Skip to content

Harmanpreet kaur

അതിരുവിട്ട രോഷപ്രകടനം !! ഇന്ത്യൻ ക്യാപ്റ്റനെ ചോദ്യം ചെയ്യുമെന്ന് ജയ് ഷാ

ഇന്ത്യൻ വനിതാ ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന് വീണ്ടും തിരിച്ചടി. ഐസിസി നടപടിയ്ക്ക് പുറകെ ഇന്ത്യൻ ക്യാപ്റ്റനെ ബിസിസിഐയും കയ്യൊഴിഞ്ഞു. ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തിലെ അതിരുവിട്ട രോഷപ്രകടനത്തിൻ്റെ പേരിലാണ് ഐസിസി താരത്തിനെതിരെ നടപടി എടുത്തത്. മത്സരത്തിൽ അമ്പയറുടെ തീരുമാനത്തിൽ പ്രകോപിതയായി ബാറ്റ്… Read More »അതിരുവിട്ട രോഷപ്രകടനം !! ഇന്ത്യൻ ക്യാപ്റ്റനെ ചോദ്യം ചെയ്യുമെന്ന് ജയ് ഷാ

ഇന്ത്യൻ ക്യാപ്റ്റനെതിരെ കടുത്ത നടപടിയുമായി ഐസിസി

ഇന്ത്യൻ വനിതാ ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനെതിരെ കടുത്ത നടപടിയുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തിലെ അതിരുവിട്ട രോഷപ്രകടനമാണ് ഈ നടപടിയിലേക്ക് നയിച്ചത്. മത്സരത്തിൽ പുറത്തായതിന് പുറകെ അമ്പയറുടെ തീരുമാനത്തിൽ രോഷകുലയായ താരം ബാറ്റ് കൊണ്ട് ശക്തിയായി സ്റ്റമ്പ്… Read More »ഇന്ത്യൻ ക്യാപ്റ്റനെതിരെ കടുത്ത നടപടിയുമായി ഐസിസി

അമ്പയറുടെ തീരുമാനത്തിൽ അതൃപ്തി !! സ്റ്റമ്പിൽ ബാറ്റ് കൊണ്ടടിച്ച് ഇന്ത്യൻ ക്യാപ്റ്റൻ : വീഡിയോ

അമ്പയറുടെ തീരുമാനത്തിൽ ക്ഷുഭിതയായി ബാറ്റ് കൊണ്ട് സ്റ്റാമ്പ് തട്ടിതെറിപ്പിച്ച് ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലാണ് സംഭവം അരങ്ങേറിയത്. മത്സരത്തിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പം എത്തിയതോടെ മത്സരം സമനിലയിൽ കലാശിച്ചിരുന്നു. മത്സരത്തിൽ ഇന്ത്യൻ ഇന്നിങ്സിലെ 34… Read More »അമ്പയറുടെ തീരുമാനത്തിൽ അതൃപ്തി !! സ്റ്റമ്പിൽ ബാറ്റ് കൊണ്ടടിച്ച് ഇന്ത്യൻ ക്യാപ്റ്റൻ : വീഡിയോ

മികച്ച പ്രകടനവുമായി ജെമിമ റോഡ്രിഗസ്, ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് ഭേദപ്പെട്ട സ്കോർ. ജെമിമ റോഡ്രിഗസിൻ്റെയും ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിൻ്റെയും മികവിലാണ് മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഭേദപ്പെട്ട സ്കോറിലെത്തിയത്. നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 228 റൺസ്… Read More »മികച്ച പ്രകടനവുമായി ജെമിമ റോഡ്രിഗസ്, ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ

തുടർച്ചയായി 7 ഫോർ. ആദ്യ മത്സരത്തിൽ വെടിക്കെട്ട് പ്രകടനവുമായി ഹർമൻപ്രീത് കൗർ

വുമൺസ് പ്രീമിയർ ലീഗിന് മുംബൈയിൽ തകർപ്പൻ തുടക്കം. ഗുജറാത്ത് ജയൻ്റ്സും മുംബൈ ഇന്ത്യൻസും തമ്മിലുള്ള തകർപ്പൻ വെടിക്കെട്ട് ബാറ്റിങ് കാഴ്ച്ചവെച്ചുകൊണ്ട് ആരാധകരെ ആവേഷത്തിലാഴ്ത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസിന് വേണ്ടി 30 പന്തിൽ… Read More »തുടർച്ചയായി 7 ഫോർ. ആദ്യ മത്സരത്തിൽ വെടിക്കെട്ട് പ്രകടനവുമായി ഹർമൻപ്രീത് കൗർ

നിർഭാഗ്യമല്ല അലസതയാണ് ആ റണ്ണൗട്ടിന് കാരണം. ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ അലിസ ഹീലി

