Skip to content

India v South Africa

നാല് വിക്കറ്റുകൾ വീഴ്ത്തി ആവേശ് ഖാൻ, സൗത്താഫ്രിക്കയെ ചുരുക്കികെട്ടി തുടർച്ചയായ രണ്ടാം വിജയം നേടി ഇന്ത്യ

സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യയ്ക്ക് വമ്പൻ വിജയം. വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ 82 റൺസിനായിരുന്നു ആതിഥേയർ വിജയിച്ചത്. ഇന്ത്യ ഉയർത്തിയ 170 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന സൗത്താഫ്രിക്കയ്ക്ക് 87 റൺസ് നേടാനെ സാധിച്ചുള്ളൂ. അന്താരാഷ്ട്ര ടി20 യിലെ സൗത്താഫ്രിക്കയെ… Read More »നാല് വിക്കറ്റുകൾ വീഴ്ത്തി ആവേശ് ഖാൻ, സൗത്താഫ്രിക്കയെ ചുരുക്കികെട്ടി തുടർച്ചയായ രണ്ടാം വിജയം നേടി ഇന്ത്യ

അന്താരാഷ്ട്ര ടി20 യിലെ തൻ്റെ ആദ്യ ഫിഫ്റ്റി, എം എസ് ധോണിയുടെ റെക്കോർഡ് തകർത്ത് ദിനേശ് കാർത്തിക്

തകർപ്പൻ പ്രകടനമാണ് സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ ദിനേശ് കാത്തിക് ഇന്ത്യക്കായി കാഴ്ച്ചവെച്ചത്. അവസാന ഓവറുകളിൽ തകർത്തടിച്ച ഡി കെ ഇന്ത്യയെ മികച്ച സ്കോറിൽ എത്തിക്കുകയും അന്താരാഷ്ട്ര ടി20 യിലെ തൻ്റെ ആദ്യ ഫിഫ്റ്റി നേടുകയും ചെയ്തു. ഈ പ്രകടനത്തോടെ… Read More »അന്താരാഷ്ട്ര ടി20 യിലെ തൻ്റെ ആദ്യ ഫിഫ്റ്റി, എം എസ് ധോണിയുടെ റെക്കോർഡ് തകർത്ത് ദിനേശ് കാർത്തിക്

മികവ് പുലർത്തി ബൗളർമാർ, റിഷഭ് പന്തിന് കീഴിൽ ആദ്യ വിജയം കുറിച്ച് ഇന്ത്യ

സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ആതിഥേയരായ ഇന്ത്യയ്ക്ക് 48 റൺസിൻ്റെ തകർപ്പൻ വിജയം. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 180 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന സൗത്താഫ്രിക്കയ്ക്ക് 19.1 ഓവറിൽ 131 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. പരമ്പരയിലെ ഇന്ത്യയുടെ ആദ്യ… Read More »മികവ് പുലർത്തി ബൗളർമാർ, റിഷഭ് പന്തിന് കീഴിൽ ആദ്യ വിജയം കുറിച്ച് ഇന്ത്യ

തുടർതോൽവികളിൽ നിരാശയില്ല, ഞങ്ങൾ മുൻഗണന നൽകുന്നത് ലോകകപ്പിനാണ് : ശ്രേയസ് അയ്യർ

സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ തുടർതോൽവികളിൽ ടീം നിരാശരല്ലയെന്ന് ഇന്ത്യൻ ബാറ്റ്സ്മാൻ ശ്രേയസ് അയ്യർ. ഇന്ത്യ മുൻഗണന നൽകുന്നത് വരാനിരിക്കുന്ന ലോകകപ്പിനാണെന്നും അതിനുള്ള പദ്ധതികൾ എന്തുതന്നെ സംഭവിച്ചാലും ഈ മത്സരങ്ങളിൽ നടപ്പിലാക്കുമെന്നും പരാജയത്തിൽ നിരാശരാകാതെ തെറ്റുകളിൽ നിന്നും പഠിക്കുമെന്നും ശ്രേയസ് അയ്യർ പറഞ്ഞു.… Read More »തുടർതോൽവികളിൽ നിരാശയില്ല, ഞങ്ങൾ മുൻഗണന നൽകുന്നത് ലോകകപ്പിനാണ് : ശ്രേയസ് അയ്യർ

