Skip to content

India v England

പുറത്തായതിന് പുറകെ ചുമരിലിടിച്ച് നിരാശ പ്രകടിപ്പിച്ച് വിരാട് കോഹ്ലി ; വീഡിയോ കാണാം

ഓവലിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ പുറത്തായതിന്റെ നിരാശയിൽ ഡ്രെസ്സിങ് റൂമിന്റെ ചുമരിലിടിച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. രണ്ടാം ഇന്നിങ്സിൽ 96 പന്തിൽ 44 റൺസ് നേടിയാണ് വിരാട് കോഹ്ലി പുറത്തായത്. 112 ആം ഓവറിൽ മൊയിൻ… Read More »പുറത്തായതിന് പുറകെ ചുമരിലിടിച്ച് നിരാശ പ്രകടിപ്പിച്ച് വിരാട് കോഹ്ലി ; വീഡിയോ കാണാം

സെഞ്ചുറിയുമായി ഹിറ്റ്മാൻ, ഫിഫ്റ്റി നേടി പുജാര, ഇന്ത്യ മികച്ച ലീഡിലേക്ക്

ഓവലിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യ മികച്ച ലീഡിലേക്ക്. മൂന്നാം ദിനം വെളിച്ചക്കുറവ് മൂലം കളി നിർത്തുമ്പോൾ ഇന്ത്യ 3 വിക്കറ്റ് നഷ്ട്ടത്തിൽ 270 റൺസ് എടുത്തിട്ടുണ്ട്. 22 റൺസ് നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയും 9 റൺസ് നേടിയ… Read More »സെഞ്ചുറിയുമായി ഹിറ്റ്മാൻ, ഫിഫ്റ്റി നേടി പുജാര, ഇന്ത്യ മികച്ച ലീഡിലേക്ക്

ഇംഗ്ലണ്ടിൽ ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഓപ്പണറായി രോഹിത് ശർമ്മ

ഓവലിലെ തകർപ്പൻ സെഞ്ചുറിയോടെ അപൂർവ്വനേട്ടം സ്വന്തമാക്കി ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ. തന്റെ ആദ്യ ഓവർസീസ് ടെസ്റ്റ് സെഞ്ചുറിയാണ് ഓവലിൽ രോഹിത് ശർമ്മ കുറിച്ചത്. ടെസ്റ്റ് കരിയറിലെ ഹിറ്റ്മാന്റെ എട്ടാം സെഞ്ചുറി കൂടിയാണിത്. ഈ സെഞ്ചുറിയോടെ മറ്റൊരു തകർപ്പൻ റെക്കോർഡ് കൂടെ… Read More »ഇംഗ്ലണ്ടിൽ ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഓപ്പണറായി രോഹിത് ശർമ്മ

തകർപ്പൻ സിക്സ് പറത്തി ആദ്യ ഓവർസീസ് ടെസ്റ്റ് സെഞ്ചുറി നേടി ഹിറ്റ്മാൻ ; വീഡിയോ കാണാം

ഓവലിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ തകർപ്പൻ സെഞ്ചുറിയുമായി ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ. ടെസ്റ്റ് കരിയറിലെ രോഹിത് ശർമ്മയുടെ എട്ടാം സെഞ്ചുറിയും ഇന്ത്യയ്ക്ക് പുറത്ത് ഹിറ്റ്മാൻ നേടുന്ന ആദ്യ സെഞ്ചുറിയുമാണിത്. 204 പന്തിൽ നിന്നാണ് രോഹിത് ശർമ്മ സെഞ്ചുറി നേടിയത്.… Read More »തകർപ്പൻ സിക്സ് പറത്തി ആദ്യ ഓവർസീസ് ടെസ്റ്റ് സെഞ്ചുറി നേടി ഹിറ്റ്മാൻ ; വീഡിയോ കാണാം

