Skip to content

India v Bangladesh

നീണ്ട 6 വർഷത്തിന് ശേഷം പന്തെറിഞ്ഞ് കോഹ്ലി ! വീഡിയോ കാണാം

ഐസിസി ഏകദിന ലോകകപ്പിൽ ഇന്ത്യയും ബംഗ്ളാദേശും തമ്മിലുള്ള മത്സരം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ടോസ് നേടി ആദ്യം ബാറ്റിങിനായി ഇറങ്ങിയ ബംഗ്ളാദേശിന് മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്. തുടക്കത്തിലെ വിക്കറ്റ് പ്രതീക്ഷിച്ച കാണികൾ നിരാശരായെങ്കിലും പ്രതീക്ഷിക്കാതെ സംഭവിച്ച കാര്യം കാണികൾക്ക് വിരുന്നായി. മത്സരത്തിൽ ഇന്ത്യയ്ക്കായി സൂപ്പർതാരം… Read More »നീണ്ട 6 വർഷത്തിന് ശേഷം പന്തെറിഞ്ഞ് കോഹ്ലി ! വീഡിയോ കാണാം

അതുകൊണ്ടാണ് ഞാൻ അവനെ ഒരിക്കലും സ്ലെഡ്ജ് ചെയ്യാത്തത് : മുഷ്ഫിഖുർ

ഐസിസി ഏകദിന ലോകകപ്പിൽ ഇന്ത്യ വീണ്ടും അയൽക്കാരെ നേരിടാൻ ഒരുങ്ങുകയാണ്. കഴിഞ്ഞ മത്സരത്തിൽ പാകിസ്ഥാനെ തോൽപ്പിച്ച ഇന്ത്യ ഇന്നത്തെ മത്സരത്തിൽ ബംഗ്ലാദേശിനെയാണ് നേരിടാൻ ഒരുങ്ങുന്നത്. തുടർച്ചയായ മൂന്ന് വിജയം നേടിയ ഇന്ത്യയെ എഷ്യ ഏഷ്യ കപ്പിൽ പരാജയപെടുത്തിയതിൻ്റെ ആത്മവിശ്വാസത്തിലാണ് ബംഗ്ളാദേശ് നേരിടാൻ… Read More »അതുകൊണ്ടാണ് ഞാൻ അവനെ ഒരിക്കലും സ്ലെഡ്ജ് ചെയ്യാത്തത് : മുഷ്ഫിഖുർ

ലോകകപ്പിൽ ഞങ്ങളെ സൂക്ഷിക്കണം!! മുന്നറിയിപ്പുമായി ഷാക്കിബ്

ഏഷ്യ കപ്പിൽ ഇന്ത്യയ്ക്കെതിരായ വിജയത്തിന് പുറകെ ലോകകപ്പിനായി ഒരുങ്ങുന്ന മറ്റു ടീമുകൾക്ക് മുന്നറിയിപ്പുമായി ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ. ഏഷ്യ കപ്പ് സൂപ്പർ ഫോർ ഘട്ടത്തിലെ അവസാന മത്സരത്തിൽ 6 റൺസിനായിരുന്നു ബംഗ്ലാദേശിൻ്റെ വിജയം. 2012 ന് ശേഷം ഇതാദ്യമായാണ്… Read More »ലോകകപ്പിൽ ഞങ്ങളെ സൂക്ഷിക്കണം!! മുന്നറിയിപ്പുമായി ഷാക്കിബ്

11 വർഷങ്ങൾക്ക് ശേഷം ഇതാദ്യം !! ബംഗ്ലാദേശ് കുറിച്ചത് സ്പെഷ്യൽ വിജയം

ഈ ഏഷ്യ കപ്പ് ബംഗ്ലാദേശ് ടീമിനെയും ആരാധകരെയും സംബന്ധിച്ച് നിരാശജനകമായിരുന്നു. സൂപ്പർ ഫോർ പോരാട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങളും പരാജയപെട്ടതോടെ ബംഗ്ലാദേശിന് ഫൈനൽ യോഗ്യത നേടാനാകില്ലെന്ന് ഉറപ്പിച്ചിരുന്നു. എന്നാൽ ഏഷ്യ കപ്പിലെ അവസാന സൂപ്പർ ഫോർ പോരാട്ടത്തിൽ ഇന്ത്യയെ തകർത്ത് ലോകകപ്പിന്… Read More »11 വർഷങ്ങൾക്ക് ശേഷം ഇതാദ്യം !! ബംഗ്ലാദേശ് കുറിച്ചത് സ്പെഷ്യൽ വിജയം

