Skip to content

Glenn maxwell

ഐ പി എല്ലിലെ മാക്‌സ്‌വെല്ലിന്റെ മോശം പ്രകടനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി മൊഹമ്മദ് കൈഫ്

തകർപ്പൻ പ്രകടനമാണ് ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലും ടി20 പരമ്പരയിലും ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ കാഴ്ച്ചവെച്ചത്. എന്നാൽ ഈ മികവ് ഐ പി എല്ലിൽ പുറത്തെടുക്കാൻ മാക്‌സ്‌വെല്ലിന് സാധിച്ചിരുന്നില്ല. ഐ പി എല്ലിലെ താരത്തിന്റെ മോശം പ്രകടനത്തിന് പിന്നിലെ കാരണം… Read More »ഐ പി എല്ലിലെ മാക്‌സ്‌വെല്ലിന്റെ മോശം പ്രകടനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി മൊഹമ്മദ് കൈഫ്

ബാറ്റിങിനിടെ ഞാനവനോട് മാപ്പുചോദിച്ചിരുന്നു ; ഗ്ലെൻ മാക്‌സ്‌വെൽ

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ബാറ്റ് ചെയ്യുന്നതിനിടെ ഇന്ത്യൻ വിക്കറ്റ് കീപ്പറും കിങ്‌സ് ഇലവൻ പഞ്ചാബ് ക്യാപ്റ്റനും കൂടിയായ കെ എൽ രാഹുലിനോട് താൻ മാപ്പുചോദിച്ചിരുന്നുവെന്ന് ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ. ട്വിറ്ററിൽ കിങ്‌സ് ഇലവൻ പഞ്ചാബിന്റെ ന്യൂസിലാൻഡ് ഓൾ… Read More »ബാറ്റിങിനിടെ ഞാനവനോട് മാപ്പുചോദിച്ചിരുന്നു ; ഗ്ലെൻ മാക്‌സ്‌വെൽ

അവന്റെ തിരിച്ചുവരവ് ഇന്ത്യയ്ക്ക് തലവേദന, മുന്നറിയിപ്പുമായി ഗ്ലെൻ മാക്‌സ്‌വെൽ

സൂപ്പർ ബാറ്റ്‌സ്മാൻ സ്റ്റീവ് സ്മിത്തിന്റെ തിരിച്ചുവരവ് ഈ പര്യടനത്തിൽ ഇന്ത്യൻ ടീമിന് വലിയ തലവേദനയാകുമെന്ന് ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ. കഴിഞ്ഞ പര്യടനത്തിൽ സ്റ്റീവ് സ്മിത്തിന്റെയും ഡേവിഡ് വാർണറുടെയും അഭാവത്തിലിറങ്ങിയ ഓസ്‌ട്രേലിയയെ ഇന്ത്യ ഏകദിന പരമ്പരയിലും ടെസ്റ്റ് പരമ്പരയിലും പരാജയപെട്ടിരുന്നു.… Read More »അവന്റെ തിരിച്ചുവരവ് ഇന്ത്യയ്ക്ക് തലവേദന, മുന്നറിയിപ്പുമായി ഗ്ലെൻ മാക്‌സ്‌വെൽ

രോഹിത് ശർമ്മയുടെ വിടവ് നികത്താൻ ആ താരത്തിന് സാധിക്കും, ഗ്ലെൻ മാക്‌സ്‌വെൽ

ഏകദിന, ടി20 പരമ്പരയിൽ ഇന്ത്യൻ ഓപ്പണറും വൈസ് ക്യാപ്റ്റനും കൂടിയായ രോഹിത് ശർമ്മയുടെ അഭാവം ഓസ്‌ട്രേലിയക്ക് ഗുണകരമാകുമെങ്കിലും രോഹിത് ശർമ്മയുടെ വിടവ് നികത്താൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ കെ എൽ രാഹുലിന് സാധിക്കുമെന്ന് ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ. ” രോഹിത്… Read More »രോഹിത് ശർമ്മയുടെ വിടവ് നികത്താൻ ആ താരത്തിന് സാധിക്കും, ഗ്ലെൻ മാക്‌സ്‌വെൽ