മുൻപിൽ സച്ചിൻ മാത്രം, ഹെയ്ഡനെയും സുനിൽ ഗാവസ്‌കറെയും പിന്നിലാക്കി രോഹിത് ശർമ്മ

അന്താരാഷ്ട്ര ക്രിക്കറ്റിൽ മറ്റൊരു തകർപ്പൻ റെക്കോർഡ് കൂടെ സ്വന്തം പേരിൽ കുറിച്ച് ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ ആൻഡേഴ്സനെതിരെ മനോഹരമായ സ്‌ട്രെയ്റ്റ് ഡ്രൈവ് പായിച്ചുകൊണ്ടാണ് ഈ നാഴികക്കല്ല് രോഹിത് ശർമ്മ പിന്നിട്ടത്. ഓവലിൽ നടക്കുന്ന… Read More »മുൻപിൽ സച്ചിൻ മാത്രം, ഹെയ്ഡനെയും സുനിൽ ഗാവസ്‌കറെയും പിന്നിലാക്കി രോഹിത് ശർമ്മ

ആ നേട്ടത്തിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ്‌ ഗാംഗുലിയെ പിന്നിലാക്കി രോഹിത് ശർമ്മ

അന്താരാഷ്ട്ര ക്രിക്കറ്റിൽ മറ്റൊരു നാഴികക്കല്ല് കൂടെ പിന്നിട്ട് ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ. ഓവലിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിലാണ് ഈ നേട്ടം രോഹിത് ശർമ്മ സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്സിൽ 11 റൺസ് പിന്നിട്ടതോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ 15,000… Read More »ആ നേട്ടത്തിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ്‌ ഗാംഗുലിയെ പിന്നിലാക്കി രോഹിത് ശർമ്മ

ഒടുവിൽ റൂട്ട് വീണു, തകർപ്പൻ പന്തിലൂടെ ഇംഗ്ലണ്ട് ക്യാപ്റ്റനെ പുറത്താക്കി ഉമേഷ് യാദവ് ; വീഡിയോ കാണാം

ഓവൽ ടെസ്റ്റിൽ തിരിച്ചടിച്ച് ടീം ഇന്ത്യ. ആദ്യ ഇന്നിങ്സിൽ 191 റൺസിന് പുറത്തായ ഇന്ത്യ മറുപടി ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ടിന്റെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് 3 വിക്കറ്റ് നഷ്ടത്തിൽ 53 റൺസ് നേടിയിട്ടുണ്ട്‌. തുടർച്ചയായ മൂന്ന്… Read More »ഒടുവിൽ റൂട്ട് വീണു, തകർപ്പൻ പന്തിലൂടെ ഇംഗ്ലണ്ട് ക്യാപ്റ്റനെ പുറത്താക്കി ഉമേഷ് യാദവ് ; വീഡിയോ കാണാം

31 പന്തിൽ നിന്നും ഫിഫ്റ്റി, സാക്ഷാൽ വീരേന്ദർ സെവാഗിനെ പിന്നിലാക്കി ഷാർദുൽ താക്കൂർ

ഓവൽ ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരായ ഫിഫ്റ്റിയോടെ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഷാർദുൽ താക്കൂർ. വെറും 31 പന്തിൽ ഫിഫ്റ്റി പൂർത്തിയാക്കിയ താക്കൂർ ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണർ വീരേന്ദർ സെവാഗിനെ പിന്തള്ളിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. 36 പന്തിൽ 7 ഫോറും 3 സിക്സുമടക്കം… Read More »31 പന്തിൽ നിന്നും ഫിഫ്റ്റി, സാക്ഷാൽ വീരേന്ദർ സെവാഗിനെ പിന്നിലാക്കി ഷാർദുൽ താക്കൂർ

രക്ഷകനായി താക്കൂർ, 31 പന്തിൽ നിന്നും ഫിഫ്റ്റി, ഇന്ത്യ 191 റൺസിന് പുറത്ത് ; വീഡിയോ കാണാം

