Skip to content

Indian Premier league 2020

ടി20 കരിയറിലെ ആദ്യ സെഞ്ചുറി നേടി ശിഖാർ ധവാൻ

തന്റെ ടി20 കരിയറിലെ ആദ്യ സെഞ്ചുറിയാണ് ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ബാറ്റ്‌സ്മാൻ ശിഖാർ ധവാൻ നേടിയത്. 58 പന്തിൽ പുറത്താകാതെ 14 ഫോറും ഒരു സിക്സുമടക്കം 101 റൺസ് മത്സരത്തിൽ ധവാന്റെ ബാറ്റിൽ നിന്നും പിറന്നു. ഈ… Read More »ടി20 കരിയറിലെ ആദ്യ സെഞ്ചുറി നേടി ശിഖാർ ധവാൻ

മത്സരം കൈവിട്ട് പഞ്ചാബ്, കൊൽക്കത്തയ്ക്ക് ആവേശ വിജയം

കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെ കൊൽക്കത്ത നൈറ്റ് റൈസേഴ്‌സിന് 2 റണ്ണിന്റെ ആവേശവിജയം. മത്സരത്തിൽ കൊൽക്കത്ത ഉയർത്തിയ 165 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ട്ടത്തിൽ 162 റൺസ് നേടാനെ സാധിച്ചുള്ളൂ. 58 പന്തിൽ 78… Read More »മത്സരം കൈവിട്ട് പഞ്ചാബ്, കൊൽക്കത്തയ്ക്ക് ആവേശ വിജയം

ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യൻസിന് തകർപ്പൻ വിജയം

സൺറൈസേഴ്‌സ് ഹൈദരാബാദിനെ 34 റൺസിന് പരാജയപെടുത്തി ഐ പി എൽ പതിമൂന്നാം സീസണിലെ മൂന്നാം വിജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്. മുംബൈ ഇന്ത്യൻസ് ഉയർത്തിയ 209 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്‌സ് ഹൈദരാബാദിന് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ട്ടത്തിൽ… Read More »ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യൻസിന് തകർപ്പൻ വിജയം

ഐ പി എല്ലിൽ ക്യാപ്റ്റനായി 50 വിജയങ്ങൾ പൂർത്തിയാക്കി വിരാട് കോഹ്ലി

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ 10 റൺസിന്റെ വിജയത്തോടെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ക്യാപ്റ്റനായി 50 വിജയങ്ങൾ പൂർത്തിയാക്കി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ നായകൻ വിരാട് കോഹ്ലി. ഐ പി എല്ലിൽ ക്യാപ്റ്റനായി 50 വിജയം നേടുന്ന നാലാമത്തെ താരമാണ് വിരാട് കോഹ്ലി. ചെന്നൈ… Read More »ഐ പി എല്ലിൽ ക്യാപ്റ്റനായി 50 വിജയങ്ങൾ പൂർത്തിയാക്കി വിരാട് കോഹ്ലി

ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത് സൺറൈസേഴ്‌സ് ; പ്ലേയിങ് ഇലവൻ അറിയാം

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ടോസ് നേടിയ സൺറൈസേഴ്‌സ് ഹൈദരാബാദ് ബൗളിങ് തിരഞ്ഞെടുത്തു. സൺറൈസേഴ്‌സ് പ്ലേയിങ് ഇലവൻ ; ഡേവിഡ് വാർണർ (c), ജോണി ബെയർ‌സ്റ്റോ (wk), മനീഷ് പാണ്ഡെ, വിജയ് ശങ്കർ, മിച്ചൽ മാർഷ്, പ്രിയം ഗാർഗ്, അഭിഷേക് ശർമ്മ, റാഷിദ്… Read More »ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത് സൺറൈസേഴ്‌സ് ; പ്ലേയിങ് ഇലവൻ അറിയാം

