Skip to content

Icc Test Championship

നാളെ നിർണായക ദിനം ! ഫൈനലിൽ വിട്ടുകൊടുക്കാതെ പോരാടി ഇന്ത്യ

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പോരാട്ടത്തിലെ മൂന്നാം ദിനത്തിൽ ഗംഭീര തിരിച്ചുവരവ് നടത്തി ഇന്ത്യ. കഴിഞ്ഞ രണ്ട് ദിനം ഇന്ത്യൻ ആരാധകർക്ക് നിരാശ മാത്രം സമ്മനിച്ചപ്പോൾ മൂന്നാം ദിനം ഒട്ടേറെ പ്രതീക്ഷയാണ് ഇന്ത്യ സമ്മാനിച്ചിരിക്കുന്നത്. അജിങ്ക്യ രഹാനെയുടെയും ഷാർദുൽ താക്കൂറിൻ്റെയും ഗംഭീര… Read More »നാളെ നിർണായക ദിനം ! ഫൈനലിൽ വിട്ടുകൊടുക്കാതെ പോരാടി ഇന്ത്യ

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ! പരിശീലന മത്സരം വേണ്ടെന്ന് വെച്ച് ഓസ്ട്രേലിയ ! ഇന്ത്യൻ ടീം നേരത്തെ ഇംഗ്ലണ്ടിലെത്തും

അടുത്ത മാസം നടക്കാനിരിക്കുന്ന ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായി ഓസ്ട്രേലിയൻ ടീം മെയ് 27 ന് ഇംഗ്ലണ്ടിലെത്തും. എന്നാൽ ഇന്ത്യൻ ടീമിൻ്റെ ആദ്യ ബാച്ച് മൂന്ന് ദിവസങ്ങൾക്ക് മുൻപ് മേയ് 23 ന് ഇംഗ്ലണ്ടിൽ പറന്നിറങ്ങും. കോച്ച് രാഹുൽ ദ്രാവിഡും ഐ… Read More »ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ! പരിശീലന മത്സരം വേണ്ടെന്ന് വെച്ച് ഓസ്ട്രേലിയ ! ഇന്ത്യൻ ടീം നേരത്തെ ഇംഗ്ലണ്ടിലെത്തും

ടീമിൽ തിരിച്ചെത്തി സൂപ്പർതാരം! ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ഓസ്ട്രേലിയക്കെതിരായ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമ്മ നയിക്കുന്ന ടീമിൽ മുൻ വൈസ് ക്യാപ്റ്റൻ കൂടിയായ അജിങ്ക്യ രഹാനെ തിരിച്ചെത്തി. ഈ ഐ പി എൽ സീസണിൽ തകർപ്പൻ പ്രകടനമാണ് രഹാനെ കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. രഞ്ജി ട്രോഫിയിലും… Read More »ടീമിൽ തിരിച്ചെത്തി സൂപ്പർതാരം! ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ബംഗ്ലാദേശിനെതിരായ തകർപ്പൻ വിജയം, ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സാധ്യതകൾ സജീവമാക്കി ഇന്ത്യ

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിലെ വിജയത്തോടെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷകൾ സജീവമാക്കി ഇന്ത്യ. മത്സരത്തിൽ 188 റൺസിൻ്റെ വിജയമാണ് ഇന്ത്യ കുറിച്ചത്. ഇന്ത്യ ഉയർത്തിയ 512 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് 324 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. സെഞ്ചുറി… Read More »ബംഗ്ലാദേശിനെതിരായ തകർപ്പൻ വിജയം, ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സാധ്യതകൾ സജീവമാക്കി ഇന്ത്യ

ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി, ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിൻ്റ് ടേബിളിൽ പാകിസ്ഥാന് പുറകിലേക്ക്