ഓവൽ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ടോസ് നഷ്ട്ടപെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യ 191 റൺസിന് പുറത്ത്. ഫിഫ്റ്റി നേടിയ ഷാർദുൽ താക്കൂറും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും മാത്രമാണ് ഇന്ത്യയ്ക്ക് വേണ്ടി ആദ്യ ഇന്നിങ്സിൽ തിളങ്ങിയത്. ഒരു ഘട്ടത്തിൽ 127 റൺസിന് 7… Read More »രക്ഷകനായി താക്കൂർ, 31 പന്തിൽ നിന്നും ഫിഫ്റ്റി, ഇന്ത്യ 191 റൺസിന് പുറത്ത് ; വീഡിയോ കാണാം

സെഞ്ചുറി നേടാനായില്ലെങ്കിലും ഫിഫ്റ്റിയോടെ എം എസ് ധോണിയുടെ റെക്കോർഡ് മറികടന്ന് വിരാട് കോഹ്ലി

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ 71 ആം സെഞ്ചുറിയ്ക്കുള്ള കാത്തിരിപ്പ് വീണ്ടും നീളുന്നു. ഓവലിൽ നടക്കുന്ന നാലാം ടെസ്റ്റിൽ മികച്ച രീതിയിൽ ബാറ്റ് ചെയ്‌തുവെങ്കിലും ഫിഫ്റ്റി നേടിയതിന് തൊട്ടുപുറകെ ഇന്ത്യൻ ക്യാപ്റ്റൻ പുറത്താവുകയായിരുന്നു. സെഞ്ചുറി നേടാനായില്ലയെങ്കിലും ഈ ഫിഫ്റ്റിയോടെ മറ്റൊരു റെക്കോർഡ്… Read More »സെഞ്ചുറി നേടാനായില്ലെങ്കിലും ഫിഫ്റ്റിയോടെ എം എസ് ധോണിയുടെ റെക്കോർഡ് മറികടന്ന് വിരാട് കോഹ്ലി

സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് പഴങ്കഥയാക്കി വിരാട് കോഹ്ലി

അന്താരാഷ്ട്ര ക്രിക്കറ്റിൽ മറ്റൊരു റെക്കോർഡ് കൂടെ സ്വന്തം പേരിൽ കുറിച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഓവലിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റോടെയാണ് ഈ ചരിത്രനേട്ടം വിരാട് കോഹ്ലി സ്വന്തമാക്കിയത്. സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡാണ് വിരാട് കോഹ്ലി പഴങ്കഥയാക്കിയത്. അന്താരാഷ്ട്ര… Read More »സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് പഴങ്കഥയാക്കി വിരാട് കോഹ്ലി

നാലാം ടെസ്റ്റിൽ ഇന്ത്യ അശ്വിനെ ഉൾപെടുത്തണം, കാരണം തുറന്നുപറഞ്ഞ് സഹീർ ഖാൻ

ഓവലിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യ രവിചന്ദ്രൻ അശ്വിനെ ടീമിൽ ഉൾപ്പെടുത്തണമെന്ന് മുൻ താരം സഹീർ ഖാൻ. തന്റെ ഈ നിർദ്ദേശത്തിന് പിന്നിലെ കാരണവും സഹീർ ഖാൻ തുറന്നുപറഞ്ഞു. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിലും ഇന്ത്യ അശ്വിന് അവസരം നൽകിയിരുന്നില്ല.… Read More »നാലാം ടെസ്റ്റിൽ ഇന്ത്യ അശ്വിനെ ഉൾപെടുത്തണം, കാരണം തുറന്നുപറഞ്ഞ് സഹീർ ഖാൻ

ഐസിസി ടെസ്റ്റ് റാങ്കിങ്, ഒന്നാം സ്ഥാനത്തെത്തി ജോ റൂട്ട്, കോഹ്ലിയെ പിന്നിലാക്കി രോഹിത് ശർമ്മ

ഐസിസി ടെസ്റ്റ് റാങ്കിങിൽ വമ്പൻ നേട്ടവുമായി ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട്. ഇന്ത്യയ്ക്കെതിരായ ലീഡ്സ് ടെസ്റ്റിലെ തകർപ്പൻ സെഞ്ചുറിയോടെ ബാറ്റ്‌സ്മാന്മാരുടെ റാങ്കിങിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഒന്നാം സ്ഥാനത്തെത്തി. ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണെ പിന്നിലാക്കിയാണ് ജോ റൂട്ട് റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തിയത്.… Read More »ഐസിസി ടെസ്റ്റ് റാങ്കിങ്, ഒന്നാം സ്ഥാനത്തെത്തി ജോ റൂട്ട്, കോഹ്ലിയെ പിന്നിലാക്കി രോഹിത് ശർമ്മ

