Skip to content

ICC Test Ranking

വിമർശകർക്കുള്ള മറുപടി !! ടെസ്റ്റ് റാങ്കിങിലെ ടോപ്പ് ഇന്ത്യൻ ബാറ്റ്സ്മാനായി രോഹിത് ശർമ്മ

ഐസിസി ടെസ്റ്റ് റാങ്കിങിൽ ഏറ്റവും മുൻപിലുള്ള ഇന്ത്യൻ ബാറ്റ്സ്മാനായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. വെസ്റ്റിൻഡീസിനെതിരായ സെഞ്ചുറിയോടെയാണ് റിഷഭ് പന്തിനെ പിന്നിലാക്കികൊണ്ട് രോഹിത് ശർമ്മ വീണ്ടും റാങ്കിങിൽ ആദ്യ പത്തിലെത്തിയത്. മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തികൊണ്ടാണ് പന്തിനെ പിന്നിലാക്കി രോഹിത് ശർമ്മ പത്താം… Read More »വിമർശകർക്കുള്ള മറുപടി !! ടെസ്റ്റ് റാങ്കിങിലെ ടോപ്പ് ഇന്ത്യൻ ബാറ്റ്സ്മാനായി രോഹിത് ശർമ്മ

ഐസിസി ടെസ്റ്റ് റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യ !! കാരണമിതാണ്

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഇന്ത്യയ്ക്ക് ബിഗ് ബൂസ്റ്റ്. ഐസിസി ടെസ്റ്റ് റാങ്കിങിൽ ഫൈനലിലെ എതിരാളികൾ കൂടിയായ ഓസ്ട്രേലിയയെ പിന്നിലാക്കികൊണ്ട് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി. റാങ്കിങിൽ വാർഷിക അപ്ഡേറ്റ് നടന്നതോടെയാണ് പാറ്റ് കമ്മിൻസിനെയും കൂട്ടരെയും പിന്നിലാക്കികൊണ്ട് ഹിറ്റ്മാനും… Read More »ഐസിസി ടെസ്റ്റ് റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യ !! കാരണമിതാണ്

ഐസിസി ടെസ്റ്റ് റാങ്കിങിൽ കെയ്ൻ വില്യംസണെ പിന്നിലാക്കി ഒന്നാം സ്ഥാനത്തെത്തി സ്റ്റീവ് സ്മിത്ത്, വിരാട് കോഹ്ലിയ്ക്കും നേട്ടം

ഐസിസി ടെസ്റ്റ് റാങ്കിങിൽ ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണെ പിന്നിലാക്കി ഒന്നാം സ്ഥാനത്തെത്തി ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്ത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മോശം പ്രകടനത്തോടെയാണ് വില്യംസണ് ഒന്നാം സ്ഥാനം നഷ്ട്ടമായത്. കഴിഞ്ഞ വർഷം ഡിസംബറിലാണ് സ്റ്റീവ് സ്മിത്തിനെ പിന്നിലാക്കി വില്യംസൺ ഒന്നാം… Read More »ഐസിസി ടെസ്റ്റ് റാങ്കിങിൽ കെയ്ൻ വില്യംസണെ പിന്നിലാക്കി ഒന്നാം സ്ഥാനത്തെത്തി സ്റ്റീവ് സ്മിത്ത്, വിരാട് കോഹ്ലിയ്ക്കും നേട്ടം

ഐസിസി ടെസ്റ്റ് റാങ്കിങിൽ ഇന്ത്യയെ പിന്നിലാക്കി ന്യൂസിലാൻഡ്

എഡ്ബാസ്റ്റൺ ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരായ തകർപ്പൻ വിജയത്തിന് പുറകെ ഐസിസി ടെസ്റ്റ് റാങ്കിങിൽ ഇന്ത്യയെ പിന്നിലാക്കി ഒന്നാം സ്ഥാനത്തെത്തി ന്യൂസിലാൻഡ്. മത്സരത്തിൽ 8 വിക്കറ്റിന് ആതിഥേയരായ ഇംഗ്ലണ്ടിനെ പരാജയപെടുത്തിയ ന്യൂസിലാൻഡ് ടെസ്റ്റ് പരമ്പര 1-0 ന് സ്വന്തമാക്കുകയും ചെയ്തിരുന്നു. മാറ്റ് ഹെൻറിയുടെയും ട്രെൻഡ്… Read More »ഐസിസി ടെസ്റ്റ് റാങ്കിങിൽ ഇന്ത്യയെ പിന്നിലാക്കി ന്യൂസിലാൻഡ്

ഐസിസി ഓൾറൗണ്ടർ റാങ്കിങിൽ ബെൻ സ്റ്റോക്സിനെ പിന്നിലാക്കി രവീന്ദ്ര ജഡേജ

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഐസിസി ടെസ്റ്റ് ഓൾറൗണ്ടർ റാങ്കിങിൽ രണ്ടാം സ്ഥാനത്തെത്തി ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ. ഈ വർഷം ടെസ്റ്റ് മത്സരങ്ങളിൽ കളിച്ചിട്ടില്ലയെങ്കിലും ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ട് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സിന്… Read More »ഐസിസി ഓൾറൗണ്ടർ റാങ്കിങിൽ ബെൻ സ്റ്റോക്സിനെ പിന്നിലാക്കി രവീന്ദ്ര ജഡേജ

