Skip to content

Harbhajan Singh

പാകിസ്ഥാനെ കുറ്റപെടുത്തിയിട്ട് കാര്യമില്ല ! ആ നിയമം ആദ്യം മാറ്റണം !! നിർദ്ദേശവുമായി ഹർഭജൻ സിങ്

ഏകദിന ലോകകപ്പിൽ സൗത്താഫ്രിക്കയ്ക്കെതിരെ പാകിസ്ഥാൻ തോറ്റതിന് കാരണം മോശം അമ്പയറിങും ഐസിസിയുടെ മോശം നിയമവുമാണെന്നും മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. ചെന്നൈയിൽ നടന്ന ആവേശപോരാട്ടത്തിൽ ഒരു വിക്കറ്റിനായിരുന്നു സൗത്താഫ്രിക്ക വിജയിച്ചത്. മത്സരത്തിലെ 46 ആം ഓവറിൽ ഹാരിസ് റൗഫിൻ്റെ പാഡിൽ… Read More »പാകിസ്ഥാനെ കുറ്റപെടുത്തിയിട്ട് കാര്യമില്ല ! ആ നിയമം ആദ്യം മാറ്റണം !! നിർദ്ദേശവുമായി ഹർഭജൻ സിങ്

ആരെ പുറത്താക്കിയാലും കുഴപ്പമില്ല !! അവനെ എല്ലാ മത്സരങ്ങളിലും കളിപ്പിക്കണം !! നിർദ്ദേശവുമായി മുൻ ഇന്ത്യൻ താരം

ഐസിസി ഏകദിന ലോകകപ്പിന് മുൻപായി അതിഗംഭീര പ്രകടനമാണ് ഇന്ത്യൻ ടീം കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ഏഷ്യ കപ്പിൽ ചാമ്പ്യന്മാരായ ഇന്ത്യ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ചുകൊണ്ട് ഏകദിന റാങ്കിങിൽ ഒന്നാം സ്ഥാനവും ഉറപ്പാക്കി. എന്നാൽ പ്ലേയിങ് ഇലവനിലെ കോംബിനേഷനിൽ വലിയ… Read More »ആരെ പുറത്താക്കിയാലും കുഴപ്പമില്ല !! അവനെ എല്ലാ മത്സരങ്ങളിലും കളിപ്പിക്കണം !! നിർദ്ദേശവുമായി മുൻ ഇന്ത്യൻ താരം

അവൻ ആരോടെങ്കിലും വഴക്കിട്ടോ ! ആ താരത്തോടുള്ള അവഗണനയിൽ തൻ്റെ പ്രതിഷേധം അറിയിച്ച് ഹർഭജൻ സിങ്

ഐസിസി ഏകദിന ലോകകപ്പിന് മുൻപായി നടക്കുന്ന ഓസ്ട്രേലിയക്കെതിരായ ടീമിനെ പ്രഖ്യാപിച്ചതിന് പുറകെ വലിയ വിമർശനമാണ് ഇന്ത്യൻ ടീം നേരിടുന്നത്. അർഹതപെട്ട താരങ്ങളെ ഒഴിവാക്കിയതാണ് ആരാധകരെ അടക്കം ചൊടിപ്പിച്ചത്. ഇപ്പോഴിതാ ഇക്കാര്യത്തിൽ തൻ്റെ പ്രതിഷേധം അറിയിച്ചിരിക്കുകയാണ് ഹർഭജൻ സിങ്. അക്ഷർ പട്ടേലിന് പരിക്ക്… Read More »അവൻ ആരോടെങ്കിലും വഴക്കിട്ടോ ! ആ താരത്തോടുള്ള അവഗണനയിൽ തൻ്റെ പ്രതിഷേധം അറിയിച്ച് ഹർഭജൻ സിങ്

സഞ്ജുവിനെ ഒഴിവാക്കിയത് ശരിയായ തീരുമാനം !! കാരണങ്ങൾ ചൂണ്ടിക്കാട്ടി മുൻ ഇന്ത്യൻ താരം