ഇനി വൈകരുത്, അവനെ ടീമിൽ ഉൾപ്പെടുത്തണം, ഇന്ത്യൻ ടീമിന് നിർദ്ദേശവുമായി മുൻ താരം

ലീഡ്സ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ വമ്പൻ പരാജയം ഏറ്റുവാങ്ങിയ ഇന്ത്യൻ ടീമിന് നിർദ്ദേശവുമായി മുൻ ഇന്ത്യൻ താരം ദിലിപ് വെങ്സർകാർ. പ്ലേയിങ് ഇലവനിൽ മുംബൈ ബാറ്റ്‌സ്മാൻ സൂര്യകുമാർ യാദവിനെ ടീമിൽ ഉൾപ്പെടുത്തണമെന്ന് നിർദ്ദേശിച്ച വെങ്സർക്കാർ തന്റെ നിർദ്ദേശത്തിന് പിന്നിലെ കാരണവും തുറന്നുപറഞ്ഞു .… Read More »ഇനി വൈകരുത്, അവനെ ടീമിൽ ഉൾപ്പെടുത്തണം, ഇന്ത്യൻ ടീമിന് നിർദ്ദേശവുമായി മുൻ താരം

ഇന്ത്യയെ വീഴ്ത്തി ഇംഗ്ലണ്ട്, മൂന്നാം ടെസ്റ്റിൽ ജോ റൂട്ടിനും കൂട്ടർക്കും വമ്പൻ വിജയം

ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിന് ഒരു ഇന്നിങ്സിന്റെയും 76 റൺസിന്റെയും വമ്പൻ വിജയം. 354 റൺസിന്റെ കൂറ്റൻ ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 278 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. നാലാം ദിനം 215 റൺസിന് 2… Read More »ഇന്ത്യയെ വീഴ്ത്തി ഇംഗ്ലണ്ട്, മൂന്നാം ടെസ്റ്റിൽ ജോ റൂട്ടിനും കൂട്ടർക്കും വമ്പൻ വിജയം

ദ്രാവിഡ് പറഞ്ഞത് ഞാൻ അനുസരിക്കാൻ പാടില്ലായിരുന്നു, ട്രിപ്പിൾ സെഞ്ചുറി നഷ്ടമായ ശേഷം സെവാഗ് പറഞ്ഞ കാര്യം വെളിപ്പെടുത്തി മുത്തയ്യ മുരളീധരൻ

2009 ൽ ശ്രീലങ്കയ്ക്കെതിരെ വെറും ഏഴ് റൺസ് അകലെ തന്റെ ട്രിപ്പിൾ സെഞ്ചുറി നഷ്ട്ടമായ ശേഷം ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ് തന്നോട് പറഞ്ഞ കാര്യമെന്തെന്ന് വെളിപ്പെടുത്തി ശ്രീലങ്കൻ ഇതിഹാസം മുത്തയ്യ മുരളീധരൻ. 2009 ൽ മുംബൈയിൽ നടന്ന മത്സരത്തിലാണ് 293… Read More »ദ്രാവിഡ് പറഞ്ഞത് ഞാൻ അനുസരിക്കാൻ പാടില്ലായിരുന്നു, ട്രിപ്പിൾ സെഞ്ചുറി നഷ്ടമായ ശേഷം സെവാഗ് പറഞ്ഞ കാര്യം വെളിപ്പെടുത്തി മുത്തയ്യ മുരളീധരൻ

സച്ചിൻ ടെണ്ടുൽക്കറെ ഭയപെട്ടിരുന്നില്ല, പേടി അവനെയായിരുന്നു, വീരേന്ദർ സെവാഗിനെ കുറിച്ച് മുത്തയ്യ മുരളീധരൻ

