Skip to content

ICC T20 World Cup

ഔട്ട് വിധിക്കാതെ അമ്പയർ, പിന്നാലെ രോഹിത് ശർമ്മയുടെ കിടിലൻ റിവ്യൂ, വീഡിയോ കാണാം

സൗത്താഫ്രിക്കയ്ക്കെതിരെ തിരിച്ചടിച്ച് ഇന്ത്യ. 134 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ സൗത്താഫ്രിക്കയ്ക്കെതിരെ രണ്ടാം ഓവറിൽ രണ്ട് വിക്കറ്റുകൾ അർഷ്ദീപ് സിങ് വീഴ്‌ത്തി. ഇതിൽ രണ്ടാമത്തെ വിക്കറ്റിൽ ക്രെഡിറ്റ് നൽകേണ്ടത് ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കും ദിനേശ് കാർത്തിക്കിനുമാണ്. തൻ്റെ ഓവറിലെ ആദ്യ പന്തിൽ തന്നെ… Read More »ഔട്ട് വിധിക്കാതെ അമ്പയർ, പിന്നാലെ രോഹിത് ശർമ്മയുടെ കിടിലൻ റിവ്യൂ, വീഡിയോ കാണാം

നന്ദി പറയേണ്ടത് നെതർലൻഡ്സിനോട്, ഒടുവിൽ ആ നാണക്കേട് അവസാനിപ്പിച്ച് പാകിസ്ഥാൻ

നെതർലൻഡ്സിനെ 6 വിക്കറ്റിന് പരാജയപെടുത്തി ഈ ലോകകപ്പിലെ തങ്ങളുടെ ആദ്യ വിജയം നേടി പാകിസ്ഥാൻ. മത്സരത്തിലെ വിജയത്തോടെ ഒടുവിൽ തങ്ങളുടെ പേരിലുണ്ടായിരുന്ന നാണക്കേട് പാകിസ്ഥാൻ അവസാനിപ്പിച്ചിരിക്കുകയാണ്. പെർത്തിൽ നടന്ന മത്സരത്തിൽ നെതർലൻഡ്സിനെ 91 റൺസിൽ ചുരുക്കികെട്ടിയ പാകിസ്ഥാൻ 92 റൺസിൻ്റെ വിജയലക്ഷ്യം… Read More »നന്ദി പറയേണ്ടത് നെതർലൻഡ്സിനോട്, ഒടുവിൽ ആ നാണക്കേട് അവസാനിപ്പിച്ച് പാകിസ്ഥാൻ

അവസാന ഓവറിൽ വീണ്ടും നാടകീയത, ഒടുവിൽ ആവേശ വിജയം കുറിച്ച് ബംഗ്ലാദേശ്

ഐസിസി ടി20 ലോകകപ്പിൽ സിംബാബ്‌വെയ്ക്കെതിരെ ആവേശവിജയം കുറിച്ച് ബംഗ്ലാദേശ്. അവസാന പന്ത് വരെ നീണ്ട ആവേശപോരാട്ടത്തിൽ 3 റൺസിനായിരുന്നു ബംഗ്ലാദേശിൻ്റെ വിജയം. മത്സരത്തിൽ ബംഗ്ലാദേശ് ഉയർത്തിയ 151 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന സിംബാബ്‌വെയ്ക്ക് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ… Read More »അവസാന ഓവറിൽ വീണ്ടും നാടകീയത, ഒടുവിൽ ആവേശ വിജയം കുറിച്ച് ബംഗ്ലാദേശ്

സെഞ്ചുറിയുമായി ഫിലിപ്പ്സ്, എറിഞ്ഞുവീഴ്ത്തി ബോൾട്ട്, ശ്രീലങ്കയ്ക്കെതിരെ തകർപ്പൻ വിജയം കുറിച്ച് ന്യൂസിലൻഡ്

ശ്രീലങ്കയ്ക്കെതിരെ തകർപ്പൻ വിജയം കുറിച്ചുകൊണ്ട് ഐസിസി ടി20 ലോകകപ്പ് സെമിഫൈനൽ സാധ്യതകൾ സജീവമാക്കി കെയ്ൻ വില്യംസണും കൂട്ടരും. സിഡ്നിയിൽ നടന്ന മത്സരത്തിൽ 65 റൺസിനായിരുന്നു കിവികളുടെ വിജയം. മത്സരത്തിൽ ന്യൂസിലൻഡ് ഉയർത്തിയ 168 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് 19.2 ഓവറിൽ… Read More »സെഞ്ചുറിയുമായി ഫിലിപ്പ്സ്, എറിഞ്ഞുവീഴ്ത്തി ബോൾട്ട്, ശ്രീലങ്കയ്ക്കെതിരെ തകർപ്പൻ വിജയം കുറിച്ച് ന്യൂസിലൻഡ്

