Skip to content

India cricket

ഏകദിന ലോകകപ്പ് ! ഇന്ത്യയുടെ ആദ്യ മത്സരം ഓസ്ട്രേലിയക്കെതിരെ !!

ഐസിസി ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം ഓസ്ട്രേലിയക്കെതിരെ. ഒക്ടോബർ അഞ്ചിനാണ് ലോകകപ്പ് ആരംഭിക്കുന്നത്. ഒക്ടോബർ എട്ടിനാണ് ആതിഥേയരായ ഇന്ത്യയുടെ ആദ്യ മത്സരം നടക്കുന്നത്. ചെന്നൈ ചെപ്പോക്കിലായിരിക്കും ഇന്ത്യ ഓസ്ട്രേലിയ പോരാട്ടം നടക്കുന്നത്. അതിന് ശേഷം ഒക്ടോബർ പതിനൊന്നിന് അഫ്ഗാനിസ്ഥാനെതിരെ ഡൽഹിയിൽ… Read More »ഏകദിന ലോകകപ്പ് ! ഇന്ത്യയുടെ ആദ്യ മത്സരം ഓസ്ട്രേലിയക്കെതിരെ !!

കോഹ്ലിപ്പടയ്ക്കെതിരെ വെല്ലുവിളിയുയർത്താൻ 1985 ലെ ഇന്ത്യൻ ടീമിന് സാധിക്കും ; രവി ശാസ്ത്രി

വിരാട് കോഹ്ലി നയിക്കുന്ന നിലവിലെ ഇന്ത്യൻ ടീമിനെ ബുദ്ധിമുട്ടിക്കാൻ 1985 ലെ ഇന്ത്യൻ ടീമിന് സാധിക്കുമെന്ന് ഹെഡ് കോച്ചും 1985 ലെ ഇന്ത്യൻ ടീമിലെ നിർണായക താരവുമായിരുന്ന രവി ശാസ്ത്രി. സുനിൽ ഗാവസ്‌കറുടെ ക്യാപ്റ്റൻസിയിൽ 1985 ൽ ഇന്ത്യ വേൾഡ് ചാമ്പ്യൻഷിപ്പ്… Read More »കോഹ്ലിപ്പടയ്ക്കെതിരെ വെല്ലുവിളിയുയർത്താൻ 1985 ലെ ഇന്ത്യൻ ടീമിന് സാധിക്കും ; രവി ശാസ്ത്രി

സയിദ് മുഷ്താഖ് അലി ട്രോഫി കർണാടകയ്ക്ക് ഫൈനലിൽ പരാജയപെടുത്തിയത് തമിഴ്നാടിനെ

സയിദ് മുഷ്താഖ് അലി ട്രോഫി കിരീടം കർണാടകയ്ക്ക്. ഫൈനലിൽ തമിഴ്നാടിനെ ഒരു റണ്ണിന് പരാജയപെടുത്തിയാണ് കർണാടക ചാമ്പ്യന്മാരായത്. മത്സരത്തിൽ കർണാടക ഉയർത്തിയ 181 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന തമിഴ്നാടിന് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ 179 റൺസ് നേടാനെ… Read More »സയിദ് മുഷ്താഖ് അലി ട്രോഫി കർണാടകയ്ക്ക് ഫൈനലിൽ പരാജയപെടുത്തിയത് തമിഴ്നാടിനെ

ഡേ നൈറ്റ് ടെസ്റ്റിനോട് വിരാട് കോഹ്ലിക്ക് എതിർപ്പില്ല ; ബിസിസിഐ പ്രസിഡന്റ് സൗരവ്‌ ഗാംഗുലി

ഇന്ത്യ ഡേ നൈറ്റ് ടെസ്റ്റ് കളിക്കുന്നതിൽ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് എതിർപ്പില്ലയെന്ന് ബിസിസിഐ പ്രസിഡന്റും മുൻ ഇന്ത്യൻ ക്യാപ്റ്റനും കൂടിയായ സൗരവ്‌ ഗാംഗുലി. ഡേ നൈറ്റ് ടെസ്റ്റിനെ പറ്റി വിരാട് കോഹ്ലിയുമായി സംസാരിച്ചുവെന്നും അക്കാര്യത്തിൽ വിരാട് കോഹ്ലി പൂർണ്ണമായും യോജിച്ചെന്നും മാധ്യമങ്ങൾ… Read More »ഡേ നൈറ്റ് ടെസ്റ്റിനോട് വിരാട് കോഹ്ലിക്ക് എതിർപ്പില്ല ; ബിസിസിഐ പ്രസിഡന്റ് സൗരവ്‌ ഗാംഗുലി

ധവാന്റെ അഭാവം ടീമിനെ ബാധിക്കില്ല, ഇന്ത്യ സെമിയിൽ പ്രവേശിക്കും ; സൗരവ് ഗാംഗുലി

ഓപ്പണിങ് ബാറ്റ്സ്മാൻ ശിഖാർ ധവാന്റെ അഭാവം ഇന്ത്യയെ ബാധിക്കില്ലെന്നും ഇന്ത്യ ലോകകപ്പ്‌ സെമിയിൽ പ്രവേശിക്കുമെന്നും മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിൽ തള്ളവിരലിന് പരിക്കേറ്റതിനെ തുടർന്നാണ് ശിഖാർ ധവാൻ ഇന്ത്യൻ ലോകകപ്പ് ടീമിൽ നിന്നും പുറത്തായത്. ധവാന്റെ അഭാവത്തിനൊപ്പം ഫാസ്റ്റ്… Read More »ധവാന്റെ അഭാവം ടീമിനെ ബാധിക്കില്ല, ഇന്ത്യ സെമിയിൽ പ്രവേശിക്കും ; സൗരവ് ഗാംഗുലി