തന്റെ ക്രിക്കറ്റ് കരിയറിൽ ഇതിഹാസതാരം സച്ചിൻ ടെണ്ടുൽക്കറിനേക്കാൾ താൻ ഭയപ്പെട്ടിരുന്നത് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗിനെ ആയിരുന്നുവെന്ന് ശ്രീലങ്കൻ സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരൻ. സെവാഗിനോളം സച്ചിനെ താൻ ഭയപ്പെട്ടിരുന്നില്ലയെന്നും മുത്തയ്യ മുരളീധരൻ പറഞ്ഞു. ” ചില ബാറ്റ്‌സ്മാന്മാർ എന്നെ… Read More »സച്ചിൻ ടെണ്ടുൽക്കറെ ഭയപെട്ടിരുന്നില്ല, പേടി അവനെയായിരുന്നു, വീരേന്ദർ സെവാഗിനെ കുറിച്ച് മുത്തയ്യ മുരളീധരൻ

ആൻഡേഴ്സണെ പരിക്കേൽപ്പിക്കാൻ ശ്രമിച്ചത് വിരാട് കോഹ്ലിയുടെ പ്ലാൻ ; മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ

ലോർഡ്സിൽ നടന്ന രണ്ടാം ടെസ്റ്റിനിടെ ജെയിംസ് ആന്ഡേഴ്സനെതിരെ ബുംറയുടെ ഷോർട്ട് ബോൾ അറ്റാക്കിന് പിന്നിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയാകാമെന്ന് മുൻ ഇന്ത്യൻ താരവും കമന്റെറ്ററും കൂടിയായ സഞ്ജയ് മഞ്ജരേക്കർ. ആൻഡേഴ്സണെ പരിക്കേൽപ്പിക്കുകയോ ഭയപ്പെടുത്തുകയോ ആയിരുന്നു ഇന്ത്യയുടെ ഉദ്ദേശ്യമെന്നും മഞ്ജരേക്കർ പറഞ്ഞു.… Read More »ആൻഡേഴ്സണെ പരിക്കേൽപ്പിക്കാൻ ശ്രമിച്ചത് വിരാട് കോഹ്ലിയുടെ പ്ലാൻ ; മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ

നീ എനിക്കെതിരെ മാത്രമെന്തിനാണ് ഇത്രയും വേഗതയിൽ പന്തെറിഞ്ഞത്, ബുംറയോട് ആൻഡേഴ്സൻ പറഞ്ഞ കാര്യം വെളിപ്പെടുത്തി രവിചന്ദ്രൻ

ലോർഡ്സിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയ്ക്കെതിരെ ഇംഗ്ലണ്ട് താരം ജെയിംസ് ആൻഡേഴ്സൻ പറഞ്ഞ കാര്യം വെളിപ്പെടുത്തി ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. മൂന്നാം ദിനത്തിലെ കളിയ്ക്ക് ശേഷം ഇരുവരും തമ്മിൽ നടന്ന വാക്ക്പോരായിരുന്നു തുടർന്ന് നാടകീയ… Read More »നീ എനിക്കെതിരെ മാത്രമെന്തിനാണ് ഇത്രയും വേഗതയിൽ പന്തെറിഞ്ഞത്, ബുംറയോട് ആൻഡേഴ്സൻ പറഞ്ഞ കാര്യം വെളിപ്പെടുത്തി രവിചന്ദ്രൻ

ഐസിസി ടി20 ലോകകപ്പിനുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു, സൂപ്പർതാരങ്ങൾ തിരിച്ചെത്തി

ഐസിസി ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ. ശക്തമായ ടീമിനെയാണ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചിരിക്കുന്നത്. സൂപ്പർതാരങ്ങളായ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, പാറ്റ് കമ്മിൻസ് അടക്കമുള്ളവർ ലോകകപ്പിൽ കളിക്കും. ഒരേയൊരു പുതുമുഖം മാത്രമാണ് ലോകകപ്പ് ടീമിലുള്ളത്. വെസ്റ്റിൻഡീസിസ്, ബംഗ്ലാദേശ് പരമ്പരകളിൽ ടീമിൽ ഇല്ലാതിരുന്ന… Read More »ഐസിസി ടി20 ലോകകപ്പിനുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു, സൂപ്പർതാരങ്ങൾ തിരിച്ചെത്തി