മഴയല്ല, വില്ലനായത് ഐസിസിയുടെ സംഘാടകപിഴവ്, വിമർശനവുമായി ആരാധകർ

ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശകരമായ ലോകകപ്പായി മാറികൊണ്ടിരിക്കുകയാണ് ഓസ്ട്രേലിയയിൽ നടന്നുകൊണ്ടിരിക്കുന്ന ഐസിസി ടി20 ലോകകപ്പ്. ചെറിയ ടീമുകളുടെ അപ്രതീക്ഷിത വിജയമാണ് ഈ ലോകകപ്പിനെ വേറിട്ടുനിർത്തുന്നത്. എന്നാൽ ഇതിനിടയിൽ ഓസ്ട്രേലിയയിലെ കാലാവസ്ഥ രസംകൊല്ലിയായി എത്തിയിരിക്കുകയാണ്. എന്നാൽ മഴയിലുപരി സംഘാടനത്തിൽ ഐസിസി വരുത്തിയ പിഴവാണ്… Read More »മഴയല്ല, വില്ലനായത് ഐസിസിയുടെ സംഘാടകപിഴവ്, വിമർശനവുമായി ആരാധകർ

പ്രചോദനം നൽകിയത് അദേഹത്തിൻ്റെ വാക്കുകൾ, തകർപ്പൻ പ്രകടനത്തിന് പുറകെ പോണ്ടിങിനോട് നന്ദി പറഞ്ഞ് സിക്കന്ദർ റാസ

തകർപ്പൻ പ്രകടനമാണ് പാകിസ്ഥാനെതിരായ മത്സരത്തിൽ സിംബാബ്‌വെയ്ക്ക് വേണ്ടി സിക്കന്ദർ റാസ കാഴ്ച്ചവെച്ചത്. ബാറ്റിങിൽ തിളങ്ങാൻ സാധിച്ചില്ലയെങ്കിലും തകർപ്പൻ ബൗളിങ് പ്രകടനം താരം കാഴ്ച്ചവെയ്ക്കുകയും തൻ്റെ ടീമിന് ആവേശവിജയം സമ്മാനിക്കുകയും ചെയ്തു. തൻ്റെ ഈ പ്രകടനത്തിൽ മുൻ ഓസീസ് നായകൻ റിക്കി പോണ്ടിങിനോട്… Read More »പ്രചോദനം നൽകിയത് അദേഹത്തിൻ്റെ വാക്കുകൾ, തകർപ്പൻ പ്രകടനത്തിന് പുറകെ പോണ്ടിങിനോട് നന്ദി പറഞ്ഞ് സിക്കന്ദർ റാസ

ഇങ്ങനെയൊക്കെ തോൽക്കാൻ പാകിസ്ഥാനെ കൊണ്ടേ സാധിക്കൂ, അവസാന ഓവറിൽ സിംബാബ്‌വെ വിജയം കുറിച്ചതിങ്ങനെ

ഐസിസി ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരെ ആവേശവിജയം കുറിച്ച് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് സിംബാബ്‌വെ. തകർപ്പൻ പോരാട്ടവീര്യം കാഴ്ച്ചവെച്ചുകൊണ്ടാണ് മത്സരത്തിൽ ത്രസിപ്പിക്കുന്ന വിജയം സിംബാബ്‌വെ സ്വന്തമാക്കിയത്. മത്സരത്തിൽ 131 റൺസിൻ്റെ വിജയലക്ഷ്യം ഉയർത്താൻ മാത്രമാണ് സിംബാബ്‌വെയ്ക്ക് സാധിച്ചത്. അനായാസ വിജയം പ്രതീക്ഷിച്ചെത്തിയ പാക്… Read More »ഇങ്ങനെയൊക്കെ തോൽക്കാൻ പാകിസ്ഥാനെ കൊണ്ടേ സാധിക്കൂ, അവസാന ഓവറിൽ സിംബാബ്‌വെ വിജയം കുറിച്ചതിങ്ങനെ

