Skip to content

india

എനിക്ക് കാലിസിനെയോ വാട്സനെയോ പോലെയാകാൻ സാധിക്കും ; വിജയ് ശങ്കർ

ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിനായി സ്റ്റേറ്റ് ടീമിൽ നിന്നും മാറുവാൻ തീരുമാനിച്ചിരുന്നതായി തമിഴ്നാട് ഓൾ റൗണ്ടർ വിജയ് ശങ്കർ. 2019 ഏകദിന ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്ന വിജയ് ശങ്കർ മോശം പ്രകടനത്തെ തുടർന്ന് ടീമിൽ നിന്നും പുറത്താക്കപെട്ടിരുന്നു. ഐ പി എല്ലിലും… Read More »എനിക്ക് കാലിസിനെയോ വാട്സനെയോ പോലെയാകാൻ സാധിക്കും ; വിജയ് ശങ്കർ

നടരാജനെ അവഗണിച്ച് ബിസിസിഐ ? കരാർ ലിസ്റ്റിലില്ല, കാരണം ഇതാണ്

ഇന്ത്യയ്ക്ക് വേണ്ടി തകർപ്പൻ പ്രകടനമാണ് അരങ്ങേറ്റ മത്സരം മുതൽ തമിഴ്നാട് ഫാസ്റ്റ് ബൗളർ ടി നടരാജൻ കാഴ്ച്ചവെച്ചത്. എന്നാൽ ബിസിസിഐ പുറത്തുവിട്ട വാർഷിക കരാർ ലിസ്റ്റിൽ ഇടം നേടാൻ നടരാജന് സാധിച്ചില്ല. ഇതിനുപുറകെ ബിസിസിഐയെ വിമർശിച്ചുകൊണ്ട് ആരാധകർ രംഗത്തെത്തിയിരുന്നു. എന്നാൽ നടരാജനെ… Read More »നടരാജനെ അവഗണിച്ച് ബിസിസിഐ ? കരാർ ലിസ്റ്റിലില്ല, കാരണം ഇതാണ്

ഈ ദശകത്തിലെ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ച് വിസ്ഡൻ ; ഇന്ത്യയിൽ നിന്നും വിരാട് കോഹ്ലിയും അശ്വിനും

വിഡ്‌ഡൻ ഈ ദശാബ്ദത്തിലെ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്കൊപ്പം സ്പിന്നർ രവിചന്ദ്രൻ അശ്വിനും ടീമിൽ ഇടം നേടിയപ്പോൾ പുജാരയ്ക്ക് ടീമിലിടം നേടാൻ സാധിച്ചില്ല. ഓസ്‌ട്രേലിയയിൽ നിന്നും സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും ടീമിലിടം നേടി. മുൻ ക്യാപ്റ്റൻ… Read More »ഈ ദശകത്തിലെ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ച് വിസ്ഡൻ ; ഇന്ത്യയിൽ നിന്നും വിരാട് കോഹ്ലിയും അശ്വിനും

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഇന്ത്യയ്ക്ക് വെല്ലുവിളിയുയർത്തി ഓസ്‌ട്രേലിയ

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് ടേബിളിൽ ഇന്ത്യയ്ക്ക് ഒടുവിൽ വെല്ലുവിളിയുയർത്തി ഓസ്‌ട്രേലിയ. ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ നേടിയ തകർപ്പൻ വിജയത്തോടെ ഓസ്‌ട്രേലിയയുടെ പോയിന്റ്സ്‌ 216 ആയി. ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് നിലവിൽ 360 പോയിന്റാണ് ഉള്ളത്. പാകിസ്ഥാനെതിരായ ടെസ്റ്റ്… Read More »ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഇന്ത്യയ്ക്ക് വെല്ലുവിളിയുയർത്തി ഓസ്‌ട്രേലിയ

ഇന്ത്യയേക്കാൾ മികച്ച ബൗളിങ് അറ്റാക്ക് ഓസ്‌ട്രേലിയയുടേത് ; കാരണം വ്യക്തമാക്കി റിക്കി പോണ്ടിങ്

