Skip to content

ICC Under -19 World Cup

ഫൈനലിൽ തകർപ്പൻ വിജയം ! അണ്ടർ 19 ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്

പ്രഥമ വനിതാ അണ്ടർ 19 ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്. ഫൈനലിൽ ഇംഗ്ലണ്ടിനെ 8 വിക്കറ്റിന് തകർത്തുകൊണ്ടാണ് ഇന്ത്യ ലോകകപ്പ് കിരീടം ചൂടിയത്. ഏകപക്ഷീയ വിജയമാണ് ഫൈനൽ പോരാട്ടത്തിലും ഇന്ത്യയുടെ പെൺപുലികൾ സ്വന്തമാക്കിയത്. മത്സരത്തിൽ ഇംഗ്ലണ്ടിനെ വെറും 68 റൺസിൽ ചുരുക്കികെട്ടിയ ഇന്ത്യ… Read More »ഫൈനലിൽ തകർപ്പൻ വിജയം ! അണ്ടർ 19 ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്

അണ്ടർ 19 ലോകകപ്പ് : ന്യൂസിലൻഡിനെ തകർത്ത് ഇന്ത്യ ഫൈനലിൽ

അണ്ടർ 19 വനിതാ ലോകകപ്പ് സെമിഫൈനലിൽ ന്യൂസിലൻഡിനെ തകർത്ത് ഇന്ത്യ ഫൈനലിൽ. സെമി പോരാട്ടത്തിൽ 8 വിക്കറ്റിന് വിജയിച്ചുകൊണ്ടാണ് പ്രഥമ അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇന്ത്യ പ്രവേശിച്ചത്. മത്സരത്തിൽ ന്യൂസിലൻഡ് ഉയർത്തിയ 108 റൺസിൻ്റെ വിജയലക്ഷ്യം 14.2 ഓവറിൽ 2… Read More »അണ്ടർ 19 ലോകകപ്പ് : ന്യൂസിലൻഡിനെ തകർത്ത് ഇന്ത്യ ഫൈനലിൽ

ചരിത്രം അണ്ടർ 19 ലോകകപ്പിൽ സിംബാബ്‌വെയെ തകർത്ത് റുവാണ്ട

പ്രഥമ ഐസിസി അണ്ടർ 19 ലോകകപ്പിൽ സിംബാബ്‌വെയെ അട്ടിമറിച്ച് റുവാണ്ട. 39 റൺസിനായിരുന്നു തങ്ങളുടെ ആദ്യ ക്രിക്കറ്റ് ലോകകപ്പിനെത്തിയ റുവാണ്ട ടീമിൻ്റെ വിജയം. ഒരു ഐസിസി ഇവൻ്റിൽ റുവാണ്ട നേടുന്ന ആദ്യ വിജയം കൂടിയാണിത്. മത്സരത്തിൽ റുവാണ്ട ഉയർത്തിയ 120 റൺസിൻ്റെ… Read More »ചരിത്രം അണ്ടർ 19 ലോകകപ്പിൽ സിംബാബ്‌വെയെ തകർത്ത് റുവാണ്ട

സിക്സ് പറത്തി തകർപ്പൻ ഫിനിഷ്, അണ്ടർ 19 ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്, ഫൈനലിൽ തകർത്തത് ഇംഗ്ലണ്ടിനെ

ഐസിസി അണ്ടർ 19 ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്. ഫൈനൽ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ നാല് വിക്കറ്റിന് തകർത്താണ് ഇന്ത്യ കിരീടം നേടിയത്. ഇന്ത്യയുടെ അഞ്ചാം അണ്ടർ 19 ലോകകപ്പ് കിരീടമാണിത്. മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 190 റൺസിൻ്റെ വിജയലക്ഷ്യം ഓവറിൽ 6 വിക്കറ്റ്… Read More »സിക്സ് പറത്തി തകർപ്പൻ ഫിനിഷ്, അണ്ടർ 19 ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്, ഫൈനലിൽ തകർത്തത് ഇംഗ്ലണ്ടിനെ

വിരാട് കോഹ്ലിയ്ക്കും ചന്ദിനും ശേഷം ഇതാദ്യം, അപൂർവ്വനേട്ടത്തിൽ ഇടംപിടിച്ച് ഇന്ത്യൻ അണ്ടർ 19 ക്യാപ്റ്റൻ യാഷ് ദുൽ

ഐസിസി അണ്ടർ 19 ലോകകപ്പ് സെമിഫൈനലിൽ ഓസ്ട്രേലിയയെ പരാജയപെടുത്തി ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ് ഇന്ത്യ. സെഞ്ചുറി നേടിയ ക്യാപ്റ്റൻ യാഷ് ദുല്ലിൻ്റെ പ്രകടനമാണ് മത്സരത്തിൽ ഇന്ത്യയെ വിജയത്തിൽ എത്തിച്ചത്. മത്സരത്തിലെ ഈ തകർപ്പൻ പ്രകടനത്തോടെ അപൂർവ്വനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഈ ഡൽഹിക്കാരൻ. 110 പന്തിൽ… Read More »വിരാട് കോഹ്ലിയ്ക്കും ചന്ദിനും ശേഷം ഇതാദ്യം, അപൂർവ്വനേട്ടത്തിൽ ഇടംപിടിച്ച് ഇന്ത്യൻ അണ്ടർ 19 ക്യാപ്റ്റൻ യാഷ് ദുൽ