ഐ പി എല്ലിലെ തന്റെ മോശം ഫോമിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഗ്ലെൻ മാക്‌സ്‌വെൽ

ഇന്ത്യൻ പ്രീമിയർ ലീഗിലെ മോശം പ്രകടനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി കിങ്‌സ് ഇലവൻ പഞ്ചാബിന്റെ ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ. അന്താരാഷ്ട്ര തലത്തിൽ ഓസ്‌ട്രേലിയക്ക് വേണ്ടി തകർപ്പൻ പ്രകടനം പുറത്തെടുത്തിട്ടുള്ള മാക്‌സ്‌വെല്ലിന് ആ മികവ് ഐ പി എല്ലിൽ കാഴ്ച്ചവെയ്ക്കാൻ… Read More »ഐ പി എല്ലിലെ തന്റെ മോശം ഫോമിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഗ്ലെൻ മാക്‌സ്‌വെൽ

ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 3000 റൺസ്, പുത്തൻ റെക്കോർഡ് സ്വന്തമാക്കി ഗ്ലെൻ മാക്‌സ്‌വെൽ

ഏകദിന ക്രിക്കറ്റിൽ 3000 റൺസ് പൂർത്തിയാക്കി ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ ഗ്ലെൻ മാക്‌സ്‌വെൽ. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തോടെയാണ് ഈ നാഴികകല്ല് മാക്‌സ്‌വെൽ പിന്നിട്ടത്. നേരിട്ട പന്തുകളുടെ അടിസ്ഥാനത്തിൽ ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 3000 റൺസ് നേടുന്ന ബാറ്റ്‌സ്മാനാണ് ഗ്ലെൻ മാക്‌സ്‌വെൽ… Read More »ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 3000 റൺസ്, പുത്തൻ റെക്കോർഡ് സ്വന്തമാക്കി ഗ്ലെൻ മാക്‌സ്‌വെൽ

ആ പരമ്പരയിൽ മാക്‌സ്‌വെല്ലിനെ കുടുക്കിയതെങ്ങനെ ചഹാൽ പറയുന്നു

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഓസ്‌ട്രേലിയൻ വെടിക്കെട്ട് ബാറ്റ്‌സ്മാൻ ഗ്ലെൻ മാക്‌സ്‌വെല്ലിനെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ചിട്ടുള്ള ബൗളർമാരിൽ ഒരാളാണ്‌ ഇന്ത്യൻ സ്പിന്നർ യുസ്വേന്ദ്ര ചഹാൽ. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റുമുട്ടിയപ്പോൾ ആറ് തവണ മാക്‌സ്‌വെല്ലിന്റെ വിക്കറ്റ് ചഹാൽ നേടിയിട്ടുണ്ട്. 2017 ൽ നടന്ന പരമ്പരയിൽ തന്നെ നേരിടാനുള്ള… Read More »ആ പരമ്പരയിൽ മാക്‌സ്‌വെല്ലിനെ കുടുക്കിയതെങ്ങനെ ചഹാൽ പറയുന്നു

സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന ടി20 പരമ്പരകൾക്കുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു ; മാക്‌സ്‌വെല്ലും മാർഷും തിരിച്ചെത്തി ടീമിൽ സർപ്രൈസ് താരം

സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന ടി20 പരമ്പരകൾക്കുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. ആഷ്ടൺ ടേണറും ഡാർസി ഷോർട്ടും ടീമിൽ നിന്നും പുറത്തായപ്പോൾ ഓൾ റൗണ്ടർമാരായ ഗ്ലെൻ മാക്‌സ്‌വെല്ലും മിച്ചൽ മാർഷും ടീമിൽ തിരിച്ചെത്തി. മാത്യൂ വേഡാണ് ഇരു പരമ്പരയ്ക്കുള്ള ടീമിലും ഇടം നേടിയ സർപ്രൈസ്… Read More »സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന ടി20 പരമ്പരകൾക്കുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു ; മാക്‌സ്‌വെല്ലും മാർഷും തിരിച്ചെത്തി ടീമിൽ സർപ്രൈസ് താരം

മാക്‌സ്‌വെല്ലും സ്റ്റോയിനിസും തിളങ്ങി ; സിഡ്‌നി തണ്ടറിനെതിരെ മെൽബൺ സ്റ്റാർസിന് തകർപ്പൻ വിജയം