ഇംഗ്ലണ്ടിനെതിരായ എഡ്ബാസ്റ്റൺ ടെസ്റ്റിലെ തോൽവിയോടെ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കനത്ത തിരിച്ചടി ഏറ്റുവാങ്ങി ഇന്ത്യ. മത്സരത്തിൽ ഏഴ് വിക്കറ്റിൻ്റെ പരാജയത്തിന് പുറമെ മോശം ഓവർ നിരക്കിനെ തുടർന്ന് രണ്ട് പോയിൻ്റുകൾ ഇന്ത്യയ്ക്ക് നഷ്ടമായി. പരാജയത്തിനൊപ്പം രണ്ട് പോയിൻ്റുകൾ കൂടെ നഷ്ടപെട്ടതോടെ… Read More »ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി, ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിൻ്റ് ടേബിളിൽ പാകിസ്ഥാന് പുറകിലേക്ക്

ലാഹോർ ടെസ്റ്റിലെ തോൽവി, ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ പാകിസ്ഥാന് കനത്ത തിരിച്ചടി

ലാഹോർ ടെസ്റ്റിൽ ഓസ്ട്രേലിയക്കെതിരായ തോൽവിയോടെ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ പാകിസ്ഥാന് കനത്ത തിരിച്ചടി. മത്സരത്തിലെ പരാജായത്തോടെ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിൻ്റ് ടേബിളിൽ രണ്ടാം സ്ഥാനത്തുനിന്നും നാലാം സ്ഥാനത്തേക്ക് പാകിസ്ഥാൻ പിന്തളളപ്പെട്ടു. പാകിസ്ഥാൻ്റെ പരാജയം പോയിൻ്റ് ടേബിളിൽ ഇന്ത്യയ്ക്കും ഗുണകരമായി. മത്സരത്തിൽ… Read More »ലാഹോർ ടെസ്റ്റിലെ തോൽവി, ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ പാകിസ്ഥാന് കനത്ത തിരിച്ചടി

ടെസ്റ്റ് ചാമ്പ്യൻഷിപ്പ്, പോയിന്റ് സിസ്റ്റത്തിൽ മാറ്റങ്ങളുമായി ഐസിസി, പുതിയ മാറ്റങ്ങൾ ഇങ്ങനെ

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ടൂർണമെന്റ് പോയിന്റ് സിസ്റ്റത്തിൽ പുതിയ മാറ്റങ്ങളുമായി ഐസിസി. പുതിയ മാറ്റങ്ങൾക്കൊപ്പം ടൂർണമെന്റ് ഷെഡ്യൂളും ഐസിസി പ്രഖ്യാപിച്ചു. പ്രഥമ ഐസിസി ചാമ്പ്യൻഷിപ്പ് പോയിന്റ് സിസ്റ്റത്തിൽ പ്രമുഖ ടീമുകളക്കം അതൃപ്തി അറിയിച്ചതിന്റെ പശ്ചാത്തലത്തിലാണ് രണ്ടാം ടൂർണമെന്റിൽ ഐസിസി ഈ മാറ്റങ്ങൾ… Read More »ടെസ്റ്റ് ചാമ്പ്യൻഷിപ്പ്, പോയിന്റ് സിസ്റ്റത്തിൽ മാറ്റങ്ങളുമായി ഐസിസി, പുതിയ മാറ്റങ്ങൾ ഇങ്ങനെ

ഇത് അർഹിച്ച വിജയം, വില്യംസനെയും കൂട്ടരെയും അഭിനന്ദിച്ച് ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസിന്ത ആഡേൺ