ഇന്ത്യൻ ബൗളിങ് നിരയേക്കാൾ മികച്ച ബൗളിങ് നിര ഓസ്‌ട്രേലിയക്കുണ്ടെന്ന് മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്. കഴിഞ്ഞ ഒന്നോ രണ്ടോ വർഷങ്ങളായി മികച്ച ബൗളിങ് അറ്റാക്കാണ് ഇന്ത്യയ്ക്കുള്ളതെന്നും എന്നാൽ ഇന്ത്യൻ സ്പിന്നർമാർക്ക് ഓസ്‌ട്രേലിയൻ സാഹചര്യങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാൻ സാധിക്കില്ലയെന്നും മിച്ചൽ സ്റ്റാർക്ക്… Read More »ഇന്ത്യയേക്കാൾ മികച്ച ബൗളിങ് അറ്റാക്ക് ഓസ്‌ട്രേലിയയുടേത് ; കാരണം വ്യക്തമാക്കി റിക്കി പോണ്ടിങ്

ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയിൽ വിരാട് കോഹ്ലി കളിക്കില്ല

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് വിശ്രമം അനുവദിച്ചേക്കും. ഈ വർഷം ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര മുതൽ വിശ്രമമില്ലാതെയാണ് സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര വരെ കോഹ്ലി കളിച്ചത്. വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ വിശ്രമം അനുവദിച്ചേക്കുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും പരമ്പരയ്ക്ക്… Read More »ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയിൽ വിരാട് കോഹ്ലി കളിക്കില്ല

കോഹ്ലി മികച്ച ക്യാപ്റ്റനായത് ധോണിയും രോഹിത് ശർമ്മയും ടീമിൽ ഉള്ളതുകൊണ്ട് ; ഗൗതം ഗംഭീർ

അന്താരാഷ്ട്ര ക്രിക്കറ്റിൽ കോഹ്ലിയുടെ ക്യാപ്റ്റൻസി മികവിന് പിന്നിൽ എം എസ ധോണിയുടെയും രോഹിത് ശർമ്മയുടെയും സാന്നിധ്യമാണെന്ന് മുൻ ഇന്ത്യൻ തരാം ഗൗതം ഗംഭീർ . ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റനായി വിലയിരുത്തപെടുന്ന  എം എസ്  ധോണി 2007 ലും 2011 ലും ഇന്ത്യയ്ക്ക്… Read More »കോഹ്ലി മികച്ച ക്യാപ്റ്റനായത് ധോണിയും രോഹിത് ശർമ്മയും ടീമിൽ ഉള്ളതുകൊണ്ട് ; ഗൗതം ഗംഭീർ

ഇന്ത്യൻ മുഖ്യപരിശീലനകനായി രവി ശാസ്ത്രി തുടരും

ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യപരിശീലനകനായി രവി ശാസ്ത്രി തന്നെ തുടരും. ബിസിസിഐ ആസ്ഥാനത്തിൽ കപിൽ ദേവ് അധ്യക്ഷനായ സമിതിയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2021 ഐസിസി ടി20 ലോകകപ്പ് വരെ രവി ശാസ്ത്രി ഇന്ത്യൻ കോച്ചായി തുടരും. മുൻ ന്യൂസിലാൻഡ് കോച്ച് മൈക്ക്… Read More »ഇന്ത്യൻ മുഖ്യപരിശീലനകനായി രവി ശാസ്ത്രി തുടരും

അടുത്ത ലോകകപ്പിൽ ഇന്ത്യയെ രോഹിത് ശർമ്മ നയിക്കണം ; മുൻ ഇന്ത്യൻ താരം

ലോകകപ്പിലെ പരാജയത്തിന് പുറകെ ലിമിറ്റഡ് ഓവർ ക്യാപ്റ്റൻസി വിരാട് കോഹ്ലി ഒഴിയണമെന്ന് മുൻ ഇന്ത്യൻ ടെസ്റ്റ് താരം വസിം ജാഫർ. 2023 ൽ ലോകകപ്പിൽ ഇന്ത്യയെ രോഹിത് ശർമ്മ നയിക്കുന്നത് കാണാനാണ് താൻ ആഗ്രഹിക്കുന്നതെന്നും തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ജാഫർ പങ്കുവെച്ചു.… Read More »അടുത്ത ലോകകപ്പിൽ ഇന്ത്യയെ രോഹിത് ശർമ്മ നയിക്കണം ; മുൻ ഇന്ത്യൻ താരം