ഐസിസി ടി20 ലോകകപ്പ് സെമിഫൈനലിലെ ഇന്ത്യൻ ക്യാപ്റ്റൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിൻ്റെ റണ്ണൗട്ട് ഒരിക്കലും നിർഭാഗ്യം മാത്രമായി കാണാൻ കഴിയില്ലെന്ന് ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ അലിസ ഹീലി. അപ്രതീക്ഷതമായി ലഭിച്ച അവസരം തക്കസമയത്ത് പ്രയോജപ്പെടുത്തി അലിസ ഹീലി ബെയ്ൽസ് തെറിപ്പിച്ചതോടെയാണ് ഇന്ത്യൻ… Read More »നിർഭാഗ്യമല്ല അലസതയാണ് ആ റണ്ണൗട്ടിന് കാരണം. ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ അലിസ ഹീലി

തോൽവിയിലേക്ക് നയിച്ചത് ഹർമൻപ്രീത് കൗറിൻ്റെ നിർഭാഗ്യ റണ്ണൗട്ട് . വീഡിയോ കാണാം

ഒരിക്കൽ കൂടെ ഹൃദയം തകർത്തുകൊണ്ട് ലോകകപ്പിൽ നിന്നും പുറത്തായിരിക്കുകയാണ് ഇന്ത്യ. ഐസിസി ടി20 ലോകകപ്പിലെ സെമിഫൈനൽ പോരാട്ടത്തിൽ ഓസ്ട്രേലിയയോട് 5 റൺസിന് പരാജയപെട്ടതോടെയാണ് ഇന്ത്യ ടൂർണമെൻ്റിൽ നിന്നും പുറത്തായത്. തകർച്ചയോടെയാണ് തുടങ്ങിയതെങ്കിലും പിന്നീട് മത്സരത്തിൽ ശക്തമായി തിരിച്ചെത്തികൊണ്ട് ഇന്ത്യ ഓസ്ട്രേലിയയെ വിറപ്പിച്ചിരുന്നു.… Read More »തോൽവിയിലേക്ക് നയിച്ചത് ഹർമൻപ്രീത് കൗറിൻ്റെ നിർഭാഗ്യ റണ്ണൗട്ട് . വീഡിയോ കാണാം

അന്താരാഷ്ട്ര ടി20 യിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ

അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. ഐസിസി ടി20 ലോകകപ്പിൽ അയർലൻഡിനെതിരായ മത്സരത്തോടെയാണ് ഈ റെക്കോർഡ് ഇന്ത്യൻ ക്യാപ്റ്റൻ കുറിച്ച് മത്സരത്തിൽ 13 റൺസ് നേടി പുറത്തായ ഹർമൻപ്രീത് കൗർ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ… Read More »അന്താരാഷ്ട്ര ടി20 യിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ

അഭിമാനനേട്ടം, ഐസിസി അവാർഡ് സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, പുരുഷ താരത്തിനുള്ള അവാർഡ് മൊഹമ്മദ് റിസ്വാന്

സെപ്റ്റംബർ മാസത്തിലെ മികച്ച പ്ലേയർമാർക്കുള്ള ഐസിസി പുരസ്കാരം സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും പാകിസ്ഥാൻ ഓപ്പണർ മൊഹമ്മദ് റിസ്വാനും. ആദ്യമായാണ് ഇരുവരും ഈ അവാർഡ് നേടുന്നത്. ഏഷ്യ കപ്പിലെയും ഒപ്പം ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെയും മികച്ച പ്രകടനത്തിൻ്റെ മികവിലാണ് മികച്ച… Read More »അഭിമാനനേട്ടം, ഐസിസി അവാർഡ് സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, പുരുഷ താരത്തിനുള്ള അവാർഡ് മൊഹമ്മദ് റിസ്വാന്

എന്ത് വിലകൊടുത്തും ജയിക്കേണ്ടതുണ്ട്, വിവാദത്തിൽ ദീപ്തി ശർമ്മയെ പിന്തുണച്ച് ഇന്ത്യൻ ക്യാപ്റ്റൻ

ഇംഗ്ലണ്ട് താരം ചാർലി ഡീനിനെ നോൺ സ്ട്രൈക്കർ എൻഡിൽ മങ്കാദിങിലൂടെ പുറത്താക്കിയ ദീപ്തി ശർമ്മയെ പിന്തുണച്ച് ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞുവെങ്കിലും അതിനെ പറ്റിയുള്ള ചർച്ചകൾ അവസാനിച്ചിട്ടില്ല. ബംഗ്ലാദേശിൽ നടക്കുന്ന വനിത ഏഷ്യ കപ്പിന് മുൻപായി… Read More »എന്ത് വിലകൊടുത്തും ജയിക്കേണ്ടതുണ്ട്, വിവാദത്തിൽ ദീപ്തി ശർമ്മയെ പിന്തുണച്ച് ഇന്ത്യൻ ക്യാപ്റ്റൻ

രണ്ടാം ഏകദിനത്തിലും വിജയം, ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ, 23 വർഷങ്ങൾക്ക് ശേഷം ഇതാദ്യം