ക്ലാസിക് ക്ലാസൻ, രണ്ടാം ടി20 യിൽ ഇന്ത്യയ്ക്കെതിരെ സൗത്താഫ്രിക്കയ്ക്ക് തകർപ്പൻ വിജയം

ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും സൗത്താഫ്രിക്കയ്ക്ക് തകർപ്പൻ വിജയം. ഹെയ്ൻറിച്ച് ക്ലാസൻ്റെ തകർപ്പൻ ബാറ്റിങ് മികവിലാണ് ഇന്ത്യയെ 4 വിക്കറ്റിന് സൗത്താഫ്രിക്ക തകർത്തത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 149 റൺസിൻ്റെ വിജയലക്ഷ്യം 18.2 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ സൗത്താഫ്രിക്ക… Read More »ക്ലാസിക് ക്ലാസൻ, രണ്ടാം ടി20 യിൽ ഇന്ത്യയ്ക്കെതിരെ സൗത്താഫ്രിക്കയ്ക്ക് തകർപ്പൻ വിജയം

ഐ പി എല്ലിലെ എക്സ്പീരിയൻസ് സഹായകമായി, ആദ്യ ടി20 വിജയത്തിൽ ഐ പി എല്ലിൻ്റെ പങ്കിനെ കുറിച്ച് റാസി വാൻഡർ ഡസൻ

ഐ പി എല്ലിലെ എക്സ്പീരിയൻസ് ഇന്ത്യയ്ക്കെതിരായ ആദ്യ ടി20 യിൽ സഹായകമായെന്ന് സൗത്താഫ്രിക്കൻ ബാറ്റ്സ്മാൻ റാസി വാൻഡർ ഡസൻ. സൗത്താഫ്രിക്ക 7 വിക്കറ്റിന് വിജയിച്ച മത്സരത്തിൽ ഡേവിഡ് മില്ലർക്കൊപ്പം മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്. ” തീർച്ചയായും ഐ പി എൽ… Read More »ഐ പി എല്ലിലെ എക്സ്പീരിയൻസ് സഹായകമായി, ആദ്യ ടി20 വിജയത്തിൽ ഐ പി എല്ലിൻ്റെ പങ്കിനെ കുറിച്ച് റാസി വാൻഡർ ഡസൻ

ടി20 ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് ഡേവിഡ് മില്ലർ, പിന്നിലാക്കിയത് എ ബി ഡിവില്ലിയേഴ്സിനെ

ഐ പി എല്ലിലെ തൻ്റെ തകർപ്പൻ പ്രകടനം ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിലും തുടർന്നിരിക്കുകയാണ് സൗത്താഫ്രിക്കൻ ബാറ്റർ ഡേവിഡ് മില്ലർ. നിർണായക പ്രകടനങ്ങളിലൂടെ ഗുജറാത്ത് ടൈറ്റൻസിന് കിരീടം നേടികൊടുത്ത മില്ലർ ഇന്ത്യയ്ക്കെതിരായ ആദ്യ ടി20 യിൽ ഫിഫ്റ്റി നേടികൊണ്ട് സൗത്താഫ്രിക്കയെ വിജയത്തിലെത്തിച്ചു. മത്സരത്തിലെ… Read More »ടി20 ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് ഡേവിഡ് മില്ലർ, പിന്നിലാക്കിയത് എ ബി ഡിവില്ലിയേഴ്സിനെ

ഞാനല്ല, മറുവശത്തുണ്ടായിരുന്നത് ദിനേശ് കാർത്തിക്കാണ്, ആ സിംഗിൾ അവൻ ഓടണമായിരുന്നു : ആശിഷ് നെഹ്റ

സൗത്താഫ്രിക്കയ്ക്കെതിരായ ആദ്യ ടി20 മത്സരത്തിൽ സീനിയർ താരം ദിനേശ് കാർത്തിക്കിന് ഹാർദിക് പാണ്ഡ്യ സിംഗിൾ നിഷേധിച്ചതിനെ കുറിച്ച് പ്രതികരിച്ച് ഗുജറാത്ത് ടൈറ്റൻസ് കോച്ചും മുൻ ഇന്ത്യൻ പേസറുമായ ആശിഷ് നെഹ്റ. ദിനേശ് കാർത്തിക് പോലെയൊരു താരത്തിന് സിംഗിൾ നിഷേധിച്ചത് തെറ്റായി പോയെന്നും… Read More »ഞാനല്ല, മറുവശത്തുണ്ടായിരുന്നത് ദിനേശ് കാർത്തിക്കാണ്, ആ സിംഗിൾ അവൻ ഓടണമായിരുന്നു : ആശിഷ് നെഹ്റ