സൂപ്പറോവർ പോരാട്ടത്തിൽ പഞ്ചാബിനെ പരാജയപെടുത്തി ഡൽഹിയ്ക്ക് ആവേശവിജയം

സൂപ്പറോവറിലേക്ക് നീണ്ട ആവേശപോരാട്ടത്തിൽ കിങ്‌സ് ഇലവൻ പഞ്ചാബിനെ പരാജയപെടുത്തി ഡൽഹി ക്യാപിറ്റൽസിന് വിജയതുടക്കം. കഗിസോ റബാഡ എറിഞ്ഞ സൂപ്പറോവറിൽ 2 റൺസ് നേടാൻ മാത്രമേ കിങ്‌സ് ഇലവൻ പഞ്ചാബിന് സാധിച്ചുള്ളൂ. മറുപടി ബാറ്റിങിൽ രണ്ടാം പന്തിൽ തന്നെ ഡൽഹി ക്യാപിറ്റൽസ് വിജയം… Read More »സൂപ്പറോവർ പോരാട്ടത്തിൽ പഞ്ചാബിനെ പരാജയപെടുത്തി ഡൽഹിയ്ക്ക് ആവേശവിജയം

ടോസ് നേടി ഡൽഹിയെ ബാറ്റിങിനയച്ച് കിങ്‌സ് ഇലവൻ പഞ്ചാബ്

ഐ പി എൽ പതിമൂന്നാം സീസണിലെ രണ്ടാം പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ടോസ് നേടിയ കിങ്‌സ് ഇലവൻ പഞ്ചാബ് ബൗളിങ് തിരഞ്ഞെടുത്തു. ഡൽഹി ക്യാപിറ്റൽസ് പ്ലേയിങ് ഇലവൻ ; ശിഖർ ധവാൻ, പൃഥ്വി ഷാ, ശ്രേയസ് അയ്യർ (c), റിഷഭ് പന്ത്… Read More »ടോസ് നേടി ഡൽഹിയെ ബാറ്റിങിനയച്ച് കിങ്‌സ് ഇലവൻ പഞ്ചാബ്

സ്മിത്തിനും ആർച്ചർക്കും കളിക്കാം, ബട്ട്ലർക്ക് ആദ്യ മത്സരം നഷ്ട്ടമാകും, കാരണമിതാണ്

ഐ പി എൽ പതിമൂന്നാം സീസണിലെ ആദ്യ മത്സരത്തിന് മുൻപേ രാജസ്ഥാൻ റോയൽസിന് തിരിച്ചടി. ടീമിന്റെ ഇംഗ്ലണ്ട് ബാറ്റ്‌സ്മാനായ ജോസ് ബട്ട്ലർക്ക് സെപ്റ്റംബർ 22 ന് നടക്കുന്ന ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ കളിക്കാൻ സാധിക്കില്ല. 36 മണിക്കൂർ ക്വാറന്റൈനായിരുന്നു ഏകദിന… Read More »സ്മിത്തിനും ആർച്ചർക്കും കളിക്കാം, ബട്ട്ലർക്ക് ആദ്യ മത്സരം നഷ്ട്ടമാകും, കാരണമിതാണ്

ആദ്യ മത്സരത്തിൽ ഡ്വെയ്ൻ ബ്രാവോ കളിക്കാത്തതിന് പിന്നിലെ കാരണം വ്യക്തമാക്കി സ്റ്റീഫൻ ഫ്ലെമിങ്

കാൽമുട്ടിനേറ്റ പരിക്ക് മൂലമാണ് വെസ്റ്റിൻഡീസ് ഓൾ റൗണ്ടർ ഡ്വെയ്ൻ ബ്രാവോ ഐ പി എൽ പതിമൂന്നാം സീസണിലെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിന് വേണ്ടി കളിക്കാതിരുന്നതെന്ന് കോച്ച് സ്റ്റീഫൻ ഫ്ലെമിങ്.           ഇംഗ്ലണ്ട് യുവതാരം… Read More »ആദ്യ മത്സരത്തിൽ ഡ്വെയ്ൻ ബ്രാവോ കളിക്കാത്തതിന് പിന്നിലെ കാരണം വ്യക്തമാക്കി സ്റ്റീഫൻ ഫ്ലെമിങ്

