Skip to content

Icc Test Championship Final

ആദ്യ ദിനം തന്നെ ഇന്ത്യ തോറ്റു ! ഫൈനലിലെ തോൽവിയോട് പ്രതികരിച്ച് ബിസിസിഐ പ്രസിഡൻ്റ്

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ ഇന്ത്യൻ തോൽവിയോട് പ്രതികരിച്ച് ബിസിസിഐ പ്രസിഡൻ്റ് റോജർ ബിന്നി. ഫൈനൽ പോരാട്ടത്തിൽ 209 റൺസിനാണ് ഇന്ത്യ പരാജയപെട്ടത്. നാലാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യൻ ആരാധകരിലെ വിജയപ്രതീക്ഷ ഉണ്ടായിരുന്നുവെങ്കിലും അഞ്ചാം ദിനത്തിലെ ആദ്യ സെഷനിൽ ഏഴ് വിക്കറ്റ്… Read More »ആദ്യ ദിനം തന്നെ ഇന്ത്യ തോറ്റു ! ഫൈനലിലെ തോൽവിയോട് പ്രതികരിച്ച് ബിസിസിഐ പ്രസിഡൻ്റ്

ഐ പി എൽ കാരണം ഒന്നിനും സമയം കിട്ടിയില്ല !! ഫൈനലിലെ തോൽവിയെ കുറിച്ച് രാഹുൽ ദ്രാവിഡ്

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയക്കെതിരെ ഏറ്റുവാങ്ങിയ തോൽവിയോട് പ്രതികരിച്ച് ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്. മത്സരത്തിൽ 209 റൺസിൻ്റെ വമ്പൻ വിജയമാണ് ഓസ്ട്രേലിയ കുറിച്ചത്. ആദ്യ ദിനം മുതൽകൈ മത്സരത്തിൽ ഓസ്ട്രേലിയ മേധാവിത്വം പുലർത്തിയപ്പോൾ മൂന്നാം ദിനത്തിലും നാലാം… Read More »ഐ പി എൽ കാരണം ഒന്നിനും സമയം കിട്ടിയില്ല !! ഫൈനലിലെ തോൽവിയെ കുറിച്ച് രാഹുൽ ദ്രാവിഡ്

ശുഭ്മാൻ ഗില്ലിൻ്റെ വിക്കറ്റ് ! ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ പ്രതികരണം ഇങ്ങനെ

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗില്ലിൻ്റെ വിവാദ പുറത്താകലിനോട് പ്രതികരിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. രണ്ടാം ഇന്നിങ്സിൽ 444 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടരുന്നതിനിടെ മികച്ച തുടക്കം ലഭിച്ച ഘട്ടത്തിലായിരുന്നു ഗിൽ തേർഡ് അമ്പയറുടെ വിവാദ തീരുമാനത്തിൽ… Read More »ശുഭ്മാൻ ഗില്ലിൻ്റെ വിക്കറ്റ് ! ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ പ്രതികരണം ഇങ്ങനെ

ഫൈനൽ മൂന്ന് മത്സരങ്ങളാക്കി നടത്തണം !! തോൽവിയ്ക്ക് പുറകെ ആവശ്യവുമായി ക്യാപ്റ്റൻ രോഹിത് ശർമ്മ

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയയോട് പരാജയപെട്ടിരിക്കുകയാണ് ഇന്ത്യൻ ടീം. അഞ്ചാം ദിനം വലിയ പ്രതീക്ഷയോടെ എത്തിയ ഇന്ത്യൻ ടീം ഓസ്ട്രേലിയൻ ബൗളിംഗ് നിരയ്ക്ക് മുൻപിൽ പതറുകയായിരുന്നു. തോൽവിയ്ക്ക് പുറകെ അടുത്ത ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ മാറ്റം നിർദ്ദേശിച്ചിരിക്കുകയാണ്… Read More »ഫൈനൽ മൂന്ന് മത്സരങ്ങളാക്കി നടത്തണം !! തോൽവിയ്ക്ക് പുറകെ ആവശ്യവുമായി ക്യാപ്റ്റൻ രോഹിത് ശർമ്മ