ഐസിസി ഏകദിന ലോകകപ്പിൽ സഞ്ജു സാംസണെ ഒഴിവാക്കി സൂര്യകുമാർ യാദവിനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയത് ശരിയായ തീരുമാനമാണെന്ന് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. തൻ്റെ ഈ അഭിപ്രായത്തിന് പിന്നിലെ കാരണവും മുൻ ഇന്ത്യൻ താരം പങ്കുവെച്ചു. ഏകദിന ക്രിക്കറ്റിൽ സഞ്ജു… Read More »സഞ്ജുവിനെ ഒഴിവാക്കിയത് ശരിയായ തീരുമാനം !! കാരണങ്ങൾ ചൂണ്ടിക്കാട്ടി മുൻ ഇന്ത്യൻ താരം

ലോകകപ്പിലും ഇത് തന്നെ പറയുമോ ? രോഹിത് ശർമ്മയ്ക്കെതിരെ ആഞ്ഞടിച്ച് ഹർഭജൻ സിങ്

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ തോൽവിയ്ക്ക് പുറകെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. ഫൈനലിലെ തോൽവിയ്ക്ക് ശേഷമുള്ള രോഹിത് ശർമ്മയുടെ പ്രസ്താവനയാണ് ഹർഭജൻ സിങിനെ ചൊടിപ്പിച്ചത്. ഫൈനലിലെ തോൽവിയ്ക്ക് പുറകെ ഫൈനൽ മൂന്ന്… Read More »ലോകകപ്പിലും ഇത് തന്നെ പറയുമോ ? രോഹിത് ശർമ്മയ്ക്കെതിരെ ആഞ്ഞടിച്ച് ഹർഭജൻ സിങ്

ഒരിക്കൽ മാത്രമാണ് ഒരു വിക്കറ്റ് പോലും നേടാൻ സാധിക്കാത്തതിൽ ഞാൻ സന്തോഷിച്ചിട്ടുള്ളത്, അനിൽ കുംബ്ലെയെ കുറിച്ച് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്

ക്രിക്കറ്റ് കരിയറിൽ വിക്കറ്റ് നേടുവാൻ സാധിക്കാത്തതിൽ താൻ സന്തോഷിച്ചത് അനിൽ കുംബ്ലെ 10 വിക്കറ്റ് നേടിയ മത്സരത്തിലാണെന്ന് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച മാച്ച് വിന്നർ അനിൽ കുംബ്ലെയാണെന്നും ഹർഭജൻ സിങ് അഭിപ്രായപെട്ടു. 1999 ൽ… Read More »ഒരിക്കൽ മാത്രമാണ് ഒരു വിക്കറ്റ് പോലും നേടാൻ സാധിക്കാത്തതിൽ ഞാൻ സന്തോഷിച്ചിട്ടുള്ളത്, അനിൽ കുംബ്ലെയെ കുറിച്ച് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്

ബാക്കിയുള്ള പത്തുപേർ ഒന്നും ചെയ്തില്ലേ, ഏകദിന ലോകകപ്പ് വിജയിച്ചതിൻ്റെ ക്രെഡിറ്റ് ധോണിയ്‌ക്ക് നൽകുന്നതിൽ നിരാശ പ്രകടിപ്പിച്ച് ഹർഭജൻ സിങ്

2011 ഐസിസി ഏകദിന ലോകകപ്പ് വിജയിച്ചതിൻ്റെ ക്രെഡിറ്റ് എം എസ് ധോണിയ്‌ക്ക് മാത്രം നൽകുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. 28 വർഷത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യ നേടിയ ലോകകപ്പ് വിജയത്തിൻ്റെ ക്രെഡിറ്റ് ടീമിലെ 11 കളിക്കാർക്കും… Read More »ബാക്കിയുള്ള പത്തുപേർ ഒന്നും ചെയ്തില്ലേ, ഏകദിന ലോകകപ്പ് വിജയിച്ചതിൻ്റെ ക്രെഡിറ്റ് ധോണിയ്‌ക്ക് നൽകുന്നതിൽ നിരാശ പ്രകടിപ്പിച്ച് ഹർഭജൻ സിങ്