റായുഡുവും ഡുപ്ലെസിസും തിളങ്ങി, മുംബൈയ്‌ക്കെതിരെ ചെന്നൈയ്ക്ക് 5 വിക്കറ്റിന്റെ വിജയം

ഐ പി എൽ പതിമൂന്നാം സീസണിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് 5 വിക്കറ്റിന്റെ തകർപ്പൻ വിജയം. മുംബൈ ഉയർത്തിയ 163 റൺസിന്റെ വിജയലക്ഷ്യം 19.2 ഓവറിൽ 5 വിക്കറ്റ് നഷ്ട്ടത്തിൽ ചെന്നൈ മറികടന്നു.… Read More »റായുഡുവും ഡുപ്ലെസിസും തിളങ്ങി, മുംബൈയ്‌ക്കെതിരെ ചെന്നൈയ്ക്ക് 5 വിക്കറ്റിന്റെ വിജയം

ചെന്നൈ സൂപ്പർ കിങ്‌സ് ഭയപ്പെടേണ്ടത് ആ ടീമിനെ, ആകാശ് ചോപ്ര പറയുന്നു

ഐ പി എൽ പതിമൂന്നാം സീസണിൽ ചെന്നൈ സൂപ്പർ കിങ്‌സിന് ഏറ്റവുമധികം വെല്ലുവിളിയുയർത്തുക നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസായിരിക്കുമെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ” മുംബൈ ഇന്ത്യൻസാണ് ചെന്നൈ സൂപ്പർ കിങ്‌സിന്റെ ഏറ്റവും വലിയ വെല്ലുവിളി. ഐ പി… Read More »ചെന്നൈ സൂപ്പർ കിങ്‌സ് ഭയപ്പെടേണ്ടത് ആ ടീമിനെ, ആകാശ് ചോപ്ര പറയുന്നു

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് ആശ്വാസം, ആദ്യ മത്സരത്തിൽ മോർഗനും കമ്മിൻസിനും കളിക്കാൻ സാധിക്കും

ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗനും ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസിനും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി ആദ്യ മത്സരം മുതൽ കളിക്കാൻ സാധിക്കുമെന്ന് ടീമിന്റെ ചീഫ് എക്സിക്യൂട്ടീവ് വെങ്കി മൈസൂർ. അബുദാബിയിലെ 14 ദിവസത്തെ ക്വാറന്റൈൻ പ്രോട്ടോകോൾ ഐ പി… Read More »കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് ആശ്വാസം, ആദ്യ മത്സരത്തിൽ മോർഗനും കമ്മിൻസിനും കളിക്കാൻ സാധിക്കും

പരിശീലനം നടത്താൻ ദീപക് ചഹാറിന് അനുമതി

ചെന്നൈ സൂപ്പർ കിങ്‌സ് താരം ദീപക് ചഹാറിന് പരിശീലനം ആരംഭിക്കാൻ ബിസിസിഐ അനുമതി നൽകി. രണ്ട് കോവിഡ് ടെസ്റ്റും നെഗറ്റീവ് ആയതിനെ തുടർന്നാണ് താരത്തിന് പരിശീലനം ആരംഭിക്കാൻ ബിസിസിഐ അനുമതി നൽകിയത്. ദീപക് ചഹാർ ഇന്നുമുതൽ പരിശീലനം ആരംഭിക്കുമെന്നും ഇതിനാവശ്യമായ അനുവാദം… Read More »പരിശീലനം നടത്താൻ ദീപക് ചഹാറിന് അനുമതി