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ വിജയം കുറിച്ച് ഇന്ത്യ. 88 റൺസിനാണ് ആതിഥേയരായ ഇംഗ്ലണ്ടിനെ ഇന്ത്യ പരാജയപെടുത്തിയത്. വിജയത്തോടെ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 334 റൺസിൻ്റെ വമ്പൻ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന്… Read More »രണ്ടാം ഏകദിനത്തിലും വിജയം, ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ, 23 വർഷങ്ങൾക്ക് ശേഷം ഇതാദ്യം

ഇംഗ്ലണ്ടിനെതിരെ തകർപ്പൻ സെഞ്ചുറി നേടി തകർത്തടിച്ച് ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻ പ്രീത് കൗർ

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ സെഞ്ചുറി നേടി ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. ഹർമൻപ്രീത് കൗറിൻ്റെ ബാറ്റിങ് മികവിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കൂറ്റൻ സ്കോർ സ്വന്തമാക്കി. മത്സരത്തിൽ 100 പന്തിൽ നിന്നും സെഞ്ചുറി പൂർത്തിയാക്കിയ ഹർമൻപ്രീത്… Read More »ഇംഗ്ലണ്ടിനെതിരെ തകർപ്പൻ സെഞ്ചുറി നേടി തകർത്തടിച്ച് ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻ പ്രീത് കൗർ

ഫിഫ്റ്റിയുമായി തകർത്തടിച്ച് സ്മൃതി മന്ദാന, രണ്ടാം ടി20 യിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ വിജയം കുറിച്ച് ഇന്ത്യ. സ്മൃതി മന്ദാനയുടെ അർധ സെഞ്ചുറി മികവിലാണ് മത്സരത്തിൽ അനായാസ വിജയം ഇന്ത്യ കുറിച്ചത്. മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 143 റൺസിൻ്റെ വിജയലക്ഷ്യം 16.4 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം… Read More »ഫിഫ്റ്റിയുമായി തകർത്തടിച്ച് സ്മൃതി മന്ദാന, രണ്ടാം ടി20 യിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

ന്യൂസിലൻഡിനെതിരെ വിചിത്രമായ രീതിയിൽ പുറത്തായി ഇന്ത്യൻ വുമൺസ് ടീം വൈസ് ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, വീഡിയോ കാണാം

ഐസിസി ലോകകപ്പിന് ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെ മോശം ഫോം തുടർന്ന് ഇന്ത്യൻ വനിത ടീം വൈസ് ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. ഫോം കണ്ടെത്താൻ വിഷമിക്കുന്ന താരം ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ വിചിത്രമായ രീതിയിലാണ് പുറത്തായത്. താരത്തിൻ്റെ വിചിത്രമായ പുറത്താകൽ സോഷ്യൽ… Read More »ന്യൂസിലൻഡിനെതിരെ വിചിത്രമായ രീതിയിൽ പുറത്തായി ഇന്ത്യൻ വുമൺസ് ടീം വൈസ് ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, വീഡിയോ കാണാം

നൂറ് അന്താരാഷ്ട്ര ടി20 മത്സരങ്ങൾ കളിക്കുന്ന ആദ്യ ഇന്ത്യൻ ക്രിക്കറ്ററായി ഹർമൻപ്രീത് കൗർ

അന്താരാഷ്ട്ര ടി20യിൽ നൂറ് മത്സരങ്ങൾ കളിക്കുന്ന ആദ്യ ഇന്ത്യൻ തരാമെന്ന റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ വുമൺസ് ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. സൗത്താഫ്രിക്കയ്ക്കെതിരായ പരമ്പരയിലെ ആറാം മത്സരത്തോടെയാണ് ഈ നേട്ടം കൗറിനെ തേടിയെത്തിയത്. 98 മത്സരങ്ങൾ വീതം കളിച്ച വിക്കറ്റ് കീപ്പർ… Read More »നൂറ് അന്താരാഷ്ട്ര ടി20 മത്സരങ്ങൾ കളിക്കുന്ന ആദ്യ ഇന്ത്യൻ ക്രിക്കറ്ററായി ഹർമൻപ്രീത് കൗർ

വുമൺസ് ബിഗ് ബാഷ് ലീഗിൽ തകർപ്പൻ പ്രകടനവുമായി ഇന്ത്യൻ ക്യാപ്റ്റൻ ; വീഡിയോ

വുമൺസ് ബിഗ് ബാഷ് ലീഗിൽ തകർപ്പൻ ഓൾറൗണ്ടർ പ്രകടനവുമായി ഇന്ത്യൻ വുമൺസ് ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ . കൗറിന്റെ മികവിൽ സിഡ്നി തണ്ടർ ബ്രിസ്ബൻ ഹീറ്റിനെതിരെ 28 റണ്ണിന്റെ തകർപ്പൻ വിജയവും സ്വന്തമാക്കി . 26 പന്തിൽ നിന്നും 56… Read More »വുമൺസ് ബിഗ് ബാഷ് ലീഗിൽ തകർപ്പൻ പ്രകടനവുമായി ഇന്ത്യൻ ക്യാപ്റ്റൻ ; വീഡിയോ