ധോണിയുടെ മെല്ലെപ്പോക്ക് ; വിരാട് കോഹ്ലിയുടെ പ്രതികരണമിങ്ങനെ

നിരവധി വിമർശനങ്ങളാണ് അഫ്ഘാനിസ്ഥാനെതിരായ മത്സരത്തിലെ പ്രകടനത്തിന് പുറകെ ഇന്ത്യൻ വിക്കറ്റ് കീപ്പർ എം എസ് ധോണി ഏറ്റുവാങ്ങിയത്. സച്ചിൻ ടെണ്ടുൽക്കറടക്കമുള്ള മുൻ താരങ്ങളുടെ ഈ വിമർശനങ്ങൾക്കിടയിലും ധോണിയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. മധ്യനിരയിൽ എന്തുചെയ്യണമെന്ന് ധോണിയ്ക്ക് അറിയാമെന്നും… Read More »ധോണിയുടെ മെല്ലെപ്പോക്ക് ; വിരാട് കോഹ്ലിയുടെ പ്രതികരണമിങ്ങനെ

അഫ്ഘാനിസ്ഥാനെ പരാജയപെടുത്തി ലോകകപ്പിലെ അമ്പതാം വിജയം നേടി ഇന്ത്യ

അഫ്ഘാനിസ്ഥാനെതിരായ 11 റൺസിന്റെ വിജയത്തോടെ ലോകകപ്പിലെ അമ്പതാം വിജയം സ്വന്തമാക്കി ടീം ഇന്ത്യ. 79 മത്സരങ്ങളിൽ നിന്നുമാണ് ഇന്ത്യ 50 വിജയങ്ങൾ നേടിയത്. ഓസ്‌ട്രേലിയയും ന്യൂസിലാൻഡും മാത്രമാണ് ഇന്ത്യയ്ക്ക് മുൻപ് ലോകകപ്പിൽ 50 വിജയങ്ങൾ സ്വന്തമാക്കിയിട്ടുള്ളത്. ലോകകപ്പിൽ ഏറ്റവും കൂടുതൽ വിജയം… Read More »അഫ്ഘാനിസ്ഥാനെ പരാജയപെടുത്തി ലോകകപ്പിലെ അമ്പതാം വിജയം നേടി ഇന്ത്യ

പരിചയസമ്പത്ത് ഇന്ത്യയ്ക്ക് മുൻതൂക്കം നൽകുന്നു, വേണ്ടത് സ്ഥിരത ; അജിങ്ക്യ രഹാനെ

പരിചയസമ്പത്തുള്ള ബൗളിങ് നിര ലോകകപ്പിൽ ഇന്ത്യയ്ക്ക് മുൻതൂക്കം നൽകുമെന്ന് ഇന്ത്യൻ ടെസ്റ്റ് വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ. ഇത്തവണ ലോകകപ്പ് ന്യൂ റൗണ്ട് റോബിൻ ഫോർമാറ്റിൽ ആയതുകൊണ്ട് തന്നെ സ്ഥിരതയും ഇന്ത്യയ്ക്ക് ആവശ്യമാണെന്നും രഹാനെ പറഞ്ഞു. ” മൊത്തത്തിൽ നമ്മുടെ ടീം… Read More »പരിചയസമ്പത്ത് ഇന്ത്യയ്ക്ക് മുൻതൂക്കം നൽകുന്നു, വേണ്ടത് സ്ഥിരത ; അജിങ്ക്യ രഹാനെ

മത്സരശേഷം കാൽമുട്ടിൽ ആറ്‌ സ്റ്റിച്ച് ; ചെന്നൈയ്ക്ക് വേണ്ടി വാട്സൻ പോരാടിയത് രക്തമൊലിപ്പിച്ച്