അവസാന ഓവറിൽ ദിനേശ് കാർത്തിക്കിന് സിംഗിൾ നിഷേധിച്ച് പാണ്ഡ്യ, അഹങ്കാരം നല്ലതല്ലെന്ന് ആരാധകർ, വീഡിയോ കാണാം

പരിക്കിന് ശേഷമുളള തൻ്റെ തിരിച്ചുവരവ് മത്സരത്തിൽ മികച്ച പ്രകടനമാണ് ഹാർദിക് പാണ്ഡ്യ ഇന്ത്യക്കായി കാഴ്ച്ചവെച്ചത്. 12 പന്തിൽ 3 സിക്സ് ഉൾപ്പടെ പുറത്താകാതെ 31 റൺസ് താരം നേടിയിരുന്നു. എന്നാൽ ഈ പ്രകടനത്തിനിടയിലും സോഷ്യൽ മീഡിയയിൽ ആരാധകരുടെ വിമർശനം ഏറ്റുവാങ്ങിയിരിക്കുകയാണ് ഹാർദിക്… Read More »അവസാന ഓവറിൽ ദിനേശ് കാർത്തിക്കിന് സിംഗിൾ നിഷേധിച്ച് പാണ്ഡ്യ, അഹങ്കാരം നല്ലതല്ലെന്ന് ആരാധകർ, വീഡിയോ കാണാം

തകർത്തടിച്ച് കില്ലർ മില്ലർ, മികച്ച പിന്തുണ നൽകി വാൻഡർ ഡസൻ, ആദ്യ ടി20 യിൽ സൗത്താഫ്രിക്കയ്ക്ക് തകർപ്പൻ വിജയം

ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ സൗത്താഫ്രിക്കയ്ക്ക് തകർപ്പൻ വിജയം. ഡേവിഡ് മില്ലറുടെയും റാസി വാൻഡർ ഡസൻ്റെയും തകർപ്പൻ ബാറ്റിങ് മികവിലാണ് 7 വിക്കറ്റിൻ്റെ വിജയം സൗത്താഫ്രിക്ക നേടിയത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 212 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം 19.1 ഓവറിൽ… Read More »തകർത്തടിച്ച് കില്ലർ മില്ലർ, മികച്ച പിന്തുണ നൽകി വാൻഡർ ഡസൻ, ആദ്യ ടി20 യിൽ സൗത്താഫ്രിക്കയ്ക്ക് തകർപ്പൻ വിജയം

ഹർഷൽ മാജിക്ക്, തകർപ്പൻ സ്ലോ ബോളിലൂടെ പ്രെട്ടോറിയസിനെ വീഴ്ത്തി ഹർഷൽ പട്ടേൽ, വീഡിയോ കാണാം

ബാറ്റ്സ്മാനെ വേഗതയേറിയ യോർക്കറുകളോ ബൗൺസറുകളോ വേണ്ടെന്ന് വീണ്ടും തെളിയിച്ച് ഇന്ത്യൻ ബൗളർ ഹർഷൽ പട്ടേൽ. സൗത്താഫ്രിക്കയ്ക്കെതിരായ ആദ്യ ടി20 യിൽ ഫുൾ ടോസിലൂടെ ബാറ്റ്സ്മാനെ വീഴ്ത്തി കാണികളെ ത്രസിപ്പിച്ചിരിക്കുകയാണ് ഹർഷൽ പട്ടേൽ. 12 പന്തിൽ ഒരു ഫോറും നാല് സിക്സുമടക്കം 29… Read More »ഹർഷൽ മാജിക്ക്, തകർപ്പൻ സ്ലോ ബോളിലൂടെ പ്രെട്ടോറിയസിനെ വീഴ്ത്തി ഹർഷൽ പട്ടേൽ, വീഡിയോ കാണാം

