലിയൻ താരം

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ മുഖ്യപരിശീലകനായി മുൻ ഓസ്‌ട്രേലിയൻ താരം സൈമൺ കാറ്റിച്ചിനെ നിയമിച്ചു. മുൻ ഇന്ത്യൻ കോച്ചും മുൻ സൗത്താഫ്രിക്കൻ താരവും കൂടിയായ ഗാരി ക്രിസ്റ്റണ് പകരക്കാരനായാണ് കാറ്റിച്ച് എത്തിയിരിക്കുന്നത്. മുൻ ന്യൂസിലാൻഡ് പരിശീലകൻ

സൺറൈസേഴ്‌സ് സഹപരിശീലകനായി മുൻ ഓസ്‌ട്രേലിയൻ താരം

ഐ പി എല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് സഹപരിശീലകനായി മുൻ ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ ബ്രാഡ് ഹാഡിൻ. കഴിഞ്ഞ മാസം ടോം മൂഡിയ്ക്ക് പകരക്കാരനായി നിലവിലെ ഇംഗ്ലണ്ട് പരിശീലകൻ ട്രെവർ ബെയ്‌ലിസിനെ മുഖ്യപരിശീലകനായി ടീം മാനേജ്‌മെന്റ് നിയമിച്ചിരുന്നു അതിന്

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരത്തിന് സസ്‌പെൻഷൻ കാരണം ഇതാണ്

അബുദാബിയിൽ അനധികൃത ട്വന്റി20 കളിച്ചതിനെ തുടർന്ന് ഉത്തർപ്രദേശ് ബാറ്റ്സ്മാനും കൊൽക്കത്ത നൈറ്റ് റൈസേഴ്‌സ് താരവുമായ റിങ്കു സിങിനെ ബിസിസിഐ മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തു. അബുദാബിയിൽ നടന്ന ലീഗിൽ ഡെക്കാൻ ഗ്ലാഡിയേറ്റർസിന് വേണ്ടി കളിച്ച റിങ്കു…

മത്സരശേഷം കാൽമുട്ടിൽ ആറ്‌ സ്റ്റിച്ച് ; ചെന്നൈയ്ക്ക് വേണ്ടി വാട്സൻ പോരാടിയത് രക്തമൊലിപ്പിച്ച്

ഫൈനലിൽ മുംബൈ ഇന്ത്യൻസിനെതിരെ പരാജയപെട്ടെങ്കിലും തകർപ്പൻ പ്രകടനമാണ് ചെന്നൈയ്ക്ക് വേണ്ടി ഷെയ്ൻ വാട്സൻ കാഴ്‌ച്ചവെച്ചത്. മത്സരത്തിൽ 59 പന്തിൽ 80 റൺസ് നേടിയ വാട്സൻ വിജയത്തിനരികിൽ ചെന്നൈയെ എത്തിക്കുകയും ചെയ്തു. എട്ട് ഫോറും നാല് സിക്സും…

വാട്സന്റെ ഒറ്റയാൾ പോരാട്ടം രക്ഷിച്ചില്ല ; മുംബൈ ഇന്ത്യൻസ് ഐ പി എൽ ചാമ്പ്യന്മാർ

ഫൈനലിൽ ചെന്നൈ സൂപ്പർ കിങ്സിനെ ഒരു റണ്ണിന് പരാജയപെടുത്തി മുംബൈ ഇന്ത്യൻസിന് ഐ പി എൽ കിരീടം. മുംബൈ ഉയർത്തിയ 150 റന്നുണ്ടെ7 വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയ്ക്ക് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ 148 റൺസ് നേടാനെ സാധിച്ചുള്ളു. 59 പന്തിൽ…

ഐ പി എൽ ഫൈനൽ ; മുംബൈയ്ക്കെതിരെ ചെന്നൈയ്ക്ക് 150 റൺസിന്റെ വിജയലക്ഷ്യം

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസൺ ഫൈനലിൽ മുംബൈയ്ക്കെതിരെ ചെന്നൈ സൂപ്പർ കിങ്സിന് 150 റൺസിന്റെ വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 149 റൺസ് നേടി. 25 പന്തിൽ പുറത്താകാതെ 41…