വീണ്ടും അട്ടിമറി, പാകിസ്ഥാനെ തകർത്ത് ചരിത്രവിജയം കുറിച്ച് സിംബാബ്‌വെ

ഐസിസി ടി20 ലോകകപ്പിൽ പാകിസ്ഥാനെ അട്ടിമറിച്ച് ചരിത്രവിജയം കുറിച്ച് സിംബാബ്‌വെ. അവസാന പന്ത് വരെ നീണ്ട ആവേശപോരാട്ടത്തിൽ ഒരു റൺസിനായിരുന്നു സിംബാബ്‌വെയുടെ വിജയം. മത്സരത്തിൽ 131 റൺസിൻ്റെ വിജയലക്ഷ്യവുമായി പാകിസ്ഥാനെ സിംബാബ്‌വെ അക്ഷരാർത്ഥത്തിൽ വിറപ്പിക്കുകയായിരുന്നു. നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ്… Read More »വീണ്ടും അട്ടിമറി, പാകിസ്ഥാനെ തകർത്ത് ചരിത്രവിജയം കുറിച്ച് സിംബാബ്‌വെ

ഫിഫ്റ്റി നേടിയതിൽ ഞാൻ ഹാപ്പിയല്ല, തൻ്റെ പ്രകടനത്തെ കുറിച്ച് തുറന്നുപറഞ്ഞ് രോഹിത് ശർമ്മ

നെതർലൻഡ്സിനെതിരെ താൻ നേടിയ ഫിഫ്റ്റി മികച്ചതായിരുന്നില്ലെന്ന് തുറന്നുപറഞ്ഞ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. മത്സരത്തിലെ വിജയത്തിന് ശേഷം പ്രതികരിക്കവെയാണ് തൻ്റേത് മികച്ച ഇന്നിങ്സ് ആയിരിന്നില്ലെന്ന് ഹിറ്റ്മാൻ തുറന്നുപറഞ്ഞത്. മത്സരത്തിൻ്റെ തുടക്കത്തിൽ റൺസ് കണ്ടെത്താൻ രോഹിത് ശർമ്മ ബുദ്ധിമുട്ടിയിരുന്നു. രണ്ട് തവണ ഡച്ച്… Read More »ഫിഫ്റ്റി നേടിയതിൽ ഞാൻ ഹാപ്പിയല്ല, തൻ്റെ പ്രകടനത്തെ കുറിച്ച് തുറന്നുപറഞ്ഞ് രോഹിത് ശർമ്മ

മികവ് പുലർത്തി ബൗളർമാർ, നെതർലൻഡ്സിനെതിരെ തകർപ്പൻ വിജയം കുറിച്ച് ഇന്ത്യയുടെ കുതിപ്പ്

ഐസിസി ടി20 ലോകകപ്പിൽ നെതർലൻഡ്സിനെതിരെ തോൽപ്പിച്ച് തുടർച്ചയായ രണ്ടാം വിജയം കുറിച്ച് ഇന്ത്യ. സിഡ്നിയിൽ നടന്ന മത്സരത്തിൽ 56 റൺസിൻ്റെ തകർപ്പൻ വിജയമാണ് ഇന്ത്യ നേടിയത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 180 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന നെതർലൻഡ്സിന് നിശ്ചിത 20 ഓവറിൽ… Read More »മികവ് പുലർത്തി ബൗളർമാർ, നെതർലൻഡ്സിനെതിരെ തകർപ്പൻ വിജയം കുറിച്ച് ഇന്ത്യയുടെ കുതിപ്പ്

വാർണർ വിക്കറ്റ് കീപ്പറാകേണ്ടിവരുമോ, ഓസ്ട്രേലിയക്ക് മുട്ടൻപണി, മാത്യൂ വേഡിന് കോവിഡ്

ഐസിസി ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ നിർണായക മത്സരത്തിന് മുൻപേ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയക്ക് കനത്ത തിരിച്ചടി. സ്പിന്നർ ആദം സാംപയ്ക്ക് പുറകെ മറ്റൊരു താരത്തിനും കോവിഡ് സ്ഥിരീകരിച്ചു. വിക്കറ്റ് കീപ്പർ മാത്യു വേഡിനാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ടീമിൽ ബാക്കപ്പ് വിക്കറ്റ് കീപ്പർ… Read More »വാർണർ വിക്കറ്റ് കീപ്പറാകേണ്ടിവരുമോ, ഓസ്ട്രേലിയക്ക് മുട്ടൻപണി, മാത്യൂ വേഡിന് കോവിഡ്

അടിച്ചുതകർത്ത് റൂസ്സോ, എറിഞ്ഞിട്ട് ബൗളർമാർ, ബംഗ്ലാദേശിനെതിരെ തകർപ്പൻ വിജയം കുറിച്ച് സൗത്താഫ്രിക്ക