ആ സമയത്ത് സിറാജിനെ ആശ്വസിപ്പിക്കാൻ റൂമിൽ പോലും പോകുവാൻ ഇന്ത്യൻ താരങ്ങൾക്ക് സാധിച്ചില്ല

ഗാബയിലെ ചരിത്രവിജയത്തിന് ശേഷം ലോർഡ്സിലെ ഇന്ത്യയുടെ അവിസ്മരണീയ വിജയത്തിലും നിർണായക പങ്കുവഹിച്ചിരിക്കുകയാണ് ഇന്ത്യൻ പേസർ മൊഹമ്മദ് സിറാജ്. ഇന്ത്യ ചരിത്രവിജയം നേടിയ ഗാബ ടെസ്റ്റിൽ 6 വിക്കറ്റുകൾ വീഴ്ത്തിയ സിറാജ് ലോർഡ്സിൽ എട്ട് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. ഓസ്‌ട്രേലിയൻ പര്യടനത്തിൽ ടെസ്റ്റ് അരങ്ങേറ്റത്തിന്… Read More »ആ സമയത്ത് സിറാജിനെ ആശ്വസിപ്പിക്കാൻ റൂമിൽ പോലും പോകുവാൻ ഇന്ത്യൻ താരങ്ങൾക്ക് സാധിച്ചില്ല

ഇംഗ്ലണ്ടിനെ എഴുതിതള്ളേണ്ട, റൂട്ടിനും കൂട്ടർക്കും തിരിച്ചുവരവ് സാധ്യമെന്ന് മുൻ താരം

ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ആതിഥേയരായ ഇംഗ്ലണ്ടിന് ഇനിയും തിരിച്ചുവരാൻ സാധിക്കുമെന്ന് മുൻ ക്യാപ്റ്റൻ നാസർ ഹുസൈൻ. ലോർഡ്സ് ടെസ്റ്റിൽ 151 റൺസിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപെടുത്തിയത്. ഇംഗ്ലണ്ടിന്റെ മോശം പ്രകടനത്തിന് പുറകെ പരമ്പര ഇന്ത്യ തൂത്തുവാരുമെന്ന് മുൻ ഇംഗ്ലണ്ട് താരങ്ങൾ അടക്കമുള്ളവർ… Read More »ഇംഗ്ലണ്ടിനെ എഴുതിതള്ളേണ്ട, റൂട്ടിനും കൂട്ടർക്കും തിരിച്ചുവരവ് സാധ്യമെന്ന് മുൻ താരം

അവരുടെ പങ്ക് നിസാരമായി കാരണരുത്, ആ കൂട്ടുകെട്ടില്ലെങ്കിൽ ഇന്ത്യ പരാജയപെട്ടേനെ ; ആകാശ് ചോപ്ര

ലോർഡ്സ് ടെസ്റ്റിലെ ഇന്ത്യൻ വിജയത്തിൽ ഏറ്റവും നിർണായകമായത് ചേതേശ്വർ പുജാരയുടെയും ഇന്ത്യൻ വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയുടെയും കൂട്ടുകെട്ടാണെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. നാലാം വിക്കറ്റിൽ ഇന്ത്യയ്ക്ക് വേണ്ടി 100 റൺസ് ഇരുവരും കൂട്ടിച്ചേർത്തിരുന്നു. പലരും ഇരുവരുടെയും മെല്ലെപ്പോക്കിനെ… Read More »അവരുടെ പങ്ക് നിസാരമായി കാരണരുത്, ആ കൂട്ടുകെട്ടില്ലെങ്കിൽ ഇന്ത്യ പരാജയപെട്ടേനെ ; ആകാശ് ചോപ്ര