ഗില്ലിൻ്റെ സെഞ്ചുറിയും അക്ഷറിൻ്റെ പോരാട്ടവും രക്ഷിച്ചില്ല ! ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് തോൽവി

ഏഷ്യ കപ്പിൽ ബംഗ്ളാദേശിനെതിരായ സൂപ്പർ ഫോർ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് തോൽവി. ഇന്ത്യയ്ക്കായി ശുഭ്മാൻ ഗിൽ സെഞ്ചുറിയും അക്ഷർ പട്ടേൽ മികച്ച പോരാട്ടവും നടത്തിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. അവസാന ഓവർ വരെ നീണ്ട മത്സരത്തിൽ 6 റൺസിനായിരുന്നു ഇന്ത്യയുടെ തോൽവി. 266 റൺസിൻ്റെ… Read More »ഗില്ലിൻ്റെ സെഞ്ചുറിയും അക്ഷറിൻ്റെ പോരാട്ടവും രക്ഷിച്ചില്ല ! ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് തോൽവി

നീണ്ട 7 വർഷങ്ങൾക്ക് ശേഷം ഏകദിന ക്രിക്കറ്റിൽ ഇന്ത്യയെ തോൽപ്പിച്ച് ബംഗ്ലാദേശ്

ത്രസിപ്പിക്കുന്ന വിജയമാണ് ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശ് കുറിച്ചത്. ഒരു ഘട്ടത്തിൽ കൈവിട്ട മത്സരത്തിൽ പത്താം വിക്കറ്റിലെ കൂട്ടുകെട്ടിലൂടെയാണ് ബംഗ്ലാദേശ് തിരിച്ചുപിടിച്ചത്. ഇതോടെ നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യയ്ക്കെതിരെ ഏകദിന ക്രിക്കറ്റിൽ വിജയം കുറിച്ചിരിക്കുകയാണ് ബംഗ്ലാദേശ്. ഇതിന് മുൻപ്… Read More »നീണ്ട 7 വർഷങ്ങൾക്ക് ശേഷം ഏകദിന ക്രിക്കറ്റിൽ ഇന്ത്യയെ തോൽപ്പിച്ച് ബംഗ്ലാദേശ്

ഹീറോയായി മെഹദി ഹസൻ, ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്കെതിരെ ആവേശവിജയം കുറിച്ച് ബംഗ്ലാദേശ്

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ബംഗ്ലാദേശിന് ത്രസിപ്പിക്കുന്ന വിജയം. മെഹിദി ഹസൻ്റെ ഒറ്റയാൾ പോരാട്ടമികവിലാണ് ആവേശവിജയം ബംഗ്ലാദേശ് കുറിച്ചത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 187 റൺസിൻ്റെ വിജയലക്ഷ്യം 46 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ ബംഗ്ളാദേശ് മറികടന്നു. ഒരു… Read More »ഹീറോയായി മെഹദി ഹസൻ, ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്കെതിരെ ആവേശവിജയം കുറിച്ച് ബംഗ്ലാദേശ്

5 വിക്കറ്റുകൾ വീഴ്ത്തി ഷാക്കിബ്, ആദ്യ ഏകദിനത്തിൽ തകർന്നടിഞ്ഞ് ഇന്ത്യ

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ നിരാശപെടുത്തുന്ന പ്രകടനവുമായി ഇന്ത്യ. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് 41.2 ഓവറിൽ 186 റൺസ് നേടുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ ടീം ടോട്ടലാണിത്. ബാറ്റിങ് ദുഷ്കരമായ… Read More »5 വിക്കറ്റുകൾ വീഴ്ത്തി ഷാക്കിബ്, ആദ്യ ഏകദിനത്തിൽ തകർന്നടിഞ്ഞ് ഇന്ത്യ

ആദ്യ സെഷനിൽ തന്നെ അവൻ ഇംഗ്ലണ്ടിന്റെ കഥകഴിച്ചു, രോഹിത് ശർമ്മയെ പ്രശംസിച്ച് ഗൗതം ഗംഭീർ