ക്യാപ്റ്റൻസി അരങ്ങേറ്റത്തോടെ അപൂർവ്വ പട്ടികയിൽ രാഹുൽ ദ്രാവിഡിനും എം എസ് ധോണിയ്ക്കുമൊപ്പം സ്ഥാനം പിടിച്ച് റിഷഭ് പന്ത്

സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ക്യാപ്റ്റനായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് റിഷഭ് പന്ത്. ക്യാപ്റ്റൻസി അരങ്ങേറ്റത്തിൽ 16 പന്തിൽ 29 റൺസ് നേടിയാണ് പന്ത് പുറത്തായത്. കെ എൽ രാഹുൽ പരിക്ക് മൂലം പുറത്തായതോടെയാണ് പരമ്പരയിൽ പന്തിനെ ക്യാപ്റ്റനായി… Read More »ക്യാപ്റ്റൻസി അരങ്ങേറ്റത്തോടെ അപൂർവ്വ പട്ടികയിൽ രാഹുൽ ദ്രാവിഡിനും എം എസ് ധോണിയ്ക്കുമൊപ്പം സ്ഥാനം പിടിച്ച് റിഷഭ് പന്ത്

കെ എൽ രാഹുൽ പുറത്ത്, സൗത്താഫ്രിക്കയ്ക്കെതിരെ ഇന്ത്യയെ റിഷഭ് പന്ത് നയിക്കും, സഞ്ജു പകരക്കാരനായി എത്തുമോ

സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയ്ക്ക് മുൻപേ ആതിഥേയരായ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. പരിക്ക് മൂലം ക്യാപ്റ്റൻ കെ എൽ രാഹുലും സ്പിന്നർ കുൽദീപ് യാദവും പരമ്പരയിൽ നിന്നും പുറത്തായി. വിക്കറ്റ് കീപ്പറും വൈസ് ക്യാപ്റ്റനുമായ റിഷഭ് പന്തായിരിക്കും അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യയെ… Read More »കെ എൽ രാഹുൽ പുറത്ത്, സൗത്താഫ്രിക്കയ്ക്കെതിരെ ഇന്ത്യയെ റിഷഭ് പന്ത് നയിക്കും, സഞ്ജു പകരക്കാരനായി എത്തുമോ

അതിന് വേണ്ടി തന്നെയാണ് അവനെ ടീമിൽ ഉൾപെടുത്തിയത്, ഇന്ത്യൻ ടീമിലെ ദിനേശ് കാർത്തിക്കിൻ്റെ റോളിനെ കുറിച്ച് രാഹുൽ ദ്രാവിഡ്

ഐ പി എല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി നിർവഹിച്ച അതേ ജോലിയാണ് ഇന്ത്യൻ ടീമിൽ ദിനേശ് കാർത്തിക്കിനുള്ളതെന്ന് ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്. കളിയുടെ അവസാന ഘട്ടങ്ങളിൽ മാറ്റമുണ്ടാക്കാൻ ദിനേശ് കാർത്തിക്കിന് സാധിക്കുമെന്നും അത് തന്നെയാണ് ഇന്ത്യയ്ക്ക് വേണ്ടതെന്നും… Read More »അതിന് വേണ്ടി തന്നെയാണ് അവനെ ടീമിൽ ഉൾപെടുത്തിയത്, ഇന്ത്യൻ ടീമിലെ ദിനേശ് കാർത്തിക്കിൻ്റെ റോളിനെ കുറിച്ച് രാഹുൽ ദ്രാവിഡ്

അവൻ മിടുക്കനാണ് ഓരോ സെഷനിലും അവൻ മെച്ചപെട്ടുകൊണ്ടിരിക്കുന്നു, ഉമ്രാൻ മാലിക്കിനെ കുറിച്ച് രാഹുൽ ദ്രാവിഡ്

