Skip to content

Harshal Patel

അവൻ ആ ധൈര്യം കാണിച്ചില്ലേ ! ഹർഷൽ പട്ടേലിനെ പിന്തുണച്ച് രവിചന്ദ്രൻ അശ്വിൻ

ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരായ മത്സരത്തിലെ അവസാന പന്തിൽ നോൺ സ്ട്രൈക്കർ എൻഡിൽ രവി ബിഷ്നോയെ റണ്ണൗട്ടാക്കി വിജയം നേടാൻ ശ്രമിച്ച ആർ സീ ബിയുടെ ഇന്ത്യൻ ബൗളർ ഹർഷൽ പട്ടേലിനെ പ്രശംസിച്ച് രവിചന്ദ്രൻ അശ്വിൻ. മങ്കാദിങ് എന്നറിയപെട്ടിരുന്ന ഈ പുറത്താക്കൽ അശ്വിൻ… Read More »അവൻ ആ ധൈര്യം കാണിച്ചില്ലേ ! ഹർഷൽ പട്ടേലിനെ പിന്തുണച്ച് രവിചന്ദ്രൻ അശ്വിൻ

അശ്വിനാവാൻ ശ്രമിച്ച ഹർഷലിന് പിഴച്ചു. ലഖ്നൗവിന് വിജയം : വീഡിയോ കാണാം

ഐ പി എല്ലിൽ വീണ്ടും ത്രില്ലർ പോരാട്ടം. ചിന്നസ്വാമിയിൽ നടന്ന ആർ സീ ബിയും എൽ എസ് ജിയും തമ്മിൽ നടന്ന പോരാട്ടത്തിൽ അവസാന പന്തിലായിരുന്നു ലഖ്നൗ സൂപ്പർ ജയൻ്റ്സിൻ്റെ വിജയം. അതിനാടകീയ രംഗങ്ങൾക്കും ട്വിസ്റ്റുകൾക്കും ഒടുവിലാണ് ത്രസിപ്പിക്കുന്ന വിജയം ലഖ്നൗ… Read More »അശ്വിനാവാൻ ശ്രമിച്ച ഹർഷലിന് പിഴച്ചു. ലഖ്നൗവിന് വിജയം : വീഡിയോ കാണാം

2022 മുതൽ വഴങ്ങിയത് 45 സിക്സ്, മോശം ഫോമിലും ഹർഷൽ പട്ടേലിനെ കൈവിടാതെ ഇന്ത്യ

പുതിയ വർഷത്തിൽ വമ്പൻ മാറ്റങ്ങളോടെ ഹാർദിക്ക് പാണ്ഡ്യയുടെ കീഴിൽ ഇന്ത്യ എത്തിയത്. ഗില്ലിനും മാവിയ്ക്കും അവസരം നൽകിയ ഇന്ത്യ വിജയത്തോടെ തുടങ്ങുകയും ചെയ്തു. എന്നാൽ വിജയത്തിലും ഇന്ത്യൻ ആരാധകരുടെ വിമർശനം ഏറ്റുവാങ്ങിയിരിക്കുകയാണ് ടീമിലെ പേസർ ഹർഷൽ പട്ടേൽ. കഴിഞ്ഞ വർഷത്തെ മോശം… Read More »2022 മുതൽ വഴങ്ങിയത് 45 സിക്സ്, മോശം ഫോമിലും ഹർഷൽ പട്ടേലിനെ കൈവിടാതെ ഇന്ത്യ

വിജയത്തിലും ആശങ്കയായി ബൗളിങ് നിര, ഹർഷൽ പട്ടേൽ സ്വന്തമാക്കിയത് നാണകേടിൻ്റെ റെക്കോർഡ്

ലോക ചാമ്പ്യന്മാരായ ഓസ്ട്രേലിയക്കെതിരായ പരമ്പര വിജയത്തിലും ഇന്ത്യയ്ക്ക് ആശങ്കയായി ബൗളിങ് നിരയുടെ മോശം ഫോം. ഏഷ്യ കപ്പ് നഷ്ടപെട്ട ശേഷം പരിക്കിൽ നിന്നും മുക്തനായി പരമ്പരയിൽ തിരിച്ചെത്തിയ ഹർഷൽ പട്ടേലും മോശം പ്രകടനമാണ് പരമ്പരയിൽ കാഴ്ച്ചവെച്ചത്. ഇതിന് പുറകെ അന്താരാഷ്ട്ര ടി20… Read More »വിജയത്തിലും ആശങ്കയായി ബൗളിങ് നിര, ഹർഷൽ പട്ടേൽ സ്വന്തമാക്കിയത് നാണകേടിൻ്റെ റെക്കോർഡ്

ഹർഷൽ മാജിക്ക്, തകർപ്പൻ സ്ലോ ബോളിലൂടെ പ്രെട്ടോറിയസിനെ വീഴ്ത്തി ഹർഷൽ പട്ടേൽ, വീഡിയോ കാണാം