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച ഓപ്പണിങ് ബാറ്റ്‌സ്മാൻ രോഹിത് ശർമ്മയെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. രോഹിത് ശർമ്മയുടെ പ്രകടനം തുടക്കത്തിൽ തന്നെ മത്സരം ഇന്ത്യയുടെ വരുതിയിലാക്കിയെന്നും മികച്ച ബാറ്റിങ് പ്രകടനമാണ് രോഹിത് ശർമ്മ കാഴ്ച്ചവെച്ചതെന്നും… Read More »ആദ്യ സെഷനിൽ തന്നെ അവൻ ഇംഗ്ലണ്ടിന്റെ കഥകഴിച്ചു, രോഹിത് ശർമ്മയെ പ്രശംസിച്ച് ഗൗതം ഗംഭീർ

അന്ന് മുഷ്ഫിഖുർ റഹിമിന് പിഴച്ചതെവിടെ, ഹാർദിക് പാണ്ഡ്യ പറയുന്നു

2016 ടി20 ലോകകപ്പിലെ ബംഗ്ലാദേശിനെതിരായ നാടകീയ മത്സരത്തെ കുറിച്ച് മനസ്സുതുറന്ന് ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. മത്സരത്തിലെ അവസാന ഓവറിൽ 11 റൺസ് വേണമെന്നിരിക്കെ ഹാർദിക് പാണ്ഡ്യയെയായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ പന്തെറിയാൻ തിരഞ്ഞെടുത്തത്. ആദ്യ പന്തിൽ മഹമ്മദുള്ള സിംഗിൾ നേടിയപ്പോൾ തുടർന്നുള്ള… Read More »അന്ന് മുഷ്ഫിഖുർ റഹിമിന് പിഴച്ചതെവിടെ, ഹാർദിക് പാണ്ഡ്യ പറയുന്നു

കോച്ചാകാനില്ല, ബംഗ്ലാദേശിനോട് സഞ്ജയ് ബംഗാർ

ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ പരിശീലക നിരയിലേക്കുള്ള ക്ഷണം നിരസിച്ച് മുൻ ഇന്ത്യൻ താരവും മുൻ ഇന്ത്യൻ സഹപരിശീലകനും കൂടിയായ സഞ്ജയ് ബംഗാർ. ബംഗ്ലാദേശ് ടെസ്റ്റ് ടീമിന്റെ ബാറ്റിങ് ഉപദേഷ്ടാവായാണ് സഞ്ജയ് ബംഗാറിനെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പരിഗണിച്ചത്. ” എട്ട് ആഴ്ച്ചയ്ക്ക്… Read More »കോച്ചാകാനില്ല, ബംഗ്ലാദേശിനോട് സഞ്ജയ് ബംഗാർ

വനിതാ ടി20 ലോകകപ്പ് ; ഇന്ത്യയ്ക്ക് തുടർച്ചയായ രണ്ടാം വിജയം

ഐസിസി വുമൺസ് ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് 18 റൺസിന്റെ വിജയം. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 143 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 124 റൺസ് നേടാനെ സാധിച്ചുള്ളൂ. നാലോവറിൽ 18 റൺസ് മാത്രം… Read More »വനിതാ ടി20 ലോകകപ്പ് ; ഇന്ത്യയ്ക്ക് തുടർച്ചയായ രണ്ടാം വിജയം

ഫിഫ്റ്റിയുമായി കോഹ്ലിയും പുജാരയും ഇന്ത്യയ്ക്ക് 68 റൺസിന്റെ ലീഡ്

തുടക്കത്തിലെ വിക്കറ്റ് വീഴ്‌ച്ചയ്ക്ക് ശേഷം പിങ്ക് ബോൾ ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ ഇന്ത്യ മികച്ച നിലയിൽ. ഒന്നാം ദിനം കളി നിർത്തുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ 174 റൺസ് നേടിയ ഇന്ത്യ 68 റൺസിന്റെ ലീഡും സ്വന്തമാക്കി. 59 റൺസ്… Read More »ഫിഫ്റ്റിയുമായി കോഹ്ലിയും പുജാരയും ഇന്ത്യയ്ക്ക് 68 റൺസിന്റെ ലീഡ്