മാർക്കസ് സ്റ്റോയിസിന്റെയും ക്യാപ്റ്റൻ ഗ്ലെൻ മാക്‌സ്‌വെല്ലിന്റെയും അർധസെഞ്ചുറി മികവിൽ സിഡ്‌നി തണ്ടറിനെതിരെ മെൽബൺ സ്റ്റാർസിന് ആറ് വിക്കറ്റിന്റെ തകർപ്പൻ വിജയം. തണ്ടർ ഉയർത്തിയ 146 റൺസിന്റെ വിജയലക്ഷ്യം 17.5 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ മെൽബൺ സ്റ്റാർസ് മറികടന്നു. സ്റ്റോയിനിസ് 44… Read More »മാക്‌സ്‌വെല്ലും സ്റ്റോയിനിസും തിളങ്ങി ; സിഡ്‌നി തണ്ടറിനെതിരെ മെൽബൺ സ്റ്റാർസിന് തകർപ്പൻ വിജയം

23 പന്തിൽ ഫിഫ്റ്റി, പറത്തിയത് 5 സിക്സ് ; തിരിച്ചുവരവിൽ തകർത്താടി ഗ്ലെൻ മാക്‌സ്‌വെൽ

തിരിച്ചുവരവ് മത്സരത്തിൽ തകർപ്പൻ പ്രകടനവുമായി ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ ഗ്ലെൻ മാക്‌സ്‌വെൽ . ബ്രിസ്ബേൻ ഹീറ്റും മെൽബൺ സ്റ്റാർസും തമ്മിലുള്ള മത്സരത്തിൽ സ്റ്റാർസിന്റെ ക്യാപ്റ്റൻ കൂടിയായ മാക്‌സ്‌വെൽ 39 പന്തിൽ 83 റൺസ് അടിച്ചുകൂട്ടി. വെറും 23 പന്തിൽ നിന്നുമാണ് മാക്‌സ്‌വെൽ ഫിഫ്റ്റി… Read More »23 പന്തിൽ ഫിഫ്റ്റി, പറത്തിയത് 5 സിക്സ് ; തിരിച്ചുവരവിൽ തകർത്താടി ഗ്ലെൻ മാക്‌സ്‌വെൽ

ഐ പി എൽ താരലേലം ; ഏറ്റവും വിലകൂടിയ 10 താരങ്ങൾ

ഐ പി എൽ 2020 സീസണിലേക്കുള്ള താരലേലം കൊൽക്കത്തയിൽ സമാപിച്ചു. ആദ്യമായി കൊൽക്കത്തയിൽ നടന്ന ലേലത്തിൽ 338 കളിക്കാരിൽ നിന്നും 62 താരങ്ങളെ വിവിധ ക്ലബുകൾ സ്വന്തമാക്കി. 140.3 കോടി രൂപ എട്ട് ടീമുകൾ ലേലത്തിൽ താരങ്ങളെ ടീമിലെത്തിക്കുന്നതിന് വേണ്ടി ചിലവാക്കി.… Read More »ഐ പി എൽ താരലേലം ; ഏറ്റവും വിലകൂടിയ 10 താരങ്ങൾ

ഇന്ത്യയ്ക്കെതിരെ ഏറ്റവും കൂടുതൽ സിക്സ് ; മാക്‌സ്‌വെല്ലിനെ പിന്നിലാക്കി എവിൻ ലൂയിസ്

ഇന്ത്യയ്‌ക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ പരാജയപെട്ടുവെങ്കിലും മികച്ച പ്രകടനമാണ് ഓപ്പണിങ് ബാറ്റ്സ്മാൻ എവിൻ ലൂയിസ് വെസ്റ്റിൻഡീസിന് വേണ്ടി കാഴ്ച്ചവെച്ചത്. മത്സരത്തിൽ 17 പന്തിൽ നിന്നും മൂന്ന് ഫോറും നാല് സിക്സുമുൾപ്പടെ 40 റൺസ് ലൂയിസ് അടിച്ചുകൂട്ടി. ഈ പ്രകടനത്തോടെ ട്വന്റി20യിൽ… Read More »ഇന്ത്യയ്ക്കെതിരെ ഏറ്റവും കൂടുതൽ സിക്സ് ; മാക്‌സ്‌വെല്ലിനെ പിന്നിലാക്കി എവിൻ ലൂയിസ്