അവർ ആൻഡേഴ്സണെ ലക്ഷ്യം വെച്ചു, ഇന്ത്യ അടിച്ചാൽ ഞങ്ങളും തിരിച്ചടിക്കും ; ഇംഗ്ലണ്ട് കോച്ച് ക്രിസ് സിൽവർവുഡ്

ലോർഡ്സ് ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ ജെയിംസ് ആൻഡേഴ്സണെ ലക്ഷ്യം വെച്ചതുകൊണ്ടാണ് ഇന്ത്യയ്ക്കെതിരെയും അതേ രീതിയിൽ കളിച്ചതെന്ന് ഇംഗ്ലണ്ട് കോച്ച് ക്രിസ് സിവർവുഡ്. ഇത്തരം പോരാട്ടങ്ങൾക്ക് ഞങ്ങൾക്കും ഭയമില്ലയെന്നും ഇത്തരം പോരാട്ടം മികച്ച മത്സരമാക്കി മാറ്റുമെന്നും ഇംഗ്ലണ്ട് കോച്ച് പറഞ്ഞു. ആവേശകരമായ… Read More »അവർ ആൻഡേഴ്സണെ ലക്ഷ്യം വെച്ചു, ഇന്ത്യ അടിച്ചാൽ ഞങ്ങളും തിരിച്ചടിക്കും ; ഇംഗ്ലണ്ട് കോച്ച് ക്രിസ് സിൽവർവുഡ്

ഐസിസി ടെസ്റ്റ് റാങ്കിങ്, വമ്പൻ നേട്ടവുമായി ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട്, നേട്ടമുണ്ടാക്കി കെ എൽ രാഹുലും മൊഹമ്മദ് സിറാജും

ഇന്ത്യയ്ക്കെതിരായ ലോർഡ്സ് ടെസ്റ്റിൽ പരാജയപെട്ടുവെങ്കിലും തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് പുറത്തെടുത്തത്. ആദ്യ ഇന്നിങ്സിൽ നേടിയ തകർപ്പൻ സെഞ്ചുറിയുടെ മികവിൽ ഐസിസി ടെസ്റ്റ് റാങ്കിങിൽ രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ് ജോ റൂട്ട്. മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ 180 റൺസ് നേടി… Read More »ഐസിസി ടെസ്റ്റ് റാങ്കിങ്, വമ്പൻ നേട്ടവുമായി ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട്, നേട്ടമുണ്ടാക്കി കെ എൽ രാഹുലും മൊഹമ്മദ് സിറാജും

ആരും ശ്രദ്ധിക്കാതെ പോയ രോഹിത് ശർമ്മയുടെ തകർപ്പൻ ക്യാച്ച് പുറത്തുവിട്ട് ആരാധകൻ, പിന്നാലെ അഭിനന്ദനം ; വീഡിയോ

ചരിത്രവിജയമാണ് ലോർഡ്സിൽ ആതിഥേയരായ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ നേടിയത്. ആവേശം നിറഞ്ഞ മത്സരത്തിൽ 151 റൺസിനായിരുന്നു ഇന്ത്യ വിജയിച്ചത്. മത്സരത്തിൽ ഓരോ നിമിഷങ്ങളും ആരാധകൻ ആസ്വദിച്ചപ്പോൾ ഇന്ത്യൻ വിജയത്തിന്റെ മുഹൂർത്തത്തിൽ ഹിറ്റ്മാൻ രോഹിത് ശർമ്മയുടെ തകർപ്പൻ ക്യാച്ച് ആരുടെയും ശ്രദ്ധയിൽപെട്ടില്ല. 52 ആം… Read More »ആരും ശ്രദ്ധിക്കാതെ പോയ രോഹിത് ശർമ്മയുടെ തകർപ്പൻ ക്യാച്ച് പുറത്തുവിട്ട് ആരാധകൻ, പിന്നാലെ അഭിനന്ദനം ; വീഡിയോ

