Skip to content

Hardhik Pandya

ഹാർദിക്ക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിലേക്കോ ? ആരാധകരെ ഞെട്ടിച്ച് പുതിയ റിപ്പോർട്ടുകൾ

ക്രിക്കറ്റ് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ച് ഐ പി എല്ലിൽ നിന്നും വരുന്ന പുതിയ റിപ്പോർട്ടുകൾ. റിപ്പോർട്ടുകൾ പ്രകാരം ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ഹാർദിക്ക് തൻ്റെ ആദ്യ ടീമായ മുംബൈ ഇന്ത്യൻസിലേക്ക് തിരിച്ചെത്തും. ആദ്യ സീസണിൽ തന്നെ ഗുജറാത്ത് ടൈറ്റൻസിന് കിരീടം നേടികൊടുത്ത… Read More »ഹാർദിക്ക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിലേക്കോ ? ആരാധകരെ ഞെട്ടിച്ച് പുതിയ റിപ്പോർട്ടുകൾ

ചില സമയത്ത് തോൽക്കുന്നത് നല്ലതാണ് !! ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ

ചില സമയത്ത് തോൽവികൾ നല്ലതാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ. വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ തോൽവിയ്ക്ക് ശേഷം പ്രതികരിക്കവെയാണ് ഈ തിരിച്ചടി ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്ന് പാണ്ഡ്യ ചൂണ്ടികാട്ടിയത്. അഞ്ചാം മത്സരത്തിൽ 8 വിക്കറ്റിന് ഇന്ത്യയെ തകർത്തുകൊണ്ടാണ് പരമ്പര 3-2 ന്… Read More »ചില സമയത്ത് തോൽക്കുന്നത് നല്ലതാണ് !! ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ

ബ്രാൻഡൻ കിങിൻ്റെ കുറ്റി തെറിപ്പിച്ച് ഹാർദിക് പാണ്ഡ്യ, സ്വന്തമാക്കിയത് തകർപ്പൻ റെക്കോർഡ്

ഇന്ത്യൻ ടീമിൽ പരിക്കിന് ശേഷം തിരിച്ചെത്തിയതുമുതൽ മികച്ച പ്രകടനമാണ് ഹാർദിക് പാണ്ഡ്യ കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. തിരിച്ചുവരവിൽ ബൗളിങിലും ബാറ്റിങ്ങിലും ഒരുപോലെ മികവ് പുലർത്താൻ താരത്തിന് സാധിച്ചു. വിൻഡീസിനെതിരായ മൂന്നാം മത്സരത്തിലും മികച്ച ബൗളിങ് പ്രകടനമാണ് ഹാർദിക് പാണ്ഡ്യ പുറത്തെടുത്തത്. നാലോവറിൽ 19 റൺസ്… Read More »ബ്രാൻഡൻ കിങിൻ്റെ കുറ്റി തെറിപ്പിച്ച് ഹാർദിക് പാണ്ഡ്യ, സ്വന്തമാക്കിയത് തകർപ്പൻ റെക്കോർഡ്

‘ഹാർദിക് പാണ്ഡ്യ സൂപ്പർസ്റ്റാറായി മാറിയത് എന്നെ ആശ്ചര്യപ്പെടുത്തിയിട്ടില്ല ‘ – കിരൺ പൊള്ളാർഡ്

ഹാർദിക് പാണ്ഡ്യ സൂപ്പർസ്റ്റാറായി ഉയർന്നത് തന്നെ ആശ്ചര്യപ്പെടുത്തിയിട്ടിലെന്ന് വെസ്റ്റ് ഇൻഡീസ് ഓൾ റൗണ്ടർ കിരൺ പൊള്ളാർഡ് . പാണ്ഡ്യയുടെ പുത്തൻ ജീവിതശൈലി യാഥാസ്ഥിതികർക്ക് അൽപ്പം അസ്വസ്ഥതയുണ്ടാക്കുന്നുവെന്നും ഹാർദ്ദിക്കിന്റെ ആത്മവിശ്വാസമാണ് അവന്റെ ശക്തിയെന്നും പൊള്ളാർഡ് പറഞ്ഞു . ‘പാണ്ഡ്യയുടെ ഉള്ളിലുള്ള ആത്മവിശ്വാസം അദ്ദേഹത്തെ… Read More »‘ഹാർദിക് പാണ്ഡ്യ സൂപ്പർസ്റ്റാറായി മാറിയത് എന്നെ ആശ്ചര്യപ്പെടുത്തിയിട്ടില്ല ‘ – കിരൺ പൊള്ളാർഡ്

വിവാഹം ചെയ്യുമോയെന്ന് അവതാരിക ; വയസ്സ് 20 അല്ലെ പഠനത്തിൽ മാത്രം ശ്രദ്ധിക്കാൻ രാഹുൽ ദ്രാവിഡ്, വീഡിയോ കാണാം

ഹർദിക് പാണ്ഡ്യ- കെ എൽ രാഹുൽ സ്ത്രീവിരുദ്ധ വിവാദത്തിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി രാഹുൽ ദ്രാവിഡിന്റെ പഴയ അഭിമുഖവീഡിയോ . എം ടിവിയുടെ പഴയ പ്രാങ്ക് ഷോയായ ബക്രയിൽ അവതാരികയുടെ മോശം പെരുമാറ്റത്തിലും രാഹുൽ ദ്രാവിഡ് മാന്യമായി പെരുമാറുന്ന വിഡിയോയാണ് ഇപ്പോൾ… Read More »വിവാഹം ചെയ്യുമോയെന്ന് അവതാരിക ; വയസ്സ് 20 അല്ലെ പഠനത്തിൽ മാത്രം ശ്രദ്ധിക്കാൻ രാഹുൽ ദ്രാവിഡ്, വീഡിയോ കാണാം