ഫൈനലിൽ മുംബൈ ഇന്ത്യൻസിനെതിരെ പരാജയപെട്ടെങ്കിലും തകർപ്പൻ പ്രകടനമാണ് ചെന്നൈയ്ക്ക് വേണ്ടി ഷെയ്ൻ വാട്സൻ കാഴ്‌ച്ചവെച്ചത്. മത്സരത്തിൽ 59 പന്തിൽ 80 റൺസ് നേടിയ വാട്സൻ വിജയത്തിനരികിൽ ചെന്നൈയെ എത്തിക്കുകയും ചെയ്തു. എട്ട് ഫോറും നാല് സിക്സും അടങ്ങുന്നതായിരുന്നു വാട്സന്റെ ഇന്നിങ്‌സ് .… Read More »മത്സരശേഷം കാൽമുട്ടിൽ ആറ്‌ സ്റ്റിച്ച് ; ചെന്നൈയ്ക്ക് വേണ്ടി വാട്സൻ പോരാടിയത് രക്തമൊലിപ്പിച്ച്

സഞ്ജുവും ലിവിങ്സ്റ്റണും തിളങ്ങി ; രാജസ്ഥാൻ റോയൽസിന് തകർപ്പൻ വിജയം

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ രാജസ്ഥാൻ റോയൽസിന് ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം. സൺറൈസേഴ്‌സ് ഉയർത്തിയ 161 റൺസിന്റെ വിജയലക്ഷ്യം 19.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ രാജസ്ഥാൻ മറികടന്നു. തകർപ്പൻ തുടക്കമാണ് ലിവിങ്സ്റ്റണും രഹാനെയും ചേർന്ന് റോയൽസിന് നൽകിയത്. ഇരുവരും ഓപണിങ് കൂട്ടുകെട്ടിൽ… Read More »സഞ്ജുവും ലിവിങ്സ്റ്റണും തിളങ്ങി ; രാജസ്ഥാൻ റോയൽസിന് തകർപ്പൻ വിജയം

ലോകകപ്പിൽ ഈ താരത്തെ ഇന്ത്യ മിസ്സ് ചെയ്യും ; ആകാശ് ചോപ്ര

ഐസിസി ക്രിക്കറ്റ് ലോകകപ്പിൽ റിഷാബ് പന്തിനെ ഇന്ത്യൻ ടീം മിസ്സ് ചെയ്യുമെന്ന് മുൻ ഇന്ത്യൻ താരം കൂടിയായ ആകാശ് ചോപ്ര. രാജസ്ഥാൻ റോയൽസിനെതിരായ തകർപ്പൻ പ്രകടനത്തിന് പുറകെ പന്തിനെ അഭിനന്ദിച്ചുകൊണ്ടുള്ള ട്വിറ്റർ സന്ദേശത്തിലാണ് തന്റെ അഭിപ്രായം ആകാശ് ചോപ്ര പങ്കുവെച്ചത്. ലോകകപ്പിനുള്ള… Read More »ലോകകപ്പിൽ ഈ താരത്തെ ഇന്ത്യ മിസ്സ് ചെയ്യും ; ആകാശ് ചോപ്ര

ഇന്ത്യയിൽ നിന്നും അത്ഭുതങ്ങൾ പ്രതീക്ഷിക്കാം ഉറപ്പായും സെമിയിൽ പ്രവേശിക്കും ; ശ്രീലങ്കൻ ഇതിഹാസം

ഐസിസി ക്രിക്കറ്റ് ലോകകപ്പ് സെമിയിൽ ഇന്ത്യ ഉറപ്പായും ഉണ്ടാകുമെന്ന് ശ്രീലങ്കൻ ഇതിഹാസം ചാമിന്ദ വാസ്. കഴിഞ്ഞ രണ്ടോ മൂന്നോ വർഷമായി ക്രിക്കറ്റ് ലോകത്ത് ഇന്ത്യയുടെ ആധിപത്യമാണെന്നും മികച്ച ഫാസ്റ്റ് ബൗളർമാരും സ്പിന്നർമാരും ഇന്ത്യയ്ക്കുണ്ടെന്നും മുംബൈയിൽ ഹെറാത്തിനൊപ്പം ഒരു പ്രാദേശിക ടൂർണമെന്റ് ഉദ്ഘാടനത്തിനിടെ… Read More »ഇന്ത്യയിൽ നിന്നും അത്ഭുതങ്ങൾ പ്രതീക്ഷിക്കാം ഉറപ്പായും സെമിയിൽ പ്രവേശിക്കും ; ശ്രീലങ്കൻ ഇതിഹാസം

ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ഏപ്രിൽ 15 ന് പ്രഖ്യാപിക്കും

ഐസിസി ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ഏപ്രിൽ 15 ന് പ്രഖ്യാപിക്കും. മേയ് 30 ന് ആരംഭിക്കുന്ന ടൂർണമെന്റിനുള്ള ടീമിനെ നിർണയിക്കാനുള്ള അവസാന തീയതി ഏപ്രിൽ 23 ആണ്. ഇന്ത്യൻ പ്രീമിയർ ലീഗിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ തന്നെയാകും ഏറെ അലട്ടുന്ന നാലാം… Read More »ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ഏപ്രിൽ 15 ന് പ്രഖ്യാപിക്കും

തുടർച്ചയായ മൂന്നാം തവണയും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മേസ് നിലനിർത്തി ഇന്ത്യ

തുടർച്ചയായി മൂന്നാം വർഷവും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മേസ് നിലനിർത്തി വിരാട് കോഹ്ലിയും കൂട്ടരും. ഏപ്രിൽ ഒന്നിനാണ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള ടീമിനാണ് ഐസിസിയുടെ ഈ അംഗീകാരം ലഭിക്കുക . ഇതോടെ ഒരു മില്യൺ യു എസ് ഡോളർ ഐസിസിയിൽ നിന്നും ഇന്ത്യൻ… Read More »തുടർച്ചയായ മൂന്നാം തവണയും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മേസ് നിലനിർത്തി ഇന്ത്യ

ഇന്ത്യൻ ടീമിന്റെ ആർമി ക്യാപിനെ പറ്റിയുള്ള ചോദ്യത്തിന് അഫ്രീദിയുടെ തകർപ്പൻ മറുപടി ; വീഡിയോ

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യൻ സൈന്യത്തിനോടുള്ള ആദരസൂചകമായി ആർമി ക്യാപ് ധരിച്ചാണ് ഇന്ത്യൻ ടീം കളിക്കളത്തിലിറങ്ങിയത് . ഇന്ത്യയുടെ തീരുമാനം ക്രിക്കറ്റ് ലോകത്ത് കയ്യടിനേടിയെങ്കിലും ചെറിയ വിവാദങ്ങൾക്കും സംഭവം വഴിവെച്ചിരുന്നു . പാകിസ്ഥാൻ സൂപ്പർ ലീഗിൽ ലാഹോർ ക്വലാണ്ടേഴ്സിനെതിരായ… Read More »ഇന്ത്യൻ ടീമിന്റെ ആർമി ക്യാപിനെ പറ്റിയുള്ള ചോദ്യത്തിന് അഫ്രീദിയുടെ തകർപ്പൻ മറുപടി ; വീഡിയോ

മറ്റു ഫോർമാറ്റുകളെക്കാൾ എനിക്കിഷ്ടം ടെസ്റ്റ് ക്രിക്കറ്റ് ; മൊഹമ്മദ് ഷാമി

തകർപ്പൻ പ്രകടനമാണ് ഇന്ത്യൻ ഫാസ്റ്റ് ബൗളർ മൊഹമ്മദ് ഷാമി ന്യൂസിലാൻഡിനെതിരായ ആദ്യ മത്സരത്തിൽ കാഴ്ച്ച വെച്ചത്. മത്സരത്തിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ ഷാമി ഏകദിനത്തിൽ നൂറ് വിക്കറ്റെന്ന നേട്ടവും സ്വന്തമാക്കി . ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ നൂറ് വിക്കറ്റുകൾ നേടുന്ന ഇന്ത്യൻ… Read More »മറ്റു ഫോർമാറ്റുകളെക്കാൾ എനിക്കിഷ്ടം ടെസ്റ്റ് ക്രിക്കറ്റ് ; മൊഹമ്മദ് ഷാമി