ഐസിസി ടി20 ലോകകപ്പിൽ ബംഗ്ലാദേശിനെ തകർത്ത് തങ്ങളുടെ ആദ്യ വിജയം കുറിച്ച് സൗത്താഫ്രിക്ക. റൺസിൻ്റെ 104 വമ്പൻ വിജയമാണ് മത്സരത്തിൽ സൗത്താഫ്രിക്ക കുറിച്ചത്. മത്സരത്തിൽ സൗത്താഫ്രിക്ക ഉയർത്തിയ 206 റൺസിൻ്റെ വമ്പൻ വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് 16.3 ഓവറിൽ 101 റൺസ്… Read More »അടിച്ചുതകർത്ത് റൂസ്സോ, എറിഞ്ഞിട്ട് ബൗളർമാർ, ബംഗ്ലാദേശിനെതിരെ തകർപ്പൻ വിജയം കുറിച്ച് സൗത്താഫ്രിക്ക

ഐറിഷ് വീര്യം, ഇംഗ്ലണ്ടിനെ ചതിച്ച് മഴ, മഴനിയമത്തിൽ വിജയം കുറിച്ച് അയർലൻഡ്

ഐസിസി ടി20 ലോകകപ്പിൽ ശക്തരായ ഇംഗ്ലണ്ടിനെ തകർത്ത് അയർലൻഡ്. മഴ തടസ്സപെടുത്തിയ മത്സരത്തിൽ DLS നിയമപ്രകാരം 5 റൺസിനായിരുന്നു അയർലൻഡിൻ്റെ വിജയം. മത്സരത്തിൽ അയർലൻഡ് ഉയർത്തിയ 158 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 14.3 ഓവറിൽ 105 റൺസ് നേടിനിൽക്കവേയാണ് വില്ലനായി… Read More »ഐറിഷ് വീര്യം, ഇംഗ്ലണ്ടിനെ ചതിച്ച് മഴ, മഴനിയമത്തിൽ വിജയം കുറിച്ച് അയർലൻഡ്

ശ്രീലങ്കയ്ക്കെതിരെ ആരോൺ ഫിഞ്ചിൻ്റെ ടെസ്റ്റ് കളി, സ്വന്തമാക്കിയത് മോശം റെക്കോർഡ്

ഐസിസി ടി20 ലോകകപ്പിലെ ശ്രീലങ്കയ്ക്കെതിരായ നിർണായക മത്സരത്തിൽ തകർപ്പൻ വിജയമാണ് നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ കുറിച്ചത്. മാർക്കസ് സ്റ്റോയിനിസിൻ്റെ വെടിക്കെട്ട് ബാറ്റിങാണ് മത്സരത്തിൽ ഓസ്ട്രേലിയക്ക് വിജയം സമ്മാനിച്ചത്. ഇതിനിടെ ക്യാപ്റ്റൻ ആരോൺ ഫിഞ്ചിൻ്റെ പ്രകടനം താരത്തിന് മോശം റെക്കോർഡ് സമ്മാനിച്ചിരിക്കുകയാണ്. മത്സരത്തിൽ… Read More »ശ്രീലങ്കയ്ക്കെതിരെ ആരോൺ ഫിഞ്ചിൻ്റെ ടെസ്റ്റ് കളി, സ്വന്തമാക്കിയത് മോശം റെക്കോർഡ്

പ്രായം വെറും നമ്പർ മാത്രം, ശ്രീലങ്കയ്ക്കെതിരെ തകർപ്പൻ ഫീൽഡിങ് പ്രകടനം കാഴ്ച്ചവെച്ച് ഡേവിഡ് വാർണർ, വീഡിയോ

പ്രായം 35 കഴിഞ്ഞുവെങ്കിലും നിലവിലെ ഓസ്ട്രേലിയൻ ടീമിലെ ഏറ്റവും മികച്ച ഫീൽഡർമാരിൽ ഒരാളാണ് ഡേവിഡ് വാർണർ. ശ്രീലങ്കയ്ക്കെതിരായ ലോകകപ്പ് മത്സരത്തിൽ അക്കാര്യം വാർണർ വീണ്ടും തെളിയിക്കുകയും ചെയ്തു. മത്സരത്തിൽ അവിശ്വസനീയ മികവിലൂടെ ബൗണ്ടറി തടുത്തിട്ട താരം അതിന് പിന്നാലെ മികച്ച ക്യാച്ചും… Read More »പ്രായം വെറും നമ്പർ മാത്രം, ശ്രീലങ്കയ്ക്കെതിരെ തകർപ്പൻ ഫീൽഡിങ് പ്രകടനം കാഴ്ച്ചവെച്ച് ഡേവിഡ് വാർണർ, വീഡിയോ

സൗത്താഫ്രിക്കയ്ക്കെതിരെ 5 റൺ പെനാൽറ്റി വിധിച്ച് അമ്പയർമാർ, കാര്യമെന്തെന്നറിയാതെ അന്തംവിട്ട് താരങ്ങൾ, വീഡിയോ