നിൻ്റെ പ്രശ്നമെന്താണ്, കളിക്കളത്തിൽ ഷെയ്ൻ വോൺ തന്നെ തെറ്റിദ്ധരിച്ച സംഭവം വെളിപ്പെടുത്തി ഹർഭജൻ സിങ്

ക്രിക്കറ്റ് മൈതാനത്ത് ഓസ്ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോൺ തന്നെ തെറ്റിദ്ധരിച്ച സംഭവം വെളിപ്പെടുത്തി മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്. കഴിഞ്ഞ മാസമാണ് ഒരുപാട് കളിക്കാർക്ക് പ്രചോദനം നൽകിയ ഇതിഹാസ താരം ലോകത്തോട് വിടപറഞ്ഞത്. മറ്റേതൊരു സ്‌പിന്നറെയും പോലെ ഷെയ്ൻ വോൺ… Read More »നിൻ്റെ പ്രശ്നമെന്താണ്, കളിക്കളത്തിൽ ഷെയ്ൻ വോൺ തന്നെ തെറ്റിദ്ധരിച്ച സംഭവം വെളിപ്പെടുത്തി ഹർഭജൻ സിങ്

ധോണിയോടല്ല, പ്രശ്നം അവരോട് മാത്രമായിരുന്നു, വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്

മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണിയുമായി തനിക്ക് യാതൊരു പ്രശ്നങ്ങളും ഇല്ലായിരുന്നുവെന്ന് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. എന്നാൽ അന്നത്തെ ബിസിസിഐയ്ക്കെതിരെ തനിക്ക് പരാതികൾ ഉണ്ടായിരുന്നുവെന്നും സീനിയർ താരങ്ങളെ ബിസിസിഐ മനപൂർവ്വം അവഗണിക്കുകയായിരുന്നുവെന്നും ഹർഭജൻ സിങ് ആരോപിച്ചു. പ്രമുഖ… Read More »ധോണിയോടല്ല, പ്രശ്നം അവരോട് മാത്രമായിരുന്നു, വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്

മറ്റുള്ളവരേക്കാൾ പിന്തുണ എം എസ് ധോണിയ്ക്ക് ലഭിച്ചിരുന്നു, ബിസിസിഐയ്ക്കെതിരെ ആരോപണവുമായി മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്

ഇന്ത്യൻ ടീമിൽ നിന്നും തന്നെ പുറത്താക്കിയതിൽ ചില ബിസിസിഐ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന ആരോപണവുമായി മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. വേണ്ടത്ര പിന്തുണ തനിക്കോ സെവാഗ്, രാഹുൽ ദ്രാവിഡ് അടക്കമുള്ള താരങ്ങൾക്കോ ബിസിസിഐ നൽകിയിരുന്നില്ലയെന്നും തന്നെ പുറത്താക്കിയ തീരുമാനം ധോണിയും പിന്തുണച്ചുവെന്നും… Read More »മറ്റുള്ളവരേക്കാൾ പിന്തുണ എം എസ് ധോണിയ്ക്ക് ലഭിച്ചിരുന്നു, ബിസിസിഐയ്ക്കെതിരെ ആരോപണവുമായി മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്

എന്നെ ഞാനാക്കിയത് അദ്ദേഹമാണ്, ഗാംഗുലിയുടെയും ധോണിയുടെയും ക്യാപ്റ്റൻസിയെ കുറിച്ച് മനസ്സുതുറന്ന് ഹർഭജൻ സിങ്

ഇന്ത്യൻ ക്യാപ്റ്റന്മാരായ സൗരവ് ഗാംഗുലിയുടെയും മഹേന്ദ്ര സിങ് ധോണിയുടെയും കീഴിൽ കളിച്ചതിൻ്റെ അനുഭവം പങ്കുവെച്ച് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്. 1998 ൽ തൻ്റെ പതിനേഴാം വയസ്സിൽ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച ഹർഭജൻ സിങ് ഡിസംബർ 24 ന് പ്രൊഫഷണൽ… Read More »എന്നെ ഞാനാക്കിയത് അദ്ദേഹമാണ്, ഗാംഗുലിയുടെയും ധോണിയുടെയും ക്യാപ്റ്റൻസിയെ കുറിച്ച് മനസ്സുതുറന്ന് ഹർഭജൻ സിങ്