പ്രഥമ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ചാമ്പ്യന്മാരായ ന്യൂസിലാൻഡിനെ അഭിനന്ദിച്ച് ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസിന്ത ആഡേൺ. ഇത് കെയ്ൻ വില്യംസണും കൂട്ടരും അർഹിച്ച വിജയമാണിതെന്നും ബ്ലാക്ക് ക്യാപ്സിന്റെ വിജയത്തിൽ ന്യൂസിലാൻഡിന് അഭിമാനമുണ്ടെന്നും ഔദ്യോഗിക പ്രസ്താവനയിൽ ജസിന്ത ആഡേൺ പറഞ്ഞു. ഫൈനലിൽ ഇന്ത്യയെ… Read More »ഇത് അർഹിച്ച വിജയം, വില്യംസനെയും കൂട്ടരെയും അഭിനന്ദിച്ച് ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസിന്ത ആഡേൺ

ഫൈനൽ പരമ്പരയായി നടത്താൻ ഐ പി എൽ രണ്ടാഴ്ച്ചയായി ചുരുക്കുമോ ? കോഹ്ലിയെ പരിഹസിച്ച് മൈക്കൽ വോൺ

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മൂന്ന് മത്സരങ്ങളുടെ പരമ്പരയായി നടത്തണമെന്ന വിരാട് കോഹ്ലിയുടെ നിർദ്ദേശത്തെ പരിഹസിച്ച് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ. ഫൈനലിന് ശേഷം ഒരു മത്സരത്തിലൂടെ ഏറ്റവും മികച്ച ടെസ്റ്റ് ടീമിനെ തിരഞ്ഞെടുക്കുന്നതിനോട് യോജിക്കാനാകില്ലെന്നും ഭാവിയിൽ ഫൈനൽ… Read More »ഫൈനൽ പരമ്പരയായി നടത്താൻ ഐ പി എൽ രണ്ടാഴ്ച്ചയായി ചുരുക്കുമോ ? കോഹ്ലിയെ പരിഹസിച്ച് മൈക്കൽ വോൺ

മികച്ച ടെസ്റ്റ് ടീമിനെ ഒരൊറ്റ മത്സരത്തിലൂടെ തിരഞ്ഞെടുക്കുന്നതിനോട് യോജിക്കാനാകില്ല ; ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലാൻഡ് അർഹിച്ച വിജയമാണ് നേടിയതെങ്കിലും ഭാവിയിൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മൂന്ന് മത്സരങ്ങളുടെ പരമ്പരയായി നടത്തണമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഒരൊറ്റ മത്സരത്തിലൂടെ ലോകത്തിലെ മികച്ച ടെസ്റ്റ് ടീമിനെ തിരഞ്ഞെടുക്കുന്നതിനോട് താൻ യോജിക്കുന്നില്ലയെന്നും ഇന്ത്യൻ… Read More »മികച്ച ടെസ്റ്റ് ടീമിനെ ഒരൊറ്റ മത്സരത്തിലൂടെ തിരഞ്ഞെടുക്കുന്നതിനോട് യോജിക്കാനാകില്ല ; ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി

ഫൈനലിൽ രണ്ട് സ്പിന്നർമാരെ ഉൾപ്പെടുത്തിയ തീരുമാനത്തെ ശരിവെച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ നാല് പേസർമാരെ ഉൾപ്പെടുത്താതിരുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഫൈനലിൽ ന്യൂസിലാൻഡ് സ്പിന്നർമാരില്ലാതെ ഇറങ്ങിയപ്പോൾ അശ്വിനെയും രവീന്ദ്ര ജഡേജയെയും ഇന്ത്യ പ്ലേയിങ് ഇലവനിൽ ഉൾപെടുത്തിയിരുന്നു. ഈ തീരുമാനത്തിൽ തെറ്റുപറ്റിയിട്ടില്ലയെന്ന ഏറ്റവും… Read More »ഫൈനലിൽ രണ്ട് സ്പിന്നർമാരെ ഉൾപ്പെടുത്തിയ തീരുമാനത്തെ ശരിവെച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി

ടെസ്റ്റിൽ ഏറ്റവും കൂടുതൽ സിക്സ്, റിക്കി പോണ്ടിങിനെയും പിന്നിലാക്കി ടിം സൗത്തീ

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ ആദ്യ ഇന്നിങ് സിൽ മികച്ച ബാറ്റിങ് പ്രകടനമാണ് ഇന്ത്യയ്ക്കെതിരെ ന്യൂസിലാൻഡ് താരം ടിം സൗത്തീ പുറത്തെടുത്തത്. എട്ടാം വിക്കറ്റിൽ ക്യാപ്റ്റൻ കെയ്ൻ വില്യംസനൊപ്പം 29 റൺസ് കൂട്ടിച്ചേർത്ത ടിം സൗത്തീ 46 പന്തിൽ 30… Read More »ടെസ്റ്റിൽ ഏറ്റവും കൂടുതൽ സിക്സ്, റിക്കി പോണ്ടിങിനെയും പിന്നിലാക്കി ടിം സൗത്തീ

ഇനി മുന്നിൽ സ്റ്റെയ്ൻ മാത്രം, തകർപ്പൻ നേട്ടത്തിൽ എന്റിനിയെ പിന്നിലാക്കി രവിചന്ദ്രൻ അശ്വിൻ

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ 2 വിക്കറ്റ് നേട്ടത്തോടെ തകർപ്പൻ നേട്ടത്തിൽ മുൻ സൗത്താഫ്രിക്കൻ പേസർ മഖായ എന്റിനിയെ പിന്നിലാക്കി ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. 97 ആം ഓവറിൽ നെയ്ൽ വാഗ്നറെ അജിങ്ക്യ രഹാനെയുടെ കൈകളിലെത്തിച്ചാണ് അശ്വിൻ ഈ നേട്ടം… Read More »ഇനി മുന്നിൽ സ്റ്റെയ്ൻ മാത്രം, തകർപ്പൻ നേട്ടത്തിൽ എന്റിനിയെ പിന്നിലാക്കി രവിചന്ദ്രൻ അശ്വിൻ

ഇതുകൊണ്ടാണ് ഐ പി എല്ലിനിടെ അവൻ കോഹ്ലിയ്ക്കെതിരെ പന്തെറിയാതിരുന്നത് ; ആകാശ് ചോപ്ര

ഐ പി എല്ലിനിടെ പരിശീലനഘട്ടങ്ങളിൽ ആർ സി ബി ക്യാപ്റ്റൻ വിരാട് കോഹ്ലിയ്ക്കെതിരെ പന്തെറിയാതിരുന്ന ന്യൂസിലാൻഡ് പേസർ കെയ്ൽ ജാമിസന്റെ തീരുമാനം ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഫലം കണ്ടുവെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച… Read More »ഇതുകൊണ്ടാണ് ഐ പി എല്ലിനിടെ അവൻ കോഹ്ലിയ്ക്കെതിരെ പന്തെറിയാതിരുന്നത് ; ആകാശ് ചോപ്ര

കപിൽ ദേവിന്റെ റെക്കോർഡ് തകർത്ത് ഇഷാന്ത് ശർമ്മ, ഇനി ആ പട്ടികയിൽ തലപ്പത്ത്

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ മൂന്നാം ദിനത്തിൽ ന്യൂസിലാൻഡ് ബാറ്റ്‌സ്മാൻ ഡെവൺ കോൺവെയുടെ വിക്കറ്റ് വീഴ്ത്തി തകർപ്പൻ നേട്ടം സ്വന്തമാക്കി ഇന്ത്യൻ ബൗളർ ഇഷാന്ത് ശർമ്മ. മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ കപിൽ ദേവിന്റെ റെക്കോർഡാണ് ഇഷാന്ത് ശർമ്മ തകർത്തത്. മൂന്നാം… Read More »കപിൽ ദേവിന്റെ റെക്കോർഡ് തകർത്ത് ഇഷാന്ത് ശർമ്മ, ഇനി ആ പട്ടികയിൽ തലപ്പത്ത്