ആരാധകർക്ക് സന്തോഷവാർത്ത സൂപ്പർതാരം തിരിച്ചെത്തുന്നു

ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു. തന്റെ സ്റ്റേറ്റ് ടീമായ വിക്ടോറിയക്കൊപ്പം ഗ്ലെൻ മാക്‌സ്‌വെൽ പരിശീലനം ആരംഭിച്ചുകഴിഞ്ഞു. നേരത്തെ ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്ക് ശേഷം മാനസികാരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് മാക്‌സ്‌വെൽ ക്രിക്കറ്റിൽ നിന്നും അനിനിശ്ചിത കാലത്തേക്ക് മാറിനിന്നത്. ഗ്ലെൻ… Read More »ആരാധകർക്ക് സന്തോഷവാർത്ത സൂപ്പർതാരം തിരിച്ചെത്തുന്നു

വിരാട് കോഹ്ലിയാകാൻ ഈ ഓസ്‌ട്രേലിയൻ താരത്തിന് സാധിക്കും ; ജസ്റ്റിൻ ലാങർ

ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെല്ലിന് വിരാട് കോഹ്ലിയാകാനുള്ള കഴിവുണ്ടെന്ന് ഓസ്‌ട്രേലിയൻ മുഖ്യപരിശീലകൻ ജസ്റ്റിൻ ലാങർ . പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ മൂന്നാമത്തെയും നാലാമത്തെയും മത്സരങ്ങളിൽ ഓസ്‌ട്രേലിയ വിജയം നേടിയത് ഗ്ലെൻ മാക്‌സ്‌വെല്ലിന്റെ ബാറ്റിങ് മികവിലായിരുന്നു. ” അതവന് വെല്ലുവിളി തന്നെയാണ്. ഞാൻ… Read More »വിരാട് കോഹ്ലിയാകാൻ ഈ ഓസ്‌ട്രേലിയൻ താരത്തിന് സാധിക്കും ; ജസ്റ്റിൻ ലാങർ

തുടർച്ചയായ നാലാം മത്സരത്തിലും തകർപ്പൻ വിജയവുമായി ഓസ്‌ട്രേലിയ

പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തിൽ ഓസ്‌ട്രേലിയക്ക് ആറ് റൺസിന്റെ തകർപ്പൻ വിജയം. ഓസ്‌ട്രേലിയ ഉയർത്തിയ 278 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാന് നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 271 റൺസ് നേടാനെ സാധിച്ചുള്ളൂ. ഒരു ഘട്ടത്തിൽ 218/2… Read More »തുടർച്ചയായ നാലാം മത്സരത്തിലും തകർപ്പൻ വിജയവുമായി ഓസ്‌ട്രേലിയ

ഫിഞ്ചും മാക്‌സ്‌വെല്ലും തിളങ്ങി ; പാകിസ്ഥാനെതിരെ ഓസ്‌ട്രേലിയ ഭേദപ്പെട്ട സ്കോറിൽ

പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയക്ക് ഭേദപ്പെട്ട സ്കോർ. നിശ്ചിത 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ ഓസ്ട്രേലിയ 266 റൺസ് നേടി. തുടക്കത്തിൽ തന്നെ തകർപ്പൻ ഫോമിലുള്ള ഖവാജയെ നഷ്ട്ടപെട്ടെങ്കിലും 136 പന്തിൽ… Read More »ഫിഞ്ചും മാക്‌സ്‌വെല്ലും തിളങ്ങി ; പാകിസ്ഥാനെതിരെ ഓസ്‌ട്രേലിയ ഭേദപ്പെട്ട സ്കോറിൽ

