Skip to content

Global T20 Canada League

ഒത്തുകളിക്കാൻ തന്നെ പ്രേരിപ്പിച്ചു, ഗുരുതര ആരോപണവുമായി ഉമർ അക്മൽ

വീണ്ടും ക്രിക്കറ്റ് ലോകത്ത് ഫിക്സിങ് വിവാദങ്ങൾക്ക് തിരികൊളുത്തി പാക് താരം ഉമർ അക്മലിന്റെ വെളിപ്പെടുത്തൽ. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഗ്ലോബൽ കാനഡ ടി20 ലീഗിൽ ഒത്തുകളിക്കണമെന്ന് ആവശ്യപെട്ടുകൊണ്ട് മുൻ പാകിസ്ഥാൻ താരം കൂടിയായ മൻസൂർ അക്തർ തന്നെ സമീപിച്ചുവെന്നാണ് അക്മൽ മാധ്യമങ്ങളെ അറിയിച്ചത്.… Read More »ഒത്തുകളിക്കാൻ തന്നെ പ്രേരിപ്പിച്ചു, ഗുരുതര ആരോപണവുമായി ഉമർ അക്മൽ

21 പന്തിൽ ഫിഫ്റ്റിയുമായി വീണ്ടും യുവരാജ് വെടിക്കെട്ട് : പറത്തിയത് അഞ്ച് സിക്സ്

ഗ്ലോബൽ കാനഡ ടി20 ലീഗിൽ 21 പന്തിൽ ഫിഫ്റ്റിയുമായി മുൻ ഇന്ത്യൻ താരം യുവരാജ് സിങ്. എന്നാൽ യുവിയുടെ തകർപ്പൻ പ്രകടനത്തിനിടയിലും ബ്രാംപ്ടൺ വോൾഫ്‌സിനെതിരെ വിജയം നേടാൻ ടോറോന്റോയ്ക്ക് സാധിച്ചില്ല . വോൾഫ്‌സ് ഉയർത്തിയ 223 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ടോറോന്റോയ്ക്ക്… Read More »21 പന്തിൽ ഫിഫ്റ്റിയുമായി വീണ്ടും യുവരാജ് വെടിക്കെട്ട് : പറത്തിയത് അഞ്ച് സിക്സ്

48 പന്തിൽ 89 റൺസ് പറത്തിയത് 10 സിക്സ് ; ക്രിസ് ലിൻ വെടിക്കെട്ട് വീണ്ടും

ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ ക്രിസ് ലിന്നിന്റെ തകർപ്പൻ ബാറ്റിങ് മികവിൽ യുവരാജ് സിങിന്റെ ടോറോന്റോ നാഷണൽസിനെതിരെ വിന്നിപെഗ് ഹോക്സിന് മൂന്ന് വിക്കറ്റിന്റെ ആവേശകരമായ വിജയം. ടോറോന്റോ ഉയർത്തിയ 217 റൺസിന്റെ വിജയലക്ഷ്യം അവസാന പന്തിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ വിന്നിപെഗ് മറികടന്നു. 48… Read More »48 പന്തിൽ 89 റൺസ് പറത്തിയത് 10 സിക്സ് ; ക്രിസ് ലിൻ വെടിക്കെട്ട് വീണ്ടും

34 പന്തിൽ 74 റൺസ് പറത്തിയത് ഏഴ് സിക്സ് ; കാനഡ ലീഗിൽ ക്രിസ് ലിൻ വെടിക്കെട്ട്

ക്രിസ് ലിന്നിന്റെയും ജെ പി ഡുമിനിയുടെയും വെടിക്കെട്ട് ബാറ്റിങ് മികവിൽ കാനഡ ടി20 ലീഗിലെ അഞ്ചാം മത്സരത്തിൽ ഗെയ്ലിന്റെ വാൻകോവർ നൈറ്റ്‌സിനെതിരെ വിന്നിപെഗ് ഹോക്‌സിന് ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം. ആദ്യം ബാറ്റ് ചെയ്ത് വാൻകോവർ ഉയർത്തിയ 209 റൺസിന്റെ വിജയലക്ഷ്യം… Read More »34 പന്തിൽ 74 റൺസ് പറത്തിയത് ഏഴ് സിക്സ് ; കാനഡ ലീഗിൽ ക്രിസ് ലിൻ വെടിക്കെട്ട്

യുവരാജ് സിങ് തകർത്താടി ; ടോറോന്റോയ്ക്ക് തകർപ്പൻ വിജയം

ക്യാപ്റ്റൻ യുവരാജ് സിങിന്റെ തകർപ്പൻ ബാറ്റിങ് മികവിൽ ഗ്ലോബൽ കാനഡ ടി20 ലീഗിൽ എഡ്മോൺടൺ റോയൽസിനെതിരെ ടോറോന്റോ നാഷണൽസിന് രണ്ട് വിക്കറ്റിന്റെ തകർപ്പൻ വിജയം. മഴമൂലം 19 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് എഡ്മോൺടൺ ഉയർത്തിയ 192 റൺസിന്റെ… Read More »യുവരാജ് സിങ് തകർത്താടി ; ടോറോന്റോയ്ക്ക് തകർപ്പൻ വിജയം