അഞ്ച് വിക്കറ്റ് നേട്ടവുമായി ഇഷാന്ത് ശർമ്മ ; ബംഗ്ലാദേശ് 106 റൺസിന് പുറത്ത്

പിങ്ക് ബോൾ ടെസ്റ്റിൽ ഇന്ത്യയ്ക്കെതിരെ ടോസ് നേടി ബാറ്റിങിനിറങ്ങിയ ബംഗ്ലാദേശ് 106 റൺസിന് പുറത്ത്. അഞ്ച് വിക്കറ്റ് നേടിയ ഇഷാന്ത് ശർമ്മയുടെയും മൂന്ന് വിക്കറ്റ് നേടിയ ഉമേഷ് യാദവിന്റെയും രണ്ട് വിക്കറ്റ് നേടിയ മൊഹമ്മദ് ഷാമിയുടെയും മികവിലാണ് ഇന്ത്യ ബംഗ്ലാദേശിനെ ചുരുക്കികെട്ടിയത്.… Read More »അഞ്ച് വിക്കറ്റ് നേട്ടവുമായി ഇഷാന്ത് ശർമ്മ ; ബംഗ്ലാദേശ് 106 റൺസിന് പുറത്ത്

ഇന്ത്യയുടേത് ലോകത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളിങ് നിര ; വിരാട് കോഹ്ലി

നിലവിൽ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളിങ് നിര ഇന്ത്യയുടേതാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഇന്ത്യൻ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുമ്പോൾ ഇന്ത്യൻ ഫാസ്റ്റ് ബൗളർമാർ ലോകത്തിന് മേൽ ആധിപത്യം സ്ഥാപിക്കണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും അതാണ് ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നതെന്നും കോഹ്ലി പറഞ്ഞു. ഒരിക്കലും… Read More »ഇന്ത്യയുടേത് ലോകത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളിങ് നിര ; വിരാട് കോഹ്ലി

ഇന്ത്യൻ ബൗളർമാരുടെ പരിചയകുറവ് മുതലെടുക്കും ; ബംഗ്ലാദേശ് കോച്ച്

ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യൻ ബൗളർമാരുടെ പരിചയകുറവ് മുതലെടുക്കുമെന്ന് ബംഗ്ലാദേശ് കോച്ച് റസ്സൽ ഡൊമിങോ. ഇന്ത്യൻ ബൗളർമാരുടെ പരിചയകുറവ് രഹസ്യമായ കാര്യമല്ലെന്നും നന്നായി ബാറ്റ് ചെയ്ത് പദ്ധതികൾ നടപ്പിലാക്കാൻ സാധിച്ചാൽ ഇന്ത്യൻ ബൗളർമാരെ സമ്മർദ്ദത്തിലാക്കാൻ ബംഗ്ലാദേശിന് സാധിക്കുമെന്നും ഡോമിങോ പറഞ്ഞു.… Read More »ഇന്ത്യൻ ബൗളർമാരുടെ പരിചയകുറവ് മുതലെടുക്കും ; ബംഗ്ലാദേശ് കോച്ച്

അന്താരാഷ്ട്ര ടി20യിൽ 2500 റൺസ് നേടുന്ന ആദ്യ ബാറ്റ്സ്മാൻ ; ചരിത്രനേട്ടത്തിൽ രോഹിത് ശർമ്മ

അന്താരാഷ്ട്ര ടി20യിലെ തന്റെ നൂറാം മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. മത്സരത്തിൽ 43 പന്തിൽ ആറ് ഫോറും ആറ് സിക്സുമടക്കം 85 റൺസ് അടിച്ചുകൂട്ടിയ രോഹിത് ശർമ്മ അന്താരാഷ്ട്ര ടി20യിൽ 2500 റൺസ് നേടുന്ന… Read More »അന്താരാഷ്ട്ര ടി20യിൽ 2500 റൺസ് നേടുന്ന ആദ്യ ബാറ്റ്സ്മാൻ ; ചരിത്രനേട്ടത്തിൽ രോഹിത് ശർമ്മ

ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത് ഇന്ത്യ ; സഞ്ജുവിനെ വീണ്ടും തഴഞ്ഞു

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ബൗളിങ് തിരഞ്ഞെടുത്തു. മാറ്റങ്ങളൊന്നും ഇല്ലാതെയാണ് ഇരുടീമുകളും ഇറങ്ങുന്നത്. പരമ്പരയിലെ ആദ്യ മത്സരത്തിൽ പരാജയപെട്ട ഇന്ത്യയ്ക്ക് പരമ്പര കൈവിടാതിരിക്കാൻ വിജയം അനിവാര്യമാണ്. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ… Read More »ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത് ഇന്ത്യ ; സഞ്ജുവിനെ വീണ്ടും തഴഞ്ഞു