ഐസിസി ലോകകപ്പിൽ താരങ്ങളെയും കളിക്കാരെയും ഒരുപോലെ ആശയകുഴപ്പത്തിലാക്കി സൗത്താഫ്രിക്കയ്ക്കെതിരെ അഞ്ച് റൺസ് പെനാൽറ്റി വിധിച്ച് അമ്പയർ. കളിക്കളത്തിൽ അമ്പയറുടെ ശ്രദ്ധയും ഏകാഗ്രതയും എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ പിഴശിക്ഷ. മഴമൂലം 9 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ സിംബാബ്‌വെ ഇന്നിങ്സിലെ അവസാന ഓവറിലായിരുന്നു ഈ… Read More »സൗത്താഫ്രിക്കയ്ക്കെതിരെ 5 റൺ പെനാൽറ്റി വിധിച്ച് അമ്പയർമാർ, കാര്യമെന്തെന്നറിയാതെ അന്തംവിട്ട് താരങ്ങൾ, വീഡിയോ

കോഹ്ലിയുടെ ഹീറോയിസം, കോളടിച്ചത് ഡിസ്നി സ്റ്റാറിന്, കാഴ്ച്ചക്കാരുടെ എണ്ണത്തിൽ പുതിയ റെക്കോർഡ്

ഐസിസി ടി20 ലോകകപ്പിലെ ഇന്ത്യ പാകിസ്ഥാൻ ആവേശപോരാട്ടത്തിൽ കോളടിച്ചത് ഡിസ്നി സ്റ്റാറിന്. കോഹ്ലിയുടെ മികവിൽ ഇന്ത്യ ആവേശവിജയം കുറിച്ച മത്സരം കാഴ്ച്ചക്കാരുടെ എണ്ണത്തിൽ പുതിയ റെക്കോർഡ് കുറിച്ചിരിക്കുകയാണ്. 1.8 കോടി ആളുകളാണ് ഹോട്ട്സ്റ്റാറിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തിലെ അവസാന ഓവർ… Read More »കോഹ്ലിയുടെ ഹീറോയിസം, കോളടിച്ചത് ഡിസ്നി സ്റ്റാറിന്, കാഴ്ച്ചക്കാരുടെ എണ്ണത്തിൽ പുതിയ റെക്കോർഡ്

ശരാശരി 500 ന് മുകളിൽ ചേസിങിൽ തനിക്ക് എതിരാളികൾ ഇല്ലെന്ന് തെളിയിച്ച് കിങ് കോഹ്ലി

പാകിസ്ഥാനെതിരായ ലോകകപ്പ് പോരാട്ടത്തിൽ കിങ് കോഹ്ലി ഇന്ത്യയ്ക്ക് സമ്മാനിച്ച തകർപ്പൻ വിജയത്തിൻ്റെ ആവേശത്തിലാണ് ഇപ്പോഴും ക്രിക്കറ്റ് ആരാധകർ. ചേസിങിൽ തനിക്ക് എതിരാളികൾ ആരുമില്ലെന്ന് തെളിയിക്കുന്നതായിരുന്നു കിങ് കോഹ്ലിയുടെ ഈ പ്രകടനം. 53 പന്തിൽ 6 ഫോറും നാല് സിക്സും ഉൾപ്പടെ പുറത്താകാതെ… Read More »ശരാശരി 500 ന് മുകളിൽ ചേസിങിൽ തനിക്ക് എതിരാളികൾ ഇല്ലെന്ന് തെളിയിച്ച് കിങ് കോഹ്ലി

നാല് വിക്കറ്റുകൾ വീഴ്ത്തി ടസ്കിൻ അഹമ്മദ്, ബംഗ്ലാദേശിന് വിജയതുടക്കം

ഐസിസി ടി20 ലോകകപ്പിൽ ബംഗ്ലാദേശിന് വിജയതുടക്കം. സൂപ്പർ 12 പോരാട്ടത്തിൽ നെതർലൻഡ്സിനെതിരെ 9 റൺസിൻ്റെ വിജയമാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്. മത്സരത്തിൽ ബംഗ്ലാദേശ് ഉയർത്തിയ 146 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന നെതർലൻഡ്സിന് നിശ്ചിത 20 ഓവറിൽ 135 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും… Read More »നാല് വിക്കറ്റുകൾ വീഴ്ത്തി ടസ്കിൻ അഹമ്മദ്, ബംഗ്ലാദേശിന് വിജയതുടക്കം