21 ആം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്സ്മാനായി സച്ചിനെ തിരഞ്ഞെടുത്ത് സ്റ്റാർ സ്പോർട്സ്, പിന്നിലാക്കിയത് കുമാർ സംഗക്കാരയെ

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്സ്മാനായി ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറെ തിരഞ്ഞെടുത്ത് സ്റ്റാർ സ്പോർട്സ്. ആരാധകർക്കിടയിലും കമന്റെറ്റർമാർക്കിടയിലും നടത്തിയ പോളിന്റെ അടിസ്ഥാനത്തിലാണ് ശ്രീലങ്കൻ ഇതിഹാസം കുമാർ സംഗക്കാരയെ പിന്നിലാക്കി സച്ചിൻ പുരസ്‌ക്കാരം നേടിയത്. സച്ചിനും സംഗക്കാരയ്ക്കൊപ്പം മുൻ സൗത്താഫ്രിക്കൻ… Read More »21 ആം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്സ്മാനായി സച്ചിനെ തിരഞ്ഞെടുത്ത് സ്റ്റാർ സ്പോർട്സ്, പിന്നിലാക്കിയത് കുമാർ സംഗക്കാരയെ

അവൻ മറ്റുള്ള ബാറ്റ്‌സ്മാന്മാരെ സമ്മർദ്ദത്തിലാക്കുന്നു, പുജാരയെ വിമർശിച്ച് മുൻ ഓസ്‌ട്രേലിയൻ താരം

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ ആദ്യ ഇന്നിങ്സിലെ മോശം പ്രകടനത്തിന് പുറകെ ഇന്ത്യൻ ബാറ്റ്സ്മാൻ ചേതേശ്വർ പുജാരയെ വിമർശിച്ച് മുൻ ഓസ്‌ട്രേലിയൻ താരം ബ്രാഡ് ഹോഗ്. പുജാരയുടെ ബാറ്റിങ് ശൈലി ഇംഗ്ലണ്ടിൽ വിജയിക്കുകയില്ലയെന്നും അവന്റെ മെല്ലെപ്പോക്ക് നോൺ സ്‌ട്രൈക്കർ ബാറ്റ്സ്മാനെ സമ്മർദ്ദത്തിലാക്കുമെന്നും… Read More »അവൻ മറ്റുള്ള ബാറ്റ്‌സ്മാന്മാരെ സമ്മർദ്ദത്തിലാക്കുന്നു, പുജാരയെ വിമർശിച്ച് മുൻ ഓസ്‌ട്രേലിയൻ താരം

എം എസ് ധോണിയുടെ ക്യാപ്റ്റൻസി റെക്കോർഡ് പഴങ്കഥയാക്കി വിരാട് കോഹ്ലി

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ ആദ്യ ദിനം മഴമൂലം ഉപേക്ഷിച്ചുവെങ്കിലും രണ്ടാം ദിനം മത്സരത്തിന് തുടക്കം കുറിച്ചതോടെ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിയുടെ റെക്കോർഡാണ് വിരാട് കോഹ്ലി തകർത്തത്.… Read More »എം എസ് ധോണിയുടെ ക്യാപ്റ്റൻസി റെക്കോർഡ് പഴങ്കഥയാക്കി വിരാട് കോഹ്ലി

അണ്ടർ 19 ലോകകപ്പ് ഫൈനൽ മുതൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ വരെ, തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി വിരാട് കോഹ്ലി

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ ഭാഗമായതോടെ ക്രിക്കറ്റ് ചരിത്രത്തിൽ മറ്റാർക്കും നേടാനാകാത്ത റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ ആദ്യ ദിനം ഉപേക്ഷിച്ചുവെങ്കിലും മഴമാറിനിന്ന രണ്ടാം ദിനം മത്സരം ആരംഭിച്ചതോടെയാണ് ഈ റെക്കോർഡ് വിരാട്… Read More »അണ്ടർ 19 ലോകകപ്പ് ഫൈനൽ മുതൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ വരെ, തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി വിരാട് കോഹ്ലി

