Skip to content

India women’s team

അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയ്ക്ക് തുടർച്ചയായ രണ്ടാം വിജയം

പ്രഥമ വനിത അണ്ടർ 19 ലോകകപ്പിൽ തുടർച്ചയായ രണ്ടാം വിജയം കുറിച്ച് ഇന്ത്യ. യു എ ഇയ്ക്കെതിരായ മത്സരത്തിൽ 122 റൺസിൻ്റെ വമ്പൻ വിജയമാണ് ഇന്ത്യ കുറിച്ചത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 220 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന യു എ ഇയ്ക്ക്… Read More »അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയ്ക്ക് തുടർച്ചയായ രണ്ടാം വിജയം

തായ്‌ലൻഡിനെതിരെ അനായാസ വിജയം, ഏഷ്യ കപ്പ് സെമിഫൈനലിൽ പ്രവേശിച്ച് ഇന്ത്യ

തായ്‌ലൻഡിനെതിരെ 9 വിക്കറ്റിൻ്റെ ഏകപക്ഷീയ വിജയം നേടി ഏഷ്യ കപ്പ് ടി20 സെമിഫൈനലിൽ പ്രവേശിച്ച് ഇന്ത്യൻ വനിതകൾ. മത്സരത്തിൽ തായ്‌ലൻഡിന് പൊരുതാൻ പോലും അവസരം നൽകാതെയാണ് ഇന്ത്യ വിജയം കുറിച്ചത്. ആദ്യം ബാറ്റ് ചെയ്ത തായ്‌ലൻഡിനെ 15.1 ഓവറിൽ വെറും 37… Read More »തായ്‌ലൻഡിനെതിരെ അനായാസ വിജയം, ഏഷ്യ കപ്പ് സെമിഫൈനലിൽ പ്രവേശിച്ച് ഇന്ത്യ

മിതാലി രാജിനെ വിമർശിച്ച് ഇംഗ്ലീഷ് മാധ്യമപ്രവർത്തക, മറുപടിയുമായി ഇന്ത്യൻ താരം വി ആർ വനിത, പിന്നാലെ വമ്പൻ വാക്പോര്

ഇന്ത്യൻ വുമൺസ് ഏകദിന ടീം ക്യാപ്റ്റൻ മിതാലി രാജിനെ ചൊല്ലി വമ്പൻ വാക്കുതർക്കത്തിൽ ഏർപ്പെട്ട് ബ്രിട്ടീഷ് കമൻ്റേറ്ററും മാധ്യമപ്രവർത്തകയുമായ ഇസബെല്ല വെസ്റ്റ്ബറിയും ഇന്ത്യൻ ക്രിക്കറ്റർ വി ആർ വനിതയും. ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള രണ്ടാം മത്സരത്തിന് പുറകെ മിതാലി രാജിനെ ഇസബെല്ല… Read More »മിതാലി രാജിനെ വിമർശിച്ച് ഇംഗ്ലീഷ് മാധ്യമപ്രവർത്തക, മറുപടിയുമായി ഇന്ത്യൻ താരം വി ആർ വനിത, പിന്നാലെ വമ്പൻ വാക്പോര്

ഓസ്‌ട്രേലിയയുടെ വിജയകുതിപ്പിന് കടിഞ്ഞാണിട്ട് ഇന്ത്യ, മൂന്നാം ഏകദിനത്തിൽ ആവേശവിജയം

ഏകദിന ക്രിക്കറ്റിലെ ഓസ്ട്രേലിയയുടെ ചരിത്രവിജയകുതിപ്പ് അവസാനിപ്പിച്ച് ഇന്ത്യൻ വനിതകൾ. ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലെ രണ്ട് വിക്കറ്റിന്റെ വിജയത്തോടെയാണ് ഓസ്‌ട്രേലിയയുടെ വിജയകുതിപ്പ് ഇന്ത്യ അവസാനിപ്പിച്ചത്. നീണ്ട 26 മത്സരങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ഓസ്‌ട്രേലിയ ഏകദിനത്തിൽ പരാജയപെടുന്നത്. മത്സരത്തിൽ ഓസ്‌ട്രേലിയ ഉയർത്തിയ 265… Read More »ഓസ്‌ട്രേലിയയുടെ വിജയകുതിപ്പിന് കടിഞ്ഞാണിട്ട് ഇന്ത്യ, മൂന്നാം ഏകദിനത്തിൽ ആവേശവിജയം