പോണ്ടിങിൻ്റെ ഓസ്ട്രേലിയയെയും പിന്നിലാക്കി ഇന്ത്യ, സ്വന്തമാക്കിയത് അഭിമാനനേട്ടം

ഐസിസി ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരായ തകർപ്പൻ വിജയത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ അഭിമാനനേട്ടം കുറിച്ച് ഇന്ത്യ. റിക്കി പോണ്ടിങിൻ്റെ ഓസ്ട്രേലിയയെ പിന്നിലാക്കികൊണ്ടാണ് ഈ ചരിത്രനേട്ടം രോഹിത് ശർമ്മയും സ്വന്തമാക്കിയത്. മെൽബണിൽ ഒരു ലക്ഷത്തിനടുത്ത് കാണികൾക്ക് മുൻപിൽ നടന്ന ആവേശപോരാട്ടത്തിൽ നാല് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ… Read More »പോണ്ടിങിൻ്റെ ഓസ്ട്രേലിയയെയും പിന്നിലാക്കി ഇന്ത്യ, സ്വന്തമാക്കിയത് അഭിമാനനേട്ടം

ഞങ്ങൾ തോറ്റിട്ടില്ല, ഇത് ഇംഗ്ലണ്ട് ലോകകപ്പ് നേടിയത് പോലെയാണ്, ഇന്ത്യയ്ക്കും അമ്പയർമാർക്കുമെതിരെ ആരോപണങ്ങൾ ഉന്നയിച്ച് പാകിസ്ഥാൻ

ഐസിസി ടി20 ലോകകപ്പിലെ ഇന്ത്യയ്ക്കെതിരായ തോൽവിക്ക് പുറകെ അമ്പയർമാർക്കെതിരെയും ഇന്ത്യൻ ടീമിനെതിരെയും ആരോപണങ്ങളുമായി രംഗത്തെത്തി പാകിസ്ഥാൻ ആരാധകർ. തങ്ങൾ തോറ്റിട്ടില്ലെന്നും വിജയം ഇന്ത്യ തട്ടിപറിച്ച് എടുക്കുകയുമായിരുന്നുവെന്നുള്ള വിചിത്ര ആരോപണങ്ങളാണ് പാക് ആരാധകർ ഉന്നയിച്ചിരിക്കുന്നത്. അവസാന ഓവറിൽ അമ്പയർമാർ വിധിച്ച നോ ബോളും… Read More »ഞങ്ങൾ തോറ്റിട്ടില്ല, ഇത് ഇംഗ്ലണ്ട് ലോകകപ്പ് നേടിയത് പോലെയാണ്, ഇന്ത്യയ്ക്കും അമ്പയർമാർക്കുമെതിരെ ആരോപണങ്ങൾ ഉന്നയിച്ച് പാകിസ്ഥാൻ

രക്ഷകനായി കിങ് കോഹ്ലി, അവസാന പന്തിൽ പാകിസ്ഥാനെതിരെ ആവേശ വിജയം കുറിച്ച് ഇന്ത്യ

ഐസിസി ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ പാകിസ്ഥാനെതിരെ ആവേശവിജയം കുറിച്ച് ഇന്ത്യ. മെൽബണിൽ നടന്ന ആവേശപോരാട്ടത്തിൽ 4 വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 160 റൺസിൻ്റെ വിജയലക്ഷ്യം കിങ് കോഹ്ലിയുടെ തകർപ്പൻ ബാറ്റിങ് മികവിൽ അവസാന ഓവറിലെ അവസാന… Read More »രക്ഷകനായി കിങ് കോഹ്ലി, അവസാന പന്തിൽ പാകിസ്ഥാനെതിരെ ആവേശ വിജയം കുറിച്ച് ഇന്ത്യ

പാകിസ്ഥാനെ രക്ഷിച്ച് സ്പൈഡർ ക്യാം, ക്ഷുഭിതരായി ഹാർദിക് പാണ്ഡ്യയും രോഹിത് ശർമ്മയും

ഇന്ത്യ പാകിസ്ഥാൻ ആവേശപോരാട്ടത്തിൽ പാകിസ്ഥാന് രക്ഷയായി സ്റ്റേഡിയത്തിലെ സ്പൈഡർ ക്യാം. മത്സരത്തിൽ പാകിസ്ഥാൻ ഇന്നിങ്സിലെ ടോപ്പ് സ്കോറർ ഷാൻ മസൂദ് പുറത്താകാതെ രക്ഷപെട്ടത് ബ്രോഡ്കാസ്റ്ററുടെ സ്പൈഡർ ക്യാം കാരണമായിരുന്നു. മത്സരത്തിൽ അശ്വിൻ എറിഞ്ഞ പതിനഞ്ചാം ഓവറിലായിരുന്നു സംഭവം അരങ്ങേറിയത്. ഓവറിലെ നാലാം… Read More »പാകിസ്ഥാനെ രക്ഷിച്ച് സ്പൈഡർ ക്യാം, ക്ഷുഭിതരായി ഹാർദിക് പാണ്ഡ്യയും രോഹിത് ശർമ്മയും