ഗിൽക്രിസ്റ്റ് ചെയ്‌തതെന്താണോ അതാണ് പന്ത്‌ ആവർത്തിക്കുന്നത് ; ഇർഫാൻ പത്താൻ

ഓസ്‌ട്രേലിയൻ ടീമിൽ ആദം ഗിൽക്രിസ്‌റ്റ് ചെയ്തിരുന്ന ജോലിയാണ് ഇപ്പോൾ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്ത്‌ ആവർത്തിക്കുന്നതെന്ന് മുൻ ഇന്ത്യൻ ഓൾ റൗണ്ടർ ഇർഫാൻ പത്താൻ. റിഷഭ് പന്ത് ടെസ്റ്റ് ക്രിക്കറ്റ് വീണ്ടും ജനകീയമാക്കിയെന്നും ഇർഫാൻ പത്താൻ പറഞ്ഞു. ഇന്ത്യ… Read More »ഗിൽക്രിസ്റ്റ് ചെയ്‌തതെന്താണോ അതാണ് പന്ത്‌ ആവർത്തിക്കുന്നത് ; ഇർഫാൻ പത്താൻ

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ; ആദ്യ ദിനം മഴമൂലം ഉപേക്ഷിച്ചു

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ വില്ലനായി മഴ. കനത്ത മഴമൂലം ഫൈനലിലെ ആദ്യ ദിനം ടോസിടാൻ പോലുമാകാതെ ഉപേക്ഷിച്ചു. ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള ഫൈനൽ നടക്കുന്നത്. റിസർവ് ഡേ ഉള്ളതിനാൽ ആദ്യ ദിനം മഴമൂലം നഷ്ട്ടപെട്ടത് ടീമുകൾക്ക് തിരിച്ചടിയാകില്ല. കൂടാതെ… Read More »ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ; ആദ്യ ദിനം മഴമൂലം ഉപേക്ഷിച്ചു

ജഡേജയും അശ്വിനും ടീമിൽ, ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ പ്ലേയിങ് ഇലവൻ പ്രഖ്യാപിച്ചു. സതാംപ്ടണിലാണ് ന്യൂസിലാൻഡും ഇന്ത്യയും തമ്മിലുള്ള ഫൈനൽ പോരാട്ടം നടക്കുന്നത്. രോഹിത് ശർമ്മയും ശുഭ്മാൻ ഗില്ലുമാണ് ടീമിലെ ഓപ്പണർമാർ. ചേതേശ്വർ പുജാര, ക്യാപ്റ്റൻ വിരാട് കോഹ്ലി, വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ… Read More »ജഡേജയും അശ്വിനും ടീമിൽ, ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ബാറ്റ്സ്മാന്മാർക്കല്ല, ഇന്ത്യയുടെ തകർപ്പൻ പ്രകടനത്തിൽ ക്രെഡിറ്റ് നൽകേണ്ടത് ബൗളർമാർക്ക് ; വീരേന്ദർ സെവാഗ്

ലോക ക്രിക്കറ്റിലെ ഇന്ത്യയുടെ മേധാവിത്വത്തിൽ ക്രെഡിറ്റ് കൂടുതൽ അർഹിക്കുന്ന ഇന്ത്യയുടെ ബൗളിങ് നിരയാണെന്ന് മുൻ ഓപ്പണിങ് ബാറ്റ്സ്മാൻ വീരേന്ദർ സെവാഗ്. വിദേശ പരമ്പരകളിലെ ഇന്ത്യയുടെ വിജയത്തിൽ കൂടുതൽ പങ്കുവഹിക്കുന്നത് ബൗളർമാരാണെന്നും വീരേന്ദർ സെവാഗ് പറഞ്ഞു. ശക്തമായ ബൗളിങ് നിരയുള്ളതുകൊണ്ടാണ് ഓസ്‌ട്രേലിയയിലടക്കം ടെസ്റ്റ്… Read More »ബാറ്റ്സ്മാന്മാർക്കല്ല, ഇന്ത്യയുടെ തകർപ്പൻ പ്രകടനത്തിൽ ക്രെഡിറ്റ് നൽകേണ്ടത് ബൗളർമാർക്ക് ; വീരേന്ദർ സെവാഗ്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പരമ്പരയായി നടത്തണം, നിർദ്ദേശവുമായി സച്ചിൻ ടെണ്ടുൽക്കർ

