Skip to content

Icc Rankings

ഇത് ചരിത്രം !! ഐസിസി റാങ്കിങിൽ ചരിത്രനേട്ടവുമായി ഇന്ത്യ

തകർപ്പൻ വിജയമാണ് ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യ കുറിച്ചത്. മൊഹാലിയിൽ നടന്ന മത്സരത്തിൽ നേടിയ തകർപ്പൻ വിജയത്തോടെ ഐസിസി റാങ്കിങിൽ ചരിത്ര റെക്കോർഡ് കുറിച്ചിരിക്കുകയാണ് ഇന്ത്യ. ഓസ്ട്രേലിയക്കടക്കം നേടാൻ സാധിക്കാത്ത റെക്കോർഡാണ് ഇന്ത്യയിപ്പോൾ കുറിച്ചിരിക്കുന്നത്. മൊഹാലിയിൽ നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിനായിരുന്നു… Read More »ഇത് ചരിത്രം !! ഐസിസി റാങ്കിങിൽ ചരിത്രനേട്ടവുമായി ഇന്ത്യ

മിയാൻ മാജിക്ക് ! ഐസിസി റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തി മൊഹമ്മദ് സിറാജ്

ഏഷ്യ കപ്പ് ഫൈനലിൽ ശ്രീലങ്കയ്ക്കെതിരെ അതിഗംഭീര പ്രകടനമാണ് ഇന്ത്യൻ പേസർ മൊഹമ്മദ് സിറാജ് കാഴ്ച്ചവെച്ചത്. നിരവധി റെക്കോർഡുകൾ തൻ്റെ ഈ പ്രകടനത്തോടെ സിറാജ് നേടിയിരുന്നു. ഇപ്പോഴിതാ ഈ പ്രകടനത്തോടെ ഐസിസി റാങ്കിങിൽ വമ്പൻ കുതിച്ചുചാട്ടം നടത്തിയിരിക്കുകയാണ് മൊഹമ്മദ് സിറാജ്. ഫൈനലിൽ 7… Read More »മിയാൻ മാജിക്ക് ! ഐസിസി റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തി മൊഹമ്മദ് സിറാജ്

ഇതെന്തൊരു മറിമായം !! ഐസിസി റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തി പാകിസ്ഥാൻ

ഏറ്റവും പുതിയ ഐസിസി റാങ്കിങിൽ ഞെട്ടി ക്രിക്കറ്റ് ആരാധകർ. ഏഷ്യ കപ്പ് ഫൈനലിൽ ശ്രീലങ്കയെ പരാജയപെടുത്തി ചാമ്പ്യന്മാരായെങ്കിലും ഐസിസി റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്താൻ ഇന്ത്യയ്ക്കായില്ല. സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ഓസ്ട്രേലിയ പരാജയപെട്ടതോടെയാണ് പാകിസ്ഥാൻ റാങ്കിങിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.… Read More »ഇതെന്തൊരു മറിമായം !! ഐസിസി റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തി പാകിസ്ഥാൻ

സൗത്താഫ്രിക്കയ്ക്കെതിരായ മികച്ച പ്രകടനം, ഐസിസി റാങ്കിങിൽ ആദ്യ നൂറിൽ സ്ഥാനം നേടി സഞ്ജു സാംസൺ

സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ മികച്ച പ്രകടനത്തോടെ ഐസിസി റാങ്കിങിൽ വമ്പൻ നേട്ടവുമായി സഞ്ജു സാംസൺ. പരമ്പരയിലെ ആദ്യ മത്സരത്തിൽ തകർപ്പൻ ഫിഫ്റ്റി താരം കുറിച്ചിരുന്നു. ഇതിന് പുറകെയാണ് മികച്ച നേട്ടം സഞ്ജു സാംസൺ കുറിച്ചത്. ആദ്യ മത്സരത്തിൽ 63 പന്തിൽ പുറത്താകാതെ… Read More »സൗത്താഫ്രിക്കയ്ക്കെതിരായ മികച്ച പ്രകടനം, ഐസിസി റാങ്കിങിൽ ആദ്യ നൂറിൽ സ്ഥാനം നേടി സഞ്ജു സാംസൺ

കിങ് ഈസ് ബാക്ക്, ഏഷ്യ കപ്പിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ഐസിസി റാങ്കിങിൽ നേട്ടമുണ്ടാക്കി വിരാട് കോഹ്ലി