ബെൻ സ്റ്റോക്സിന് ഐ പി എല്ലിലെ ആദ്യ ഘട്ട മത്സരങ്ങൾ നഷ്ട്ടമാകും

രാജസ്ഥാൻ റോയൽസിന്റെ ഇംഗ്ലണ്ട് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സിന് ഐ പി എൽ പതിമൂന്നാം സീസണിലെ ആദ്യ ഘട്ട മത്സരങ്ങൾ നഷ്ട്ടമായേക്കും. നിലവിൽ ബ്രെയിൻ ക്യാൻസർ ബാധിച്ച് ചികിത്സയിൽ കഴിയുന്ന അച്ഛനോടൊപ്പം ന്യൂസിലാൻഡിലാണ് ബെൻ സ്റ്റോക്സ്. പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെയാണ് ബെൻ… Read More »ബെൻ സ്റ്റോക്സിന് ഐ പി എല്ലിലെ ആദ്യ ഘട്ട മത്സരങ്ങൾ നഷ്ട്ടമാകും

സമ്മർദ്ദത്തെ നേരിടാൻ പഠിപ്പിച്ചത് ഐ പി എൽ ; രാജസ്ഥാൻ റോയൽസ് യുവതാരം റിയാൻ പരാഗ്

സമ്മർദ്ദത്തെ അതിജീവിക്കാൻ പഠിപ്പിച്ചത് ഐ പി എല്ലാണെന്ന് റിയാൻ പരാഗ്. രാജസ്ഥാൻ റോയൽസിന് വേണ്ടി തകർപ്പൻ പ്രകടനമാണ് കഴിഞ്ഞ സീസണിൽ പരാഗ് കാഴ്ച്ചവെച്ചിരുന്നത്. കഴിഞ്ഞ സീസണിൽ മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റവുമായി ഒരുമിച്ച് കളിക്കാൻ സാധിച്ചത് സമ്മർദത്തെ നേരിടാൻ ഒരുപാട് സഹായിച്ചുവെന്നും റിയാൻ… Read More »സമ്മർദ്ദത്തെ നേരിടാൻ പഠിപ്പിച്ചത് ഐ പി എൽ ; രാജസ്ഥാൻ റോയൽസ് യുവതാരം റിയാൻ പരാഗ്

ഐ പി എല്ലിൽ നിന്നും ഇംഗ്ലണ്ട് ഓൾ റൗണ്ടർ പിന്മാറി

ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസൺ ആരംഭിക്കാൻ ഏതാനും ആഴ്‌ച്ചകൾ മാത്രം ശേഷിക്കെ ടൂർണമെന്റിൽ നിന്നും ഇംഗ്ലണ്ട് ഓൾ റൗണ്ടർ ക്രിസ് വോക്‌സ് പിന്മാറി. ഡിസംബറിൽ നടന്ന താരലേലത്തിൽ 1.5 കോടി രൂപയ്ക്കാണ് ഡൽഹി ക്യാപിറ്റൽസ് വോക്‌സിനെ സ്വന്തമാക്കിയത്. ഇതിനുമുൻപ് ഐ… Read More »ഐ പി എല്ലിൽ നിന്നും ഇംഗ്ലണ്ട് ഓൾ റൗണ്ടർ പിന്മാറി

Rob Cassell

രാജസ്ഥാൻ റോയൽസിന് പുതിയ ബൗളിങ് പരിശീലകൻ

ഐ പി എൽ പതിമൂന്നാം സീസൺ ആരംഭിക്കാൻ മാസങ്ങൾ മാത്രം ശേഷിക്കെ മുൻ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ റോബ് കാസലിനെ ബൗളിങ് പരിശീലകനായി രാജസ്ഥാൻ റോയൽസ് നിയമിച്ചു. മുൻ കൗണ്ടി ക്രിക്കറ്റ് താരം സ്റ്റെഫാൻ ജോൺസായിരിന്നു കഴിഞ്ഞ സീസണിൽ റോയൽസിന്റെ ബൗളിങ്… Read More »രാജസ്ഥാൻ റോയൽസിന് പുതിയ ബൗളിങ് പരിശീലകൻ