യുവരാജ് സിങ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു

ഇന്ത്യൻ ഓൾറൗണ്ടർ യുവരാജ് സിങ് അന്താരാഷ്ട്ര ക്രിക്കറ്റിൽ വിരമിച്ചു. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിലൊരാളായ യുവരാജ് സിങിന്റെ തകർപ്പൻ പ്രകടനത്തിന്റെ മികവിലായിരുന്നു 2007 ട്വന്റി20 ലോകകപ്പും 2011 ഏകദിന ലോകകപ്പും ഇന്ത്യ സ്വന്തമാക്കിയത്. 2011 ലോകകപ്പിലെ മാൻ ഓഫ് ദി സീരീസും… Read More »യുവരാജ് സിങ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു

മഴ ഇന്ത്യൻ ടീമിനും പണി കൊടുത്തു ; പരിശീലനം നടത്താൻ സാധിക്കാതെ താരങ്ങൾ

കനത്ത മഴമൂലം ഇന്നത്തെ ടീം ഇന്ത്യയുടെ പരിശീലന സെഷൻ ഉപേക്ഷിച്ചു. അതുകൊണ്ട് തന്നെ ഞായറാഴ്ച ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന മത്സരത്തിനുള്ള പരിശീലനത്തിനായി ഇന്ത്യൻ ടീമിന് ഒരു ദിവസം മാത്രമേ ലഭിക്കൂ. സൗത്താഫ്രിക്കയ്ക്കെതിരായ ആറ്‌ വിക്കറ്റിന്റെ വിജയത്തിന് ശേഷം വ്യാഴാഴ്ച്ചയാണ് ഇന്ത്യൻ ടീം സൗത്താപ്ടണിൽ… Read More »മഴ ഇന്ത്യൻ ടീമിനും പണി കൊടുത്തു ; പരിശീലനം നടത്താൻ സാധിക്കാതെ താരങ്ങൾ

ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ഇറങ്ങുക ഓറഞ്ച് ജേഴ്സിയണിഞ്ഞ് കാരണമിതാണ്

പതിവിൽ നിന്നും ഓറഞ്ച് ജേഴ്സി ധരിച്ചായിരിക്കും ഈ ലോകകപ്പിൽ ഇംഗ്ലണ്ടിനും അഫ്ഘാനിസ്ഥാനുമെതിരായ മത്സരത്തിൽ ടീം ഇന്ത്യ ഇറങ്ങുക. ഓറഞ്ചിനൊപ്പം നീല കലർന്ന ജേഴ്സി ഉടൻ തന്നെ ബിസിസിഐ പ്രകാശനം ചെയ്യും. മാർക്കറ്റിങ് ടീം ജേഴ്സി ഡിസൈൻ ചെയ്യുന്ന ജോലിയിലാണെന്നും ഉടൻ തന്നെ… Read More »ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ഇറങ്ങുക ഓറഞ്ച് ജേഴ്സിയണിഞ്ഞ് കാരണമിതാണ്

42 ആം വയസ്സിൽ ലിയാൻഡർ പേസിന് ഗ്രാൻഡ്സ്ലാം നേടാമെങ്കിൽ എനിക്കിപ്പോഴും ക്രിക്കറ്റ് കളിക്കാം

ലിയാൻഡർ പേസിന് 42 ആം വയസ്സിൽ ഗ്രാൻഡ്സ്ലാം കിരീടം നേടാൻ സാധിക്കുമെങ്കിൽ 36 ആം വയസ്സിൽ തനിക്ക് ക്രിക്കറ്റ് കളിക്കാൻ സാധിക്കുമെന്ന് ശ്രീശാന്ത് . ക്രിക്കറ്റിൽ നിന്നുള്ള ആജീവനാന്ത വിലക്ക് സുപ്രീംകോടതി പിൻവലിച്ച മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ശ്രീശാന്ത് . 2013 ലാണ്… Read More »42 ആം വയസ്സിൽ ലിയാൻഡർ പേസിന് ഗ്രാൻഡ്സ്ലാം നേടാമെങ്കിൽ എനിക്കിപ്പോഴും ക്രിക്കറ്റ് കളിക്കാം

ഇന്ത്യൻ താരങ്ങൾക്ക് വമ്പൻ നേട്ടം ; കരിയറിലെ ഏറ്റവും മികച്ച റാങ്കിങ്ങിൽ കുൽദീപ് യാദവ്

ഐസിസി ട്വന്റി20 റാങ്കിങ്ങിൽ ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവിന് വമ്പൻ നേട്ടം . ന്യൂസിലാൻഡിനെതിരായ അവസാന മത്സരത്തിൽ രണ്ട് വിക്കറ്റുകൾ നേടിയ താരം ബൗളർമാരുടെ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തെത്തി . അഫ്ഘാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാൻ മാത്രമാണ് കുൽദീപ് യാദവിന് മുൻപിലുള്ളത്… Read More »ഇന്ത്യൻ താരങ്ങൾക്ക് വമ്പൻ നേട്ടം ; കരിയറിലെ ഏറ്റവും മികച്ച റാങ്കിങ്ങിൽ കുൽദീപ് യാദവ്