Skip to content

Goutham Gambhir

ഈ ഐ പി എല്ലിൽ ധോണി മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യണം, ഗൗതം ഗംഭീർ

സുരേഷ് റെയ്‌നയുടെ അസാന്നിധ്യത്തിൽ എം എസ് ധോണി ചെന്നൈ സൂപ്പർ കിങ്സിനായി മൂന്നാം നമ്പർ പൊസിഷനിൽ ബാറ്റ് ചെയ്യണമെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഒരു വർഷമായി ക്രിക്കറ്റിൽ നിന്നും മാറിനിന്നിരുന്ന ധോണിയ്ക്ക് ഇതൊരു മികച്ച അവസരമാണെന്നും മൂന്നാം നമ്പറിൽ… Read More »ഈ ഐ പി എല്ലിൽ ധോണി മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യണം, ഗൗതം ഗംഭീർ

വിരാട് കോഹ്ലിയുടെ ഏറ്റവും മികച്ച ഇന്നിങ്സ് അതാണ്, ഗൗതം ഗംഭീർ പറയുന്നു

2012 ഏഷ്യ കപ്പിൽ പാകിസ്ഥാനെതിരെ നേടിയ 183 റൺസാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ ഏറ്റവും മികച്ച ഇന്നിങ്സെന്ന് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ. ധാക്കയിൽ നടന്ന മത്സരത്തിൽ 330 റൺസിന്റെ വിജയലക്ഷ്യം പിന്തുടരവെ തുടക്കത്തിൽ തന്നെ റൺസ് ഒന്നും… Read More »വിരാട് കോഹ്ലിയുടെ ഏറ്റവും മികച്ച ഇന്നിങ്സ് അതാണ്, ഗൗതം ഗംഭീർ പറയുന്നു

കോഹ്ലി മികച്ച ക്യാപ്റ്റനായത് ധോണിയും രോഹിത് ശർമ്മയും ടീമിൽ ഉള്ളതുകൊണ്ട് ; ഗൗതം ഗംഭീർ

അന്താരാഷ്ട്ര ക്രിക്കറ്റിൽ കോഹ്ലിയുടെ ക്യാപ്റ്റൻസി മികവിന് പിന്നിൽ എം എസ ധോണിയുടെയും രോഹിത് ശർമ്മയുടെയും സാന്നിധ്യമാണെന്ന് മുൻ ഇന്ത്യൻ തരാം ഗൗതം ഗംഭീർ . ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റനായി വിലയിരുത്തപെടുന്ന  എം എസ്  ധോണി 2007 ലും 2011 ലും ഇന്ത്യയ്ക്ക്… Read More »കോഹ്ലി മികച്ച ക്യാപ്റ്റനായത് ധോണിയും രോഹിത് ശർമ്മയും ടീമിൽ ഉള്ളതുകൊണ്ട് ; ഗൗതം ഗംഭീർ

വിരാട് കോഹ്ലിക്കെതിരെ വീണ്ടും വിമർശനവുമായി ഗൗതം ഗംഭീർ

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്ലി‌ക്കെതിരെ വീണ്ടും വിമർശനവുമായി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. സീസണിലെ ആദ്യ ആറ്‌ മത്സരങ്ങളും പരാജയപെട്ട ബാംഗ്ലൂർ പോയിന്റ് ടേബിളിൽ അവസാന സ്ഥാനത്താണ്. ക്യാപ്റ്റനെന്ന നിലയിൽ കോഹ്ലി അപ്രന്റിസ് ആണെന്നും ഇനിയും കോഹ്ലിക്ക്… Read More »വിരാട് കോഹ്ലിക്കെതിരെ വീണ്ടും വിമർശനവുമായി ഗൗതം ഗംഭീർ

സഞ്ജു നിലവിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ലോകകപ്പിൽ നാലാമനായി വേണ്ടത് അവൻ ; ഗൗതം ഗംഭീർ

ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നാലാം നമ്പർ ബാറ്റ്സ്മാനായി സഞ്ജു സാംസണെ ഉൾപ്പെടുത്തണമെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ . സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ സഞ്ജു തകർപ്പൻ സെഞ്ചുറി നേടിയതിന് പുറകെയാണ് ഗൗതം ഗംഭീർ തന്റെ അഭിപ്രായം ട്വിറ്ററിലൂടെ അറിയിച്ചത് . ”… Read More »സഞ്ജു നിലവിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ലോകകപ്പിൽ നാലാമനായി വേണ്ടത് അവൻ ; ഗൗതം ഗംഭീർ

രോഹിത് ശർമ്മയും ധോണിയും മികച്ച ക്യാപ്റ്റന്മാർ അവരുമായി കോഹ്ലിയെ താരതമ്യം ചെയ്യരുത് ; ഗൗതം ഗംഭീർ

വിരാട് കോഹ്ലിയുടെ ക്യാപ്റ്റസിക്കെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ . വിരാട് കോഹ്ലി തന്ത്രശാലിയായ ക്യാപ്റ്റനല്ലെന്നും ഐ പി എല്ലിൽ കഴിവ്‌ ക്യാപ്റ്റനെന്ന നിലയിൽ കഴിവ് തെളിയിച്ച രോഹിത് ശർമ്മയുമായോ എം എസ് ധോണിയുമായോ കോഹ്ലിയെ താരതമ്യം ചെയ്യരുതെന്നും… Read More »രോഹിത് ശർമ്മയും ധോണിയും മികച്ച ക്യാപ്റ്റന്മാർ അവരുമായി കോഹ്ലിയെ താരതമ്യം ചെയ്യരുത് ; ഗൗതം ഗംഭീർ