ഇന്ത്യൻ ക്രിക്കറ്റിലെ പുത്തൻ താരോദയമായ ഉമ്രാൻ മാലിക്കിനെ പ്രശംസിച്ച് ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്. സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയ്ക്ക് മുൻപായി നടന്ന പ്രസ്സ് കോൺഫ്രൻസിലാണ് ഉമ്രാൻ മാലിക്കിനെ ഇന്ത്യൻ കോച്ച് പ്രശംസിച്ചത്. ” മികച്ച വേഗതയിലാണ് ഉമ്രാൻ മാലിക്ക് പന്തെറിഞ്ഞുകൊണ്ടിരിക്കുന്നത്.… Read More »അവൻ മിടുക്കനാണ് ഓരോ സെഷനിലും അവൻ മെച്ചപെട്ടുകൊണ്ടിരിക്കുന്നു, ഉമ്രാൻ മാലിക്കിനെ കുറിച്ച് രാഹുൽ ദ്രാവിഡ്

വഖാർ യൂനിസല്ല, എൻ്റെ ഹീറോസ് അവരാണ്, ക്രിക്കറ്റിലെ തൻ്റെ റോൾ മോഡലുകളെ കുറിച്ച് ഉമ്രാൻ മാലിക്ക്

പാകിസ്ഥാൻ പേസർ വഖാർ യൂനിസുമായുള്ള താരതമ്യങ്ങളോട് പ്രതികരിച്ച് ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ താരോദയമായ യുവപേസർ ഉമ്രാൻ മാലിക്ക്. താനൊരിക്കലും വഖാർ യൂനിസിനെ പിന്തുടർന്നിട്ടില്ലയെന്നും തൻ്റെ ബൗളിങ് ആക്ഷൻ ആരെയും അനുകരിക്കുന്നതല്ലയെന്നും പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു. മുൻ ഓസ്ട്രേലിയൻ… Read More »വഖാർ യൂനിസല്ല, എൻ്റെ ഹീറോസ് അവരാണ്, ക്രിക്കറ്റിലെ തൻ്റെ റോൾ മോഡലുകളെ കുറിച്ച് ഉമ്രാൻ മാലിക്ക്

അവരുടെ പോരാട്ട വീര്യത്തിൽ മാറ്റമുണ്ടാകില്ല, കോഹ്ലിയും രോഹിത് ശർമ്മയും ഇല്ലെങ്കിലും ഇന്ത്യയെ നിസ്സാരരായി കാണില്ല : സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ടെമ്പാ ബാവുമ

മുതിർന്ന താരങ്ങളായ രോഹിത് ശർമ്മയും വിരാട് കോഹ്ലിയും ബുംറയും ഇല്ലെങ്കിലും ഇന്ത്യയെ നിസ്സാരരായി കാണാനാകില്ലയെന്ന് സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ടെമ്പാ ബാവുമ. മുതിർന്ന താരങ്ങൾ ഇല്ലാതെ ടി20 പരമ്പരയ്ക്കിറങ്ങുന്ന ഇന്ത്യയെ കെ എൽ രാഹുലാണ് നയിക്കുന്നത്. ജൂൺ ഒമ്പതിന് ഡൽഹിയിലാണ് അഞ്ച് മത്സരങ്ങളുടെ… Read More »അവരുടെ പോരാട്ട വീര്യത്തിൽ മാറ്റമുണ്ടാകില്ല, കോഹ്ലിയും രോഹിത് ശർമ്മയും ഇല്ലെങ്കിലും ഇന്ത്യയെ നിസ്സാരരായി കാണില്ല : സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ടെമ്പാ ബാവുമ

അത്രയും വേഗതയേറിയ പന്തുകൾ നേരിടാൻ ഒരു ബാറ്റ്സ്മാനും ആഗ്രഹിക്കില്ല, ഉമ്രാൻ മാലിക്കിനെ നേരിടുന്നതിനെ കുറിച്ച് സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ബാവുമ

ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിൽ ഉമ്രാൻ മാലിക്കിൻ്റെ വേഗതയാർന്ന പന്തുകൾ നേരിടാൻ തങ്ങൾ തയ്യാറായാണ് എത്തുന്നതെന്ന് സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ടെമ്പാ ബാവുമ. ഐ പി എല്ലിൽ വേഗതയാർന്ന പന്തുകൾ കൊണ്ട് ലോകത്തെ ഞെട്ടിച്ച ഉമ്രാൻ സൗത്താഫ്രിക്കയ്ക്കെതിരായ പരമ്പരയോടെ ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിക്കുവാൻ… Read More »അത്രയും വേഗതയേറിയ പന്തുകൾ നേരിടാൻ ഒരു ബാറ്റ്സ്മാനും ആഗ്രഹിക്കില്ല, ഉമ്രാൻ മാലിക്കിനെ നേരിടുന്നതിനെ കുറിച്ച് സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ബാവുമ