വിരാട് കോഹ്ലിയുടെ മോശം ഫോമിന് പിന്നിലെ കാരണം വെളിപ്പെടുത്തി സച്ചിൻ ടെണ്ടുൽക്കർ

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ മോശം ബാറ്റിങ് ഫോമിന് പിന്നിലെ കാരണം തുറന്നുപറഞ്ഞ് ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും ബാറ്റിങിൽ തിളങ്ങാൻ കോഹ്ലിയ്ക്ക് സാധിച്ചിട്ടില്ല. ലോർഡ്സിൽ നടന്ന രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ 42… Read More »വിരാട് കോഹ്ലിയുടെ മോശം ഫോമിന് പിന്നിലെ കാരണം വെളിപ്പെടുത്തി സച്ചിൻ ടെണ്ടുൽക്കർ

ഞങ്ങളിലൊരാളെ തൊട്ടാൽ ഞങ്ങൾ പതിനൊന്ന് പേരും തിരിച്ചടിക്കും ; കെ എൽ രാഹുൽ

ലോർഡ്സ് ടെസ്റ്റിലെ താരങ്ങൾ തമ്മിലുള്ള വാക്കേറ്റങ്ങളെ കുറിച്ച് മനസ്സുതുറന്ന് ഇന്ത്യൻ ബാറ്റ്‌സ്മാൻ കെ എൽ രാഹുൽ. ആവേശകരമായ ക്രിക്കറ്റിനൊപ്പം ഇരുടീമിലെയും താരങ്ങൾ തമ്മിലുള്ള വാക്കേറ്റങ്ങൾക്കും മത്സരം സാക്ഷ്യം വഹിച്ചിരുന്നു. ഒരു പരിധിവരെ സ്ലെഡ്ജിങ് ആകാമെന്നും എന്നാൽ തങ്ങളിൽ ഒരാളെ ലക്ഷ്യം വെച്ചാൽ… Read More »ഞങ്ങളിലൊരാളെ തൊട്ടാൽ ഞങ്ങൾ പതിനൊന്ന് പേരും തിരിച്ചടിക്കും ; കെ എൽ രാഹുൽ

ലോർഡ്സിലെ തകർപ്പൻ പ്രകടനം ; സാക്ഷാൽ കപിൽ ദേവിന്റെ റെക്കോർഡ് തകർത്ത് മൊഹമ്മദ് സിറാജ്

തകർപ്പൻ പ്രകടനമാണ് ലോർഡ്സിൽ നടന്ന ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ പേസർ മൊഹമ്മദ് സിറാജ് കാഴ്ച്ചവെച്ചത്. മത്സരത്തിൽ രണ്ടിന്നിങ്സിൽ നിന്നുമായി 8 വിക്കറ്റുകൾ സിറാജ് നേടിയിരുന്നു. ഈ പ്രകടനത്തോടെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവിന്റെ റെക്കോർഡ് തകർത്തിരിക്കുകയാണ് മൊഹമ്മദ് സിറാജ്.… Read More »ലോർഡ്സിലെ തകർപ്പൻ പ്രകടനം ; സാക്ഷാൽ കപിൽ ദേവിന്റെ റെക്കോർഡ് തകർത്ത് മൊഹമ്മദ് സിറാജ്

ഐസിസി ടി20 ലോകകപ്പ്, ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്ഥാനെതിരെ, ഷെഡ്യൂൾ പുറത്തുവിട്ട് ഐസിസി

ഐസിസി ടി20 ലോകകപ്പിനുള്ള ഷെഡ്യൂൾ പുറത്തുവിട്ട് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ഒക്ടോബർ 17 ന് ആതിഥേയരായ ഒമാനും പാപുവ ന്യൂ ഗിനിയയും തമ്മിലുള്ള മത്സരത്തോടെയാണ് ടൂർണമെന്റിലെ ഒന്നാം റൌണ്ട് ആരംഭിക്കുന്നത്. ഈ ടീമുകൾക്കൊപ്പം ശ്രീലങ്ക, ബംഗ്ലാദേശ്, അയർലൻഡ്, നെതർലൻഡ്‌സ്, നമീബിയ, സ്കോട്ലൻഡ്‌സ്… Read More »ഐസിസി ടി20 ലോകകപ്പ്, ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്ഥാനെതിരെ, ഷെഡ്യൂൾ പുറത്തുവിട്ട് ഐസിസി