കോഹ്ലിയും രോഹിത് ശർമ്മയും കഴിഞ്ഞാൽ ഏറ്റവും കഴിവുള്ള ബാറ്റ്സ്മാൻ അവനാണ്, ഹർഭജൻ സിങ്

വിരാട് കോഹ്ലിയും രോഹിത് ശർമ്മയും കഴിഞ്ഞാൽ ഇന്ത്യൻ ടീമിലെ ഏറ്റവും കഴിവുള്ള ബാറ്റ്സ്മാൻ സൂര്യകുമാർ യാദവാണെന്ന് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. ഏത് ഫോർമാറ്റിലായാലും ഇന്ത്യൻ ടീമിൽ സൂര്യകുമാർ യാദവിനെ ഉൾപെടുത്തണമെന്നും പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഹർഭജൻ സിങ്… Read More »കോഹ്ലിയും രോഹിത് ശർമ്മയും കഴിഞ്ഞാൽ ഏറ്റവും കഴിവുള്ള ബാറ്റ്സ്മാൻ അവനാണ്, ഹർഭജൻ സിങ്

ഹർഭജൻ സിങിന്റെ ബൗളിങ് ആക്ഷൻ അനുകരിച്ച് രോഹിത് ശർമ്മ ; വീഡിയോ കാണാം

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ഒന്നാം മത്സരത്തിലെ ആദ്യ രണ്ട് ദിനങ്ങൾ ഇന്ത്യൻ ആരാധകരെ സംബന്ധിച്ച് നിരാശ പകരുന്നതായിരുന്നു. ക്യാപ്റ്റൻ ജോ റൂട്ടിന്റെ തകർപ്പൻ ഡബിൾ സെഞ്ചുറി മികവിൽ രണ്ടാം ദിനം അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് 8 വിക്കറ്റ് നഷ്ടത്തിൽ 555 റൺസ് നേടിയിട്ടുണ്ട്.… Read More »ഹർഭജൻ സിങിന്റെ ബൗളിങ് ആക്ഷൻ അനുകരിച്ച് രോഹിത് ശർമ്മ ; വീഡിയോ കാണാം

അശ്വിനെ കാത്തിരിക്കുന്നത് തകർപ്പൻ നേട്ടം, ഹർഭജൻ സിങിന്റെ റെക്കോർഡ് തെറിച്ചേക്കും

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിനെ കാത്തിരിക്കുന്നത് തകർപ്പൻ നേട്ടം. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച അശ്വിന് ആ മികവ് ഇംഗ്ലണ്ടിനെതിരെയും തുടരാൻ സാധിച്ചാൽ മുൻ സ്പിന്നർ ഹർഭജൻ സിങിന്റെ റെക്കോർഡ് തകർക്കാൻ സാധിക്കും. പരമ്പരയിൽ… Read More »അശ്വിനെ കാത്തിരിക്കുന്നത് തകർപ്പൻ നേട്ടം, ഹർഭജൻ സിങിന്റെ റെക്കോർഡ് തെറിച്ചേക്കും

വിരാട് കോഹ്ലിയുടെ ക്യാപ്റ്റൻസിയ്ക്കെതിരെ വിമർശനവുമായി ഹർഭജൻ സിങ്

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ പരാജയത്തിന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ വിമർശിച്ച് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. വിരാട് കോഹ്ലി ഇന്ത്യൻ ബൗളർമാരെ വേണ്ടരീതിയിൽ ഉപയിഗിക്കുന്നില്ലയെന്നും ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാന്മാരെ സമ്മർദ്ദത്തിലാക്കാൻ ഇന്ത്യയ്ക്ക് സാധിക്കുന്നില്ലയെന്നും ഹർഭജൻ സിങ് പറഞ്ഞു. ” ന്യൂ… Read More »വിരാട് കോഹ്ലിയുടെ ക്യാപ്റ്റൻസിയ്ക്കെതിരെ വിമർശനവുമായി ഹർഭജൻ സിങ്