ക്രിക്കറ്റിലെ രാജാക്കന്മാർ !! ഐസിസിയുടെ എല്ലാ ട്രോഫിയും സ്വന്തമാക്കി ഓസ്ട്രേലിയ

ഇന്ത്യയുടെ സ്വപ്നങ്ങൾ അവസാനിപ്പിച്ചുകൊണ്ട് ഐസിസി ടെസ്റ്റ് ചാമ്പ്യൻസായിരിക്കുകയാണ് ഓസ്ട്രേലിയ. ഫൈനൽ പോരാട്ടത്തിൽ 209 റൺസിന് തകർത്തുകൊണ്ടാണ് ഓസ്ട്രേലിയ ചാമ്പ്യന്മാരായത്. ഇതോടെ ക്രിക്കറ്റിലെ രാജാക്കന്മാർ തങ്ങൾ തന്നെയെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ഓസ്ട്രേലിയ. 444 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്‌ക്ക് 234 റൺസ് മാത്രമാണ്… Read More »ക്രിക്കറ്റിലെ രാജാക്കന്മാർ !! ഐസിസിയുടെ എല്ലാ ട്രോഫിയും സ്വന്തമാക്കി ഓസ്ട്രേലിയ

ഇന്ത്യൻ പോരാട്ടം അവസാനിച്ചു ! ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ചാമ്പ്യന്മാരായി ഓസ്ട്രേലിയ

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ചാമ്പ്യൻന്മാരായി ഓസ്ട്രേലിയ. ഫൈനൽ പോരാട്ടത്തിൽ ഇന്ത്യയെ 209 റൺസിന് തകർത്തുകൊണ്ടാണ് ഓസ്ട്രേലിയ ചാമ്പ്യന്മാരായത്. നാലാം ദിനം മികച്ച പോരാട്ടം കാഴ്ച്ചവെച്ച ഇന്ത്യ അഞ്ചാം ദിനം തകരുകയായിരുന്നു. മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 444 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക്… Read More »ഇന്ത്യൻ പോരാട്ടം അവസാനിച്ചു ! ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ചാമ്പ്യന്മാരായി ഓസ്ട്രേലിയ

സെവാഗിനും സച്ചിനും ശേഷം ഇതാദ്യം ! തകർപ്പൻ റെക്കോർഡ് കുറിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ റൺചേസിൽ ഇന്ത്യയ്ക്കായി മികച്ച തുടക്കമാണ് ഹിറ്റ്മാൻ സമ്മാനിച്ചത്. ഇതോടെയാണ് ഈ തകർപ്പൻ റെക്കോർഡ് ഹിറ്റ്മാൻ സ്വന്തമാക്കിയിരിക്കുന്നത്. 444 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്കായി… Read More »സെവാഗിനും സച്ചിനും ശേഷം ഇതാദ്യം ! തകർപ്പൻ റെക്കോർഡ് കുറിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

മറച്ചുവെച്ചില്ല ! അമ്പയറുടെ തീരുമാനത്തിൽ പ്രതിഷേധം അറിയിച്ച് ശുഭ്മാൻ ഗിൽ

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ തേർഡ് അമ്പയറുടെ തെറ്റായ തീരുമാനത്തിനെതിരെ രംഗത്തെത്തി ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗിൽ. മത്സരത്തിൽ ഇന്ത്യൻ റൺചേസിലായിരുന്നു തേർഡ് അമ്പയറുടെ വിവാദ തീരുമാനത്തിലൂടെ ഗിൽ പുറത്തായത്. ഇതിന് പുറകെ വലിയ വിമർശനമാണ് സോഷ്യൽ മീഡിയയിൽ അടക്കം ഉയർന്നത്. ഇപ്പോഴിതാ… Read More »മറച്ചുവെച്ചില്ല ! അമ്പയറുടെ തീരുമാനത്തിൽ പ്രതിഷേധം അറിയിച്ച് ശുഭ്മാൻ ഗിൽ

ക്രീസിൽ കോഹ്ലിയും രഹാനെയും !! വിജയപ്രതീക്ഷ കൈവിടാതെ പോരാടി ഇന്ത്യ

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പോരാട്ടത്തിൽ വിജയത്തിനായി പോരാടി ഇന്ത്യ. ഓസ്ട്രേലിയ ഉയർത്തിയിരിക്കുന്നത് കൂറ്റൻ വിജയലക്ഷ്യം ആണെങ്കിൽ കൂടിയും ഇന്ത്യൻ ടീമിൻ്റെ പോരാട്ടവീര്യത്തെ അത് ബാധിച്ചില്ല. ക്യാപ്റ്റൻ രോഹിത് ശർമ്മ സമ്മാനിച്ച മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് ഊർജം പകർന്നത്. 444 റൺസിൻ്റെ… Read More »ക്രീസിൽ കോഹ്ലിയും രഹാനെയും !! വിജയപ്രതീക്ഷ കൈവിടാതെ പോരാടി ഇന്ത്യ