ഇതെന്തൊരു ഷോട്ട്, ചഹാലിന്റെ കിളി പറത്തിയ മാക്‌സ്‌വെൽ മാജിക്ക് ; വീഡിയോ കാണാം

തകർപ്പൻ പ്രകടനമാണ് ഇന്ത്യയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ ഗ്ലെൻ മാക്‌സ്‌വെൽ കാഴ്ച്ചവെച്ചത് . ആദ്യ മത്സരത്തിൽ ഫിഫ്റ്റി നേടിയ താരം രണ്ടാം മത്സരത്തിൽ തകർപ്പൻ സെഞ്ചുറി നേടി ടീമിനെ വിജയത്തിലെത്തിക്കുകയും ചെയ്തു . മത്സരത്തിൽ 55 പന്തിൽ നിന്നും പുറത്താകാതെ… Read More »ഇതെന്തൊരു ഷോട്ട്, ചഹാലിന്റെ കിളി പറത്തിയ മാക്‌സ്‌വെൽ മാജിക്ക് ; വീഡിയോ കാണാം

തകർപ്പൻ സെഞ്ചുറിയോടെ ഗ്ലെൻ മാക്‌സ്‌വെൽ നേടിയ റെക്കോർഡുകൾ

തകർപ്പൻ പ്രകടനമാണ് ഇന്ത്യയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഗ്ലെൻ മാക്‌സ്‌വെൽ കാഴ്ച്ചവെച്ചത്. 55 പന്തിൽ പുറത്താകാതെ 113 റൺസ് നേടിയ മാക്‌സ്‌വെല്ലിന്റെ മികവിൽ ഇന്ത്യ ഉയർത്തിയ 191 റൺസിന്റെ വിജയലക്ഷ്യം ഏഴ് വിക്കറ്റും രണ്ട് പന്തും ബാക്കിനിൽക്കെ ഓസ്‌ട്രേലിയ മറികടക്കുകയും… Read More »തകർപ്പൻ സെഞ്ചുറിയോടെ ഗ്ലെൻ മാക്‌സ്‌വെൽ നേടിയ റെക്കോർഡുകൾ

സെഞ്ചുറിയുമായി മാക്‌സ്‌വെൽ ഓസ്‌ട്രേലിയക്ക് തകർപ്പൻ വിജയം ; പരമ്പരയും തൂത്തുവാരി

ഇന്ത്യയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിൽ ഓസ്‌ട്രേലിയക്ക് ആറ് വിക്കറ്റിന്റെ തകർപ്പൻ വിജയം . വിജയത്തോടെ രണ്ട് മത്സരങ്ങളുടെ ട്വന്റി20 പരമ്പര കംഗാരുക്കൾ തൂത്തുവാരി . നാല് വർഷത്തിന് ശേഷം ഇതാദ്യമായാണ് സ്വന്തം നാട്ടിൽ ഇന്ത്യ ട്വന്റി20 പരമ്പര പരാജയപെടുന്നത് .… Read More »സെഞ്ചുറിയുമായി മാക്‌സ്‌വെൽ ഓസ്‌ട്രേലിയക്ക് തകർപ്പൻ വിജയം ; പരമ്പരയും തൂത്തുവാരി

അതെങ്ങനെ മോശം ഇന്നിങ്‌സാകും ; എം എസ് ധോണിയ്ക്ക് പിന്തുണയുമായി ഗ്ലെൻ മാക്‌സ്‌വെൽ

ഓസ്‌ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിലെ പരാജയത്തിന് പുറകെ നിരവധി വിമർശനങ്ങളാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ എം എസ് ധോണി നേരിട്ടത്. ഓസ്‌ട്രേലിയൻ പര്യടനത്തിലും ന്യൂസിലാൻഡ് പര്യടനത്തിലും മികച്ച പ്രകടനം കാഴ്ച്ചവെച്ച ധോണിയ്ക്ക് എന്നാൽ ഈ മത്സരത്തിൽ 37 പന്തിൽ29 റൺസ്… Read More »അതെങ്ങനെ മോശം ഇന്നിങ്‌സാകും ; എം എസ് ധോണിയ്ക്ക് പിന്തുണയുമായി ഗ്ലെൻ മാക്‌സ്‌വെൽ

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് അവാർഡ്സ് ; ഗ്ലെൻ മാക്‌സ്‌വെൽ ടി20 പ്ലേയർ ഓഫ്‌ ദി ഇയർ