ആരുമില്ലാത്ത സമയത്ത് പിന്തുണച്ചത് അദ്ദേഹം മാത്രം ; ഹർഭജൻ സിങ്

മുൻ ഇന്ത്യൻ നായകൻ സൗരവ്‌ ഗാംഗുലിയുടെ പിന്തുണയില്ലായിരുന്നുവെങ്കിൽ ടെസ്റ്റ് ക്രിക്കറ്റിൽ തനിക്ക് നൂറ് മത്സരങ്ങൾ പൂർത്തിയാക്കാൻ സാധിക്കുകയില്ലായിരുന്നുവെന്ന് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്. ആരും കൂടെയില്ലാത്ത സമയത്ത് തന്റെ പിന്തുണച്ചത് ഗാംഗുലി മാത്രമാണെന്നും തന്റെ കരിയറിൽ സൗരവ്‌ ഗാംഗുലിയുടെ റോൾ… Read More »ആരുമില്ലാത്ത സമയത്ത് പിന്തുണച്ചത് അദ്ദേഹം മാത്രം ; ഹർഭജൻ സിങ്

ധോണി ഇന്ത്യയ്ക്ക് വേണ്ടി വീണ്ടും കളിക്കുമോ ? ഹർഭജന്റെ മറുപടിയിങ്ങനെ

ഇന്ത്യൻ ടീമിലേക്ക് ഇനിയൊരു തിരിച്ചുവരവിന് മുൻ നായകൻ എം എസ് ധോണി ആഗ്രഹിക്കുന്നില്ലയെന്ന് ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്. ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയുമായുള്ള ഇൻസ്റ്റഗ്രാം ലൈവിനിടെയാണ് ഇക്കാര്യം ഹർഭജൻ സിങ് ആരാധകരോട് പങ്കുവെച്ചത്. ഇന്ത്യയ്ക്ക് വേണ്ടി വീണ്ടും കളിക്കുവാൻ… Read More »ധോണി ഇന്ത്യയ്ക്ക് വേണ്ടി വീണ്ടും കളിക്കുമോ ? ഹർഭജന്റെ മറുപടിയിങ്ങനെ

മൈക്കൽ ക്ലാർക്കിന് ചുട്ട മറുപടിയുമായി മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്

ഐ പി എൽ കരാർ ലഭിക്കുകയില്ലെന്ന പേടി മൂലം ഓസ്‌ട്രേലിയൻ താരങ്ങൾ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ സ്ലെഡ്‌ജ്‌ ചെയ്യാൻ ഭയമാണെന്ന മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ മൈക്കൽ ക്ലാർക്കിന്റെ വിവാദ പ്രസ്താവനയ്ക്ക് മറുപടിയുമായി മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്. ഐ… Read More »മൈക്കൽ ക്ലാർക്കിന് ചുട്ട മറുപടിയുമായി മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്

ലോകകപ്പിന് ശേഷം ധോണി ഇന്ത്യയ്ക്ക് വേണ്ടി കളിക്കാത്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഹർഭജൻ സിങ്

മഹേന്ദ്ര സിങ് ധോണി ഇന്ത്യയ്ക്ക് വേണ്ടി അദ്ദേഹത്തിന്റെ അവസാന മത്സരം കളിച്ചുകഴിഞ്ഞുവെന്ന് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. ബിസിസിഐയുടെ സെൻട്രൽ കരാർ ലിസ്റ്റിൽ നിന്നും ധോണി പുറത്തായതിന് പിന്നാലെയാണ് ഹർഭജൻ സിങ് ഇക്കാര്യം വ്യക്തമാക്കിയത്. ലോകകപ്പിൽ ന്യൂസിലാൻഡിനെതിരായ സെമിഫൈനലിന് ശേഷം… Read More »ലോകകപ്പിന് ശേഷം ധോണി ഇന്ത്യയ്ക്ക് വേണ്ടി കളിക്കാത്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഹർഭജൻ സിങ്

ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ അശ്വിന് അവസരം നൽകണം ; ഹർഭജൻ സിങ്

