Skip to content

Haris Rauf

ലോകകപ്പിലെ വമ്പൻ നാണക്കേട് ഇനി ഹാരിസ് റൗഫിന് സ്വന്തം

ഐസിസി ഏകദിന ലോകകപ്പിൽ നിരാശപെടുത്തുന്ന പ്രകടനമാണ് പാകിസ്ഥാന് വേണ്ടി ഫാസ്റ്റ് ബൗളർ ഹാരിസ് റൗഫ് കാഴ്ച്ചവെച്ചത്. കാര്യമായി ഒന്നും ചെയ്യാൻ സാധിക്കാതിരുന്നതാരത്തിൻ്റെ മോശം ഫോം പാകിസ്ഥാന് തിരിച്ചടിയാവുകയും ചെയ്തു. ഇപ്പോഴിതാ ഏകദിന ലോകകപ്പിലെ മോശം റെക്കോർഡ് ഹാരിസ് റൗഫിനെ തേടിയെത്തിയിരിക്കുകയാണ്. ഈ… Read More »ലോകകപ്പിലെ വമ്പൻ നാണക്കേട് ഇനി ഹാരിസ് റൗഫിന് സ്വന്തം

ആദ്യ ഓവറിൽ 24 റൺസ് ! ഹാരിസ് റൗഫിനെ അടിച്ചൊതുക്കി മാർഷും വാർണറും

ഐസിസി ഏകദിന ലോകകപ്പിൽ രോഹിത് ശർമ്മ നൽകിയ ഡോസിൽ നിന്നും മോചിതനാകാതെ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഹാരിസ് റൗഫ്. ബാംഗ്ലൂരിൽ തൻ്റെ ആദ്യ ഓവർ എറിയാൻ എത്തിയ ഹാരിസ് റൗഫിനെ ഓസ്ട്രേലിയ അടിച്ചൊതുക്കുകയായിരുന്നു. ഹാരിസ് റൗഫിൻ്റെ ആദ്യ ഓവറിലെ ആദ്യ രണ്ട്… Read More »ആദ്യ ഓവറിൽ 24 റൺസ് ! ഹാരിസ് റൗഫിനെ അടിച്ചൊതുക്കി മാർഷും വാർണറും

അടി കൊണ്ടതിൽ ദേഷ്യം !! ശ്രേയസ് അയ്യർക്ക് നേരെ പന്ത് വലിച്ചെറിഞ്ഞ് ഹാരിസ് റൗഫ് : വീഡിയോ കാണാം

ഐസിസി ഏകദിന ലോകകപ്പിൽ പാകിസ്ഥാനെ തകർത്തുകൊണ്ട് തുടർച്ചയായ മൂന്നാം വിജയം നേടിയിരിക്കുകയാണ് ഇന്ത്യ. ഇന്ത്യൻ ബൗളർമാർ പാകിസ്ഥാനെ പിടിച്ചുകെട്ടിയപ്പോൾ പാക് ബൗളർമാരെ രോഹിത് ശർമ്മയും ശ്രേയസ് അയ്യരും അടിച്ചൊതുക്കുകയും ചെയ്തു. അടികൊണ്ട് വശകേടായതിൻ്റെ അമർഷം ശ്രേയസ് അയ്യർക്ക് നേരെ പന്ത് വലിച്ചെറിഞ്ഞാണ്… Read More »അടി കൊണ്ടതിൽ ദേഷ്യം !! ശ്രേയസ് അയ്യർക്ക് നേരെ പന്ത് വലിച്ചെറിഞ്ഞ് ഹാരിസ് റൗഫ് : വീഡിയോ കാണാം

തുടർച്ചയായി നാല് ബൗണ്ടറി !! ഹാരിസ് റൗഫിനെ അടിച്ചൊതുക്കി അഫ്ഗാൻ ഓപ്പണർ : വീഡിയോ

പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിൽ ഗംഭീര തിരിച്ചുവരവുമായി അഫ്ഗാനിസ്ഥാൻ. ആദ്യ മത്സരത്തിൽ വെറും 59 റൺസിന് പുറത്തായി നാണംകെട്ട അഫ്ഗാൻ ബാറ്റ്സ്മാന്മാർ രണ്ടാം മത്സരത്തിൽ ശക്തമായ തിരിച്ചുവരവ് തന്നെ നടത്തി. ഓപ്പണർ റഹ്മനുള്ള ഗർബാസിൻ്റെ സെഞ്ചുറിയാണ് അഫ്ഗാന് മികച്ച സ്കോർ സമ്മാനിച്ചത്. മത്സരത്തിൽ… Read More »തുടർച്ചയായി നാല് ബൗണ്ടറി !! ഹാരിസ് റൗഫിനെ അടിച്ചൊതുക്കി അഫ്ഗാൻ ഓപ്പണർ : വീഡിയോ

പദ്ധതികൾ ഞാൻ തയ്യാറാക്കികഴിഞ്ഞു, അവർ എനിക്കെതിരെ ബുദ്ധിമുട്ടും, ഇന്ത്യയെ വെല്ലുവിളിച്ച് പാകിസ്ഥാൻ പേസർ