സഞ്ജുവിനെ അവഗണിച്ചു, ഉമ്രാൻ മാലിക്കിന് അരങ്ങേറ്റം, സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ക്യാപ്റ്റൻ രോഹിത് ശർമ്മ, വിരാട് കോഹ്ലി എന്നിവർക്ക് വിശ്രമം അനുവദിച്ച പരമ്പരയിൽ കെ എൽ രാഹുലായിരിക്കും ഇന്ത്യയെ നയിക്കുക. റിഷഭ് പന്താണ് ടീമിലെ വിക്കറ്റ് കീപ്പറും വൈസ് ക്യാപ്റ്റൻ. ഈ ഐ പി… Read More »സഞ്ജുവിനെ അവഗണിച്ചു, ഉമ്രാൻ മാലിക്കിന് അരങ്ങേറ്റം, സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

അവൻ്റെ തിരിച്ചുവരവിന് ഇന്ത്യ വിലകൊടുക്കേണ്ടി വന്നു, ഏകദിന പരമ്പരയിലെ തോൽവിയ്ക്ക് പുറകെ ഇന്ത്യൻ സീനിയർ താരത്തെ വിമർശിച്ച് സഞ്ജയ് മഞ്ജരേക്കർ

ദക്ഷിണാഫ്രക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ പരാജയത്തിന് പുറകെ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിനെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. അഞ്ച് വർഷങ്ങൾക്ക് ശേഷമുളള ഏകദിന ടീമിലേക്കുള്ള അശ്വിൻ്റെ തിരിച്ചുവരവിന് ഇന്ത്യ വിലകൊടുക്കേണ്ടി വന്നുവെന്നും ചഹാലിൻ്റെ പ്രകടനവും മറിച്ചായിരുന്നില്ലയെന്നും മഞ്ജരേക്കർ പറഞ്ഞു.… Read More »അവൻ്റെ തിരിച്ചുവരവിന് ഇന്ത്യ വിലകൊടുക്കേണ്ടി വന്നു, ഏകദിന പരമ്പരയിലെ തോൽവിയ്ക്ക് പുറകെ ഇന്ത്യൻ സീനിയർ താരത്തെ വിമർശിച്ച് സഞ്ജയ് മഞ്ജരേക്കർ

അവൻ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിൽ വിഷമമുണ്ട്, എന്നാൽ കോഹ്ലിയുടെ തീരുമാനം അത്ഭുതപെടുത്തിയില്ല, ഓസ്ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോൺ

ഇന്ത്യൻ ടെസ്റ്റ് ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ കോഹ്ലിയുടെ തീരുമാനം തന്നെ വിഷമിപ്പിച്ചുവെന്ന് ഓസ്ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോൺ. നിരവധി ആളുകൾക്ക് പ്രചോദനം നൽകിയ ക്യാപ്റ്റനാണ് കോഹ്ലിയെന്നും എന്നാൽ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ തീരുമാനം തന്നെ അത്ഭുതപെടുത്തിയില്ലെന്നും വോൺ പറഞ്ഞു. കോഹ്ലി… Read More »അവൻ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിൽ വിഷമമുണ്ട്, എന്നാൽ കോഹ്ലിയുടെ തീരുമാനം അത്ഭുതപെടുത്തിയില്ല, ഓസ്ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോൺ

ഇന്ത്യയ്ക്കെതിരായ സെഞ്ചുറി, തകർപ്പൻ നേട്ടത്തിൽ സാക്ഷാൽ ആദം ഗിൽക്രിസ്റ്റിനെ പിന്നിലാക്കി ക്വിൻ്റൻ ഡീകോക്ക്