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പരമ്പരയായി നടത്തണമെന്ന നിർദ്ദേശവുമായി സച്ചിൻ ടെണ്ടുൽക്കർ. രണ്ട് വർഷത്തിലധികം നീണ്ടുനിൽക്കുന്ന ടൂർണമെന്റിന്റെ ഫൈനലിൽ ഒരേയൊരു മത്സരം മാത്രമുള്ളത് പോരായ്മയാണെന്നും 3 മത്സരങ്ങളടങ്ങിയ പരമ്പരയിലൂടെ വേണം വിജയികളെ കണ്ടെത്താനെന്നും സച്ചിൻ ടെണ്ടുൽക്കർ പറഞ്ഞു. ജൂൺ 18 ന്… Read More »ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പരമ്പരയായി നടത്തണം, നിർദ്ദേശവുമായി സച്ചിൻ ടെണ്ടുൽക്കർ

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള പതിനഞ്ചംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള പതിനഞ്ചംഗ ടീമിനെ പ്രഖ്യാപിച്ച് ടീം ഇന്ത്യ. ജൂൺ 18 മുതൽ 22 വരെ സതാംപ്ടണിൽ നടക്കുന്ന ഫൈനലിൽ ന്യൂസിലാൻഡാണ് ഇന്ത്യയുടെ എതിരാളി. ഇഷാന്ത് ശർമ്മയും മൊഹമ്മദ് സിറാജുമടക്കം അഞ്ച് പേസർമാരെ പതിനഞ്ചംഗ പ്രാഥമിക ടീമിൽ… Read More »ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള പതിനഞ്ചംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ ഇലവൻ തിരഞ്ഞെടുത്ത് സഞ്ജയ്‌ മഞ്ജരേക്കാർ, ജഡേജയെ ഒഴിവാക്കി

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ ഇലവൻ തിരഞ്ഞെടുത്ത് മുൻ ഇന്ത്യൻ താരവും കമന്റെറ്ററും കൂടിയായ സഞ്ജയ് മഞ്ജരേക്കാർ. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളിൽ തിളങ്ങാൻ സാധിക്കുന്ന താരങ്ങളെയാണ് സഞ്ജയ് മഞ്ജരേക്കാർ ഇലവനിൽ ഉൾപെടുത്തിയിരിക്കുന്നത്. ജൂൺ 18 നാണ് ന്യൂസിലാൻഡും ഇന്ത്യയും തമ്മിലുള്ള… Read More »ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ ഇലവൻ തിരഞ്ഞെടുത്ത് സഞ്ജയ്‌ മഞ്ജരേക്കാർ, ജഡേജയെ ഒഴിവാക്കി

ഐസിസി ടെസ്റ്റ് റാങ്കിങിൽ ഇന്ത്യയെ പിന്നിലാക്കി ന്യൂസിലാൻഡ്

എഡ്ബാസ്റ്റൺ ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരായ തകർപ്പൻ വിജയത്തിന് പുറകെ ഐസിസി ടെസ്റ്റ് റാങ്കിങിൽ ഇന്ത്യയെ പിന്നിലാക്കി ഒന്നാം സ്ഥാനത്തെത്തി ന്യൂസിലാൻഡ്. മത്സരത്തിൽ 8 വിക്കറ്റിന് ആതിഥേയരായ ഇംഗ്ലണ്ടിനെ പരാജയപെടുത്തിയ ന്യൂസിലാൻഡ് ടെസ്റ്റ് പരമ്പര 1-0 ന് സ്വന്തമാക്കുകയും ചെയ്തിരുന്നു. മാറ്റ് ഹെൻറിയുടെയും ട്രെൻഡ്… Read More »ഐസിസി ടെസ്റ്റ് റാങ്കിങിൽ ഇന്ത്യയെ പിന്നിലാക്കി ന്യൂസിലാൻഡ്