ഐസിസി ടി20 ലോകകപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി പാകിസ്ഥാൻ പേസർ ഹാരിസ് റൗഫ്. കഴിഞ്ഞ ലോകകപ്പിലെ സമ്മർദ്ദം ഇപ്പോൾ തനിക്കില്ലെന്നും മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ തന്നെ നേരിടാൻ ഇന്ത്യൻ ബാറ്റ്സ്മാന്മാർ ബുദ്ധിമുട്ടുമെന്നും ഹാരിസ് റൗഫ്… Read More »പദ്ധതികൾ ഞാൻ തയ്യാറാക്കികഴിഞ്ഞു, അവർ എനിക്കെതിരെ ബുദ്ധിമുട്ടും, ഇന്ത്യയെ വെല്ലുവിളിച്ച് പാകിസ്ഥാൻ പേസർ

ഇന്ത്യയുടെയല്ല, സി എസ് കെയുടെ ജേഴ്സി വേണമെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞിരുന്നു, എം എസ് ധോണിയിൽ നിന്നും ജേഴ്സി സമ്മാനമായി ലഭിച്ചതിനെ കുറിച്ച് ഹാരിസ് റൗഫ്

മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണിയിൽ നിന്നും ചെന്നൈ സൂപ്പർ കിങ്സ് ജേഴ്സി സമ്മാനമായി ലഭിച്ചതിനെ കുറിച്ച് മനസ്സുതുറന്ന് പാകിസ്ഥാൻ പേസർ ഹാരിസ് റൗഫ്. ഐസിസി ടി20 ലോകകപ്പിനിടെയാണ് ധോണിയുടെ ഒരു ജേഴ്സി തരാമോയെന്ന് താൻ ചോദിച്ചതെന്നും തനിക്ക് വേണ്ടത്… Read More »ഇന്ത്യയുടെയല്ല, സി എസ് കെയുടെ ജേഴ്സി വേണമെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞിരുന്നു, എം എസ് ധോണിയിൽ നിന്നും ജേഴ്സി സമ്മാനമായി ലഭിച്ചതിനെ കുറിച്ച് ഹാരിസ് റൗഫ്

അന്താരാഷ്ട്ര തലത്തിൽ പന്തെറിയാനുള്ള കഴിവ് എനിക്കുണ്ടെന്ന് അന്നവർ പറഞ്ഞിരുന്നു, കെ എൽ രാഹുലിനും ഹർദിക് പാണ്ഡ്യയ്ക്കും നന്ദി പറഞ്ഞ് പാക് ബൗളർ ഹാരിസ് റൗഫ്

ഇന്ത്യൻ യുവതാരങ്ങളായ കെ എൽ രാഹുലിനോടും ഹാർദിക് പാണ്ഡ്യയോടും നന്ദി പറഞ്ഞ് പാകിസ്ഥാൻ പേസർ ഹാരിസ് റൗഫ്. ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടത്തിനിടെ ഇന്ത്യയ്ക്ക് വേണ്ടി നെറ്റ്സിൽ പന്തെറിയവേ ഇരുവരുമായും പരിചയപെട്ട അനുഭവം പങ്കുവെച്ചുകൊണ്ടാണ് പാകിസ്ഥാൻ പേസർ കെ എൽ രാഹുലിനോടും ഹാർദിക്… Read More »അന്താരാഷ്ട്ര തലത്തിൽ പന്തെറിയാനുള്ള കഴിവ് എനിക്കുണ്ടെന്ന് അന്നവർ പറഞ്ഞിരുന്നു, കെ എൽ രാഹുലിനും ഹർദിക് പാണ്ഡ്യയ്ക്കും നന്ദി പറഞ്ഞ് പാക് ബൗളർ ഹാരിസ് റൗഫ്

റാഷിദ് ഖാന് പുറകെ ബിഗ് ബാഷ് ലീഗിൽ ഹാട്രിക് നേടി ഹാരിസ് റൗഫ്

ബിഗ് ബാഷ് ലീഗിൽ ഒരു ദിവസത്തിൽ പിറന്നത് രണ്ട് ഹാട്രിക്. സിഡ്‌നി സിക്സേഴ്സിനെതിരായ മത്സരത്തിൽ അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിന്റെ അഫ്ഘാൻ താരം റാഷിദ് ഖാൻ ഹാട്രിക് നേടിയപ്പോൾ സിഡ്‌നി തണ്ടറിനെതിരായ മത്സരത്തിൽ മെൽബൺ സ്റ്റാർസിന് വേണ്ടിയാണ് പാകിസ്ഥാൻ താരം ഹാരിസ് റൗഫ് ഹാട്രിക്… Read More »റാഷിദ് ഖാന് പുറകെ ബിഗ് ബാഷ് ലീഗിൽ ഹാട്രിക് നേടി ഹാരിസ് റൗഫ്