തകർപ്പൻ പ്രകടനമാണ് ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ക്വിൻ്റൺ ഡീകോക്ക് കാഴ്ച്ചവെച്ചത്. ദക്ഷിണാഫ്രിക്ക നാല് റൺസിന് വിജയിച്ച മത്സരത്തിൽ 130 പന്തിൽ 12 ഫോറും 2 സിക്സുമടക്കം 124 റൺസ് നേടിയാണ് ഡീകോക്ക് പുറത്തായത്. മത്സരത്തിലെ… Read More »ഇന്ത്യയ്ക്കെതിരായ സെഞ്ചുറി, തകർപ്പൻ നേട്ടത്തിൽ സാക്ഷാൽ ആദം ഗിൽക്രിസ്റ്റിനെ പിന്നിലാക്കി ക്വിൻ്റൻ ഡീകോക്ക്

ഏകദിന പരമ്പരയിലെ സമ്പൂർണ പരാജയം, നാണക്കേടിൻ്റെ റെക്കോർഡ് സ്വന്തമാക്കി കെ എൽ രാഹുൽ

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യ സമ്പൂർണ പരാജയം ഏറ്റുവാങ്ങിയതിന് പുറകെ നാണക്കേടിൻ്റെ റെക്കോർഡ് സ്വന്തമാക്കി കെ എൽ രാഹുൽ. രോഹിത് ശർമ്മയുടെ അഭാവത്തിൽ കെ എൽ രാഹുലായിരുന്നു പരമ്പരയിൽ ഇന്ത്യയെ നയിച്ചത്. പരമ്പരയിലെ മൂന്നാം മത്സരത്തിലും ഇന്ത്യ അടിയറവ് പറഞ്ഞതോടെയാണ് ഈ… Read More »ഏകദിന പരമ്പരയിലെ സമ്പൂർണ പരാജയം, നാണക്കേടിൻ്റെ റെക്കോർഡ് സ്വന്തമാക്കി കെ എൽ രാഹുൽ

ദീപക് ചഹാറിൻ്റെ പോരാട്ടം പാഴായി, മൂന്നാം ഏകദിനത്തിലും ഇന്ത്യയ്ക്ക് തോൽവി, പരമ്പര തൂത്തുവാരി ദക്ഷിണാഫ്രിക്ക

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലും പരാജയം ഏറ്റുവാങ്ങി ഇന്ത്യ. കേപ് ടൗണിൽ നടന്ന മത്സരത്തിൽ നാല് റൺസിനാണ് ഇന്ത്യയെ ദക്ഷിണാഫ്രിക്ക പരാജയപെടുത്തിയത്.മത്സരത്തിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയ 288 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് 49.2 ഓവറിൽ 283 റൺസ് എടുക്കുന്നതിനിടെ മുഴുവൻ… Read More »ദീപക് ചഹാറിൻ്റെ പോരാട്ടം പാഴായി, മൂന്നാം ഏകദിനത്തിലും ഇന്ത്യയ്ക്ക് തോൽവി, പരമ്പര തൂത്തുവാരി ദക്ഷിണാഫ്രിക്ക

ക്യാപ്റ്റൻസിയിൽ കെ എൽ രാഹുലിനെ സഹായിക്കാനെത്തി മുൻ നായകൻ വിരാട് കോഹ്ലി, വീഡിയോ കാണാം

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിനിടെ ഇന്ത്യൻ ക്യാപ്റ്റനായ കെ എൽ രാഹുലിനെ സഹായിച്ച് മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. മത്സരത്തിൽ ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിനിടെയാണ് ഫീൽഡിൽ മാറ്റം വരുത്തുവാൻ കെ എൽ രാഹുലിനെ കോഹ്ലി സഹായിച്ചത്. നിമിഷനേരത്തിനകം ഈ വീഡിയോ ആരാധകർക്കിടയിൽ… Read More »ക്യാപ്റ്റൻസിയിൽ കെ എൽ രാഹുലിനെ സഹായിക്കാനെത്തി മുൻ നായകൻ വിരാട് കോഹ്ലി, വീഡിയോ കാണാം

ഇനി ക്യാപ്റ്റനല്ലയെന്ന കാര്യം ഓർമ വേണം, വിരാട് കോഹ്ലിയ്ക്ക് മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ പൂജ്യത്തിന് പുറത്തായതിന് പുറകെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയ്ക്ക് മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞുവെങ്കിലും മറ്റൊരു സമ്മർദ്ദം ഇനി കോഹ്ലിയ്ക്ക് മുൻപിൽ ഉണ്ടാകുമെന്നും അതിൽ കോഹ്ലി… Read More »ഇനി ക്യാപ്റ്റനല്ലയെന്ന കാര്യം ഓർമ വേണം, വിരാട് കോഹ്ലിയ്ക്ക് മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം