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഇലവൻ തിരഞ്ഞെടുത്ത് ആകാശ് ചോപ്ര, കോഹ്ലിയില്ല, രോഹിത് ശർമ്മ ടീമിൽ

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ടൂർണമെന്റിലെ ഏറ്റവും മികച്ച ഇലവൻ തിരഞ്ഞെടുത്ത് മുൻ ഇന്ത്യൻ താരവും കമന്റെറ്ററും കൂടിയായ ആകാശ് ചോപ്ര. ജൂൺ 18 ന് സതാംപ്ടണിലാണ് ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള ഫൈനൽ പോരാട്ടം ആരംഭിക്കുന്നത്. ഇന്ത്യൻ… Read More »ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഇലവൻ തിരഞ്ഞെടുത്ത് ആകാശ് ചോപ്ര, കോഹ്ലിയില്ല, രോഹിത് ശർമ്മ ടീമിൽ

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച പരമ്പരയായി 2020-21 ബോർഡർ ഗാവസ്‌കർ ട്രോഫി

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച പരമ്പരയ്ക്കുള്ള ഐസിസി പുരസ്‌കാരം സ്വന്തമാക്കി 2020-21 ബോർഡർ ഗാവസ്‌കർ ട്രോഫി. ആരാധകർക്കിടയിൽ നടത്തിയ പോളിലൂടെയാണ് അൾട്ടിമേറ്റ് സിരീസായി കഴിഞ്ഞ ബോർഡർ ഗാവസ്‌കർ ട്രോഫി തിരഞ്ഞെടുക്കപെട്ടത്. 70 ലക്ഷത്തിൽ പരം വോട്ടുകൾ പോളിൽ രേഖപ്പെടുത്തിയിരുന്നു. 2-… Read More »ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച പരമ്പരയായി 2020-21 ബോർഡർ ഗാവസ്‌കർ ട്രോഫി

ഇതിഹാസങ്ങൾക്കെതിരെ കടുത്ത തീരുമാനം എനിക്കെടുക്കേണ്ടി വന്നിട്ടുണ്ട്, ഇനിയൊരു സച്ചിനോ ധോണിയോ ഉണ്ടാകില്ല ; മുൻ ചീഫ് സെലക്ടർ എം എസ് കെ പ്രസാദ്

ഇന്ത്യൻ ടീമിന്റെ ചീഫ് സെലക്ടറായിരിക്കെ ഇതിഹാസ താരങ്ങൾക്കെതിരെ പോലും കടുത്ത തീരുമാനങ്ങളെടുക്കേണ്ടി വന്നിട്ടുണ്ടെന്ന് എം എസ് കെ പ്രസാദ്. മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ കൂടിയായിരുന്ന എം എസ് കെ പ്രസാദ് സെലക്ടറായിരിക്കെയാണ് എം എസ് ധോണി വിരമിച്ചത്, ഇതിനുപുറകെ നിരവധി… Read More »ഇതിഹാസങ്ങൾക്കെതിരെ കടുത്ത തീരുമാനം എനിക്കെടുക്കേണ്ടി വന്നിട്ടുണ്ട്, ഇനിയൊരു സച്ചിനോ ധോണിയോ ഉണ്ടാകില്ല ; മുൻ ചീഫ് സെലക്ടർ എം എസ് കെ പ്രസാദ്