ബാറ്റ്സ്മാനെ വേഗതയേറിയ യോർക്കറുകളോ ബൗൺസറുകളോ വേണ്ടെന്ന് വീണ്ടും തെളിയിച്ച് ഇന്ത്യൻ ബൗളർ ഹർഷൽ പട്ടേൽ. സൗത്താഫ്രിക്കയ്ക്കെതിരായ ആദ്യ ടി20 യിൽ ഫുൾ ടോസിലൂടെ ബാറ്റ്സ്മാനെ വീഴ്ത്തി കാണികളെ ത്രസിപ്പിച്ചിരിക്കുകയാണ് ഹർഷൽ പട്ടേൽ. 12 പന്തിൽ ഒരു ഫോറും നാല് സിക്സുമടക്കം 29… Read More »ഹർഷൽ മാജിക്ക്, തകർപ്പൻ സ്ലോ ബോളിലൂടെ പ്രെട്ടോറിയസിനെ വീഴ്ത്തി ഹർഷൽ പട്ടേൽ, വീഡിയോ കാണാം

പ്രശ്നമുണ്ടാക്കിയത് സിറാജാണ്, ഹർഷൽ പട്ടേലുമായി ഉണ്ടായ വാക്കേറ്റത്തെ കുറിച്ച് റിയാൻ പരാഗ്

ഈ ഐ പി എൽ സീസണിനിടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പേസർ ഹർഷൽ പട്ടേലുമായി നടന്ന വാക്കേറ്റത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി രാജസ്ഥാൻ റോയൽസ് യുവതാരം റിയാൻ പരാഗ്. പ്രമുഖ ആപ്പിന് വേണ്ടിയുളള തൻ്റെ ഗെയിമിങ് സ്ട്രീമിനിടെയാണ് ചർച്ചകൾക്ക് വഴിവെച്ച സംഭവത്തെ… Read More »പ്രശ്നമുണ്ടാക്കിയത് സിറാജാണ്, ഹർഷൽ പട്ടേലുമായി ഉണ്ടായ വാക്കേറ്റത്തെ കുറിച്ച് റിയാൻ പരാഗ്

അവസാന ഓവറിൽ രണ്ട് സിക്സ് പറത്തി പരാഗ്, പിന്നാലെ കൊമ്പുകോർത്ത് ഹർഷൽ പട്ടേൽ, വീഡിയോ കാണാം

സോഷ്യൽ മീഡിയയിൽ താൻ നേരിട്ടുകൊണ്ടിരിക്കുന്ന പരിഹാസങ്ങൾക്ക് ഒടുവിൽ ബാറ്റിലൂടെ മറുപടി നൽകിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസ് യുവതാരം റിയാൻ പരാഗ്. റോയൽ ചലഞ്ചേ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ മറ്റുള്ളവർ പരാജയപെട്ടപ്പോൾ ഫിഫ്റ്റി നേടിയ പരാഗാണ് ടീമിനെ പൊരുതാവുന്ന സ്കോറിൽ എത്തിച്ചത്. തകർപ്പൻ പ്രകടനത്തിന് പുറകെ… Read More »അവസാന ഓവറിൽ രണ്ട് സിക്സ് പറത്തി പരാഗ്, പിന്നാലെ കൊമ്പുകോർത്ത് ഹർഷൽ പട്ടേൽ, വീഡിയോ കാണാം

എറിഞ്ഞത് രണ്ട് മെയ്ഡൻ ഓവറുകൾ, അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി ഹർഷൽ പട്ടേൽ

തകർപ്പൻ പ്രകടമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ ആർ സീ ബി ബൗളർ ഹർഷൽ പട്ടേൽ കാഴ്ച്ചവെച്ചത്. ഈ തകർപ്പൻ പ്രകടനത്തോടെ ഐ പി എല്ലിൽ അപൂർവ്വറെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഹർഷൽ പട്ടേൽ. മത്സരത്തിൽ നാലോവറിൽ 11 റൺസ് മാത്രം വഴങ്ങി 2… Read More »എറിഞ്ഞത് രണ്ട് മെയ്ഡൻ ഓവറുകൾ, അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി ഹർഷൽ പട്ടേൽ

അദ്ദേഹം എന്റെ കരിയറിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്, ആ വാക്കുകൾ മറക്കാനാകില്ല ഹർഷൽ പട്ടേൽ

അന്താരാഷ്ട്ര ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരത്തിലെ തകർപ്പൻ പ്രകടനത്തിന് ശേഷം ഐ പി എല്ലിലെ സഹതാരം എ ബി ഡിവില്ലിയേഴ്സിനോട് നന്ദിപറഞ്ഞ് ഹർഷൽ പട്ടേൽ. തന്റെ കരിയറിൽ വലിയ സ്വാധീനം എ ബി ഡിവില്ലിയേഴ്സ് ചെലുത്തിയിട്ടുണ്ടെന്നും ഐ പി എല്ലിനിടെ അദ്ദേഹം തന്ന… Read More »അദ്ദേഹം എന്റെ കരിയറിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്, ആ വാക്കുകൾ മറക്കാനാകില്ല ഹർഷൽ പട്ടേൽ