ഏഷ്യ കപ്പിലെ മികച്ച പ്രകടനത്തിന് പുറകെ ഐസിസി ടി20 റാങ്കിങിൽ വമ്പൻ നേട്ടവുമായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഏഷ്യ കപ്പിൽ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ സെഞ്ചുറി കുറിച്ച കോഹ്ലി പാകിസ്ഥാനെതിരെയും ഹോങ്കോങിനെതിരെയും ഫിഫ്റ്റി നേടിയിരുന്നു. ഈ പ്രകടനത്തോടെയാണ് ഐസിസി ടി20… Read More »കിങ് ഈസ് ബാക്ക്, ഏഷ്യ കപ്പിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ഐസിസി റാങ്കിങിൽ നേട്ടമുണ്ടാക്കി വിരാട് കോഹ്ലി

ഐസിസി ടെസ്റ്റ് റാങ്കിങിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി കെയ്ൻ വില്യംസൺ, പിന്നിലാക്കിയത് സ്റ്റീവ് സ്മിത്തിനെ

ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ മികച്ച പ്രകടനത്തിന് പുറകെ ഐസിസി ടെസ്റ്റ് റാങ്കിങിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ. ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്തിനെയാണ് കെയ്ൻ വില്യംസൺ പിന്നിലാക്കിയത്. നേരത്തെ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മോശം പ്രകടനത്തിന് പുറകെയാണ്… Read More »ഐസിസി ടെസ്റ്റ് റാങ്കിങിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി കെയ്ൻ വില്യംസൺ, പിന്നിലാക്കിയത് സ്റ്റീവ് സ്മിത്തിനെ

ഐസിസി ടെസ്റ്റ് ഓൾ റൗണ്ടർ റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തി രവീന്ദ്ര ജഡേജ

ഐസിസി ടെസ്റ്റ് ഓൾറൗണ്ടർ റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യൻ താരം രവീന്ദ്ര ജഡേജ. വെസ്റ്റിൻഡീസ് ഓൾ റൗണ്ടർ ജേസൺ ഹോൾഡറെ പിന്നിലാക്കിയാണ് റാങ്കിങിൽ ജഡേജ ഒന്നാം സ്ഥാനത്തെത്തിയത്. സൗത്താഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിലെ മോശം പ്രകടനമാണ് റാങ്കിങിൽ ഹോൾഡർക്ക് തിരിച്ചടിയായത്. സൗത്താഫ്രിക്കയ്ക്കെതിരായ രണ്ടാം… Read More »ഐസിസി ടെസ്റ്റ് ഓൾ റൗണ്ടർ റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തി രവീന്ദ്ര ജഡേജ

ഇംഗ്ലണ്ടിനെതിരായ തകർപ്പൻ പ്രകടനം, ഐസിസി റാങ്കിങിൽ ആദ്യ അഞ്ചിലെത്തി വിരാട് കോഹ്ലി

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ഐസിസി റാങ്കിങിൽ നേട്ടമുണ്ടാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. പരമ്പരയിലെ ആദ്യ മത്സരത്തിൽ പൂജ്യത്തിന് പുറത്തായ കോഹ്ലി പിന്നീട് നടന്ന രണ്ട് മത്സരങ്ങളിലും അർധസെഞ്ചുറി നേടിയിരുന്നു. ഇതിനുപുറകെയാണ് ഐസിസി ടി20 റാങ്കിങിൽ കോഹ്ലി… Read More »ഇംഗ്ലണ്ടിനെതിരായ തകർപ്പൻ പ്രകടനം, ഐസിസി റാങ്കിങിൽ ആദ്യ അഞ്ചിലെത്തി വിരാട് കോഹ്ലി

ഐസിസി ടി20 റാങ്കിങ് പ്രഖ്യാപിച്ചു ; വമ്പൻ നേട്ടമുണ്ടാക്കി ലസിത് മലിംഗ

ഏറ്റവും പുതിയ ഐസിസി ടി 20 റാങ്കിങ്കിൽ വമ്പൻ നേട്ടവുമായി ശ്രീലങ്കൻ ക്യാപ്റ്റൻ ലസിത് മലിംഗ . ന്യൂസിലാൻഡിനെതിരായ ടി 20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ തുടർച്ചയായ നാല് വിക്കറ്റ് നേട്ടമുൾപ്പടെ അഞ്ച് വിക്കറ്റ് വീഴ്ത്തിയതോടെ  20 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി റാങ്കിങ്ങിൽ… Read More »ഐസിസി ടി20 റാങ്കിങ് പ്രഖ്യാപിച്ചു ; വമ്പൻ നേട്ടമുണ്ടാക്കി ലസിത് മലിംഗ