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് അവാർഡ്സ് 2019 ൽ ടി20 പ്ലേയർ ഓഫ് ദി ഇയർ പുരസ്‌കാരം ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെല്ലിന് . രണ്ടാം തവണ ഈ പുരസ്‌കാരം മാക്‌സ്‌വെല്ലിനെ തേടിയെത്തുന്നത് . ഇതോടെ ഷെയ്ൻ വാട്സണും ആരോൺ ഫിഞ്ചിനും ശേഷം രണ്ട് തവണ… Read More »ഓസ്‌ട്രേലിയൻ ക്രിക്കറ്റ് അവാർഡ്സ് ; ഗ്ലെൻ മാക്‌സ്‌വെൽ ടി20 പ്ലേയർ ഓഫ്‌ ദി ഇയർ

ലോകകപ്പിൽ ഓസ്‌ട്രേലിയയെ മാക്‌സ്‌വെൽ നയിക്കണം ; മിച്ചൽ ജോൺസൺ

ലോകകപ്പിൽ കിരീടം നിലനിർത്തണമെങ്കിൽ ലോകചാംപ്യന്മാരായ ഓസ്‌ട്രേലിയയെ ഗ്ലെൻ മാക്‌സ്‌വെൽ നയിക്കണമെന്ന് മുൻ താരം മിച്ചൽ ജോൺസൺ .നിലവിലെ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് ഫോം കണ്ടെത്താൻ വിഷമിക്കുന്നതും മറുഭാഗത്ത് ഏഴാം നമ്പറിൽ മാക്‌സ്‌വെൽ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുന്നതുമായ സാഹചര്യത്തിലാണ് ഇത്തരത്തിലൊരു അഭിപ്രായപ്രകടനവുമായി മുൻ… Read More »ലോകകപ്പിൽ ഓസ്‌ട്രേലിയയെ മാക്‌സ്‌വെൽ നയിക്കണം ; മിച്ചൽ ജോൺസൺ

അവിശ്വസനീയ ക്യാച്ച് നേടിയ വനിതാതാരത്തോട് ടിപ്സ് ചോദിച്ച് ഗ്ലെൻ മാക്‌സ്‌വെൽ

വുമൺസ് ബിഗ് ബാഷ് ലീഗിൽ അവിശ്വസനീയ ക്യാച്ച് നേടിയ ബ്രിസ്ബൻ ഹീറ്റ്‌ താരം ഹെയ്ഡി ബെർക്കറ്റിനെ പ്രശംസിച്ച് ഗ്ലെൻ മാക്‌സ്‌വെൽ ടിപ്സ് തന്നാൽ ഉപകാരപെടുമെന്ന ക്യാപ്ഷനോടെയാണ് മാക്‌സ്‌വെൽ തകർപ്പൻ ക്യാച്ച് വീഡിയോ ട്വിറ്ററിൽ പങ്ക് വെച്ചത് . ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ… Read More »അവിശ്വസനീയ ക്യാച്ച് നേടിയ വനിതാതാരത്തോട് ടിപ്സ് ചോദിച്ച് ഗ്ലെൻ മാക്‌സ്‌വെൽ

ഫിഞ്ചിന് പിന്തുണയുമായി അലക്സ് കാരെ ; മാക്‌സ്‌വെൽ ഏഴാമനായി ഇറങ്ങണം

ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ചിന് പിന്തുണയുമായി വൈസ് ക്യാപ്റ്റൻ അലക്സ് കാരെ . ഫിഞ്ച് അടുത്ത മത്സരങ്ങളിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെയ്ക്കുമെന്ന് പറഞ്ഞ കാരെ ഗ്ലെൻ മാക്‌സ്‌വെല്ലിനെ ഏഴാം നമ്പർ ബാറ്റ്സ്മാനായി ഇറക്കിയ തീരുമാനത്തെ പിന്തുണക്കയും ചെയ്തു. സിംബാബ്‌വെയ്‌ക്കെതിരെ ലോകറെക്കോർഡ് സ്കോറായ… Read More »ഫിഞ്ചിന് പിന്തുണയുമായി അലക്സ് കാരെ ; മാക്‌സ്‌വെൽ ഏഴാമനായി ഇറങ്ങണം