അമ്പയറുടെ തീരുമാനം രോഷാകുലനായി രോഹിത് ശർമ്മ ! വിശ്വസിക്കാനാകാതെ ഗിൽ : വീഡിയോ കാണാം

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ വിവാദങ്ങൾക്ക് കാരണമായിരിക്കുകയാണ് രണ്ടാം ഇന്നിങ്സിൽ ശുഭ്മാൻ ഗില്ലിൻ്റെ വിക്കറ്റിന് വഴിവെച്ച തേർഡ് അമ്പയറുടെ തീരുമാനം. വലിയ വിമർശനമാണ് ഇതിന് പുറകെ തേർഡ് അമ്പയർ ഏറ്റുവാങ്ങികൊണ്ടിരിക്കുന്നത്. ആരാധകർക്ക് മാത്രമല്ല ഫീൽഡിൽ ഉണ്ടായിരുന്ന ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കും തീരുമാനം… Read More »അമ്പയറുടെ തീരുമാനം രോഷാകുലനായി രോഹിത് ശർമ്മ ! വിശ്വസിക്കാനാകാതെ ഗിൽ : വീഡിയോ കാണാം

ഇന്ത്യയ്ക്ക് മുൻപിൽ 444 റൺസിൻ്റെ വിജയലക്ഷ്യം ഉയർത്തി ഓസ്ട്രേലിയ

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് മുൻപിൽ കൂറ്റൻ വിജയലക്ഷ്യം ഉയർത്തി ഓസ്ട്രേലിയ. നാലാം ദിനം തുടക്കത്തിൽ വിക്കറ്റുകൾ നേടിയെങ്കിലും കുറഞ്ഞ സ്കോറിൽ ഓസ്ട്രേലിയയെ ഒതുക്കാൻ ഇന്ത്യയ്ക്ക് സാധിക്കില്ല. രണ്ടാം ഇന്നിങ്സിൽ 8 വിക്കറ്റ് നഷ്ടത്തിൽ 270 റൺസ് നേടിയാണ്… Read More »ഇന്ത്യയ്ക്ക് മുൻപിൽ 444 റൺസിൻ്റെ വിജയലക്ഷ്യം ഉയർത്തി ഓസ്ട്രേലിയ

ഇന്ത്യയാണോ ഐ പി എൽ ആണോ അവർക്ക് വലുത് !! ആഞ്ഞടിച്ച് മുൻ കോച്ച് രവി ശാസ്ത്രി

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോരാട്ടം നടന്നുകൊണ്ടിരിക്കുന്നതിനിടെ ബിസിസിഐയ്ക്കെതിരെ വിമർശനവുമായി രംഗത്തെത്തി മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി. മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ മോശം പ്രകടനമാണ് ഇന്ത്യൻ മുൻനിരയിൽ നിന്നുണ്ടായത്. രഹാനെ, താക്കൂർ, ജഡേജ എന്നിവർ മാത്രമാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്.… Read More »ഇന്ത്യയാണോ ഐ പി എൽ ആണോ അവർക്ക് വലുത് !! ആഞ്ഞടിച്ച് മുൻ കോച്ച് രവി ശാസ്ത്രി

വിജയലക്ഷ്യം 450 കടന്നാലും മറികടക്കും ! ആത്മവിശ്വാസം പ്രകടിപ്പിച്ച് ഷാർദുൽ താക്കൂർ

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയ 450 ന് മുകളിൽ വിജയലക്ഷ്യം ഉയർത്തിയാലും അത് മറികടക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് ഇന്ത്യൻ ഓൾ റൗണ്ടർ ഷാർദുൽ താക്കൂർ. മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ ഇന്ത്യയ്ക്കായി മികച്ച പ്രകടനമാണ് താക്കൂർ കാഴ്ച്ചവെച്ചത്. 51 റൺസ് നേടികൊണ്ട്… Read More »വിജയലക്ഷ്യം 450 കടന്നാലും മറികടക്കും ! ആത്മവിശ്വാസം പ്രകടിപ്പിച്ച് ഷാർദുൽ താക്കൂർ