അരങ്ങേറ്റ മത്സരത്തിൽ മാൻ ഓഫ് ദി മാച്ച്, ഹർഷൽ പട്ടേലിന് സ്വപ്നതുല്യമായ തുടക്കം

അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ അരങ്ങേറ്റ മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് കരസ്ഥമാക്കി ഹർഷൽ പട്ടേൽ. ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തോടെ ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച ഹർഷൽ പട്ടേൽ മികച്ച പ്രകടനമാണ് ടീമിന് വേണ്ടി പുറത്തെടുത്തത്. മത്സരത്തിൽ 7… Read More »അരങ്ങേറ്റ മത്സരത്തിൽ മാൻ ഓഫ് ദി മാച്ച്, ഹർഷൽ പട്ടേലിന് സ്വപ്നതുല്യമായ തുടക്കം

ബുംറയുടെ റെക്കോർഡ് ഇനി പഴങ്കഥ, തകർപ്പൻ നേട്ടം സ്വന്തമാക്കി ഹർഷൽ പട്ടേൽ

ഐ പി എൽ പതിനാലാം സീസണിലെ തന്റെ തകർപ്പൻ പ്രകടനം തുടരുകയാണ് ആർ സി ബി യുടെ ഇന്ത്യൻ പേസർ ഹർഷൽ പട്ടേൽ. ഒടുവിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ നടന്ന മത്സരത്തിൽ നാലോവറിൽ 33 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ ഹർഷൽ പട്ടേൽ… Read More »ബുംറയുടെ റെക്കോർഡ് ഇനി പഴങ്കഥ, തകർപ്പൻ നേട്ടം സ്വന്തമാക്കി ഹർഷൽ പട്ടേൽ

ഹർഷൽ പട്ടേലിനെ കാത്തിരിക്കുന്നത് ഡ്വെയ്ൻ ബ്രാവോയുടെയും ബുംറയുടെയും വമ്പൻ റെക്കോർഡ്

തകർപ്പൻ പ്രകടനമാണ് ഈ ഐ പി എൽ സീസണിൽ ആർ സി ബിയ്ക്കെതിരായ ഇന്ത്യൻ താരം ഹർഷൽ പട്ടേൽ കാഴ്ച്ചവെയ്ക്കുന്നത്. സീസണിൽ ഹാട്രിക് അടക്കം 11 മത്സരങ്ങളിൽ 26 വിക്കറ്റുകൾ ഹർഷൽ പട്ടേൽ നേടിയിരുന്നു. കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാനെതിരെയും തകർപ്പൻ പ്രകടനമാണ്… Read More »ഹർഷൽ പട്ടേലിനെ കാത്തിരിക്കുന്നത് ഡ്വെയ്ൻ ബ്രാവോയുടെയും ബുംറയുടെയും വമ്പൻ റെക്കോർഡ്

മുംബൈയ്ക്കെതിരെ ഹാട്രിക്, തകർപ്പൻ നേട്ടത്തിൽ രോഹിത് ശർമ്മയ്ക്കൊപ്പമെത്തി ഹർഷൽ പട്ടേൽ

തകർപ്പൻ പ്രകടനമാണ് മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ആർ സി ബി പേസർ ഹർഷൽ പട്ടേൽ കാഴ്ച്ചവെച്ചത്. ഹാട്രിക് അടക്കം മത്സരത്തിൽ 17 റൺസ് വഴങ്ങി നാല് വിക്കറ്റ് താരം വീഴ്ത്തി. തന്റെ ആദ്യ ഐ പി എൽ ഹാട്രിക്കാണ് നിലവിലെ ചാമ്പ്യന്മാരായ… Read More »മുംബൈയ്ക്കെതിരെ ഹാട്രിക്, തകർപ്പൻ നേട്ടത്തിൽ രോഹിത് ശർമ്മയ്ക്കൊപ്പമെത്തി ഹർഷൽ പട്ടേൽ

മുംബൈയ്ക്കെതിരെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം ; ഹർഷാൽ പട്ടേൽ തകർത്തത് രോഹിത് ശർമ്മയുടെ റെക്കോർഡ്

തകർപ്പൻ പ്രകടനമാണ് മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ആർ സി ബി ബൗളർ ഹർഷാൽ പട്ടേൽ കാഴ്ച്ചവെച്ചത്. മത്സരത്തിൽ 5 വിക്കറ്റുകൾ വീഴ്ത്തിയ ഹർഷാൽ പട്ടേലിന്റെ മികവിലാണ് ബാംഗ്ലൂർ മുംബൈ ഇന്ത്യൻസിനെ പരാജയപെടുത്തിയത്. മത്സരത്തിലെ ഈ പ്രകടനത്തോടെ തകർപ്പൻ റെക്കോർഡും ഹർഷൽ പട്ടേൽ… Read More »മുംബൈയ്ക്കെതിരെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം ; ഹർഷാൽ പട്ടേൽ തകർത്തത് രോഹിത് ശർമ്മയുടെ റെക്കോർഡ്