നിലവിലെ ഇന്ത്യൻ ടീം 80 കളിലെ വെസ്റ്റിൻഡീസ് പോലെ ; എന്നാൽ പ്രധാന പ്രശ്നം ധോണി

നിലവിലെ ഇന്ത്യൻ ക്രിക്കറ്റ് ടീം 1980 കളിലെ വെസ്റ്റിൻഡീസ് ടീം പോലെയെന്ന് മുൻ ഓസ്‌ട്രേലിയൻ താരം ഡീൻ ജോൺസ്‌ . എന്നാൽ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച് മാൻ ഓഫ് ദി സീരീസ് നേടിയ എം എസ് ധോണിയാണ്… Read More »നിലവിലെ ഇന്ത്യൻ ടീം 80 കളിലെ വെസ്റ്റിൻഡീസ് പോലെ ; എന്നാൽ പ്രധാന പ്രശ്നം ധോണി

എൻട്രി പൂർത്തിയായി ഇനിയാണ് യഥാർത്ഥ കോഴ്‌സ് ; ഇന്ത്യയെ വെല്ലുവിളിച്ച് മുൻ താരം

ഓസ്‌ട്രേലിയൻ പര്യടനത്തിലെ ചരിത്രവിജയത്തിന് ശേഷം ന്യൂസിലാൻഡിനെതിരായ പോരാട്ടത്തിന് തയ്യാറെടുക്കുകയാണ് ഇന്ത്യൻ ടീം . ഓസ്‌ട്രേലിയക്കെതിരെ തകർപ്പൻ പ്രകടനമാണ് ഇന്ത്യൻ ടീം കാഴ്ച്ചവെച്ചത്. ടെസ്റ്റ് പരമ്പര 2-1 ന് നേടി ഓസ്‌ട്രേലിയയിൽ ടെസ്റ്റ് പരമ്പര നേടുന്ന ആദ്യ ഏഷ്യൻ ടീമായി മാറിയ ഇന്ത്യ… Read More »എൻട്രി പൂർത്തിയായി ഇനിയാണ് യഥാർത്ഥ കോഴ്‌സ് ; ഇന്ത്യയെ വെല്ലുവിളിച്ച് മുൻ താരം

റിക്കി പോണ്ടിങ് എനിക്കെങ്ങനെയായിരുന്നോ അങ്ങനെയാണ് കോഹ്ലിക്ക് ധോണി ; മൈക്കിൾ ക്ലാർക്ക്

ഒരു പരിചയസമ്പത്തുള്ള താരത്തിന്റെ സാന്നിധ്യം ഏതൊരു ക്യാപ്റ്റനും അനിവാര്യമാണ് . അക്കാര്യത്തിൽ ഭാഗ്യവാനാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി . ധോണിയെ പോലെയൊരു പരിചയസമ്പത്തുള്ള താരത്തിന്റെ സാന്നിധ്യം വിരാട് കോഹ്ലിക്ക് ധോണിയുടെ ക്യാപ്റ്റൻസി ഭാരം ഒരുപരിധിവരെ കുറയ്ക്കുന്നുണ്ട്. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിൽ തകർപ്പൻ… Read More »റിക്കി പോണ്ടിങ് എനിക്കെങ്ങനെയായിരുന്നോ അങ്ങനെയാണ് കോഹ്ലിക്ക് ധോണി ; മൈക്കിൾ ക്ലാർക്ക്

സസ്‌പെൻഷന് പുറകെ ഹർദിക് പാണ്ഡ്യയ്ക്ക് വീണ്ടും തിരിച്ചടി

കോഫീ വിത്ത് കരൺ പ്രോഗ്രാമിലെ സ്ത്രീവിരുദ്ധ പരാമർശത്തെ തുടർന്ന് സസ്‌പെൻഷൻ നേരിടുന്ന ഇന്ത്യൻ ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യയ്ക്ക് വീണ്ടും തിരിച്ചടി. ലൈംഗികപരാമർശങ്ങൾ വിവാദമായതിനെ തുടർന്ന് ഹർദിക് പാണ്ഡ്യയ്ക്കൊപ്പം ലോകേഷ് രാഹുലിനേയും ബിസിസിഐ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിരുന്നു . തുടർഅന്വേഷണങ്ങൾക്കായി ഇരുവരെയും ഓസ്‌ട്രേലിയൻ… Read More »സസ്‌പെൻഷന് പുറകെ ഹർദിക് പാണ്ഡ്യയ്ക്ക് വീണ്ടും തിരിച്ചടി

ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനം ഫെബ്രുവരി 24 മുതൽ

ഓസ്‌ട്രേലിയക്കെതിരായ ഹോം സീരീസിനുള്ള ഷെഡ്യൂൾ ബിസിസിഐ പുറത്ത് വിട്ടു . ഫെബ്രുവരി 24 നാണ് ഓസ്‌ട്രേലിയയുടെ ഇന്ത്യൻ പര്യടനം ആരംഭിക്കുക . രണ്ട് ട്വന്റി മത്സരങ്ങളിലും അഞ്ച് ഏകദിന മത്സരങ്ങളിലും ഇരുടീമുകളും ഏറ്റുമുട്ടും . ഫെബ്രുവരി 24 നും 27 നുമാണ്… Read More »ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനം ഫെബ്രുവരി 24 മുതൽ

ആരാധകർക്ക് സന്തോഷവാർത്ത ഐപിഎൽ ഇന്ത്യയിൽ തന്നെ

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസൺ ഇന്ത്യയിൽ വെച്ച് തന്നെ നടക്കുമെന്ന് ബിസിസിഐ വ്യക്തമാക്കി . പതിവിൽ നിന്നും വ്യത്യസ്തമായി മാർച്ച് 23 നായിരിക്കും ലീഗ് ആരംഭിക്കുക . എന്നാൽ ഫൈനൽ എന്നായിരിക്കുമെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടില്ല . കേന്ദ്ര/സംസ്ഥാന ഗവണ്മെന്റുകളുമായി നടത്തിവന്ന… Read More »ആരാധകർക്ക് സന്തോഷവാർത്ത ഐപിഎൽ ഇന്ത്യയിൽ തന്നെ

വീണ്ടും ധവാൻ വെടിക്കെട്ട് ; ഇന്ത്യക്ക് കൂറ്റൻ സ്കോർ

സൗത്താഫ്രിക്കക്കെതിരായ ആദ്യ ടി20 മത്സരത്തിൽ ഇന്ത്യക്ക് മികച്ച സ്കോർ . ടോസ് നഷ്ട്ടപെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ട്ടത്തിൽ 203 റൺസ് നേടി . സൗത്താഫ്രിക്കക്കെതിരായ ഇന്ത്യയുടെ ഏറ്റവും ഉയർന്ന ടി20 സ്കോർ… Read More »വീണ്ടും ധവാൻ വെടിക്കെട്ട് ; ഇന്ത്യക്ക് കൂറ്റൻ സ്കോർ

ചരിത്ര വിജയത്തോടെ പിറന്ന റെക്കോർഡുകൾ

സൗത്താഫ്രിക്കക്കെതിരായ അഞ്ചാം ഏകദിനത്തിലെ വിജയത്തോടെ ഇന്ത്യ സൗത്താഫ്രിക്കൻ മണ്ണിൽ ആദ്യ ഏകദിന പരമ്പര സ്വന്തമാക്കി . ഫോമിലേക്കുയർന്ന രോഹിത് ശർമയുടെ കിടിലൻ സെഞ്ചുറിയുടെ മികവിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത് . ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 7… Read More »ചരിത്ര വിജയത്തോടെ പിറന്ന റെക്കോർഡുകൾ

നമുക്കൊരു സെവാഗ് ഉണ്ടായിരുന്നു ഒരേയൊരു സെവാഗ്

Ninety Nine?  One Ninety Nine? Or Two Ninety Nine? Who cares? See the Ball… Hit the Ball…!!!  by : Vimal Nath VG ഇതിലും നന്നായി വീരേന്ദർ സേവാഗിനെ വർണ്ണിച്ചുതരിക പ്രയാസമാണ്. കാഴ്ചയിൽ പൂരത്തിന്റെ… Read More »നമുക്കൊരു സെവാഗ് ഉണ്ടായിരുന്നു ഒരേയൊരു സെവാഗ്