മാക്‌സ്‌വെൽ ഏഴാം നമ്പറിൽ ഫിഞ്ചിനൊപ്പം പുതിയ ഓപ്പണർ ; നിർണായക മാറ്റങ്ങളുമായി ഓസ്‌ട്രേലിയ

ടെസ്റ്റ് പരമ്പരയിലെ പരാജയത്തിന് ശേഷം ഏകദിന പരമ്പരയിൽ ഓസ്‌ട്രേലിയ എത്തുന്നത് നിർണായക മാറ്റങ്ങളോടെ. ലോകകപ്പ് മുന്നിൽ കണ്ട് ആരോൺ ഫിഞ്ചിനൊപ്പം വിക്കറ്റ് കീപ്പർ അലക്സ് കാരെയായിരിക്കും ഓപ്പൺ ചെയ്യുക . കഴിഞ്ഞ വർഷം ഓസ്‌ട്രേലിയക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച കാരെ ആറ്… Read More »മാക്‌സ്‌വെൽ ഏഴാം നമ്പറിൽ ഫിഞ്ചിനൊപ്പം പുതിയ ഓപ്പണർ ; നിർണായക മാറ്റങ്ങളുമായി ഓസ്‌ട്രേലിയ

ബിഗ് ബാഷ് ലീഗ് ; മെൽബൺ സ്റ്റാർസിനെ ഗ്ലെൻ മാക്‌സ്‌വെൽ നയിക്കും

ബിഗ് ബാഷ് ലീഗിൽ മെൽബൺ സ്റ്റാർസിനെ ഈ സീസണിൽ ഗ്ലെൻ മാക്‌സ്‌വെൽ നയിക്കും. ആരോഗ്യപരമായ കാരണങ്ങൾ മൂലം ജോൺ ഹാസ്റ്റിംഗ്‌സ് വിരമിച്ചതിനെ തുടർന്നാണ് ഗ്ലെൻ മാക്‌സ്‌വെല്ലിനെ ക്യാപ്റ്റനായി ടീം മാനേജ്‌മെന്റ് തിരഞ്ഞെടുത്തത് . ആദ്യ ആറ്‌ സീസണിലും ഫൈനലിൽ എത്തിയ മെൽബണ്… Read More »ബിഗ് ബാഷ് ലീഗ് ; മെൽബൺ സ്റ്റാർസിനെ ഗ്ലെൻ മാക്‌സ്‌വെൽ നയിക്കും

മാക്‌സ്‌വെല്ലിനും ഫിഞ്ചിനും ആദ്യ ഐപിൽ മത്സരം നഷ്ട്ടമാകും

ഐപിൽ തുടങ്ങാൻ മാസങ്ങൾ മാത്രം ശേഷിക്കെ ഡൽഹി ഡെയർ ഡെവിൾസിനും കിങ്‌സ് ഇലവൻ പഞ്ചാബിനും നിരാശവാർത്ത . ഏപ്രിൽ 8 ന് നടക്കുന്ന ആദ്യ മത്സരത്തിൽ ഇരു ടീമുകൾക്കും അവരുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്മാരെ നഷ്ട്ടമാകും .  ഏപ്രിൽ 7 ന് ഫിഞ്ച്… Read More »മാക്‌സ്‌വെല്ലിനും ഫിഞ്ചിനും ആദ്യ ഐപിൽ മത്സരം നഷ്ട്ടമാകും

ഇംഗ്ലണ്ടിനെ തകർത്ത് ഓസ്ട്രേലിയ ഫൈനലിൽ 

ഇംഗ്ലണ്ട് ന്യൂസിലാൻഡ് ഓസ്ട്രേലിയ ടീമുകൾ തമ്മിൽ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയിൽ ഇംഗ്ലണ്ടിനെ 7 വിക്കറ്റിന് തകർത്ത് ഓസ്ട്രേലിയ ഫൈനലിൽ . നേരത്തെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ഓസ്ട്രേലിയ ജയിച്ചിരുന്നു . മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ചു നടന്ന മത്സരത്തിൽ ക്യാപ്റ്റൻ… Read More »ഇംഗ്ലണ്ടിനെ തകർത്ത് ഓസ്ട്രേലിയ ഫൈനലിൽ