അദ്ദേഹത്തെ കോച്ചായി ലഭിച്ചത് ഞങ്ങളുടെ ഭാഗ്യം ; ശ്രേയസ് അയ്യർ

പ്ലേയോഫിൽ ചെന്നൈ സൂപ്പർ കിങ്‌സിനോട് പരാജയപെട്ട് പുറത്തായെങ്കിലും തകർപ്പൻ പ്രകടനമാണ് സീസണിലുടനീളം ഡൽഹി ക്യാപിറ്റൽസ് കാഴ്ച്ചവെച്ചത്. ഗ്രൂപ്പ് ഘട്ടത്തിൽ ഒമ്പത് വിജയങ്ങൾ നേടിയ ഡൽഹി മൂന്നാം സ്ഥാനക്കാരായാണ് പ്ലേയോഫിൽ എത്തിയത്. ഈ സീസണിലെ

ഫൈനൽ പോരാട്ടം മുംബൈ ഇന്ത്യൻസും ചെന്നൈയും തമ്മിൽ ; ഡൽഹി പുറത്ത്

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിലെ രണ്ടാം പ്ലേയോഫിൽ ഡൽഹിയെ ആറ് വിക്കറ്റിന് പരാജയപെടുത്തി ചെന്നൈ സൂപ്പർ കിങ്‌സ് ഫൈനലിൽ. ഡൽഹി ഉയർത്തിയ 148 റൺസിന്റെ വിജയലക്ഷ്യം 19 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ ചെന്നൈ മറികടന്നു. 39 പന്തിൽ 50 റൺസ്

മികവ് പുലർത്തി ബൗളർമാർ ഫൈനൽ പ്രവേശനത്തിന് ചെന്നൈയ്ക്ക് വേണ്ടത് 148 റൺസ്

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിലെ രണ്ടാം പ്ലേയോഫിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹി ക്യാപിറ്റൽസിന് ഭേദപ്പെട്ട സ്കോർ. നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ട്ടത്തിൽ 147 റൺസ് ഡൽഹി നേടി. തുടക്കത്തിൽ…

ചെന്നൈയെ ആറ് വിക്കറ്റിന് തകർത്ത് മുംബൈ ഇന്ത്യൻസ് ഫൈനലിൽ

ആദ്യ പ്ലേയോഫിൽ ചെന്നൈ സൂപ്പർ കിങ്സിനെ ആറ് വിക്കറ്റിന് പരാജയപെടുത്തി മുംബൈ ഇന്ത്യൻസ് ഐ പി എൽ ഫൈനലിൽ. ചെന്നൈ ഉയർത്തിയ 132 റൺസിന്റെ വിജയലക്ഷ്യം 18.3 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ മുംബൈ മറികടന്നു. 54 പന്തിൽ പുറത്താകാതെ 71 റൺസ് നേടിയ

റായുഡു ധോണി മികവിൽ മുംബൈയ്ക്കെതിരെ ചെന്നൈ പൊരുതാവുന്ന സ്കോറിൽ

ഐ പി എൽ ആദ്യ ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസിനെതിരെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ചെന്നൈയ്ക്ക് പൊരുതാവുന്ന സ്കോർ. ക്യാപ്റ്റൻ എം എസ് ധോണിയുടെയും അമ്പാട്ടി റായുഡുവിന്റെയും രക്ഷാപ്രവർത്തനത്തിൽ നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ ചെന്നൈ

ചെന്നൈ സൂപ്പർ കിങ്‌സിന് തിരിച്ചടി ; ജാദവിന് തുടർന്നുള്ള മത്സരങ്ങളിൽ കളിക്കാൻ സാധിക്കില്ല

പ്ലേയോഫ്‌ മത്സരങ്ങൾക്ക് മുൻപേ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സിന് കനത്ത തിരിച്ചടി. ഷോൾഡർ ഇഞ്ചുറി മൂലം കേദാർ ജാദവിന് തുടർന്നുള്ള മത്സരങ്ങളിൽ കളിക്കാൻ സാധിക്കില്ല. കിങ്‌സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിൽ ജഡേജയുടെ ഓവർ ത്രോയിൽ

ചെന്നൈയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തി മുംബൈ ഇന്ത്യൻസ് നേടിയത് ചരിത്രനേട്ടം