അണ്ടർ 19 ലോകകപ്പ്, ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിൽ

ഐസിസി അണ്ടർ 19 ലോകകപ്പ് ഫൈനലിൽ പ്രവേശിച്ച് ടീം ഇന്ത്യ. രണ്ടാം സെമിഫൈനലിൽ ഓസ്ട്രേലിയയെ പരാജയപെടുത്തിയാണ് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചത്. ഇത് തുടർച്ചയായ നാലാം തവണയാണ് അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇന്ത്യ പ്രവേശിക്കുന്നത്. ഇംഗ്ലണ്ടാണ് ഫൈനലിൽ ഇക്കുറി ഇന്ത്യയുടെ എതിരാളികൾ.… Read More »അണ്ടർ 19 ലോകകപ്പ്, ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിൽ

കൊവിഡ് 19 ; യോഗ്യത മത്സരങ്ങൾ മാറ്റിവെച്ച് ഐസിസി

കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ 2021 വനിതാ ലോകകപ്പിനും 2022 അണ്ടർ 19 ലോകകപ്പിനുമുള്ള യോഗ്യത മത്സരങ്ങൾ മാറ്റിവെച്ചതായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ജൂലൈ 3 മുതൽ 19 വരെ ശ്രീലങ്കയിലായിരുന്നു വനിതാ ലോകകപ്പിനുള്ള യോഗ്യത മത്സരങ്ങൾ നിശ്ചയിച്ചിരുന്നത്. ശ്രീലങ്ക, ബംഗ്ലാദേശ്,… Read More »കൊവിഡ് 19 ; യോഗ്യത മത്സരങ്ങൾ മാറ്റിവെച്ച് ഐസിസി

അണ്ടർ 19 ലോകകപ്പ് ; ഇംഗ്ലണ്ടിനെതിരെ അവസാന പന്തിൽ ആവേശവിജയം നേടി ഓസ്‌ട്രേലിയ

അണ്ടർ 19 ലോകകപ്പിൽ ഇംഗ്ലണ്ടിനെ രണ്ട് വിക്കറ്റിന് പരാജയപെടുത്തി ഓസ്‌ട്രേലിയ ക്വാട്ടർ ഫൈനലിൽ. ഇംഗ്ലണ്ട് ഉയർത്തിയ 253 റൺസിന്റെ വിജയലക്ഷ്യം അവസാന ഓവറിലെ അവസാന പന്തിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ ഓസ്‌ട്രേലിയ മറികടന്നു. പരാജയത്തോടെ ഇംഗ്ലണ്ട് ക്വാട്ടർ ഫൈനൽ കാണാതെ പുറത്തായി.… Read More »അണ്ടർ 19 ലോകകപ്പ് ; ഇംഗ്ലണ്ടിനെതിരെ അവസാന പന്തിൽ ആവേശവിജയം നേടി ഓസ്‌ട്രേലിയ

ഈ നേട്ടങ്ങൾക്ക് പിന്നിൽ അച്ഛന്റെ കഠിനപ്രയത്‌നം ; ഇന്ത്യൻ അണ്ടർ 19 ക്യാപ്റ്റൻ പ്രിയം ഗാർഗ്

ക്രിക്കറ്റിൽ നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചതിന് പിന്നിൽ തന്റെ അച്ഛന്റെ കഠിനപ്രയത്നമെന്ന് ഇന്ത്യൻ അണ്ടർ 19 ക്യാപ്റ്റൻ പ്രിയം ഗാർഗ്. പ്രിയം ഗാർഗാണ് അടുത്ത വർഷം സൗത്താഫ്രിക്കയിൽ നടക്കുന്ന അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയെ നയിക്കുന്നത്. സ്കൂൾ വാൻ ഡ്രൈവറായിരുന്ന തന്റെ കഠിനപ്രയത്നമില്ലായിരുന്നുവെങ്കിൽ… Read More »ഈ നേട്ടങ്ങൾക്ക് പിന്നിൽ അച്ഛന്റെ കഠിനപ്രയത്‌നം ; ഇന്ത്യൻ അണ്ടർ 19 ക്യാപ്റ്റൻ പ്രിയം ഗാർഗ്

അണ്ടർ 19 ലോകകപ്പ്‌ ; ഇന്ത്യയുടെ ആദ്യ മത്സരം ശ്രീലങ്കയ്ക്കെതിരെ, ഇന്ത്യയ്ക്കൊപ്പം ഗ്രൂപ്പിൽ ജപ്പാനും

സൗത്താഫ്രിക്ക ആതിഥേയത്വം വഹിക്കുന്ന അണ്ടർ 19 ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയുടെ ആദ്യ മത്സരം ജനുവരി 19 ന് ശ്രീലങ്കയ്ക്കെതിരെ. ന്യൂസിലാൻഡ്, ശ്രീലങ്ക, ജപ്പാൻ എന്നിവരാണ് നാല് തവണ ചാമ്പ്യന്മാരായ ഇന്ത്യയ്ക്കൊപ്പം എ ഗ്രൂപ്പിലുള്ളത്. ജപ്പാന്റെ ആദ്യ ലോകകപ്പ്‌ കൂടിയാണിത്. 16… Read More »അണ്ടർ 19 ലോകകപ്പ്‌ ; ഇന്ത്യയുടെ ആദ്യ മത്സരം ശ്രീലങ്കയ്ക്കെതിരെ, ഇന്ത്യയ്ക്കൊപ്പം ഗ്രൂപ്പിൽ ജപ്പാനും