വീണ്ടും തിളങ്ങി കുശാൽ മെൻഡിസ്, അയർലൻഡിനെതിരെ ശ്രീലങ്കയ്ക്ക് തകർപ്പൻ വിജയം

ഐസിസി ടി20 ലോകകപ്പ് സൂപ്പർ 12 ലെ തങ്ങളുടെ ആദ്യ മത്സരത്തിൽ തകർപ്പൻ വിജയം കുറിച്ച് ഏഷ്യ കപ്പ് ചാമ്പ്യന്മാരായ ശ്രീലങ്ക. അയർലൻഡിനെതിരായ മത്സരത്തിൽ 9 വിക്കറ്റിനാണ് ശ്രീലങ്ക വിജയിച്ചത്. മത്സരത്തിൽ അയർലൻഡ് ഉയർത്തിയ 129 റൺസിൻ്റെ വിജയലക്ഷ്യം 15 ഓവറിൽ… Read More »വീണ്ടും തിളങ്ങി കുശാൽ മെൻഡിസ്, അയർലൻഡിനെതിരെ ശ്രീലങ്കയ്ക്ക് തകർപ്പൻ വിജയം

ഇത് ചരിത്രനിമിഷം, ബ്രസീലിൽ ആദ്യമായി ഒരു ക്രിക്കറ്റ് മത്സരം ടെലികാസ്റ്റ് ചെയ്യുന്നു

നാളെ ഐസിസി ടി20 ലോകകപ്പിൽ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുമ്പോൾ അത് ബ്രസീൽ ക്രിക്കറ്റിൻ്റെയും ചരിത്രനിമിഷമാകും. 1800 കളിൽ തന്നെ ക്രിക്കറ്റ് ബ്രസീലിൽ സാന്നിധ്യം അറിയിച്ചിരുന്നുവെങ്കിലും പിന്നീട് മറ്റു കായികയിനങ്ങൾക്ക് മുൻപിൽ പിടിച്ചുനിൽക്കാൻ ക്രിക്കറ്റിന് സാധിച്ചില്ല. എന്നാലിപ്പോൾ പതിയെ പതിയെ ക്രിക്കറ്റ് ബ്രസീലിൽ… Read More »ഇത് ചരിത്രനിമിഷം, ബ്രസീലിൽ ആദ്യമായി ഒരു ക്രിക്കറ്റ് മത്സരം ടെലികാസ്റ്റ് ചെയ്യുന്നു

അഫ്ഗാനിസ്ഥാനെതിരെ വീഴ്ത്തിയത് അഞ്ച് വിക്കറ്റ്, ചരിത്രനേട്ടം കുറിച്ച് സാം കറൻ

തകർപ്പൻ ബൗളിങ് പ്രകടനമാണ് അഫ്ഗാനിസ്ഥാനെതിരായ സൂപ്പർ 12 പോരാട്ടത്തിൽ ഇംഗ്ലീഷ് ബൗളർ സാം കറൻ കാഴ്ച്ചവെച്ചത്. മത്സരത്തിലെ മികച്ച ബൗളിങ് പ്രകടനത്തോടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ മറ്റൊരു ഇംഗ്ലീഷ് ബൗളർക്കും നേടാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് സാം കറൻ. മത്സരത്തിൽ 3.4… Read More »അഫ്ഗാനിസ്ഥാനെതിരെ വീഴ്ത്തിയത് അഞ്ച് വിക്കറ്റ്, ചരിത്രനേട്ടം കുറിച്ച് സാം കറൻ

ഓസ്ട്രേലിയക്കെതിരായ തകർപ്പൻ വിജയം, വർഷങ്ങളുടെ കാത്തിരിപ്പ് ഒടുവിൽ അവസാനിപ്പിച്ച് ന്യൂസിലൻഡ്