ലാബുഷെയ്ൻ്റെ ഉറക്കം കളഞ്ഞ് വാർണറുടെ വിക്കറ്റ് ! വീഡിയോ കാണാം

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പോരാട്ടം ആവേശകരമായി നടന്നുകൊണ്ടിരിക്കുകയാണ്. ആവേശം നിറഞ്ഞ അവസാന രണ്ട് ദിനങ്ങളിലേക്കാണ് മത്സരം നീങ്ങികൊണ്ടിരിക്കുന്നത്. മൂന്നാം ദിനം ക്രിക്കറ്റ് പോരിനൊപ്പം ഒരു രസകരമായ രംഗത്തിനും മത്സരം സാക്ഷ്യം വഹിച്ചു. ഓസ്ട്രേലിയയുടെ മാർനസ് ലാബുഷെയ്നായിരുന്നു ഈ രംഗത്തിലെ താരം.… Read More »ലാബുഷെയ്ൻ്റെ ഉറക്കം കളഞ്ഞ് വാർണറുടെ വിക്കറ്റ് ! വീഡിയോ കാണാം

നന്ദി രഹാനെ ! തിരിച്ചുവരവിൽ ഇന്ത്യയുടെ രക്ഷകനായി അവതരിച്ച് അജിങ്ക്യ രഹാനെ

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പോരാട്ടത്തിൽ ഇന്ത്യയുടെ രക്ഷകനായി അവതരിച്ച് അജിങ്ക്യ രഹാനെ. ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഫിഫ്റ്റി നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റ്സ്മാനായി മാറിയ രഹാനെ സെഞ്ചുറിയ്ക്ക് വെറും 11 റൺസ് അകലെ 89 റൺസ് നേടിയാണ് പുറത്തായത്.… Read More »നന്ദി രഹാനെ ! തിരിച്ചുവരവിൽ ഇന്ത്യയുടെ രക്ഷകനായി അവതരിച്ച് അജിങ്ക്യ രഹാനെ

സിക്സ് പറത്തി ഫിഫ്റ്റി, ഇന്ത്യയുടെ രക്ഷകനായി അജിങ്ക്യ രഹാനെ : വീഡിയോ കാണാം

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയുടെ രക്ഷകനായി അജിങ്ക്യ രഹാനെ. നീണ്ട ഇടവേളയ്ക്ക് ശേഷം ടീമിൽ തിരിച്ചെത്തിയ താരം നിർണായക ഘട്ടത്തിൽ ടീമിൻ്റെ രക്ഷകനായി മാറുകയായിരുന്നു. 92 പന്തിൽ നിന്നുമാണ് രഹാനെ തൻ്റെ ഫിഫ്റ്റി പൂർത്തിയാക്കിയത്. ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനെതിരെ… Read More »സിക്സ് പറത്തി ഫിഫ്റ്റി, ഇന്ത്യയുടെ രക്ഷകനായി അജിങ്ക്യ രഹാനെ : വീഡിയോ കാണാം

അവർ ബോൾ ടാമ്പറിങ് നടത്തി !! ഗുരുതര ആരോപണവുമായി മുൻ പാകിസ്ഥാൻ താരം

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ബോൾ ടാമ്പറിങ് നടന്നുവെന്ന ആരോപണവുമായി മുൻ പാകിസ്ഥാൻ താരം ബസിത് അലി. ഓസ്ട്രേലിയൻ ടീമിനെതിരെയാണ് താരം ആരോപണം ഉന്നയിച്ചിരിക്കുന്നത്. ശക്തമായ തെളിവുകൾ തൻ്റെ പക്കലുണ്ടെന്ന അവകാശവാദത്തോടെയാണ് മുൻ താരം ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. കൺമുൻപിൽ തെളിവുകൾ… Read More »അവർ ബോൾ ടാമ്പറിങ് നടത്തി !! ഗുരുതര ആരോപണവുമായി മുൻ പാകിസ്ഥാൻ താരം

ഇന്ത്യയെ കണ്ടാൽ കലിപ്പ് !! തകർപ്പൻ റെക്കോർഡിൽ പോണ്ടിങിനൊപ്പമെത്തി സ്റ്റീവ് സ്മിത്ത്