ടി20 പരമ്പരയിൽ ഇന്ത്യയെ രോഹിത് ശർമ്മ നയിക്കും ; നാല് വർഷങ്ങൾക്ക് ദേശീയ ടീമിൽ തിരിച്ചെത്തി സഞ്ജു സാംസൺ

നാല് വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ ദേശീയ ടീമിൽ തിരിച്ചെത്തി മലയാളി താരം സഞ്ജു സാംസൺ. ബംഗ്ലാദേശിനെതിരായ മൂന്ന് മത്സരങ്ങളുടെ ട്വന്റി20 പരമ്പരയിലാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയത്. ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് വിശ്രമം അനുവദിച്ചതിനാൽ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയാകും പരമ്പരയിൽ ഇന്ത്യയെ നയിക്കുക.… Read More »ടി20 പരമ്പരയിൽ ഇന്ത്യയെ രോഹിത് ശർമ്മ നയിക്കും ; നാല് വർഷങ്ങൾക്ക് ദേശീയ ടീമിൽ തിരിച്ചെത്തി സഞ്ജു സാംസൺ

ബംഗ്ലാദേശിന്റെ ഇന്ത്യൻ പര്യടനം അനിശ്ചിതത്വത്തിൽ ; സമരത്തിനൊരുങ്ങി ബംഗ്ലാദേശ് താരങ്ങൾ

ഇന്ത്യൻ പര്യടനത്തിന് തൊട്ടുമുൻപായി സമരത്തിനൊരുങ്ങി ബംഗ്ലാദേശ് താരങ്ങൾ. ശമ്പളവർധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ മുൻപോട്ട് വെച്ചാണ് അമ്പതോളം താരങ്ങൾ ക്രിക്കറ്റ് ബോർഡിനെതിരെ സമരത്തിനൊരുങ്ങുന്നത്. ഇതോടെ നവംബർ മൂന്നിന് ആരംഭിക്കുന്ന ബംഗ്ലാദേശിന്റെ ഇന്ത്യൻ പര്യടനം അനിശ്ചിതത്തിലായി. സീനിയർ താരങ്ങളായ ഷാക്കിബ്‌ അൽ ഹസൻ, തമീം… Read More »ബംഗ്ലാദേശിന്റെ ഇന്ത്യൻ പര്യടനം അനിശ്ചിതത്വത്തിൽ ; സമരത്തിനൊരുങ്ങി ബംഗ്ലാദേശ് താരങ്ങൾ

ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയിൽ വിരാട് കോഹ്ലി കളിക്കില്ല

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് വിശ്രമം അനുവദിച്ചേക്കും. ഈ വർഷം ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര മുതൽ വിശ്രമമില്ലാതെയാണ് സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര വരെ കോഹ്ലി കളിച്ചത്. വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ വിശ്രമം അനുവദിച്ചേക്കുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും പരമ്പരയ്ക്ക്… Read More »ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയിൽ വിരാട് കോഹ്ലി കളിക്കില്ല

ബംഗ്ലാദേശിനെ 28 റൺസിന് പരാജയപെടുത്തി ഇന്ത്യ സെമിയിൽ

ബംഗ്ലാദേശിനെ 28 റൺസിന് തകർത്ത് ഇന്ത്യ ലോകകപ്പ് സെമിയിൽ. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 315 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് 48 ഓവറിൽ 286 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. പത്തോവറിൽ 55 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ… Read More »ബംഗ്ലാദേശിനെ 28 റൺസിന് പരാജയപെടുത്തി ഇന്ത്യ സെമിയിൽ

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത് ഇന്ത്യ ; ദിനേശ് കാർത്തിക്കും ഭുവനേശ്വർ കുമാറും ടീമിൽ

ബംഗ്ലാദേശിനെതിരെ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ബാറ്റിങ് തിരഞ്ഞെടുത്തു . ഇന്ത്യൻ ടീമിൽ കേദാർ ജാദവിന് പകരക്കാരനായി ദിനേശ് കാർത്തിക്കും കുൽദീപ് യാദവിന് പകരക്കാരനായി ഭുവനേശ്വർ കുമാറും ടീമിലെത്തി. ഇന്നത്തെ മത്സരത്തിൽ വിജയിക്കാൻ സാധിച്ചാൽ ഇന്ത്യയ്ക്ക് സെമിയിൽ പ്രവേശിക്കാം.… Read More »ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത് ഇന്ത്യ ; ദിനേശ് കാർത്തിക്കും ഭുവനേശ്വർ കുമാറും ടീമിൽ