ഇന്ത്യൻ പ്രീമിയർ ലീഗിൽ മൂന്ന് സീസണുകളിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തുന്ന ആദ്യ ടീമെന്ന ചരിത്രനേട്ടം സ്വന്തമാക്കി മുൻ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ്. അവസാന മത്സരത്തിൽ കൊൽക്കത്തയെ ഒമ്പത് വിക്കറ്റിന് പരാജയപെടുത്തിയാണ് മുംബൈ ഇന്ത്യൻസ്

ഒന്നാം സ്ഥാനക്കാരായി മുംബൈ പ്ലേയോഫിലേക്ക് ഒപ്പം സൺറൈസേഴ്‌സും

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ മുംബൈ ഇന്ത്യൻസിന് ഒമ്പത് വിക്കറ്റിന്റെ തകർപ്പൻ വിജയം. കൊൽക്കത്ത ഉയർത്തിയ 134 റൺസിന്റെ വിജയലക്ഷ്യം 16.1 ഓവറിൽ ഒരു വിക്കറ്റ് നഷ്ട്ടത്തിൽ മുംബൈ മറികടന്നു. പരാജയത്തോടെ കൊൽക്കത്ത പുറത്തായപ്പോൾ സൺറൈസേഴ്‌സ്

നിർണായക മത്സരത്തിൽ കൊൽക്കത്തയ്ക്ക് ബാറ്റിങ് തകർച്ച ; മുംബൈ ഇന്ത്യൻസിന് 134 റൺസിന്റെ വിജയലക്ഷ്യം

നിർണായക മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് ബാറ്റിങ് തകർച്ച. നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ 133 റൺസ് നേടാനെ കൊൽക്കത്തയ്ക്ക് സാധിച്ചുള്ളൂ. 29 പന്തിൽ 41 റൺസ് നേടിയ…

ഫോമിൽ തിരിച്ചെത്തി കെയ്ൻ വില്യംസൺ ; ബാംഗ്ലൂരിനെതിരെ സൺറൈസേഴ്‌സിന് മികച്ച സ്കോർ

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ നിർണായക മത്സരത്തിൽ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്‌സ് ഹൈദരാബാദിന് മികച്ച സ്കോർ. ഫോമിൽ തിരിച്ചെത്തിയ ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെ മികവിൽ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ 175 റൺസ്…

സഞ്ജു സാംസനെയും പൃഥ്വി ഷായെയും മറികടന്ന് റിയാൻ പരാഗ്

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഫിഫ്റ്റി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബാറ്റ്‌സ്മാനെന്ന ചരിത്രനേട്ടം സ്വന്തമാക്കി രാജസ്ഥാൻ റോയൽസ് താരം റിയാൻ പരാഗ് . ഡൽഹി ക്യാപിറ്റൽസിനെതിരായ സീസണിലെ അവസാന മത്സരത്തിലാണ് റിയാൻ പരാഗ് ഈ നേട്ടം സ്വന്തമാക്കിയത്. 49 പന്തിൽ…

രാജസ്ഥാൻ റോയൽസിന്റെ പ്ലേയോഫ്‌ മോഹങ്ങൾ തകർത്ത് ഡൽഹി

രാജസ്ഥാൻ റോയൽസിന്റെ പ്ലേയോഫ്‌ മോഹങ്ങൾ അവസാനിപ്പിച്ച് ഡൽഹി ക്യാപിറ്റൽസ് . സ്വന്തം തട്ടകത്തിൽ വെച്ച് നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് രാജസ്ഥാനെ ഡൽഹി പരാജയപെടുത്തിയത്. രാജസ്ഥാൻ ഉയർത്തിയ 116 റൺസിന്റെ വിജയലക്ഷ്യം 16.1 ഓവറിൽ അഞ്ച് വിക്കറ്റ്…

പഞ്ചാബിനെതിരെ 45 റൺസിന്റെ തകർപ്പൻ വിജയം ; പ്ലേയോഫ്‌ പ്രതീക്ഷകൾ നിലനിർത്തി സൺറൈസേഴ്‌സ്

കിങ്‌സ് ഇലവൻ പഞ്ചാബിനെ 45 റൺസിന് പരാജയപെടുത്തി ഐ പി എൽ പന്ത്രണ്ടാം സീസണിലെ പ്ലേയോഫ് പ്രതീക്ഷകൾ നിലനിർത്തി സൺറൈസേഴ്സ് ഹൈദരാബാദ്. മത്സരത്തിൽ സൺറൈസേഴ്സ് ഉയർത്തിയ 213 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ്…