തകർപ്പൻ സെഞ്ചുറിയാണ് ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പോരാട്ടത്തിൽ ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത് നേടിയത്. മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ നേടിയ ഈ സെഞ്ചുറിയോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് സ്റ്റീവ് സ്മിത്ത്. ടെസ്റ്റ് ക്രിക്കറ്റിലെ തൻ്റെ 31 ആം… Read More »ഇന്ത്യയെ കണ്ടാൽ കലിപ്പ് !! തകർപ്പൻ റെക്കോർഡിൽ പോണ്ടിങിനൊപ്പമെത്തി സ്റ്റീവ് സ്മിത്ത്

തകർന്നടിഞ്ഞ് മുൻനിര !! ഇനി പ്രതീക്ഷയെല്ലാം ഒരാളിൽ

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ രണ്ടാം ദിനവും സ്വന്തമാക്കി ഓസ്ട്രേലിയ. രണ്ടാം ദിനത്തിൽ ബൗളിങിൽ ഗംഭീര തിരിച്ചുവരവ് ഇന്ത്യ നടത്തിയെങ്കിലും ആരാധകരുടെ സന്തോഷം ഇന്ത്യൻ ബാറ്റിങ് ആരംഭിച്ചതോടെ അവസാനിച്ചു. രണ്ടാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 151… Read More »തകർന്നടിഞ്ഞ് മുൻനിര !! ഇനി പ്രതീക്ഷയെല്ലാം ഒരാളിൽ

ഗിൽക്രിസ്റ്റ് ചെയ്ത ജോലിയാണ് അവനിപ്പോൾ ചെയ്യുന്നത് ! ഹെഡിനെ പ്രശംസിച്ച് പോണ്ടിങ്

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയ്ക്കെതിരെ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച ട്രാവിസ് ഹെഡിനെ പ്രശംസിച്ച് മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്. ഇതിഹാസ താരം ആദം ഗിൽക്രിസ്റ്റുമായി താരതമ്യം ചെയ്തുകൊണ്ടാണ് ഹെഡിനെ പോണ്ടിങ് പ്രശംസിച്ചത്. മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ 174 പന്തിൽ… Read More »ഗിൽക്രിസ്റ്റ് ചെയ്ത ജോലിയാണ് അവനിപ്പോൾ ചെയ്യുന്നത് ! ഹെഡിനെ പ്രശംസിച്ച് പോണ്ടിങ്

ഇത് ഐ പി എൽ അല്ല !! കുറ്റി തെറിപ്പിച്ച് ഗില്ലിനെ പുറത്താക്കി ബോളണ്ട് : വീഡിയോ കാണാം

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയയുടെ കൂറ്റൻ സ്കോറിന് മറുപടിയുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് തകർച്ചയോടെ തുടക്കം. 30 റൺസ് എടുക്കുന്നതിനിടെ രണ്ട് ഓപ്പണർമാരെയും ഇന്ത്യയ്ക്ക് നഷ്ടമായി. മോശം ഫോമിലുള്ള ക്യാപ്റ്റൻ രോഹിത് ശർമ്മയെ പാറ്റ് കമ്മിൻസ് പുറത്താക്കിയപ്പോൾ ഐ പി എല്ലിൽ… Read More »ഇത് ഐ പി എൽ അല്ല !! കുറ്റി തെറിപ്പിച്ച് ഗില്ലിനെ പുറത്താക്കി ബോളണ്ട് : വീഡിയോ കാണാം

ബാറ്റ് ചെയ്യാതെ പിന്മാറി സ്മിത്ത് ! പന്ത് വലിച്ചെറിഞ്ഞ് സിറാജ് !! വീഡിയോ കാണാം

തകർപ്പൻ പ്രകടനമാണ് ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയൻ സൂപ്പർതാരം സ്റ്റീവ് സ്മിത്ത് കാഴ്ച്ചവെച്ചത്. ട്രാവിസ് ഹെഡിനൊപ്പം സെഞ്ചുറി നേടിയ താരത്തിൻ്റെ പ്രകടനമാണ് മത്സരത്തിൽ ഓസ്ട്രേലിയക്ക് മേൽകൈ സമ്മാനിച്ചത്. മത്സരത്തിനിടെ സ്റ്റീവ് സ്മിത്തിനെ പുറത്താക്കാൻ സാധിക്കാതെ അമർഷം ഇന്ത്യൻ പേസർ മൊഹമ്മദ്… Read More »ബാറ്റ് ചെയ്യാതെ പിന്മാറി സ്മിത്ത് ! പന്ത് വലിച്ചെറിഞ്ഞ് സിറാജ് !! വീഡിയോ കാണാം