തകർപ്പൻ വിജയത്തിന് പുറകെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യ, പിന്നിലാക്കിയത് ന്യൂസിലാൻഡിനെ

നാലാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെ പരാജയപെടുത്തി ടെസ്റ്റ് പരമ്പര 3-1 ന് സ്വന്തമാക്കിയതിന് പുറകെ ഐസിസി ടെസ്റ്റ് റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തി ടീം ഇന്ത്യ. അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ ഇംഗ്ലണ്ടിനെ ഒരു ഇന്നിങ്സിനും 25 റൺസിനുമാണ് ഇന്ത്യ പരാജയത്തിയത്. വിജയത്തോടെ ഐസിസി ടെസ്റ്റ്… Read More »തകർപ്പൻ വിജയത്തിന് പുറകെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യ, പിന്നിലാക്കിയത് ന്യൂസിലാൻഡിനെ

ഐസിസി ടെസ്റ്റ് റാങ്കിങിൽ സ്മിത്തിനെയും കോഹ്ലിയെയും പിന്നിലാക്കി കെയ്ൻ വില്യംസൺ

പാകിസ്ഥാനെതിരായ തകർപ്പൻ പ്രകടനത്തിന് പുറകെ ഐസിസി ടെസ്റ്റ് റാങ്കിങിൽ ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ സ്റ്റീവ് സ്മിത്തിനെയും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെയും പിന്നിലാക്കി ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ. ഇന്ത്യക്കെതിരായ പരമ്പരയിലെ മോശം പ്രകടനത്തോടെ സ്മിത്ത് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപെടുകയും ചെയ്തു. ഇതിനുമുൻപ്… Read More »ഐസിസി ടെസ്റ്റ് റാങ്കിങിൽ സ്മിത്തിനെയും കോഹ്ലിയെയും പിന്നിലാക്കി കെയ്ൻ വില്യംസൺ

ഐസിസി ടെസ്റ്റ് റാങ്കിങ് ; ഇന്ത്യയെ പിന്നിലാക്കി ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്ത്

ഐസിസി ടെസ്റ്റ് റാങ്കിങിൽ ഇന്ത്യയെ പിന്നിലാക്കി ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്ത്. 2016-2017 സീസണിലെ മത്സരഫലങ്ങൾ അസാധുവാക്കി ഐസിസി പുറത്തുവിട്ട പുതിയ റാങ്കിങിലാണ് ഓസ്‌ട്രേലിയ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ന്യൂസിലാൻഡ് രണ്ടാം സ്ഥാനത്തെത്തിയപ്പോൾ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപെട്ടു. ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ… Read More »ഐസിസി ടെസ്റ്റ് റാങ്കിങ് ; ഇന്ത്യയെ പിന്നിലാക്കി ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്ത്

കോഹ്ലിക്കും സ്മിത്തിനും പുറകിൽ ഇനി ലാബുഷെയ്ൻ , പിന്നിലാക്കിയത് കെയ്ൻ വില്യംസണെ

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിലെ തകർപ്പൻ ഡബിൾ സെഞ്ചുറിയോടെ ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണെ പിന്നിലാക്കി ഐസിസി ടെസ്റ്റ് റാങ്കിങിൽ മൂന്നാം സ്ഥാനത്തെത്തി ഓസ്‌ട്രേലിയൻ യുവതാരം ലാബുഷെയ്ൻ. 928 പോയിന്റുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും 911 പോയിന്റുമായി ഓസ്‌ട്രേലിയൻ… Read More »കോഹ്ലിക്കും സ്മിത്തിനും പുറകിൽ ഇനി ലാബുഷെയ്ൻ , പിന്നിലാക്കിയത് കെയ്ൻ വില്യംസണെ

ഐസിസി ടെസ്റ്റ് റാങ്കിങ് ; കെയ്ൻ വില്യംസണെ പിന്നിലാക്കി സ്റ്റീവ് സ്മിത്ത്

ഐസിസി ടെസ്റ്റ് റാങ്കിങിൽ ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണെ പിന്നിലാക്കി ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്ത് രണ്ടാം സ്ഥാനത്തെത്തി. ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ 92 റൺസ് നേടിയതോടെയാണ് സ്റ്റീവ് സ്മിത്ത് റാങ്കിങ്ങിൽ കോഹ്ലിക്ക് പിന്നിലെത്തിയത്. ഒമ്പത് പോയിന്റ് മാത്രമാണ് ഇരുവരും… Read More »ഐസിസി ടെസ്റ്റ് റാങ്കിങ് ; കെയ്ൻ വില്യംസണെ പിന്നിലാക്കി സ്റ്റീവ് സ്മിത്ത്