തകർപ്പൻ വിജയമാണ് ഓസ്ട്രേലിയക്കെതിരായ സൂപ്പർ 12 പോരാട്ടത്തിൽ ന്യൂസിലൻഡ് നേടിയത്. സിഡ്നിയിൽ നടന്ന മത്സരത്തിൽ 89 റൺസിൻ്റെ വമ്പൻ വിജയമാണ് ന്യൂസിലൻഡ് കുറിച്ചത്. മത്സരത്തിലെ ഈ വിജയത്തോടെ വർഷങ്ങൾ നീണ്ട കാത്തിരിപ്പ് ഒടുവിൽ അവസാനിപ്പിച്ചിരിക്കുകയാണ് ന്യൂസിലൻഡ്. നീണ്ട 11 വർഷങ്ങൾക്ക് ശേഷം… Read More »ഓസ്ട്രേലിയക്കെതിരായ തകർപ്പൻ വിജയം, വർഷങ്ങളുടെ കാത്തിരിപ്പ് ഒടുവിൽ അവസാനിപ്പിച്ച് ന്യൂസിലൻഡ്

ആദ്യം അടിച്ചിട്ടു, പിന്നെ എറിഞ്ഞുവീഴ്ത്തി, ചാമ്പ്യന്മാർക്കെതിരെ തകർപ്പൻ വിജയം കുറിച്ച് ന്യൂസിലൻഡ്

ഐസിസി ടി20 ലോകകപ്പ് സൂപ്പർ 12 ലെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരും ആതിഥേയരുമായ ഓസ്ട്രേലിയക്കെതിരെ തകർപ്പൻ വിജയം കുറിച്ച് ന്യൂസിലൻഡ്. സിഡ്നിയിൽ നടന്ന മത്സരത്തിൽ 89 റൺസിൻ്റെ വമ്പൻ വിജയമാണ് ന്യൂസിലൻഡ് നേടിയത്. മത്സരത്തിൽ ന്യൂസിലൻഡ് ഉയർത്തിയ 201 റൺസിൻ്റെ… Read More »ആദ്യം അടിച്ചിട്ടു, പിന്നെ എറിഞ്ഞുവീഴ്ത്തി, ചാമ്പ്യന്മാർക്കെതിരെ തകർപ്പൻ വിജയം കുറിച്ച് ന്യൂസിലൻഡ്

ഇതെന്താ സൂപ്പർമാനോ, ഓസ്ട്രേലിയക്കെതിരെ ഗ്ലെൻ ഫിലിപ്പ്സിൻ്റെ അവിശ്വസനീയ ക്യാച്ച്, വീഡിയോ

ഐസിസി ടി20 ലോകകപ്പ് സൂപ്പർ 12 ലെ ആദ്യ പോരാട്ടത്തിൽ ഓസ്ട്രേലിയക്കെതിരെ തകർപ്പൻ ക്യാച്ച് നേടി ഞെട്ടിച്ച് ന്യൂസിലൻഡ് താരം ഗ്ലെൻ ഫിലിപ്പ്സ്. മത്സരത്തിൽ ഓസ്ട്രേലിയൻ ഇന്നിങ്സിലെ ഒമ്പതാം ഓവറിലാണ് ഈ തകർപ്പൻ ക്യാച്ച് ഗ്ലെൻ ഫിലിപ്പ്സ് നേടിയത്. മിച്ചൽ സാൻ്റ്നർ… Read More »ഇതെന്താ സൂപ്പർമാനോ, ഓസ്ട്രേലിയക്കെതിരെ ഗ്ലെൻ ഫിലിപ്പ്സിൻ്റെ അവിശ്വസനീയ ക്യാച്ച്, വീഡിയോ

വിക്കറ്റ് കീപ്പറാകുവാൻ ഡേവിഡ് വാർണർ, വെല്ലുവിളി ഏറ്റെടുക്കാൻ സജ്ജമായി ഓസ്ട്രേലിയൻ ടീം

ഐസിസി ടി20 ലോകകപ്പ് ടീമിൽ പരിക്കേറ്റ ജോഷ് ഇൻഗ്ലീഷിന് പകരക്കാരനായി കാമറോൺ ഗ്രീസിനെ ഉൾപ്പെടുത്തിയ തീരുമാനത്തെ ന്യായീകരിച്ച് ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആരോൺ. ബാക്കപ്പ് വിക്കറ്റ് കീപ്പറായിരുന്ന ഇംഗ്ലീസിന് പകരക്കാരനായി ഗ്രീനിനെ ഉൾപെടുത്തിയതിലൂടെ വലിയ റിസ്ക്കാണ് ഓസ്ട്രേലിയ എടുത്തിരിക്കുന്നത്. ടീമിലെ ഒരേയൊരു വിക്കറ്റ്… Read More »വിക്കറ്റ് കീപ്പറാകുവാൻ ഡേവിഡ് വാർണർ, വെല്ലുവിളി ഏറ്റെടുക്കാൻ സജ്ജമായി ഓസ്ട്രേലിയൻ ടീം