വീഴ്ത്തിയത് നാല് വിക്കറ്റ് !! രണ്ടാം ദിനത്തിൽ ഇന്ത്യയുടെ തകർപ്പൻ തിരിച്ചുവരവ്

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ രണ്ടാം ദിനത്തിൽ തകർപ്പൻ തിരിച്ചുവരവ് നടത്തി ഇന്ത്യ. തകർപ്പൻ ഫോമിൽ ബാറ്റ് ചെയ്യുകയായിരുന്ന ട്രാവിസ് ഹെഡിനെയും സ്റ്റീവ് സ്മിത്തിനെയും പുറത്താക്കിയ ഇന്ത്യ യുവതാരം കാമറോൺ ഗ്രീനിനെ രണ്ടക്കം കടക്കാൻ അനുവദിക്കാതെ പുറത്താക്കി. രണ്ടാം ദിനം ലഞ്ചിന്… Read More »വീഴ്ത്തിയത് നാല് വിക്കറ്റ് !! രണ്ടാം ദിനത്തിൽ ഇന്ത്യയുടെ തകർപ്പൻ തിരിച്ചുവരവ്

മുൻപിൽ സച്ചിൻ മാത്രം ! ചരിത്രനേട്ടത്തിൽ ഇതിഹാസ താരങ്ങളെ പിന്നിലാക്കി സ്റ്റീവ് സ്മിത്ത്

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയ്ക്കെതിരെ തകർപ്പൻ സെഞ്ചുറിയുമായി സ്റ്റീവ് സ്മിത്ത്. ടെസ്റ്റ് ക്രിക്കറ്റിലെ തൻ്റെ മുപ്പത്തിയൊന്നാം സെഞ്ചുറിയാണ് മത്സരത്തിൽ സ്റ്റീവ് സ്മിത്ത് നേടിയത്. സെഞ്ചുറിയോടെ തകർപ്പൻ റെക്കോർഡിൽ സുനിൽ ഗാവസ്കർ, റിക്കി പോണ്ടിങ് , വിരാട് കോഹ്ലി അടക്കമുളള ഇതിഹാസങ്ങളെ… Read More »മുൻപിൽ സച്ചിൻ മാത്രം ! ചരിത്രനേട്ടത്തിൽ ഇതിഹാസ താരങ്ങളെ പിന്നിലാക്കി സ്റ്റീവ് സ്മിത്ത്

മറ്റു ടീമുകൾ ചെയ്ത തെറ്റ് ഇന്ത്യയും ആവർത്തിച്ചു ! തുറന്നുപറഞ്ഞ് ട്രാവിസ് ഹെഡ്

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പോരാട്ടത്തിൽ ശക്തമായ തുടക്കമാണ് ഓസ്ട്രേലിയയ്ക്ക് ലഭിച്ചിരിക്കുന്നത്. ആദ്യ ദിനം മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ 327 റൺസ് ഓസ്ട്രേലിയ നേടിയിട്ടുണ്ട്. സെഞ്ചുറി നേടിയ ട്രാവിസ് ഹെഡിൻ്റെ തകർപ്പൻ ബാറ്റിങ്ങാണ് ഓസ്ട്രേലിയക്ക് മേധാവിത്വം സമ്മാനിച്ചത്. മറുഭാഗത്ത് സ്മിത്ത്… Read More »മറ്റു ടീമുകൾ ചെയ്ത തെറ്റ് ഇന്ത്യയും ആവർത്തിച്ചു ! തുറന്നുപറഞ്ഞ് ട്രാവിസ് ഹെഡ്

സെഞ്ചുറിയുമായി ഹെഡ് ! സെഞ്ചുറിക്കരികെ സ്മിത്ത് ! വിയർത്തുകുളിച്ച് ഇന്ത്യൻ ബൗളർമാർ