ഐസിസി ഏകദിന റാങ്കിങ് ; കോഹ്ലിയുടെ ഒന്നാം സ്ഥാനത്തിന് ഭീഷണിയുയർത്തി രോഹിത് ശർമ്മ

ലോകകപ്പിലെ തകർപ്പൻ പ്രകടനത്തോടെ ഐസിസി ഏകദിന റാങ്കിങിൽ വമ്പൻ നേട്ടവുമായി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ. ലോകകപ്പിൽ അഞ്ച് സെഞ്ചുറി ഉൾപ്പെടെ 644 റൺസ് നേടിയ രോഹിത് ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങിൽ രണ്ടാം സ്ഥാനം നിലനിർത്തിയതിനൊപ്പം റേറ്റിങ് 885 ആയി ഉയർത്തി. ഒന്നാം സ്ഥാനത്തുള്ള… Read More »ഐസിസി ഏകദിന റാങ്കിങ് ; കോഹ്ലിയുടെ ഒന്നാം സ്ഥാനത്തിന് ഭീഷണിയുയർത്തി രോഹിത് ശർമ്മ

ഇന്ത്യൻ താരങ്ങൾക്ക് വമ്പൻ നേട്ടം ; കരിയറിലെ ഏറ്റവും മികച്ച റാങ്കിങ്ങിൽ കുൽദീപ് യാദവ്

ഐസിസി ട്വന്റി20 റാങ്കിങ്ങിൽ ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവിന് വമ്പൻ നേട്ടം . ന്യൂസിലാൻഡിനെതിരായ അവസാന മത്സരത്തിൽ രണ്ട് വിക്കറ്റുകൾ നേടിയ താരം ബൗളർമാരുടെ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തെത്തി . അഫ്ഘാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാൻ മാത്രമാണ് കുൽദീപ് യാദവിന് മുൻപിലുള്ളത്… Read More »ഇന്ത്യൻ താരങ്ങൾക്ക് വമ്പൻ നേട്ടം ; കരിയറിലെ ഏറ്റവും മികച്ച റാങ്കിങ്ങിൽ കുൽദീപ് യാദവ്

ഐസിസി ടെസ്റ്റ് റാങ്കിങ് ; വമ്പൻ നേട്ടവുമായി കമ്മിൻസും ജേസൺ ഹോൾഡറും

ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസ്. മൂന്നാം സ്ഥാനത്തായിരുന്ന കമ്മിൻസ് പരമ്പരയോടെ ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ജെയിംസ് ആൻഡേഴ്‌സണെ മറികടന്ന് സൗത്താഫ്രിക്കൻ പേസർ കഗിസോ റബാഡയ്ക്ക് പുറകിൽ… Read More »ഐസിസി ടെസ്റ്റ് റാങ്കിങ് ; വമ്പൻ നേട്ടവുമായി കമ്മിൻസും ജേസൺ ഹോൾഡറും

ഐസിസി വുമൺസ് ഏകദിന റാങ്കിങ് ; സ്‌മൃതി മന്ദാന ഒന്നാം സ്ഥാനത്ത്

ന്യൂസിലാൻഡിനെതിരായ പരമ്പരയിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ഐസിസി ഏകദിന ബാറ്റിങ് റാങ്കിങ്ങിൽ ഓസ്‌ട്രേലിയൻ താരങ്ങളായ എലിസ് പെറിയെയും, മേഗ് ലാന്നിങിനെയും മറികടന്ന് സ്‌മൃതി മന്ദാന ഒന്നാം സ്ഥാനത്തെത്തി . പരമ്പരയിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച ന്യൂസിലാൻഡ് ക്യാപ്റ്റൻ ആമി സാറ്റർവെയ്റ്റ് പത്ത്… Read More »ഐസിസി വുമൺസ് ഏകദിന റാങ്കിങ് ; സ്‌മൃതി മന്ദാന ഒന്നാം സ്ഥാനത്ത്