ഏകദിന ലോകകപ്പ് മുന്നിൽ കണ്ട് ഇനി അവന് അവസരം നൽകണം, ഭുവനേശ്വർ കുമാറിന് പകരക്കാരനെ നിർദ്ദേശിച്ച് സുനിൽ ഗാവസ്കർ

ഏകദിന ക്രിക്കറ്റിൽ മോശം പ്രകടനം തുടരുന്ന ഇന്ത്യൻ ഫാസ്റ്റ് ബൗളർ ഭുവനേശ്വർ കുമാറിന് പകരക്കാരനെ നിശ്ചയിച്ച് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. അടുത്ത വർഷം നടക്കുന്ന ഏകദിന ലോകകപ്പ് മുന്നിൽ കണ്ടുകൊണ്ട് ഇനിമുതൽ ദീപക് ചഹാറിന് ഇന്ത്യ അവസരം നൽകണമെന്ന്… Read More »ഏകദിന ലോകകപ്പ് മുന്നിൽ കണ്ട് ഇനി അവന് അവസരം നൽകണം, ഭുവനേശ്വർ കുമാറിന് പകരക്കാരനെ നിർദ്ദേശിച്ച് സുനിൽ ഗാവസ്കർ

രണ്ടാം ഏകദിനത്തിലും തോൽവി, പരമ്പര കൈവിട്ട് ഇന്ത്യ, ദക്ഷിണാഫ്രിക്കൻ വിജയം ഏഴ് വിക്കറ്റിന്

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യയ്ക്ക് തോൽവി. ഏഴ് വിക്കറ്റിനാണ് മത്സരത്തിൽ ദക്ഷിണാഫ്രിക്ക ഇന്ത്യയെ പരാജയപെടുത്തിയത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 288 റൺസിൻ്റെ വിജലക്ഷ്യം 48.1 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക മറികടന്നു. 108 പന്തിൽ 91 റൺസ്… Read More »രണ്ടാം ഏകദിനത്തിലും തോൽവി, പരമ്പര കൈവിട്ട് ഇന്ത്യ, ദക്ഷിണാഫ്രിക്കൻ വിജയം ഏഴ് വിക്കറ്റിന്

അവൻ്റെ ബൗളിങിന് പഴയ മൂർച്ചയില്ല, ഇന്ത്യൻ ബൗളിങ് നിരയുടെ പോരായ്മകൾ ചൂണ്ടിക്കാട്ടി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തിലെ പരാജയത്തിന് പുറകെ ഇന്ത്യൻ ബൗളിങ് നിരയുടെ പോരായ്മകൾ ചൂണ്ടികാട്ടി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഇന്ത്യ 31 റൺസിന് പരാജയപെട്ട മത്സരത്തിൽ ജസ്പ്രീത് ബുംറ മാത്രമാണ് മികച്ച പ്രകടനം കാഴ്ച്ചവെച്ചത്. മത്സരത്തിലെ ഭുവനേശ്വർ കുമാറിൻ്റെയും സ്പിന്നർമാരുടെയും… Read More »അവൻ്റെ ബൗളിങിന് പഴയ മൂർച്ചയില്ല, ഇന്ത്യൻ ബൗളിങ് നിരയുടെ പോരായ്മകൾ ചൂണ്ടിക്കാട്ടി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര

ശരിയാകാതെ മധ്യനിര, ആദ്യ ഏകദിനത്തിൽ 31 റൺസിൻ്റെ പരാജയം ഏറ്റുവാങ്ങി ഇന്ത്യ

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 31 റൺസിൻ്റെ തോൽവി. മത്സരത്തിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയ 297 റൺസിൻ്റെ വിജലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 265 റൺസ് നേടാനെ സാധിച്ചുള്ളൂ. 84 പന്തിൽ 79… Read More »ശരിയാകാതെ മധ്യനിര, ആദ്യ ഏകദിനത്തിൽ 31 റൺസിൻ്റെ പരാജയം ഏറ്റുവാങ്ങി ഇന്ത്യ