Skip to content

Icc News

ഏകദിന ക്രിക്കറ്റ് വെട്ടിചുരുക്കണം !! ഐസിസിയ്ക്ക് മുൻപിൽ നിർണായക നിർദ്ദേശം

ഏകദിന ക്രിക്കറ്റിൻ്റെ ഭാവിയിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന് നിർണായക നിർദേശവുമായി മാരിൽബോൺ ക്രിക്കറ്റ് ക്ലബ്. ഏകദിന ക്രിക്കറ്റിനോട് കാണികൾക്ക് താൽപ്പര്യം കുറഞ്ഞുവരുന്ന ഘട്ടത്തിലാണ് ഈ ഫോർമാറ്റിനെ സംരക്ഷിക്കാൻ നിർണായക നിർദ്ദേശം എം സി സി മുൻപോട്ട് വെച്ചിരിക്കുന്നത്. 2027 ലെ ഏകദിന… Read More »ഏകദിന ക്രിക്കറ്റ് വെട്ടിചുരുക്കണം !! ഐസിസിയ്ക്ക് മുൻപിൽ നിർണായക നിർദ്ദേശം

ഐ പി എൽ അടക്കമുളള ലീഗുകളെ നിയന്ത്രിക്കാൻ കടുത്ത നടപടിയുമായി ഐസിസി

ക്രിക്കറ്റിൽ ഫ്രാഞ്ചൈസി ലീഗുകൾ കൂടുതൽ ശക്തി പ്രാപിക്കുന്നതിനിടെ ടെസ്റ്റ് ക്രിക്കറ്റിനെയും അന്താരാഷ്ട്ര ക്രിക്കറ്റിനെയും സംരക്ഷിക്കാൻ കടുത്ത നടപടിയുമായി ഐസിസി. ഐ പി എൽ അടക്കമുളള ലീഗുകൾക്കാണ് ഐസിസി പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങുന്നത്. ഫ്രാഞ്ചൈസി ലീഗുകൾക്ക് ജനപ്രീതി ഏറിവരുന്ന സാഹചര്യത്തിൽ പല… Read More »ഐ പി എൽ അടക്കമുളള ലീഗുകളെ നിയന്ത്രിക്കാൻ കടുത്ത നടപടിയുമായി ഐസിസി

ഇനി ബൗണ്ടറിയെണ്ണലില്ല ; ഒടുവിൽ വിവാദനിയമം വലിച്ചെറിഞ്ഞ് ഐസിസി

ഇംഗ്ലണ്ടിന് ആദ്യ ഏകദിന ലോകകപ്പ് നേടിക്കൊടുത്ത നിയമം വലിച്ചെറിഞ്ഞ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ന്യൂസിലാൻഡിനെതിരായ ഫൈനലിൽ സൂപ്പർഓവറും ടൈയ്യിൽ അവസാനിച്ചതിനെ തുടർന്നായിരുന്നു ബൗണ്ടറികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഇംഗ്ലണ്ട് ലോകകപ്പ് കിരീടം നേടിയത്. എന്നാൽ ഇനിമുതൽ ഏകദിന ട്വന്റി20 ലോകകപ്പുകളിലെ സെമിഫൈനലിലും ഫൈനലിലും… Read More »ഇനി ബൗണ്ടറിയെണ്ണലില്ല ; ഒടുവിൽ വിവാദനിയമം വലിച്ചെറിഞ്ഞ് ഐസിസി

ഐസിസി ഹാൾ ഓഫ് ഫെയിമിൽ സച്ചിൻ ടെണ്ടുൽക്കർ

ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർക്ക് ഐസിസി ഹാൾ ഓഫ് ഫെയിം അംഗീകാരം. ക്രിക്കറ്റിന്റെ ചരിത്രത്തിൽ പ്രമുഖസ്ഥാനം വഹിച്ചിട്ടുള്ള പ്രതിഭകളെ ആദരിക്കുന്നതിനാണ് ഐ.സി.സി. ഹാൾ ഓഫ് ഫെയിം എന്ന ഈ ബഹുമതി നൽകുന്നത്. ഈ അംഗീകാരം ലഭിക്കുന്ന ആറാമത്തെ ഇന്ത്യൻ താരമാണ് സച്ചിൻ… Read More »ഐസിസി ഹാൾ ഓഫ് ഫെയിമിൽ സച്ചിൻ ടെണ്ടുൽക്കർ

കടുത്ത നടപടി ;സിംബാബ്‌വെയ്ക്ക് ഐസിസി അംഗത്വം നഷ്ട്ടമായി

സിംബാബ്‌വെ ക്രിക്കറ്റിൽ സിംബാബ്‌വെ സർക്കാർ നടത്തിയ രാഷ്ട്രീയ ഇടപെടലുകൾക്കെതിരെ കടുത്ത നടപടിയുമായി ഐസിസി. ലണ്ടനിൽ ചേർന്ന വാർഷിക യോഗത്തിനൊടുവിൽ സിംബാബ്‌വെ ക്രിക്കറ്റിനെ ഐസിസി സസ്‌പെൻഡ് ചെയ്തു. ഇതിനെ തുടർന്ന് ഐസിസി നൽകിവന്ന എല്ലാ സഹായവും സിംബാബ്‌വെ ക്രിക്കറ്റിന് നഷ്ട്ടമാകും. കൂടാതെ ഐസിസി… Read More »കടുത്ത നടപടി ;സിംബാബ്‌വെയ്ക്ക് ഐസിസി അംഗത്വം നഷ്ട്ടമായി

ലോകകപ്പിൽ റിസർവ് ഡേ ഇല്ലാത്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഐസിസി

ക്രിക്കറ്റ് ലോകകപ്പിൽ എല്ലാ മത്സരത്തിനും റിസർവ് ഡേ ഇല്ലാത്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. മഴമൂലം മത്സരങ്ങൾ ഉപേക്ഷിച്ചതിനെ തുടർന്ന് റിസർവ് ഡേ വേണമെന്ന ആവശ്യം ആരാധകരും ഒപ്പം ചില ടീം മാനേജ്‌മെന്റും ഉന്നയിച്ച സാഹചര്യത്തിലാണ് ഐസിസി എല്ലാ… Read More »ലോകകപ്പിൽ റിസർവ് ഡേ ഇല്ലാത്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഐസിസി