Skip to content

Imran Tahir

എല്ലാവരും കളിയാക്കി ! അവൻ മാത്രമാണ് പിന്തുണച്ചത് !! കിരീടനേട്ടത്തിൽ ഇന്ത്യൻ താരത്തിനോട് നന്ദി പറഞ്ഞ് ഇമ്രാൻ താഹിർ

കരീബിയൻ പ്രീമിയർ ലീഗിൽ ചാമ്പ്യന്മാരായിരിക്കുകയാണ് ഇമ്രാൻ താഹിർ നയിക്കുന്ന ഗയാന ആമസോൺ വാരിയേഴ്സ്. വമ്പന്മാർ അണിനിരന്ന ട്രിബംഗോ നൈറ്റ് റൈഡേഴ്സിനെ പരാജയപെടുത്തികൊണ്ടാണ് ഇമ്രാൻ താഹിറും കൂട്ടരും വിജയം കുറിച്ചത്. വിജയത്തിന് ശേഷം തന്നെ പിന്തുണച്ചതിൽ ഇന്ത്യൻ താരത്തിന് നന്ദി പറഞ്ഞിരിക്കുകയാണ് താഹിർ.… Read More »എല്ലാവരും കളിയാക്കി ! അവൻ മാത്രമാണ് പിന്തുണച്ചത് !! കിരീടനേട്ടത്തിൽ ഇന്ത്യൻ താരത്തിനോട് നന്ദി പറഞ്ഞ് ഇമ്രാൻ താഹിർ

സൗത്താഫ്രിക്കയ്ക്ക് വേണ്ടി ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് ; ചരിത്രനേട്ടത്തിൽ ഇമ്രാൻ താഹിർ

ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന സൗത്താഫ്രിക്കൻ ബൗളറെന്ന ചരിത്രനേട്ടം സ്വന്തമാക്കി ഇമ്രാൻ താഹിർ. പാകിസ്ഥാനെതിരായ മത്സരത്തിൽ ഫഖർ സമാന്റെയും ഇമാം ഉൾഹക്കിന്റെയും വിക്കറ്റ് വീഴ്ത്തിയാണ് 38 വിക്കറ്റ് നേടിയ അലൻ ഡൊണാൾഡിനെ താഹിർ മറികടന്നത്. 20 മത്സരത്തിൽ നിന്നും 39… Read More »സൗത്താഫ്രിക്കയ്ക്ക് വേണ്ടി ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് ; ചരിത്രനേട്ടത്തിൽ ഇമ്രാൻ താഹിർ

ആ ചരിത്രനേട്ടം ഇനി ഇമ്രാൻ താഹിറിന് സ്വന്തം

ഇമ്രാൻ താഹിറിന്റെ തകർപ്പൻ ബൗളിങ് പ്രകടനത്തിന്റെ മികവിലാണ് ഏഴ് ലോകകപ്പിലെ തങ്ങളുടെ ആദ്യ വിജയം സൗത്താഫ്രിക്ക നേടിയത്. ഏഴ് ഓവറിൽ 29 റൺസ് വഴങ്ങി നാല് വിക്കറ്റ് താഹിർ വീഴ്ത്തി. ഇതോടെ ലോകകപ്പ് ചരിത്രത്തിൽ അഞ്ച് തവണ നാല് വിക്കറ്റ് നേട്ടം… Read More »ആ ചരിത്രനേട്ടം ഇനി ഇമ്രാൻ താഹിറിന് സ്വന്തം

ഐ പി എല്ലിലെ തകർപ്പൻ പ്രകടനത്തിന് ശേഷം താഹിർ ടി20 ബ്ലാസ്റ്റിലേക്ക്

സൗത്താഫ്രിക്കൻ സ്പിന്നർ ഇമ്രാൻ താഹിർ ടി20 ബ്ലാസ്റ്റിൽ സറേയ്ക്ക് വേണ്ടി കളിക്കും. ഐ പി എല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടി പർപ്പിൾ ക്യാപ് സ്വന്തമാക്കി തകർപ്പൻ ഫോമിലാണ് ഇമ്രാൻ താഹിർ. ലോകകപ്പ് ഫൈനലിന് അഞ്ച് ദിവസങ്ങൾക്ക് ശേഷം ജൂലൈ 19… Read More »ഐ പി എല്ലിലെ തകർപ്പൻ പ്രകടനത്തിന് ശേഷം താഹിർ ടി20 ബ്ലാസ്റ്റിലേക്ക്

മുരളീധരനെയും ഷെയ്ൻ വോണിനെയും മറികടന്ന് ഇമ്രാൻ താഹിർ

കൊൽക്കത്തയ്ക്കെതിരായ തകർപ്പൻ ബൗളിങ് പ്രകടനത്തിന് പുറകെ ചരിത്രനേട്ടം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്‌സ് സ്പിന്നർ ഇമ്രാൻ താഹിർ. മത്സരത്തിൽ നാലോവറിൽ 27 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റുകളാണ് താഹിർ നേടിയത്. ഇതോടെ ഐ പി എല്ലിൽ 35 വയസ്സിന് ശേഷം… Read More »മുരളീധരനെയും ഷെയ്ൻ വോണിനെയും മറികടന്ന് ഇമ്രാൻ താഹിർ

ഇതെന്റെ ജീവിതത്തിലെ ഏറ്റവും വലിയ തീരുമാനം, വിരമിക്കൽ പ്രഖ്യാപിച്ച് ഇമ്രാൻ താഹിർ

ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കാനൊരുങ്ങി സൗത്താഫ്രിക്കൻ സ്പിന്നർ ഇമ്രാൻ താഹിർ . 2019 ലോകകപ്പോടെയാകും താരം ഏകദിന ക്രിക്കറ്റിൽ നിന്നും വിടവാങ്ങുക . സൗത്താഫ്രിക്കയ്ക്ക് വേണ്ടി കളിക്കാൻ സാധിച്ചത് വലിയ കാര്യമാണെന്നും ലോകകപ്പിന് ശേഷവും ഏകദിനത്തിൽ തുടരാൻ താൽപ്പര്യമുണ്ടെന്നും എന്നാൽ ജീവിതത്തിലെ… Read More »ഇതെന്റെ ജീവിതത്തിലെ ഏറ്റവും വലിയ തീരുമാനം, വിരമിക്കൽ പ്രഖ്യാപിച്ച് ഇമ്രാൻ താഹിർ