സ്പിന്നർ രവിചന്ദ്രൻ അശ്വിന് ഇന്ത്യൻ ലിമിറ്റഡ് ഓവർ ടീമിൽ അവസരം നൽകണമെന്ന് മുൻ താരം ഹർഭജൻ സിങ്. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ ടീമിന്റെ അവിഭാജ്യ ഘടകമാണെങ്കിലും കഴിഞ്ഞ രണ്ട് വർഷമായി ഏകദിന ടീമിലോ ടി20 അശ്വിന് അവസരം നൽകിയിട്ടില്ല. 2017 ജൂലൈയിലാബ്… Read More »ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ അശ്വിന് അവസരം നൽകണം ; ഹർഭജൻ സിങ്

ഐ പി എല്ലിൽ അടുത്ത വർഷവും ചെന്നൈയ്ക്ക് വേണ്ടി കളിക്കും, 100 ബോൾ ക്രിക്കറ്റ് ടൂർണമെന്റിൽ നിന്നും ഹർഭജൻ സിങ് പിന്മാറി

ദി ഹൻഡ്രഡ് ബോൾ ക്രിക്കറ്റ് ടൂർണമെന്റിൽ നിന്നും ഇന്ത്യൻ സീനിയർ സ്പിന്നർ ഹർഭജൻ സിങ് പിന്മാറി. ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്‌സിന് വേണ്ടിതന്നെ താൻ കളിക്കുമെന്നും ബിസിസിഐയുടെ നിയമങ്ങളെ ലംഘിക്കാൻ തയ്യാറല്ലെന്നും ഹർഭജൻ സിങ് വ്യക്തമാക്കി. ഇംഗ്ലണ്ട് ആൻഡ്… Read More »ഐ പി എല്ലിൽ അടുത്ത വർഷവും ചെന്നൈയ്ക്ക് വേണ്ടി കളിക്കും, 100 ബോൾ ക്രിക്കറ്റ് ടൂർണമെന്റിൽ നിന്നും ഹർഭജൻ സിങ് പിന്മാറി

‘ കണ്ടാമൃഗത്തെ രക്ഷിക്കണം , മീനിനെ കൊല്ലാം ‘ പീറ്റേഴ്‌സണെ വിമർശിച്ച് ഹർഭജൻ സിംഗിന്റെ ട്വീറ്റ്

ക്രിക്കറ്റ് താരം എന്നതിലുപരി പ്രമുഖ ആനിമൽ ആക്ടിവിസ്റ്റ് കൂടിയാണ് മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്‌സൺ . കൊമ്പുകൾക്ക് വേണ്ടി കണ്ടാമൃഗത്തെ വേട്ടയാടുന്നതിനെതിരെ പീറ്റേഴ്‌സൺ ശബ്ദം ഉയർത്താറുണ്ട് .കഴിഞ്ഞ ദിവസം ട്വിറ്ററിൽ പീറ്റേഴ്‌സൺ പോസ്റ്റ് ചെയ്ത മീൻ പിടിച്ച് നിൽക്കുന്ന ഫോട്ടോയിലാണ്… Read More »‘ കണ്ടാമൃഗത്തെ രക്ഷിക്കണം , മീനിനെ കൊല്ലാം ‘ പീറ്റേഴ്‌സണെ വിമർശിച്ച് ഹർഭജൻ സിംഗിന്റെ ട്വീറ്റ്

കോഹ്ലിയോ രോഹിത് ശർമ്മയോ ആരാണ് മികച്ച ബാറ്റ്സ്മാൻ ? ഹർഭജന്റെ തകർപ്പൻ മറുപടി

ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ഒപ്പത്തിനൊപ്പം റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയും . ഏകദിന റാങ്കിങ്ങിൽ ഒന്നും രണ്ടും റാങ്കിലുള്ള ഇരുവരിൽ ആരാണ് മികച്ച ബാറ്റ്സ്മാനെന്ന ചോദ്യം പലപ്പോഴും തർക്കങ്ങൾക്കും വഴിവെക്കാറുണ്ട് .… Read More »കോഹ്ലിയോ രോഹിത് ശർമ്മയോ ആരാണ് മികച്ച ബാറ്റ്സ്മാൻ ? ഹർഭജന്റെ തകർപ്പൻ മറുപടി