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പോരാട്ടത്തിലെ ആദ്യ ദിനം സ്വന്തമാക്കി ഓസ്ട്രേലിയ. ട്രാവിസ് ഹെഡിൻ്റെയും സ്റ്റീവ് സ്മിത്തിൻ്റെയും തകർപ്പൻ ബാറ്റിങ് മികവിലാണ് തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം ഓസ്ട്രേലിയ തിരിച്ചെത്തിയത്. ആദ്യ ദിനം അവസാനിക്കുമ്പോൾ ഓസ്ട്രേലിയ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 327 റൺസ്… Read More »സെഞ്ചുറിയുമായി ഹെഡ് ! സെഞ്ചുറിക്കരികെ സ്മിത്ത് ! വിയർത്തുകുളിച്ച് ഇന്ത്യൻ ബൗളർമാർ

എനിക്കാണെങ്കിൽ അത് സാധിക്കുമായിരുന്നില്ല !! അശ്വിനെ ഒഴിവാക്കിയ തീരുമാനത്തോട് പ്രതികരിച്ച് ഗാംഗുലി

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ നിന്നും സീനിയർ താരവും ലോക ഒന്നാം നമ്പർ ടെസ്റ്റ് ബൗളറുമായ അശ്വിനെ പുറത്താക്കിയ തീരുമാനത്തോട് പ്രതികരിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. ഫൈനലിൽ നാല് പേസർമാരുമായി ഇറങ്ങിയ ഇന്ത്യ രവീന്ദ്ര ജഡേജയെയാണ് സ്പിന്നറായി ടീമിൽ… Read More »എനിക്കാണെങ്കിൽ അത് സാധിക്കുമായിരുന്നില്ല !! അശ്വിനെ ഒഴിവാക്കിയ തീരുമാനത്തോട് പ്രതികരിച്ച് ഗാംഗുലി

ഫൈനലിൽ ടോസ് ഭാഗ്യം ഇന്ത്യയ്ക്ക് !! നാല് പേസർമാരുമായി ഇന്ത്യ

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പോരാട്ടത്തിൽ ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത് ഇന്ത്യ. നാല് പേസർമാരും ഒരു സ്പിന്നറുമായാണ് ഇന്ത്യ എത്തിയിരിക്കുന്നത്. ലോക ഒന്നാം നമ്പർ ടെസ്റ്റ് ബൗളറായ രവിചന്ദ്രൻ അശ്വിനെ ഒഴിവാക്കിയാണ് ഇന്ത്യ ഇറങ്ങുന്നത്. ഉമേഷ് യാദവ്, മൊഹമ്മദ് ഷാമി,… Read More »ഫൈനലിൽ ടോസ് ഭാഗ്യം ഇന്ത്യയ്ക്ക് !! നാല് പേസർമാരുമായി ഇന്ത്യ

ഫൈനൽ പോരാട്ടത്തിൽ ആര് വിജയിക്കും ? പ്രവചനവുമായി എ ബി ഡിവില്ലിയേഴ്സ്

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പോരാട്ടത്തിൽ ഏത് ടീം വിജയിക്കുമെന്ന് പ്രവചിച്ച് മുൻ സൗത്താഫ്രിക്കൻ താരം എ ബി ഡിവില്ലിയേഴ്സ്. നാളെ ഇംഗ്ലണ്ടിലെ ഓവലിലാണ് മത്സരം ആരംഭിക്കുന്നത്. ഇന്ത്യയിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ ഓസ്ട്രേലിയയെ 2-1 ന്… Read More »ഫൈനൽ പോരാട്ടത്തിൽ ആര് വിജയിക്കും ? പ്രവചനവുമായി എ ബി ഡിവില്ലിയേഴ്സ്

അത് എപ്പോഴും ഓർമിപ്പിക്കേണ്ട കാര്യമില്ല : ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

ഓസ്ട്രേലയക്കെതിരായ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പോരാട്ടത്തിനായി ഒരുങ്ങുകയാണ് ഇന്ത്യൻ ടീം. നാളെ ഇംഗ്ലണ്ടിലെ ഓവലിലാണ് മത്സരം ആരംഭിക്കുന്നത്. മത്സരത്തിന് മുൻപായി നടന്ന പ്രസ്സ് കോൺഫ്രൻസിൽ നീണ്ട നാളായി ആരാധകർ ഓർമ്മിപ്പിക്കുന്ന കാര്യത്തിന് മറുപടി നൽകിയിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ.… Read More »അത് എപ്പോഴും ഓർമിപ്പിക്കേണ്ട കാര്യമില്ല : ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